News Plus

സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ?: ഹൈക്കോടതി -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് . നായര്‍ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ എന്ന് ഹൈക്കോടതി. സരിത ഉപയോഗിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളാണെന്ന് കോടതി വിലയിരുത്തി. സരിതയെ സാധാരണ...

കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ല: പിണറായി -

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.2004ലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍...

കടല്‍ക്കൊല: നാവികര്‍ക്ക് പറ്റിയത് അബദ്ധമല്ലെന്നു എന്‍‌ഐ‌എ -

കടല്‍ക്കൊലക്കേസില്‍ എന്‍‌ഐ‌എയുടെ കുറ്റപത്രം തയ്യാറായി. മത്സ്യതൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തത് അബദ്ധമായി കാണാനാവില്ലെന്നും എന്‍‌ഐ‌എ റിപ്പോര്‍ട്ടില്‍...

ദേവയാനിയുടെ ഹരജി യു.എസ് കോടതി തള്ളി -

  ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെയുടെ ഹരജി യു.എസ് കോടതി തള്ളി. വിസ തട്ടിപ്പു കേസില്‍ പ്രാഥമിക വാദം കേള്‍ക്കുന്നതിനുള്ള തിയതി ജനുവരി 13ല്‍ നിന്ന്...

കെ.പി.സി.സി പ്രസിഡന്‍റ്: തീരുമാനം ഉടനെന്ന് ചെന്നിത്തല -

  പുതിയ കെ.പി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനം വൈകില്ലെന്നാണ്  പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്രയും വേഗം തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ...

യെദിയൂരപ്പ വീണ്ടും ബി.ജെ.പിയില്‍ തിരിച്ചത്തെി -

അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുറത്ത് പോയ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ജനതാ പാര്‍ട്ടി അധ്യക്ഷനുമായ ബി.എസ്. യെദിയൂരപ്പ...

കല്‍ക്കരി ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം -

കല്‍ക്കരിപ്പാടം ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ജി. വഹന്‍വതി കോടതിയെ അറിയിച്ചു....

അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി -

  അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ഏര്‍ണസ്റ്റ് മോണിസ് ഈ മാസം നടത്താനിരുന്ന ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെയെ ന്യൂയോര്‍ക്കില്‍...

ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ്: കേരളത്തിന് അഞ്ചാം സ്വര്‍ണം -

ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്‍റെ  രണ്ടാം ദിനവും കേരളത്തിന് സ്വര്‍ണത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ വടകര മഞ്ഞൂര്‍ സ്കൂളിലെ എ. എം...

കെ.പി.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് : ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയില്‍ -

  പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല...

തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍ -

  തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടത്തെി. കൊല്ലത്ത് നിന്ന് തിരുവന്തപുരത്തേക്കുള്ള ട്രാക്കിലാണ് വിള്ളല്‍ കണ്ടത്തെിയത്. വ്യാഴാഴ്ച രാവിലെ...

വിവാഹിതരാകാതെ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശം ഇല്ല -

നിയമപരമായി വിവാഹിതരാകാതെ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശവും നഷ്ടപരിഹാരവും നല്‍കണമെന്ന കീഴ്കോടതി വിധി ഹൈകോടതി റദ്ദാക്കി. ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരമുള്ള...

ഗാഡ്ഗില്‍: പറഞ്ഞത് തന്‍റെ അഭിപ്രായമെന്നു വി.എസ് -

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തനിക്ക് തെറ്റിദ്ധാരണകളൊന്നുമില്ലെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഭേദഗതികളോടെ...

ആറന്മുള: 17 തീരുമാനങ്ങള്‍ എടുത്തത് ഇടതുസര്‍ക്കാരെന്ന്‍ ഉമ്മന്‍ചാണ്ടി -

ആറന്മുള വിമാവത്താവള നിര്‍മാണം സംബന്ധിച്ച വിഷയത്തില്‍ 17 തീരുമാനങ്ങള്‍ എടുത്തത് ഇടതുസര്‍ക്കാരിന്‍റെ കാലത്താണെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. നിര്‍മാണ...

സരിതയുമായി പുതുപ്പള്ളിക്ക് പോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍: ചെന്നിത്തല -

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായരുമായി പോലീസ് സംഘം പുതുപ്പള്ളി വഴി യാത്ര ചെയ്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹോട്ടല്‍...

