News Plus

ഐഎസിനു താലിബാന്റെ പിന്തുണ -

സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് പിന്തുണയുമായി പാക് താലിബാന്‍ രംഗത്ത്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇ മെയില്‍...

ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തു -

ഇടുക്കി മാമലക്കണ്ടത്തില്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേ പോലീസ് കേസെടുത്തു. ജോയ്‌സ് ജോര്‍ജ് എംപിക്കും...

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ് -

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ധര്‍, സോജിയാന്‍ സെക്ടറുകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്നു രാവിലെ...

ഇന്നുമുതല്‍ ഞായര്‍ ഡ്രൈ ഡേ -

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഞായര്‍ ഡ്രൈ ഡേ ആയുള്ള പ്രഖ്യാപനം ഇന്നു മുതല്‍ നടപ്പാക്കും. ഞായര്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചുള്ള മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകളും...

ജോയ്സ് ജോര്‍ജ് കൊലകൊല്ലിയെപ്പോലെ പെരുമാറി -തിരുവഞ്ചൂര്‍ -

തൊടുപുഴ: ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് കൊലകൊല്ലിയെപ്പോലെ പെരുമാറിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നേര്യമംഗലത്ത് തന്നെ തടഞ്ഞതിനെക്കുറിച്ച് പ്രതികരിക്കവെയാണ്...

ഏകദിന ടീം പ്രഖ്യാപിച്ചു; സഞ്ജു വി.സാംസണ്‍ ടീമിലില്ല -

മുംബൈ: വിന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ളണ്ട്് പര്യടനത്തില്‍ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു വി. സാംസണ്‍ ടീമിലില്ല. സ്പിന്നര്‍...

തിരുവഞ്ചൂരിന് നേരെ കയ്യേറ്റം ശ്രമം -

ഇടുക്കി: മലയോര ഹൈവേയിലെ കലുങ്ക് പൊളിച്ചത് പരിശോധിക്കാന്‍ എത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ കൈയ്യറ്റ ശ്രമം. അടിമാലിക്കു സമീപം ഇളം പ്ളച്ചേരിയിലാണ് സംഭവം. ജോയ്സ്...

മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോണിയ -

റോഹ്തക് (ഹരിയാന): മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വാതന്ത്യത്തിനുശേഷം ഒരു സര്‍ക്കാറും ഒന്നും ചെയ്യാത്തതുപോലെയാണ് മോദി...

രാജഭരണം കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഓര്‍മയില്‍ ഇല്ലെന്ന്‌ വി.എസ് -

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന്‍. രാജഭരണം കഴിഞ്ഞത് മുഖ്യമന്ത്രിയുടെ ഓര്‍മയില്‍...

പ്രധാനമന്ത്രിക്കായുള്ള വിമാനത്തില്‍ നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി -

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനു വേണ്ടി തയാറാക്കിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി. പ്രധാനമന്ത്രിയുടെ...

യേശുദാസിനെ തൊട്ട് ആരും കളിക്കില്ലെന്ന്‌ ജോയ്മാത്യു -

കോഴിക്കോട്: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച യേശുദാസിന്‍െറ നിലപാടില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെ സിനിമ സംവിധായകനും നടനുമായ ജോയ്മാത്യു...

പാക്‌സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു -

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ സൈന്യം നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ ആര്‍ എസ് പുര...

യേശുദാസിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ -

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ധാര്‍മികതയ്ക്ക് നിരക്കുന്ന...

14കാരനെ മര്‍ദിച്ച എ.എസ്.ഐക്ക് സസ്പെന്‍ഷന്‍ -

മോഷണം ആരോപിച്ച് 14കാരനായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച എ.എസ്.ഐയെ സസ്പെന്‍റ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ എ.എസ്.ഐ ഹരിദാസിനെയാണ് സിറ്റി പൊലിസ് കമീഷണര്‍ ജേക്കബ്...

സംസ്ഥാനത്ത്​ മദ്യവിൽപന കുറഞ്ഞെന്ന്​ ബിവറേജസ്​ കോർപറേഷൻ -

സംസ്ഥാനത്ത്​ ബാറുകൾ അടച്ചുപൂട്ടിയതിനു ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന്​ ബിവറേജസ്​ കോർപറേഷൻ. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ മദ്യ വിൽപന കുറ​ഞ്ഞെന്ന്​ ബിവറേജസ്​...

മദ്യനയത്തെ കോടതി തള്ളിപ്പറയുമെന്ന് കരുതുന്നില്ല^ സുധീരന്‍ -

സംസ്ഥാന സര്‍ക്കാരിന്‍െറ മദ്യനയത്തെ കോടതി തള്ളിപ്പറയുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഗുരുവായൂരില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍...

നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം -

ആലുവയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം കണ്ടെത്തി. നാലു ദിവസമായി സര്‍വീസ് നടത്താതിരുന്ന ബസ് ഇന്ന്...

