News Plus

മാണിക്കെതിരായ ആരോപണം ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി -

ന്യൂഡല്‍ഹി: ധനമന്ത്രി കെ.എം മാണിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ വിവാദത്തില്‍ നിയമപരമായ അന്വേഷണമാണ് ഇപ്പോള്‍...

വിഴിഞ്ഞം തുറമുഖം:പരാതി നല്‍കിയ ഹര്‍ജിക്കാരന്‍ കേസില്‍ നിന്നു പിന്‍മാറി -

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ ഹര്‍ജിക്കാരന്‍ കേസില്‍ നിന്നു പിന്‍മാറി. കേസില്‍ നിന്ന്...

കെ.എസ്.യു എറണാകുളം നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം -

പാലക്കാട്: കെ.എസ്.യു എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിനെതിരെ കെ.എസ്.യു...

ബാര്‍ കോഴ വിവാദത്തില്‍ വി.എസിനെ തള്ളി എം.എ ബേബിയും -

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നത് വിഎസിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഏത് അന്വേഷണം വേണമെന്നത് പാര്‍ട്ടി...

ബാര്‍ കോഴ: സി.ബി.ഐ അന്വേഷിക്കണമെന്ന് വീണ്ടും വി.എസ് -

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദം സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പത്രക്കുറിപ്പിലൂടെയാണ് സി.ബി.ഐ അന്വേഷണം...

ചുംബന സമരം: സര്‍ക്കാര്‍ കൈക്കൊണ്ടത് ഇരട്ടത്താപ്പാണെന്ന് പിണറായി -

സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ ഇന്നലെ നടന്ന ചുംബന സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത് ഇരട്ടത്താപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തന്റെ...

വാഗാ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി -

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ വാഗാ പോസ്റ്റില്‍ പതാകതാഴ്ത്തല്‍ പരേഡിനുശേഷം പാക് പ്രദേശത്തു നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ഒരു കുട്ടിയും പാക്കിസ്ഥാന്‍ സൈനികരും...

ബാര്‍ കോഴ:സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സുധീരന്‍ -

ബാര്‍ കോഴ വിവാദം യുഡിഎഫ് സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ക്ക് അതിന്റേതായ വില മാത്രമെ...

ബാര്‍ കോഴ:പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്ന് ചെന്നിത്തല -

ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതന്വേഷണമാണ് വേണ്ടതെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് തീരുമാനമെടുക്കാന്‍...

ഐപിഎല്‍: ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു -

ഐപിഎല്‍ വാതുവെയ്പ്പ് കേസിലെ അന്തിമ റിപ്പോര്‍ട്ട് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പ്രത്യേകം മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട്...

ഡല്‍ഹി: ഗവര്‍ണര്‍ സര്‍വകക്ഷി യോഗം വിളിച്ചു -

ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ലഫ്: ഗവര്‍ണര്‍ നജീബ് യങ് സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം ചേരുക. സര്‍ക്കാര്‍...

കടുത്ത തീരുമാനങ്ങളുമായി ബാര്‍ അസോസിയേഷന്‍ -

ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ അടിയന്തിര യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശാണ് യോഗം...

മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ മരിച്ച നിലയില്‍ -

മുന്‍ ഡിജിപിയുടെ മകനെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണെ്ടത്തി. മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ രാകേഷ്(47)നെയാണ് മരിച്ച നിലയില്‍ കണെ്ടത്തിയത്....

തമിഴ്‌നാട്ടില്‍ കോണ്ഗ്രസ് പിളര്‍ന്നു -

തമിഴ്‌നാട്ടില്‍ കോണ്ഗ്രസ് പിളര്‍ന്നു. മുതിര്‍ന്ന നേതാവ് ജി.കെ. വാസന്‍ പാര്‍ട്ടിവിടുകയാണെന്ന് പ്രഖ്യാപിച്ചു. ജി.കെ. മുപ്പനാരുടെ മകനായ ജി.കെ വാസന്‍ മുന്‍ കേന്ദ്ര മന്ത്രി...

ബാര്‍ കോഴ: വിഎസിന്‍െറ ആവശ്യം തള്ളി പിണറായി -

തിരുവനന്തപുരം: മന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി...

ഇന്ത്യക്ക് 169 റണ്‍സിന്‍റെ ജയം -

കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 169 റണ്‍സിന്‍െറ ജയം. ഇന്ത്യ ഉയര്‍ത്തിയ 364 റണ്‍സിലേക്ക് ബാറ്റ് വീശിയ ശ്രീലങ്ക 39.2 ഓവറില്‍ 194...

ബാര്‍ കോഴ:ധനമന്ത്രി രാജിവെക്കണമെന്ന് പന്ന്യന്‍ -

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ആരോപണത്തെകുറിച്ച് വിജിലന്‍സ്...

തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി -

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി അഡ്വക്കറ്റ് ഗോപാല്‍...

ബാര്‍ കോഴ:വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ചര്‍ച്ചക്ക് ശേഷമെന്ന് സുധീരന്‍ -

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ചര്‍ച്ചക്ക് ശേഷമെന്ന് വി.എം സുധീരന്‍. ഇക്കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എല്ലാവരുമായും...

ചുംബന സമരത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു -

കൊച്ചി : സമരത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോ കോളജ് പരിസരത്ത് നിന്നുമാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ്...

ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം വേണം: വി.എസ്. -

ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്...

കേരളാ കോണ്‍ഗ്രസ്-എം നേതാക്കളില്‍ നിന്ന് വധഭീഷണിയുണെ്ടന്ന് ബിജു രമേശ് -

ബാര്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് തനിക്ക് കേരളാ കോണ്‍ഗ്രസ്-എം നേതാക്കളില്‍ നിന്ന് വധഭീഷണിയുണെ്ടന്ന് ബാര്‍...

ബാര്‍: വിജിലന്‍സ് അന്വേഷണം നിയമപരമായ നടപടിയെന്നു മുഖ്യമന്ത്രി -

ബാര്‍ കോഴ വിവാദത്തില്‍ ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നിയമപരമായ നടപടി മാത്രമാണ്. പ്രതിപക്ഷ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സര്‍ക്കാര്‍...

മുഴുവന്‍ കള്ളപ്പണവും തിരിച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി -

വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന മുഴുവന്‍ കള്ളപ്പണവും രാജ്യത്ത് തിരിച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍...

മാണി രാജിവയ്ക്കണമെന്ന് പിണറായി -

ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാണി...

ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി -

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്ന് നടക്കുന്ന ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ക്രമസമാധാന...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു -

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴ മൂലമാണ് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നത്.  

ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കും -

ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.  അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്കിയ കത്ത് പരിഗണിച്ച് പ്രാഥമിക...

അമിക്കസ് ക്യൂറിക്കെതിരേ രാജകുടുംബം സുപ്രീംകോടതിയില്‍ -

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കാണിച്ച്...

രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ദിഗ്‌വിജയ് സിംഗ് -

രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയില്‍ നിന്നും നേതൃത്വം ഏറ്റെടുക്കാന്‍...