News Plus

സുപ്രീംകോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു -

സുപ്രീംകോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു. ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേ, ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് പ്രഫുല്ല ചന്ദ്ര പന്ത്, മുതിര്‍ന്ന അഭിഭാഷകന്‍ ഉദയ്...

ഇന്ത്യന്‍ വംശജനായ മഞ്ജുല്‍ ഭാര്‍ഗവയ്ക്ക് 'ഗണിത നൊബേല്‍' -

ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവ ഉള്‍പ്പടെ നാലുപേര്‍ 'ഗണിതത്തിലുള്ള നൊബേല്‍ പുരസ്‌ക്കാരം' എന്നറിയപ്പെടുന്ന 'ഫീല്‍ഡ് മെലിന്' ഇത്തവണ അര്‍ഹരായി. ഇന്ത്യന്‍ വംശജന് ഈ...

ഹോളിവുഡ് നടി ലോറന്‍ ബെക്കാല്‍ അന്തരിച്ചു -

പ്രമുഖ ഹോളിവുഡ് നടി ലോറന്‍ ബെക്കല്‍ (89) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത നടന്‍ ഹംമ്പറി...

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം -

തിരൂര്‍ പുറത്തൂര്‍ പഞ്ചായത്ത് 18ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പാലതവണത്തില്‍ ആയിശാ ബീഗം 188 വോട്ടിനു വിജയിച്ചു. മംഗലം പഞ്ചായത്തിലെ...

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു -

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു. അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. അശ്വനി...

എറണാകുളത്തെ സഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയില്ലെന്ന്‍ കാരാട്ട്. -

എറണാകുളത്തെ സഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയില്ലെന്ന്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് പാര്‍ട്ടിയാണ്. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ...

ലൈസന്‍സ്: 13 ഹോട്ടലുകളുടെ അപേക്ഷ പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി -

സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ പദവിയുള്ള 13 ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് സംബന്ധിച്ച അപേക്ഷ പുനഃപരിശോധിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ എട്ട്...

ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ യു.എന്‍. സമിതി -

ഗാസയിലെ ഇസ്രായേലിന്റെ സൈനികനടപടിക്കിടെ ഇരുപക്ഷവും ചെയ്ത യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനുള്ള സമിതിയെ ഐക്യരാഷ്ട്ര സഭ (യു.എന്‍.) നിര്‍ദേശിച്ചു. 2015 മാര്‍ച്ചില്‍ യു.എന്‍....

ബെനറ്റിന്‍െറ സ്ഥാനാര്‍ഥിത്വത്തില്‍ പ്രാഥമിക ഉത്തരവാദിത്തം സി.പി.ഐക്ക്: ബേബി -

കൊച്ചി: ബെനറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയതിന്‍െറ പ്രാഥമിക ഉത്തരവാദിത്തം സി.പി.ഐക്കാണെന്നും എന്നാല്‍ എല്‍.ഡി.എഫിന് ഇക്കാര്യത്തില്‍ ധാര്‍മിക...

അഞ്ചു മലയാളി താരങ്ങള്‍ അര്‍ജുന അവാര്‍ഡ് പരിഗണനയില്‍ -

ന്യൂഡല്‍ഹി:  ദേശിയ കായിക അവാര്‍ഡ് പ്രഖ്യാപിക്കാനിരിക്കെ കേരളത്തിലെ അഞ്ച് കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് സാധ്യത. വോളിബോള്‍ താരം ടോം ജോസഫ്, അത്ലറ്റ് ടിന്‍റു ലൂക്ക,...

വനിത സംവരണബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് സോണിയ -

തിരുവനന്തപുരം: കുടുംബശ്രീയുടെ 16ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു....

മോദിയുടെ ഭരണം ജനങ്ങള്‍ക്ക് നിരാശ നല്‍കിയെന്ന് വി.എം സുധീരന്‍ -

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ഭരണം ജനങ്ങള്‍ക്ക് നിരാശ നല്‍കിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. ബി.ജെ.പി സര്‍ക്കാരിന് വിലക്കയറ്റം തടയാനായില്ല. കോണ്‍ഗ്രസിന്...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പലതവണ തുറന്നിരുന്നതായി മുന്‍ സിഎജി -

ന്യൂഡല്‍ഹി; 1990 ല്‍ രണ്ടു തവണയും 2002 ല്‍ അഞ്ചു തവണയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പലതവണ തുറന്നിരുന്നതായി മുന്‍ സിഎജി വിനോദ് റായ്. 'ബി നിലവറയില്‍ സ്വര്‍ണപ്പാത്രങ്ങളും...

സുനില്‍ ഗവാസ്‌കര്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു -

ഇന്ത്യന്‍ മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗവാസ്‌കറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി...

സിയാച്ചിനില്‍ വിട്ടുവീഴ്ചക്കില്ലെന്ന്‍ പ്രധാനമന്ത്രി -

ജമ്മു കശ്മീര്‍ അതിര്‍ത്തിവഴി പാകിസ്താന്‍ നടത്തുന്നത് ഒളിയുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരിട്ട് ഏറ്റുമുട്ടാനുള്ള ശക്തി പാകിസ്താന് നഷ്ടപ്പെട്ടു. തീവ്രവാദത്തിലൂടെ...

