News Plus

ഷുക്കൂര്‍ വധക്കേസ്: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി -

ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത്...

സരിത സാരി വാങ്ങിയത് 13 ലക്ഷം രൂപയ്ക്ക്! -

സോളാര്‍ കേസിലെ പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിലൂടെ സ്വരൂപിച്ച തുക ചെലവിട്ടതിന്‍റെ കണക്ക് പുറത്ത്. കേസ് അന്വേഷിച്ച പൊലീസാണ് കണക്കുകള്‍ കോടതിയില്‍...

ക്ഷണിച്ചത് തോമസ് ഐസക്കാണെന്ന് ഗൗരിയമ്മ -

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ തന്നെ ക്ഷണിച്ചത് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി. തോമസ് ഐസക്കാണെന്ന് ജെ.എസ്.എസ്. നേതാവ് കെ. ആര്‍....

അയ്യപ്പന്‍മാര്‍ക്ക് മര്‍ദ്ദനം: ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു -

ശബരിമലയിലെത്തിയ അയ്യപ്പന്‍മാരെ പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെ രാത്രിയാണ് ശബരിമലയില്‍ ഭക്തരെ പോലീസ് മര്‍ദ്ദിച്ചത്. സംഭവം...

പുറത്താക്കിയ ആളെ മുഖ്യമന്ത്രി ആക്കേണ്ട ഗതികേടില്ല: പിണറായി -

ജെഎസ്എസ് നേതാവ് ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ മുഖ്യമന്ത്രി ആക്കേണ്ട...

ആറന്‍മുള വിമാനത്താവളം:ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയെന്ന് എം.എ ബേബി -

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഇടതു സര്‍ക്കാറിന് തെറ്റു പറ്റിയെന്ന് എം.എ ബേബി നിയമ സഭയില്‍ പറഞ്ഞു.ഭൂമിയുടെ പോക്കുവരവ് പരിശോധിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്...

അവഗണന: സൈനികന്‍റെ ബന്ധുക്കള്‍ പരംവീര്‍ ചക്ര ലേലം ചെയ്യാന്‍ ഒരുങ്ങുന്നു -

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതിയായ പരംവീര്‍ ചക്ര സൈനികന്‍റെ ബന്ധുക്കള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. പരംവീര്‍ ചക്ര...

പ്രവാസി ദിവസ് 2014ന് ഇന്ന് തുടക്കമാകും -

പ്രവാസി ഭാരതീയ ദിവസ് 2014 ചൊവ്വാഴ്ച ഡല്‍ഹിയില്‍ തുടങ്ങും. മൂന്നുദിവസം നീളുന്ന സമ്മേളനം ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങള്‍ ചര്‍ച്ചചെയ്യും. വിഞ്ജാന്‍ ഭവനില്‍...

ഡല്‍ഹി ജല ബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി -

  ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി ജല ബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജലവിതരണം കാര്യക്ഷമമാക്കുന്നതിന്‍റെ  ഭാഗമായാണ് ആം ആദ്മി സര്‍ക്കാര്‍ ഒറ്റയടിക്ക് 800 പേരെ സ്ഥലം മാറ്റിയത്....

കൊല്‍കത്ത കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ കുടുംബം രാഷ്ട്രപതിയെ കാണും -

  കൊല്‍കത്തയിലെ 16കാരിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന്നിരയാകുകയും പ്രതികള്‍ തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് രാഷ്ട്രപതിയെ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സഭാ കവാടത്തില്‍ ഇടത് എം.എല്‍.എമാരുടെ സമരം -

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അടിയന്തരപ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആശങ്കകള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന്...

ചീമേനി വൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകും -ആര്യാടന്‍ -

ചീമേനിയില്‍ താപവൈദ്യുത നിലയം സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മഹാരാഷ്ട്രയിലെ എന്‍.ടി.പി.സി പദ്ധതി മാതൃകയിലായിരിക്കും...

പൃഥ്വി -2 പരീക്ഷണ വിക്ഷേപണം നടത്തി -

ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച പൃഥ്വി-2 ന്‍റെ  പരീക്ഷണ വിക്ഷേപണം നടത്തി. 500കിലോഗ്രാം മുതല്‍ 1000കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഉപരിതല-ഉപരിതല മിസൈല്‍ ആണ് പൃഥ്വി....

സരിതയുടെ ഒരുകേസ് കൂടി ഒത്തുതീര്‍ന്നു -

സോളാര്‍ കേസിലെ പ്രതി സരിത ഉള്‍പ്പെട്ട ഒരു കേസ് കൂടി പണം നല്‍കി ഒത്തുതീര്‍പ്പായി. താമരക്കുളം കണ്ണനാകുഴി തപോവന്‍ യോഗചികിത്സാ ആശ്രമത്തിലെ യോഗി നിര്‍മലാനന്ദഗിരി നല്‍കിയ പരാതിയാണ്...

