News Plus

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം പുനഃപരിശോധന ഹരജി നല്‍കി -

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കി. കേസില്‍ സുപ്രീംകോടതിക്ക് അശ്രദ്ധ മൂലമുളള തെറ്റ് പറ്റിയെന്ന് കേരളം ഹരജിയില്‍...

പെട്രോളിനും,ഡീസലിനും വില കൂട്ടി -

ന്യൂഡല്‍ഹി: ഡീസലിന്‍്റെയും പെട്രോളിന്‍െറയും വില കൂട്ടി. ഡീസല്‍ ലിറ്ററിന് 50 പൈസയും പെട്രോള്‍ ലിറ്ററിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധന ഇന്നു അര്‍ധരാത്രി മുതല്‍...

കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ -

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെതിരെ സമരം നടത്തിയ യു.ഡി.എഫ്-ബി.ജെ.പി നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍. അഴിമതി...

കോണ്‍ഗ്രസ് അനുഭാവം ഭരത് ഭൂഷന് രക്ഷ: ജി. സുധാകരന്‍ -

വി.എസും ഭരത്ഭൂഷണും തമ്മിലുള്ള ബന്ധം എന്തായിരുന്നു ? ഇപ്പോള്‍ ഭരത്ഭൂഷണിനെതിരെ ആഞ്ഞടിക്കുന്ന വി.എസ്‌ എല്‍ഡിഎഫ്‌ ഭരണകാലത്ത്‌ അദ്ദേഹത്തോടു സ്വീകരിച്ച സമീപനം എന്തായിരുന്നു. ജി....

ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണന്‍ രാജിവച്ചു -

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ രാജിവച്ചു. യു പി എ സര്‍ക്കാര്‍ നിയമിച്ച നാരായണന്‍ അടക്കമുള്ള ഗവര്‍ണര്‍മാരുടെ രാജി ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ടെലിഫോണില്‍...

ഇറാഖ് : അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ വിമതര്‍ ഖലീഫയായി പ്രഖ്യാപിച്ചു -

വിമതര്‍ പിടിച്ചെടുത്ത ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളുടെ ഖലീഫയായി അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഐ എസ് ഐ എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ്) പ്രഖ്യാപിച്ചു....

നെല്ലിന്‍െറ കുടിശ്ശിക വൈകുന്നു; പ്രതിപക്ഷം സഭ വിട്ടു -

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍െറ കുടിശ്ശിക വൈകുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി...

ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്ന് പ്രധാനമന്ത്രി -

ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്നും, വികസിത രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ പി എസ് എല്‍ വി 23 സി റോക്കറ്റിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യ കൈവരിച്ച...

കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രധാനാധ്യാപികക്ക് മോഡല്‍ സ്കൂളിലേക്ക് മാറ്റം -

കോട്ടണ്‍ ഹില്‍ സ്കൂളിലെ മുന്‍ പ്രധാന അധ്യാപികയായിരുന്ന ഊര്‍മിളാ ദേവിയെ തിരുവനന്തപുരം മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു. മുഖ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയും തമ്മില്‍...

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയട്ടിച്ച് രണ്ടു പേര്‍ മരിച്ചു -

മംഗലപുരം തോന്നയ്ക്കലിന് സമീപം ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സും ഒമ്നി വാനും കൂട്ടിയിടിച്ച് കാര്‍...

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു -

കാഞ്ഞങ്ങാട് പാണത്തൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പരിയാരം ഹമീദിന്‍െറ മകന്‍ മുഹമ്മദ് ഷരീഫാണ് (23) മരിച്ചത്. പാണത്തൂരില്‍ ബസ് സ്റ്റോപിന് പിന്നിലെ കടയില്‍...

കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിന് വീണ്ടും കത്തയച്ചു -

സ്വിസ് ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാറിന് വീണ്ടും കത്തയച്ചു. രാജ്യത്തെ...

ചെന്നൈ കെട്ടിട അപകടം; മരണം 17 ആയി -

ചെന്നൈ പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി. അതേസമയം അപകടമുണ്ടായി രണ്ടു ദിവസം കഴിയുമ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍...

പി.എസ്.എല്‍.വി-സി 23 വിജയകരമായി വിക്ഷേപിച്ചു -

അഞ്ചു വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി-സി 23 വിക്ഷേപണം നടന്നു. തിങ്കളാഴ്ച രാവിലെ 9.52ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു...