'സെല്‍ഫി'യെടുക്കുന്നതിനിടെ ദമ്പതികള്‍ മലഞ്ചെരുവില്‍ വീണ് മരിച്ചു -

'സെല്‍ഫി'യെടുക്കുന്നതിനിടെ ദമ്പതികള്‍ കിഴുക്കാംതൂക്കായ മലഞ്ചെരുവില്‍ വീണ് മരിച്ചു. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ കാബോ ഡി റോക എന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ്...

വടകരയില്‍ സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക് -

വടകര കൈനാട്ടി ദേശീയപാതയില്‍ സ്കൂള്‍ ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

സോണിയ ഗാന്ധി കേരളത്തില്‍ -

ഏകദിന സന്ദര്‍ശനത്തിന്‍െറ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെത്തി. 11.30തോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ സോണിയ ഇന്ദിര...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി -

കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ടിടത്ത് നിന്ന് ആറുകിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെയാണ് സംഭവം. എമിറ്റേറ്റ്‌സിന്റെ ദുബായില്‍ നിന്നെത്തിയ...

കശ്മീരില്‍ ബിഎസ്എഫ് വാഹനത്തിന് നേരെ ഭീകരാക്രമണം -

കശ്മീരിലെ ബിഎസ്എഫ് വാഹനത്തിന് നേരെ ഭീകരാക്രമണം. ഏഴ് ബിഎസ്എഫ് സൈനികര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ശ്രീനഗറിന് 14 കിലോമീറ്റര്‍ ദൂരെ പുല്‍വാമ...

എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ലെന്ന് ബിന്ധ്യാസ് -

എംഎല്‍എ ഹോസ്റ്റലില്‍ താനൊരിക്കല്‍ പോലും പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസ് പ്രതികളിലൊരാളായ ബിന്ധ്യാസ് തോമസ്.തെളിവെടുപ്പിനായി കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍...

കെ.എം.എം.എല്‍. പ്ലാന്റില്‍ രണ്ടാംദിവസവും വാതകച്ചോര്‍ച്ചയുണ്ടായതായി എ.ഡി.ജി.പി -

കെ.എം.എം.എല്‍. കമ്പനിയിലെ പ്ലാന്റില്‍ രണ്ടാംദിവസവും വാതകച്ചോര്‍ച്ചയുണ്ടായതായി എ.ഡി.ജി.പി. എ.ഹേമചന്ദ്രന്‍ പറഞ്ഞു. കെ.എം.എം.എല്‍. ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്...

ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസ് മരിച്ച നിലയില്‍ -

പ്രശസ്ത ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ (63) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഓസ്‌കര്‍...

വെഞ്ഞാറമൂട് ശശി ആര്‍.എസ്.പിയിലേക്ക് -

തിരുവനന്തപുരം: അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.ഐ തിരുവനന്തപുരം ജില്ലാ മുന്‍ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആര്‍.എസ്.പിയിലേക്ക്. ആര്‍.എസ്.പി നേതാവും തൊഴില്‍ മന്ത്രിയുമായ ഷിബു...

ടാറ്റ-സിംഗപ്പുര്‍ എയര്‍ലൈസിന്‍െറ "വിസ്താര"ഒക്ടോബറില്‍ -

മുംബൈ: ടാറ്റ-സിംഗപ്പുര്‍ എയര്‍ലൈസിന്‍െറ സംയുക്ത വിമാന സര്‍വീസായ "വിസ്താര" ഒക്ടോബറില്‍ പറന്നു തുടങ്ങും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ അനുമതി ലഭിച്ചു...

മെട്രോ കോച്ച് ടെണ്ടര്‍ ഫ്രഞ്ച് കമ്പനിക്ക് ലഭിച്ചേക്കും -

ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ കോച്ചുകള്‍ക്കുള്ള സാമ്പത്തിക ടെണ്ടര്‍ ഫ്രഞ്ച് കമ്പനി അല്‍സ്റ്റോമിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഡി.എം.ആര്‍.സി...

ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് എക്സൈസ് മന്ത്രി -

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി കെ.ബാബു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക്...

തുഴച്ചില്‍ പരിശീലകന്‍ ജോസ് ജേക്കബിന് ദ്രോണാചാര്യ -

മലയാളിയായ തുഴച്ചില്‍ പരിശീലകന്‍ ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്‌കാരം. കായികപരിശീലനരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. സായിയിലെ പരിശീലകനായ ജോസ് ജേക്കബ് ഒഡീഷയുടെ...

'മാന്‍ ഓഫ് ദി മാച്ച്' അമിത് ഷായെന്ന മോദിയുടെ പ്രസ്താവനയോട് വിയോജിച്ച് മോഹന്‍ ഭഗവത് -

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനോട് വിയോജിച്ച് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. തിരഞ്ഞെടുപ്പ് വിജയിച്ച...

തമിഴ്‌നാട് സ്വദേശിക്ക് എബോള ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി -

ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്ന് ചെന്നൈയിലെത്തിയ തമിഴ്‌നാട് സ്വദേശിക്ക് എബോള വൈറസ് ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഗിനിയയില്‍നിന്ന്...