കരിപ്പൂരില്‍ 143 കോടിയുടെ വികസന പദ്ധതി -

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 143 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി വിമാനത്താവള ഡയറക്ടര്‍ പീറ്റര്‍ എബ്രഹാം അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍...

ലുലു കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മാണം തടഞ്ഞ വിധി റദ്ദാക്കി -

  ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍്റര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈകോടതി റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ആണ് നേരത്തെ നിര്‍മാണം തടഞ്ഞുകൊണ്ട്...

ലൈംഗികാരോപണം: ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു -

ലൈംഗികാരോപണ വിധേയനായ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.കെ ഗാംഗുലി രാജിവെച്ചു. മലയാളി നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

ലുലു കണ്‍വെന്‍ഷന്‍ സെന്റെര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി -

ബോള്‍ഗാട്ടിയില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍്റര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ആണ് നേരത്തെ നിര്‍മാണം തടഞ്ഞുകൊണ്ട്...

ഇ.എഫ്.എല്‍ ഭേദഗതി ഉമ്മന്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല: മുഖ്യമന്ത്രി -

ഇ.എഫ്.എല്‍ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍.വി.ഉമ്മന്‍ സമിതിയുടെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാങ്കേതിവിദ്യ ഉപയോഗിച്ച്...

അങ്കമാലിക്കടുത്തു ടാങ്കര്‍ലോറിയില്‍ നിന്നുണ്ടായ വാതകച്ചോര്‍ച്ച പരിഹരിച്ചു -

അങ്കമാലിക്കടുത്തു ദേശീയപാതയില്‍ കരയാംപറമ്പില്‍ ടാങ്കര്‍ലോറിയില്‍ നിന്നുണ്ടായ പാചക വാതകച്ചോര്‍ച്ച പരിഹരിച്ചു.  രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ചോര്‍ച്ച പരിഹരിച്ച്...

മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത് -

മോഹന്‍ലാല്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരന്‍ നായരുമായി കൂടികാഴ്ച നടത്തി. തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തുകയെന്നത് എന്ന്...

വി.എ അരുണ്‍കുമാറിനെതിരായ കേസില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി -

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരായ കേസില്‍ തുടര്‍നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം...

കെ.പി.സി.സി പുനഃസംഘടന ഉടന്‍ പൂത്തിയാക്കും: രമേശ് ചെന്നിത്തല -

കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.പി.സി.സി യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു രമേശ് ചെന്നിത്തല....

പാചകവാതക വില വര്‍ധന: നിയമസഭയില്‍ ഇറങ്ങിപ്പോക്ക്‌ -

പാചക വാതക വിലവര്‍ദ്ധനയില്‍ അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിനെ തുടന്നു നിയമസഭാ സമ്മേളനത്തിന്റെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഇറങ്ങി പോയി.  പാചക വാതക വില വര്‍ദ്ധനയും...

ബി.പി.എല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കും: ഉമ്മന്‍ ചാണ്ടി -

ബി.പി.എല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അര്‍ഹിക്കുന്ന എല്ലാവര്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു....

ഭൂമിയിടപാട് ആരോപണം ദേശാഭിമാനിയെ തകര്‍ക്കാന്‍: പിണറായി -

വിലക്കയറ്റത്തിനെതിരെ ഈ മാസം 15 മുതല്‍ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ചുരുങ്ങിയത് 10 കേന്ദ്രങ്ങളില്‍ നിരാഹാര സമരം നടത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.1400...

ജനുവരി 15 മുതല്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കാമ്പയിന്‍ -

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയവ്യാപകമായി ആം ആദ്മി പാര്‍ട്ടി അംഗത്വ കാമ്പയിന്‍ നടത്തുന്നു. ‘ഞാനും സാധാരണക്കാരന്‍’ എന്ന മുദ്രാവാക്യവുമായുള്ള കാമ്പയിന്‍ ജനുവരി 15...

സ്വവര്‍ഗരതി: കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജീ -

സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹരജി തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഇന്ത്യന്‍...

ബംഗളൂരുവില്‍ മൂന്നാം ക്ളാസുകാരിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തു -

സ്കൂളില്‍നിന്ന് മടങ്ങുകയായിരുന്ന ഒമ്പതു വയസ്സുകാരി ബംഗളൂരു നഗരത്തില്‍ ബലാത്സംഗത്തിനിരയായി. ഇലക്ട്രോണിക് സിറ്റിയിലെ ബേഗൂരില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന്...

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതി മുതല്‍ -

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തുടങ്ങി. ഏപ്രില്‍ പകുതി മുതല്‍ മേയ് പകുതിവരെ സമയത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. അഞ്ചോ ആറോ...