News Plus

അസമില്‍ രണ്ട് പെണ്‍കുട്ടികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ -

അസമിലെ കരിംജങ് ജില്ലയിലെ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. അസമിലെ നിലംബസാര്‍ മേഖലയിലെ സ്കൂളില്‍ പത്ത്, ഒമ്പത് ക്ളാസുകളില്‍ പഠിക്കുന്ന...

ഇന്ത്യ-ആസ്ട്രേലിയ ആണവകരാര്‍ ഒപ്പുവെച്ചു -

ന്യൂഡല്‍ഹി: ഇന്ത്യയും ആസ്ട്രേലിയയും സൈനികേതര ആണവകരാറില്‍ ഒപ്പുവെച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലത്തെിയ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടും പ്രധാനമന്ത്രി...

മനോജ് വധം: ഒന്നാം പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് -

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതി വിക്രമനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പൂറപ്പെടുവിച്ചു. ക്രൈംബ്രാഞ്ചാണ് വിക്രമനെതിരെ...

പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്നത് വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി -

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സര്‍ക്കാര്‍ ക്ഷണിച്ചില്ല എന്നത് വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വ്യാഴാഴ്ച...

മനോജ് കൊല്ലപ്പെട്ടതില്‍ സി.പി.എമ്മിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പി. ജയരാജന്‍ -

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ടതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നതായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി....

കെ.എസ്.ആര്‍.ടി.സി ആയിരം ഷെഡ്യൂളുകള്‍ റദ്ദാക്കി -

തിരുവനന്തപുരം: സ്പെയര്‍ പാര്‍ട്സ് ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ആയിരം ഷെഡ്യൂളുകള്‍ റദ്ദാക്കി. ആകെ 5660 ഷെഡ്യൂകളുള്ള കെ.എസ്.ആര്‍.ടി.സി ബുധനാഴ്ച 4450 എണ്ണമാണ്...

പി.സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി -

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ പി. സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സദാശിവത്തെ ഗവര്‍ണറാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ളൂര്‍...

ഓഹരി വിപണി നേട്ടത്തോടെ തുടക്കം -

മുംബൈ: ഓഹരി വിപണികളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ഒരു ദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണി നേട്ടത്തിലെത്തിയത്. ഇന്ന് വ്യാപാരം ആരംഭിച്ചയുടനെത്തന്നെ സെന്‍സെക്സ് 54 പോയന്‍റ്...

ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു -

തിരുവനന്തപുരം: കേരളാ ഗവര്‍ണറായി പി. സദാശിവം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ ഗവര്‍ണറായി നിയമിച്ച...

സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചില്ലെന്ന്‍ വി എസ് -

ഗവര്‍ണര്‍ പി.സദാശിവത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. വി.എസിനെ ക്ഷണിച്ചിരുവെന്ന്...

വിഴിഞ്ഞം : കേരളത്തിന്റെ ആവശ്യം തള്ളി -

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ദേശീയ ഹരിത ട്രൈബ്യൂണല്‍ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് വിശദമായി പരിശോധിക്കാതെ...

അമേരിക്കന്‍ കോമഡിതാരം ജൊവാന്‍ റിവേഴ്‌സ് അന്തരിച്ചു -

അമേരിക്കയിലെ വിഖ്യാത കോമഡിതാരം ജൊവാന്‍ റിവേഴ്‌സ് (81) അന്തരിച്ചു. ഹൃദയസ്തംഭനം വന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നടി, തിരക്കഥാകൃത്ത്, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍...

' മദ്യപിച്ച് മദ്യപിച്ച് ഞാന്‍ വീട് വിറ്റു' - ജി.എസ് പ്രദീപിന്റെ അനുഭവകഥ വൈറലാകുന്നു -

അമിതമദ്യപാനം മൂലം സമ്പാദ്യം മുഴുവന്‍ നശിച്ച  ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ 'അശ്വമേധ' ത്തില്‍. പ്രസിദ്ധീകരിച്ച അനുഭവകഥ വൈറലാകുന്നു. മദ്യനിരോധനത്തിന്റെ ഭാഗമായി...

ബാഗ്ദാദില്‍ സ്‌ഫോടനങ്ങളില്‍ 15 മരണം -

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കദിമിയ ജില്ലയിലെ ഒരു പോലീസ്...

ഐ.എന്‍.എസ്. സുമിത്ര പുറത്തിറങ്ങി -

ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ പട്രോളിങ് കപ്പലായ ഐ.എന്‍.എസ്. സുമിത്ര പുറത്തിറക്കി. ചെന്നൈയില്‍ വ്യാഴാഴ്ചനടന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധൊവാന്‍...

