News Plus

രാഷ്ട്രീയ സംശുദ്ധത ഇല്ലാത്തവരെ ഒഴിവാക്കുമെന്ന് വി.എം സുധീരന്‍ -

കാഞ്ഞങ്ങാട്: രാഷ്ട്രീയ സംശുദ്ധത ഇല്ലാത്തവര്‍ പുനഃസംഘടനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സംശുദ്ധതയുള്ളവരെ...

തിരുവനന്തപുരത്ത്‌ കനത്ത മഴയില്‍ വീട് തകര്‍ന്നു -

    തിരുവനന്തപുരം ആറ്റിങ്ങലില്‍ കനത്ത മഴയെത്തുടര്‍ന്ന് വീട് തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.വീടിനുള്ളില്‍ കുടുങ്ങിയ എട്ടു വയസുകാരിയുള്‍പ്പെടെയുള്ള...

ടൈറ്റാനിയം: മുഖ്യമന്ത്രിക്കെതിരേ കേസെടുക്കില്ലെന്നു സൂചന -

ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന...

മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി ബിജെപി സമീപിച്ചുന്ന് കുമാര്‍ ബിശ്വാസ് -

    ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം നല്കി ബിജെപി എംപി തന്നെ സമീപിച്ചുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ്. ഡല്‍ഹിയില്‍ വീണ്ടും...

കേരളത്തില്‍ ശൈശവ വിവാഹങ്ങള്‍ കൂടുന്നു -

  കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുന്നുവെന്നു യുണിസെഫിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍, കേരളത്തില്‍ വര്‍ധിച്ചതാണ് ഇതിന്റെ...

ഗണേശ വിഗ്രത്തിന്‍റെ ഇന്‍ഷൂറന്‍സ് തുക 259 കോടി -

മുംബൈയില്‍ ഗണേശോത്സവത്തിന് ഒരു ഗണേശ വിഗ്രത്തിനു എടുത്തിരിക്കുന്ന ഇന്‍ഷൂറന്‍സ് തുക 259 കോടി. മുംബൈയിലെ ജിഎസ്ബി സേവ മണ്ഡലം ആണ് ഇത്രയും വലിയ തുകയുടെ ഇന്‍ഷൂറന്‍സ്...

റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമോ? -

  ഫുട്‌ബോളര്‍ ബ്രസീലിന്റെ റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ കളിച്ചേക്കുമെന്ന് സൂചന. ഇതിനായി റൊണാള്‍ഡീന്യോയുടെ ഏജന്റും സഹോദരനുമായ റോബര്‍ട്ടോ ഡി...

സംസ്ഥാനത്ത് മഴ കനക്കും; ജാഗ്രതാ മുന്നറിയിപ്പ്‌ -

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് മുതല്‍ 13 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത കളക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി.

പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടണമെന്ന് കേന്ദ്രം -

  കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച ശിപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്...

ബിജെപിക്കെതിരെ സിപിഎമ്മുമായി കൈകോര്‍ക്കാമെന്ന് മമത -

  ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ച തടയാനായി, സിപിഎമ്മുമായി കൈകോര്‍ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.ഇടതായാലും വലതായാലും...

മാവേലിക്കരയിലും കായംകുളത്തും വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം -

    സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മാങ്കാംകുഴി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ 25 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍...

ലാഭകരമല്ലാത്ത റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി വെട്ടിച്ചുരുക്കണം -ഹൈകോടതി -

കൊച്ചി: ലാഭകരമല്ലാത്ത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിച്ചുരുക്കി സ്വകാര്യ ബസുകള്‍ക്ക് അവസരം നല്‍കണമെന്ന് ഹൈകോടതി. കെ.എസ്.ആര്‍.ടി.സിയെ ലാഭകരമാക്കാന്‍ വിദഗ്ധ...

ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഇടവേള സമയം വര്‍ധിപ്പിച്ചു -

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഇടവേള സമയം വര്‍ധിപ്പിച്ചു. ഉച്ചഭക്ഷണ സമയത്തെ ഇടവേള 40 മിനിട്ടാക്കി ഉയര്‍ത്തി. കൂടാതെ നിലവിലുള്ള രണ്ട് ഇടവേളകളുടെ സമയദൈര്‍ഘ്യം അഞ്ച്...

ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാമെന്ന് മുഖ്യമന്ത്രി -

കൊച്ചി: ടൈറ്റാനിയം അഴിമതി കേസില്‍ ഏത് തരത്തിലുമുള്ള അന്വേഷണവും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ളാന്‍റ് നവീകരിച്ചത് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ...

മിസ്സ് ഇന്ത്യ അമേരിക്ക കിരീടം മായ സരിഫാന് -

ലോസ് ആഞ്ചലസ്(കാലിഫോര്‍ണിയ): ആഗസ്റ്റ് 23ന് ലോസ് ആഞ്ചലസ് റിണയ്‌സന്‍സ് മെയ്ന്‍ ബോള്‍റൂമില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ നടന്ന മിസ്സ് ഇന്ത്യ അമേരിക്ക 2014 മത്സരത്തില്‍ മായ സരിഫാന്‍ വിജയ...

മിനിമം പെന്‍ഷന്‍ ആയിരം രൂപ; സെപ്റ്റംബര്‍ ഒന്നുമുതല്‍ -

ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ ആയിരം രൂപ മിനിമം പെന്‍ഷന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ ആയിരം രൂപയ്ക്കു താഴെ പെന്‍ഷന്‍...

ഐപിഎല്‍ ഒത്തുകളി: മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ചു -

 ഐപിഎല്‍ ഒത്തുകളി കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...

ടൈറ്റാനിയം കേസില്‍ ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന്‍ കെ. മുരളീധരന്‍ -

ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. കെ.പി.സി.സി അധ്യക്ഷനായിരുന്ന ചെന്നിത്തല...

ടൈറ്റാനിയം കേസ്: മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് ആര്യാടന്‍ -

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ തെളിവില്ലെന്ന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് തള്ളിയ...

ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തരമന്ത്രിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് -

 ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തരമന്ത്രിയെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ടൈറ്റാനിയം വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ചെന്നിത്തല കെ.പി.സി...

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് കോടതി -

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. കേസില്‍ മന്ത്രിമാര്‍ക്കും നിയമ പരിരക്ഷയില്ല. മുഖ്യമന്ത്രി,...

70 കുപ്പി വിദേശ മദ്യവുമായി വന്ന സൈനികര്‍ അറസ്റ്റില്‍ -

 70 കുപ്പി വിദേശ മദ്യവുമായി വന്ന രണ്ട് സൈനികര്‍ അറസ്റ്റില്‍. മുതുകുളം സ്വദേശികളായ ജയന്‍, വിനു എന്നിവരാണ് അറസ്റ്റിലായത്. ജമ്മുവില്‍ ജോലി ചെയ്യുന്ന ഇവര്‍ ഓണാവധിക്ക് നാട്ടിലെ...

മൂന്നാറില്‍ തീവ്രവാദികള്‍ക്ക് താമസമൊരുക്കിയ ആള്‍ അറസ്റ്റില്‍ -

 ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. തീവ്രവാദികളായ വഖാസ് അഹമ്മദിനും തഹ്സിന്‍ അക്തറിനും സഹായം...

ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ലെന്ന്‍ ചെന്നിത്തല -

ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ലെന്ന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്....

സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ആക്കി -

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഉന്നതോദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 56-ല്‍ നിന്ന് 60 ആക്കി. സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരായ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫൈനാന്‍സ്...

ടൈറ്റാനിയം കേസില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കണമെന്ന് കോടതി -

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്തണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്....

ടൈറ്റാനിയം കേസ്: മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെച്ച് അന്വേഷണം നേരിടണം -സി.പി.എം -

ടൈറ്റാനിയം അഴിമതിക്കേസില്‍ കുറ്റാരോപിതരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.കെ. ഇബ്രാഹിംകുഞ്ഞും രാജിവെക്കണമെന്ന് സി.പി.എം. മുഖ്യമന്ത്രിയും...

ടൈറ്റാനിയം കേസ്:ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ -

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതികേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിക്കൊപ്പം...

ജപ്പാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി മോദിയുടെ ജാപ്പനീസ് ട്വീറ്റ് -

ജപ്പാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ജപ്പാനിലെ ആളുകളുമായി നേരിട്ട് സംവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാപ്പനീസ് ട്വീറ്റ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ബോയെ...

വയനാട് കടുവാ സങ്കേതത്തിന് അനുമതിയില്ലെന്ന് വനം വകുപ്പ്‌ -

വയനാട് കടുവാ സങ്കേതത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് വനംവകുപ്പ്. കടുവാസങ്കേതമാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ചീഫ്...