ഗാഡ്ഗില്‍: വി.എസിന് തെറ്റിദ്ധാരണയെന്നു പിണറായി -

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വി.എസ് പറഞ്ഞത് തെറ്റിദ്ധാരണമൂലമാകാമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ...

ദേവയാനി: യു.എസിനെതിരെ ഇന്ത്യ വീണ്ടും -

ദേവയാനി ഖോബ്രഗഡെക്കെതിരായ യു.എസിനെതിരെ ഇന്ത്യ വീണ്ടും.  ജനവരി 16നകം എംബസ്സിയിലെ എല്ലാവിധ വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കണമെന്നും ഇനിമുതല്‍ എംബസ്സിയുടെ വാഹനങ്ങളുടെ...

മല്ലിക സാരാഭായ് ആം ആദ്മിയില്‍ -

നര്‍ത്തകിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാജ്യത്ത് മാറ്റം വരുത്താന്‍ ആം ആദ്മിക്ക് കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ്...

പ്രതികളെ വെറുതെവിടുന്ന ക്രിമിനല്‍ കേസുകള്‍ പരിശോധിക്കണം -സുപ്രീംകോടതി -

പ്രതികളെ വെറുതെവിടുന്ന ക്രിമിനല്‍ കേസുകളില്‍ പാളിച്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. പൊലീസ്,...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന്‍ വി.ടി ബല്‍റാം -

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി. ടി ബല്‍റാം എം.എല്‍.എ. നിയമസഭയിലാണ് ബല്‍റാം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആധികാരികമാണ്. അപ്രായോഗിക...

ഓഫീസ് ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി ; പ്രശാന്ത് ഭൂഷണ്‍ -

എ.എ.പിയുടെ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയത് ബി.ജെ.പി ആണെന്ന് പ്രശാന്ത് ഭൂഷണ്‍. കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ പരാമര്‍ശം നടത്തിയതിനു തൊട്ടുടന്‍ ആണ് ഒഫീസിനു നേര്‍ക്ക്...

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന്. കെ എം മാണി -

  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എം മാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വരുമാനമുണ്ടാകാത്തതാണ്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 6 മൊബൈല്‍ ഫോണുകള്‍ പിടികൂടി -

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. ജയിലിലെ അഞ്ചാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍...

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം -

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍...

വിലക്കയറ്റം: സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി -

  ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന്...

സൗദി തൊഴില്‍ നിയമം വീണ്ടും പരിഷ്കരിക്കുന്നു, വിദേശ തൊഴിലാളികള്‍ക്ക് പരമാവധി എട്ടു വര്‍ഷം -

  നിതാഖാത്തിന്‍റെ  പ്രത്യാഘാതങ്ങള്‍ വിദേശ തൊഴിലാളികളെ വേട്ടയാടവെ സൗദി ഭരണകൂടം തൊഴില്‍ നിയമം കൂടുതല്‍ പരിഷ്കരിക്കുന്നു. രാജ്യത്തെ വിദേശ തൊഴിലാളികളുടെ പരമാവധി കാലാവധി എട്ടു...

ശബരിമലയില്‍ പോലീസ് അക്രമം വീണ്ടും; ഭക്തര്‍ റോഡ്‌ ഉപരോധിച്ചു -

അയ്യപ്പഭക്തരുമായി വന്ന ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവറെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ നിലക്കലില്‍ റോഡ് ഉപരോധിച്ചു. ഇന്നു രാവിലെയാണ്...

ദൃശ്യം 6.5 കോടി രൂപയ്ക്ക് ഏഷ്യാനെറ്റിന് -

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 6.5 കോടി രൂപ നല്‍കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി.മൂന്നരക്കോടി രൂപയാണ് ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ്.2013ല്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ്...

സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ചിത്രയ്ക്ക് സ്വര്‍ണ്ണം -

ദേശീയ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി യു ചിത്രയ്ക്ക് സ്വര്‍ണ്ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000...

മഹാരാഷ്ട്രയില്‍ ട്രെയിനിന് തീപിടിച്ച് ഒമ്പത് മരണം -

മഹാരാഷ്ട്രയിലെ താനെയില്‍ ട്രെയിനിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ബാന്ദ്ര-ഡെഹറാഡൂണ്‍ എക്‌സ്പ്രസാണ് ധഹാനു റോഡ് റെയില്‍വേ സ്‌റ്റേഷനടുത്ത് വച്ച്...