പി.സദാശിവം ഗവര്‍ണറായി ചുമതലയേറ്റു -

കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാവിലെ  ഒന്‍പത് മണിക്ക് രാജ്ഭവനില്‍ നടന്ന...

മാഹിയില്‍ ദേശീയപാതയോരത്തെ മദ്യവില്പനശാലകള്‍ നീക്കണമെന്ന് കോടതി -

 മാഹിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലകള്‍ നീക്കം ചെയ്യാന്‍ ഉടന്‍ നടപടി തുടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ആകെ 64...

പി. സദാശിവം നാളെ സത്യപ്രതിജ്ഞ ചെയ്യും -

തിരുവനന്തപുരം: നിയുക്ത ഗവര്‍ണര്‍ പി. സദാശിവം കേരളത്തിലെത്തി. വൈകിട്ട് ആറു മണിയോടെ ശംഖുമുഖം എയര്‍ഫോഴ്സ് വിമാനത്താവളത്തിലാണ് സദാശിവം എത്തിയത്. വിമാനത്താവളത്തിലെ ടെക്നിക്കല്‍...

സാദനന്ദ ഗൗഡയുടെ മകന്‍ ഉടന്‍ അറസ്റ്റിലായേക്കും -

ബാംഗ്ളൂര്‍: യുവ നടിയെ രഹസ്യ വിവാഹം കഴിച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡ ഉടന്‍ അറസ്റ്റിലായേക്കും....

അഭിനവ വാമനന്മാര്‍ തന്നെ ചവിട്ടിത്താഴ്ത്തുന്നുവെന്ന് ദിലീപ് -

കൊച്ചി: ചില അഭിനവ വാമനന്മാര്‍ മഹാബലിയെപ്പോലെ തന്നെയും ചവിട്ടിത്താഴ്ത്തുകയാണെന്ന് നടന്‍ ദിലീപ്. ഫേസ്ബുക്കിലാണ് താരം താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയത്. തന്‍െറ...

രാജസ്ഥാന്‍ ഗവര്‍ണറായി കല്യാണ്‍ സിങ്ങ് ചുമതലയേറ്റു -

ജെയ്പൂര്‍: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് രാജസ്ഥാന്‍ ഗവര്‍ണര്‍ ആയി ചുമതലയേറ്റു. രാജസ്ഥാനിന്‍റെ 20താമത് ഗവര്‍ണര്‍ ആണ് കല്യാണ്‍ സിങ്ങ്. ജെയ്പൂരിലെ...

ആന്ധ്രയുടെ തലസ്ഥാനം വിജയവാഡ -

സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ വിജയവാഡയായിരിക്കും ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം. തെലങ്കാനയും ആന്ധ്രയും വഴിപിരിഞ്ഞശേഷം താത്കാലിക തലസ്ഥാനമായി...

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു -

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്...

ഗുരു ഉത്സവ് ആചരിക്കില്ലെന്ന് തമിഴ്നാട് -

ദേശീയ അധ്യാപകദിനം ഗുരു ഉത്സവ് ആയി ആചരിക്കില്ലെന്ന് തമിഴ്നാട്. ഇക്കാര്യം സംബന്ധിച്ചുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി അമിക്കസ് ക്യൂറി -

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി...

മുന്‍ ഗോവ, മഹാരാഷ്ട്ര ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ അന്തരിച്ചു -

സാമ്പത്തിക വിദഗ്ധനും മുന്‍ മഹാരാഷ്ട്ര, ഗോവ ഗവര്‍ണറുമായിരുന്ന മുഹമ്മദ് ഫസല്‍ അന്തരിച്ചു. ജന്മദേശമായ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ആയിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. 1999...

ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യയില്‍ -

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യയിലത്തെി. വാണിജ്യ, നയതന്ത്ര രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സന്ദര്‍ശനം. മുംബൈയില്‍...

ബാര്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നെന്ന് ബാറുടമകള്‍ -

ബാറുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനല്‍കിയിരുന്നതായി ബാറുടമകള്‍ ആരോപിച്ചു. ബാറുകള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ്...

ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് -

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...

അടച്ചു പൂട്ടിയ ബാറിന്‍െറ മാനേജര്‍ ബാറിനുള്ളില്‍ മരിച്ച നിലയില്‍ -

നിലവാരമില്ലാത്തിന്‍െറ പേരില്‍ അടച്ചു പൂട്ടിയ ബാറിന്‍െറ മാനേജരെ ബാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മഞ്ചേരി റിലാക്സ് ഹോട്ടല്‍ ആന്‍ഡ് ബാര്‍ മാനേജര്‍ തൃശൂര്‍...