News Plus

മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം -

സര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം. മദ്യനയത്തിലെ വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് വ്യക്തിപരമാണെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. വെള്ളാപ്പള്ളി നിലപാട്...

മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ പരിശ്രമിക്കണം: സുധീരന്‍ -

വര്‍ക്കല: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കേണ്ടത് ശ്രീനാരായണീയരാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ശ്രീനാരായണ ഗുരു പറഞ്ഞ...

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങില്‍ ഇന്ത്യക്ക് ഒരു വെങ്കലം കൂടി -

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെങ്കലം. പത്ത് മീറ്റര്‍ എയര്‍പിസ്റ്റള്‍ ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. ജീത്തു റായ്, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങിയതാണ്...

മഹരാഷ്ട്ര സീറ്റ് വിഭജനം സംബന്ധിച്ച് പുതിയ ഫോര്‍മുലയുമായി ശിവസേന -

മുംബൈ: മഹരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രശ്നപരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ശിവസേന...

നികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് പിണറായി -

തിരുവനന്തപുരം: അധികനികുതി പിരിക്കാന്‍ വന്നാല്‍ തടയാന്‍ ജനങ്ങള്‍ക്കറിയാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്ത് ചെയ്യുമെന്ന് നികുതി പിരിക്കാന്‍ വരുമ്പോള്‍...

മോദിയുടെ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് ഉമ്മന്‍ചാണ്ടി -

കോഴിക്കോട്: ഇന്ത്യയിലെ മുസ് ലിംകളെകുറിച്ച് കോണ്‍ഗ്രസ് വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് കെ. ബാബു -

തിരുവനന്തപുരം: ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി സ്വഭാവികമാണെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം...

നികുതി നിഷേധ സമരം:സിപിഎമ്മിന് പിള്ളയുടെ പിന്തുണ -

  സിപിഎമ്മിന്റെ നികുതി നിഷേധ സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്‍മാര്‍ സ്വീകരിച്ച സമരമാര്‍ഗമാണിത്....

ബാറുകളിലെ പരിശോധന തുടരേണ്ടെന്ന് ഹൈക്കോടതി -

സംസ്ഥാനത്തെ ബാറുകളിലെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി. അബ്കാരി നയം നിയമമാക്കിയ സാഹചര്യത്തില്‍ 412 ബാറുകളുടെ നിലവാര പരിശോധന അപ്രസക്തമാണെന്നും കോടതി...

നികുതിപിരിക്കാന്‍ വന്നാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന്‍ ഇ.പി . ജയരാജന്‍ -

വര്‍ധിപ്പിച്ച നികുതി പിരിക്കാന്‍ വന്നാല്‍ അനുഭവിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. പോലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനെത്തിയാല്‍ ജനങ്ങളെ അണിനിരത്തി...

ഛത്തീസ്ഗഢിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം -

സപ്തംബര്‍ 13-ന് നടന്ന ഛത്തീസ്ഗഢിലെ ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. അന്താഗഢില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഭോജ്‌രാജ് നാഗ് 51,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

മനോജ് വധം: സി.പി.എം പ്രതിക്കൂട്ടിലെന്ന് ചെന്നിത്തല -

കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും...

മാര്‍പാപ്പയ്ക്ക് ഐ.എസ്സിന്റെ വധഭീഷണി -

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വത്തിക്കാനിലെ സുരക്ഷ ശക്തമാക്കി. അടുത്തയാഴ്ച മാര്‍പാപ്പയുടെ...

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്ന് സുധീരന്‍ -

 സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യനയം ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇപ്പോഴത്തെ വിമര്‍ശം കാര്യങ്ങള്‍...

ക്രഷര്‍ യൂണിറ്റിലെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു -

എരുമപ്പെട്ടിയില്‍  ക്രഷര്‍ യൂണിറ്റിലെ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മലയകം ക്രഷറിലെ ഡ്രൈവര്‍ പാലക്കാട് വടവന്നൂര്‍ കുരിയക്കാട്ടില്‍ ശ്രീനിയാണ് (45) മരിച്ചത്....

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം -

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണ് ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. ഇഞ്ചിയോണ്‍ ഗെയിംസിലെ...

ഡാറ്റാ സെന്റര്‍: നന്ദകുമാറിന് എതിരെ തെളിവില്ലെന്ന് സി.ബി.ഐ -

ഡാറ്റാ സെന്റര്‍ കരാറില്‍ ക്രമക്കേടില്ലെന്നും ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാണെന്നും സി.ബി.ഐ. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇതേക്കുറിച്ച് നല്‍കിയ കുറിപ്പില്‍...