ഇറാഖ്: 40 ഇന്ത്യക്കാരെ ചൊവ്വാഴ്ച്ചക്കകം എത്തിക്കും -

ഇറാഖില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുടെ ഉന്നതതല യോഗം വിദേശമന്ത്രി സുഷമാ...

മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് കെ.ടി.തോമസ് -

മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ ആശിര്‍വാദപ്രഭാഷണം...

പി.എസ്.എല്‍.വി - 23 സി വിക്ഷേപണം ഇന്ന് -

 പി.എസ്.എല്‍.വി - 23 സി ഇന്ന് വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ സുഗമമായി പുരോഗമിക്കുന്നതായി ഐ. എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9.52-ന്...

വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് പിണറായി -

സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം...

നാലു അണക്കെട്ടുകളും കേരളത്തിന്‍റെ: ഉമ്മന്‍ ചാണ്ടി -

അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ അടക്കം കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത തമിഴ്‌നാട് മുഖ്യമന്ത്രി...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ കഴുത്തു ഞെരിച്ച് കൊന്നു -

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. മലപ്പുറം നിലമ്പൂര്‍ സ്വദേശി സിദ്ധീഖ് (46) ആണ്...

'അമ്മ'യുടെ പ്രസിഡന്‍റായി ഇന്നസെന്‍റ് എം.പി തുടരും -

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റായി ഇന്നസെന്‍റ് എം.പി തുടരും. ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തീരുമാനമെടുത്തത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രസിഡന്‍റ്...

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു -

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ തുടങ്ങി 2015 ജൂലായില്‍ അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആഞ്ച്...

ഇറാഖില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഇറാഖി സര്‍ക്കാര്‍ ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി -

ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നേഴ്‌സ്മാര്‍ക്ക് ഭക്ഷണവും വെള്ളവും ഇറാഖി സര്‍ക്കാര്‍ എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ...

വിംബിള്‍ഡണ്‍: സെറീന വില്യംസ് പുറത്തായി -

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് പുറത്തായി. 25ാം സീഡ് ഫ്രാന്‍സിന്‍െറ ആലിസ് കോര്‍നെറ്റിനോടാണ് സെറീന...

രാഹുലിന് ഭരണപാടവമില്ലെന്ന്‍ ദിഗ് വിജയ് സിങ് -

ഭരണബെഞ്ചിനനുയോജ്യമായ ഗുണവിശേഷം രാഹുല്‍ ഗാന്ധിക്കില്ലെന്ന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. ഗോവ കേബ്ള്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന...

ഇറാഖില്‍നിന്ന് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കേന്ദ്രം വിമാനടിക്കറ്റ് നല്‍കും -

സംഘര്‍ഷമേഖലക്ക് പുറത്തുള്ളവരുള്‍പ്പെടെ ഇറാഖില്‍നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമെങ്കില്‍ വിമാനടിക്കറ്റിനുള്ള സാമ്പത്തിക സഹായം ചെയ്യാന്‍ കേന്ദ്ര...

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു -

പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. ഇരുപത്തഞ്ചോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്....

അരുണാചല്‍ തങ്ങളുടെതെന്നു ചൈന -

അരുണാചല്‍പ്രദേശിനെയും ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കി.ഈ മേഖലകള്‍ പൂര്‍ണമായും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഭൂപടം...

ബ്രസീല്‍...രക്ഷപ്പെട്ടു; ചിലി കരഞ്ഞു -

ലോകകപ്പ് ഫുട്ബോളില്‍ ചിലിയെ തോല്‍പ്പിച്ചു ബ്രസീല്‍ ക്വാര്‍ട്ടറില്‍.  ബ്രസീലിനായി ഡേവിഡ് ലൂയിസും (18) ചിലിക്കായി അലക്‌സിസ് സാഞ്ചസുമാണ് (32) ഗോളടിച്ചത്. അധികസമയത്തും ഇരു ടീമുകളും...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സൈന ഫൈനലില്‍ -

ഓസ്‌ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ ഇന്ത്യന്‍താരം സൈന നേവാള്‍ ഫൈനലില്‍. സെമിയില്‍ രണ്ടാം സീഡായ ചൈനീസ് താരം...