News Plus

ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ രാജ്യസ്‌നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി -

ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ രാജ്യസ്‌നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും...

മാന്‍ഡലിന്‍ വാദകന്‍ യു. ശ്രീനിവാസ് അന്തരിച്ചു -

പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു.ശ്രീനിവാസ് (45) അന്തരിച്ചു. കരള്‍രോഗബാധയെ തുടര്‍ന്ന് ചെന്നൈയില്‍ അപ്പോളോ ആസ്പത്രിയില്‍ രാവിലെ ഒമ്പതരയ്ക്കാണ് അന്ത്യം സംഭവിച്ചത്. രണ്ടടി...

റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി -

ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാകും. പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തിന്റെ പേര് അംബാസിഡര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തു....

7500 അധികതസ്തികകള്‍ നിര്‍ത്തലാക്കുന്നു -

താത്കാലികവും അനാവശ്യവുമെന്ന് കണ്ടെത്തിയ മുപ്പതിനായിരത്തോളം തസ്തികകളില്‍ 25 ശതമാനം നിര്‍ത്തലാക്കാന്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ സര്‍ക്കാരിന്റെ...

വീട്ടമ്മയെ ക്രൂര മര്‍ദനത്തിനിരയാക്കിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ -

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് ചേരാനല്ലൂര്‍ സ്വദേശിയായ വീട്ടമ്മയെ ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ചേരാനല്ലൂര്‍ എസ്.ഐ...

തിബത്തിന്‍െറ പ്രശ്നം ഇന്ത്യയുടേത് കൂടിയെന്ന് ദലൈലാമ -

മുംബൈ: തിബത്തിന്‍െറ പ്രശ്നം ഇന്ത്യയുടേത് കൂടിയെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നിന്നും ചൈനക്ക് പലതും പഠിക്കാനുണ്ട്....

അധിക നികുതി; സര്‍ക്കാറിനെതിരെ വന്‍ ജനകീയ സമരം നടത്തുമെന്ന് സി.പി.എം -

തിരുവനന്തപുരം: നിയമസഭ വിളിച്ചുകൂട്ടാതെ അധിക നികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെ വന്‍ ജനകീയ സമരം നടത്തുമെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍....

ഡല്‍ഹിയില്‍ യാത്രക്കിടെ യുവതി കൂട്ടമാനഭംഗത്തിനിരയായി -

ന്യൂഡല്‍ഹി: തലസ്ഥാനത്തു നിന്നുള്ള ബലാല്‍സംഗ വാര്‍ത്തകള്‍ തുടര്‍ക്കഥയാവുന്നു. രാജ്യം നടുങ്ങിയ ഡല്‍ഹി ബലാല്‍സംഗത്തിനുശേഷം വീണ്ടും യാത്രക്കിടെ യുവതി കൂട്ടമാനഭംഗത്തിനിരയായി....

നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് മാണി -

തിരുവനന്തപുരം: നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എം ആഹ്വാനം രാജ്യദ്രോഹമെന്ന് ധനമന്ത്രി കെ.എം മാണി. ഇത് ഒരു കക്ഷിക്കും ഭൂഷണമല്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമ്പോള്‍ നിയമസഭ സമ്മേളനം...

ഇന്ത്യയും ചൈനയും 12 കരാറുകളില്‍ ഒപ്പുവച്ചു -

ഇന്ത്യയും ചൈനയും തമ്മില്‍ 12 കരാറുകളില്‍ ഒപ്പുവച്ചു. സൈനികേതര ആണവകരാറുകള്‍ ഉള്‍പ്പറെയുള്ള സുപ്രധാനമായ കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. കൈലാസയാത്രക്കായി നാഥുലാ...

ഓസ്‌ട്രേലിയന്‍ തെരുവില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാക വിറ്റെന്ന് റിപ്പോര്‍ട്ട് -

 ആഗോളതലത്തില്‍ നിരോധിക്കപ്പെട്ട സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്.) പതാക വില്‍ക്കുന്ന ഒരാളെ ഓസ്‌ട്രേലിയന്‍ തെരുവില്‍ കണ്ടെന്ന് 'ദി ഏജ്'...

മോദി - ജിന്‍പിങ് കൂടിക്കാഴ്ചയ്ക്കിടെ ലഡാക്കില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം -

മോദി - ജിന്‍പിങ് കൂടിക്കാഴ്ചയ്ക്കിടെ ലഡാക്കില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം. ഇന്ന് രാവിലെയാണ് ലഡാക്കിലെ ചുമാര്‍ മേഖലയില്‍ ആയിരത്തോളം ചൈനീസ് സൈനികര്‍ കടന്നുകയറിയത്. ഇവരെ...

വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങള്‍ക്ക് അമിതഭാരമെന്ന് കെ.മുരളീധരന്‍ -

വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങള്‍ക്ക് അമിതഭാരമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ഇത് അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇല്ളെങ്കില്‍ ജനം സര്‍ക്കാറിന് എതിരാവും....

പ്രണയാഭ്യാര്‍ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം -

പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. തേമ്പാറമട സ്വദേശി ഷാജഹാനെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയടക്കണമെന്നും കോടതി...

അധികനികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്ന്‍ പ്രതിപക്ഷ നേതാവ് -

നിയമസഭയുടെ അംഗീകരമില്ലാത്ത അധികനികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ലെന്ന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നികുതി വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭ...

ഏറനാട് എം. എല്‍. എ. പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. -

ഏറനാട് എം. എല്‍. എ. പി. കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി. വി. അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഉറവിടം അവ്യക്തമായ...

ചിലവ് ചുരുക്കാന്‍ കൂടുതല്‍ നടപടികള്‍ ; മാണി -

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് ചുരുക്കാന്‍ കൂടുതല്‍ ശാസ്ത്രീയമായ നടപടികള്‍ പരിഗണനയിലാണെന്ന് ധനമന്ത്രി കെ.എം മാണി. മദ്യത്തിന് നികുതി കൂട്ടിയത്...

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി -

സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത സംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി വാക്കാല്‍ വിലയിരുത്തി. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ അനിശ്ചിതത്വം...

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ -

പെന്‍ഷന്‍ പ്രായം രണ്ടുവര്‍ഷം കൂട്ടി 58 ആക്കാന്‍ ശുപാര്‍ശ. ഈ കാലയളവില്‍ വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിന് തുല്യമായി അതാത് എന്‍ട്രി കേഡറില്‍ പുതിയ നിയമനം നടത്തിക്കൊണ്ട്...

ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിംഗ്‌ ഇന്ത്യന്‍ പര്യടനം തുടങ്ങി -

അഹമ്മദാബാദ്‌: ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിംഗ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു ജന്മദിനാശംസ നേര്‍ന്ന ഗുജറാത്തില്‍നിന്ന്‌ ഇന്ത്യന്‍ പര്യടനം തുടങ്ങി.ഗുജറാത്തി നൃത്തത്തോടെയാണു...

മോദിയുടെ അമ്മ കശ്മീര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കി -

ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 64-ാം ജന്മദിനത്തില്‍ അമ്മ ഹീരാബെന്‍ കശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപ നല്‍കി. ബുധനാഴ്ച രാവിലെ സുരക്ഷാ പരിവാരങ്ങള്‍...

മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം ഏരിയ സെക്രട്ടറിക്ക് നോട്ടീസ് -

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ധനഞ്ജയന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നോട്ടീസ് നല്‍കി. കൊലപാതകം...

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ടോമിന്‍ തച്ചങ്കരിയെ ചോദ്യം ചെയ്തു -

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തച്ചങ്കരിയെ ചോദ്യം ചെയ്തത്.

സാമ്പത്തിക ഞെരുക്കത്തിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണെന്ന് പിണറായി -

കോട്ടയം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സാമ്പത്തിക ഞെരുക്കത്തിന്‍െറ ഭാരം...

കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മനേക ഗാന്ധി -

ന്യൂഡല്‍ഹി: കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. അനാഥാലയങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍...

പത്മനാഭസ്വാമിക്ഷേത്രസ്വത്ത്: കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വിനോദ് റായ് -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുന്‍ സി.എ.ജി വിനോദ് റായ്. ക്ഷേത്രത്തിലെ കണക്കുകള്‍...

സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം -

സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമാവും. നേരത്തെ കിലോ ലിറ്ററിന് നാലു...

മദ്യനയം വന്‍കിടക്കാരെ സഹായിക്കാനെന്ന് ബാറുടമകള്‍ -

മദ്യനയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ ബാറുടമകള്‍ ഹൈകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി. മദ്യനയം അന്താരാഷ്ട്ര കുത്തകകളെയും വന്‍കിടക്കാരെയും...

സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ യുവാവ് തൂങ്ങി മരിച്ചു -

തൃക്കുന്നപ്പുഴ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി കളക്കാട്ട് കിഴക്കതില്‍ ഗോപാലകൃഷ്ണന്‍െറ മകന്‍ സുരേഷ് (33) ആണ്...

'പരനാറി' പ്രയോഗവുമായി എം.വി ജയരാജന്‍ -

വിവാദ പദപ്രയോഗവുമായി സി.പി.എം നേതാവ് എം.വി ജയരാജന്‍ വീണ്ടും. കാസര്‍കോഡ് ഉദുമയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ജയരാജന്‍...