വിമാനയാത്രയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയില്‍ -

 ലോകത്തില്‍ വിമാനയാത്രാച്ചെലവ് ഏറ്റവും കുറവ് ഇന്ത്യയിലെന്ന്് സര്‍വ്വേ. ജര്‍മനിയിലെ ബെര്‍ലിന്‍കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗോ. യൂറോ എന്ന കമ്പനി നടത്തിയ...

സ്ഥലം ലഭ്യമാക്കിയാല്‍ എയിംസ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി -

അനുയോജ്യമായ സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തിന് എയിംസ് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 200 ഏക്കര്‍ സ്ഥലവും റോഡ്, വൈദ്യുതി അടക്കമുള്ള...

മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ -

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘാംഗമാണെന്ന് കരുതുന്ന മാലൂര്‍ സ്വദേശി പ്രഭാകരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം...

ഇഞ്ചിയോണില്‍ കായിക മാമാങ്കത്തിന് വര്‍ണാഭമായ തുടക്കം -

ഇഞ്ചിയോണ്‍: ലോകത്തിലെ ഏറ്റവും വലിയ വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യാഡിന് ദക്ഷിണ കൊറിയന്‍ നഗരമായ ഇഞ്ചിയോണില്‍ വര്‍ണാഭമായ തുടക്കം. 15 ദിവസം നീണ്ടു നില്‍ക്കുന്ന...

ഡാറ്റാ സെന്‍റര്‍ കൈമാറ്റക്കേസില്‍ വി.എസ് കുറ്റക്കാരനല്ലെന്ന് സി.ബി.ഐ -

കൊച്ചി: ഡാറ്റാ സെന്‍റര്‍ കൈമാറ്റക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ. ഡാറ്റാ സെന്‍റര്‍ കൈമാറ്റത്തില്‍ അഴിമതി നടന്നിട്ടില്ല. വിവാദ...

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്വര്‍ണാഭരണങ്ങളുടെ കണക്കെടുപ്പിന് അരങ്ങൊരുങ്ങുന്നു -

തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര മാതൃകയില്‍ ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്വര്‍ണാഭരണങ്ങളുടെ കണക്കെടുപ്പിന് അരങ്ങൊരുങ്ങുന്നു. ഒരു വിഭാഗം ഭക്തരുടെ കടുത്ത...

നികുതി കൂട്ടാനുള്ള തീരുമാനം കെ.പി.സി.സി പരിശോധിക്കും -സുധീരന്‍ -

തിരുവനന്തപുരം: നികുതി കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം കെ.പി.സി.സി പരിശോധിക്കുമെന്ന് അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങള്‍...

മഅ്ദനിയുടെ ജാമ്യം ഒരാഴ്ചകൂടി നീട്ടി -

ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ഇടക്കാലജാമ്യം ഒരാഴ്ചകൂടി നീട്ടി. ജാമ്യ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ...

തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗണേഷ് രാജിവെച്ചത് -ബാലകൃഷ്ണപിള്ള -

കോട്ടയം: മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചതെന്ന് കേരള കോണ്‍ഗ്രസ്^ബി ചെയര്‍മാന്‍ ആര്‍....

കാലാവധി കഴിഞ്ഞ വിദേശ തടവുകാരെ വിയ്യൂരില്‍ പാര്‍പ്പിക്കുമെന്ന് ചെന്നിത്തല -

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശ തടവുകാരെ വിയ്യൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു....

മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ഉദയകുമാര്‍ അന്തരിച്ചു -

മുന്‍ ഇന്ത്യന്‍ വോളിബോള്‍ നായകനും അര്‍ജുന പുരസ്കാര^ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ കെ. ഉദയകുമാര്‍ അന്തരിച്ചു. 54 വയസ്സായിരുന്നു . രാജ്ഭവനില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ...

സ്കോട്ട്ലന്‍ഡ് ബ്രിട്ടനില്‍ തുടരും -

ബ്രിട്ടനില്‍ നിന്ന് വിഭജിച്ച് പോകണമെന്ന സ്വാതന്ത്യവാദികളുടെ ആവശ്യത്തെ സ്കോട്ട്ലന്‍ഡ് ജനത തള്ളി. മൊത്തം എണ്ണിയ വോട്ടിന്‍െറ 55 ശതമാനമാണ് 'നോ' പക്ഷം നേടിയത്. 45 ശതമാണ് 'യെസ്'...

മുംബൈയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങുന്നതിനിടെ തകര്‍ന്നു -

നാവികസേനയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് തകര്‍ന്നു. രണ്ടുപൈലറ്റുമാരും രണ്ടു ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. റായ്ഗാഡ് ജില്ലയിലെ ഉറാന്‍...