ഡല്‍ഹിയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ എത്താത്ത സംഭവം ; ഗവര്‍ണര്‍ വിശദീകരണം തേടി -

ഡല്‍ഹി സന്ദര്‍ശനത്തിന് എത്തിയ കേരള ഗവര്‍ണര്‍ പി. സദാശിവത്തെ സ്വീകരിക്കാന്‍ എത്താത്ത സംഭവത്തില്‍ വിശദീകരണം തേടി. കേരള ഹൗസ് റെസിഡന്‍റ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ വിളിച്ചു...

ആലപ്പുഴയിൽ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു -

തൃക്കുന്നപ്പുഴ പാനൂരിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്​ടം. കാറ്റിൽ ഇരുപത്​ വീടുകൾ പൂർണമായും നൂറു കണക്കിന്​ വീടുകൾ ഭാഗികമായും തകർന്നു. മരങ്ങൾ വീണ്​ വൈദ്യുതി ബന്ധവും ​ഗതാഗതവും...

പദ്​മനാഭസ്വാമി​ക്ഷേത്രം: ജില്ലാ ജഡ്​ജി ചുമതല മറക്കുന്നുവെന്ന് അമിക്കസ്ക്യൂറി -

പദ്​മനാഭസ്വാമി ക്ഷേത്രത്തി​െൻറ ഭരണസമിതി അധ്യക്ഷയായ ജില്ലാ ജഡ്​ജി ചുമതല മറന്ന്​ ​പ്രവർത്തിക്കുന്നെന്ന്​ അമിക്കസ്​ ക്യൂറി ഗോപാൽ സുബ്രഹ്​മണ്യം. ക്ഷേത്രത്തി​െൻറ ഭരണസമിതി...

ഉസിലംപട്ടിയില്‍ പെണ്‍കുട്ടിയെ ചുട്ടുകൊന്നു -

മധുരൈക്കടുത്ത് ഉസിലംപട്ടിയില്‍ ദുരഭിമാനക്കൊല നടന്നതായി പരാതി. ദളിത് സമുദായത്തില്‍പെട്ട യുവാവിനെ പ്രേമിച്ച് വിവാഹംകഴിച്ച വിമലാദേവി എന്ന 19-കാരിയാണ് കൊല്ലപ്പെട്ടത്. ഈ...

ബ്രിട്ടീഷ് പൗരനെ ഐ എസ് ഭീകരര്‍ തലയറുത്ത് കൊന്നു -

 ബ്രിട്ടീഷ് പൗരനായ സന്നദ്ധ പ്രവര്‍ത്തകന്‍ അലന്‍ ഹെന്നിങ്ങിനെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ തലയറുത്തുകൊന്നു. കൊലപാതകത്തിന്റെ വീഡിയോ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് -

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലുണ്ടായ വെടിവെപ്പില്‍ ഒരു യുവതി കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും...

പട്നയില്‍ തിക്കിലും തിരക്കിലും പെട്ട്​ 32 പേര്‍ മരിച്ചു -

പട്ന: പട്നയില്‍ ദസറ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട്​ 32 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്​. പട്നയില്‍ ഗാന്ധി മൈതാനത്താണ്​...

മോദിക്ക് മറുപടിയുമായി കമല്‍ഹാസന്‍ -

ചെന്നൈ: ശുചീകരണം പബ്ലിക്​ റിലേഷന്‍ ​ പ്രവര്‍ത്തനമല്ല, പൊതുപ്രവര്‍ത്തനമാണെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍. ശുചീരണ യജ്ഞത്തിന്​ തന്നെ ക്ഷണിച്ച പ്രധാനമന്ത്രി...

ജയലളിതയെ പുതിയ സെല്ലിലേക്ക് മാറ്റി -

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ പുതിയ സെല്ലിലേക്ക് മാറ്റി. പരപ്പന അഗ്രഹാരയിലെ വനിതാ തടവുകാരെ പാര്‍പ്പിക്കുന്ന...

യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി -

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതക കേസുകളില്‍ യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ കണ്ണൂരിലെ പ്രത്യേക സാഹചര്യം...

എഴുത്തിനിരുത്താന്‍ വി.എസും സുധീരനും -

വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് അറിവിന്‍്റെ ആദ്യക്ഷരം പകര്‍ന്നു നല്‍കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനും...

ക്ലീൻ ഇന്ത്യ ചലഞ്ചിന്​ ​​മമ്മൂട്ടിയും -

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചീകരണ യജ്ഞത്തിന്​ സിനിമാതാരം മമ്മൂട്ടിയുടെ പിന്തുണ. ക്ലീൻ ഇന്ത്യ ചലഞ്ചിന്​ പ്രധാനമന്ത്രി മുൻ​കൈ എടുത്തതിൽ അഭിമാനവും...

മോഹന്‍ ഭഗവതിന്‍റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രിയും ദൂരദര്‍ശനും -

ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്‍റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് മോഹന്‍ ഭഗവത് ഉന്നയിച്ചതെന്ന് മോദി ട്വീറ്റ്...