News Plus

മെക്‌സിക്കോയ്ക്ക് മുന്നില്‍ കാമറൂണ്‍ വീണു -

ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയ്ക്കു കാമറൂണിനെ 1-0നു മെക്‌സിക്കോ കീഴടക്കി.ഇതോടെ ബ്രസീലിനും മെക്‌സിക്കോയ്ക്കും മൂന്നു പോയിന്റ് വീതമായി.61ാം...

സംസ്ഥാനത്ത് ലോഡ്ഷെഡിങ് സമയത്തില്‍ മാറ്റം -

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ലോഡ്ഷെഡിങിന്‍െറ സമയത്തില്‍ മാറ്റം. ഇന്നുമുതല്‍ വൈകീട്ട് 6.30നും രാത്രി 9.30നും ഇടയിലായിരിക്കും ലോഡ്ഷെഡിങെന്ന്...

മുദ്രാവാക്യങ്ങളും സമരങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നു കാരാട്ട് -

പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും നയിക്കുന്ന സമരങ്ങളും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്...

ബേബി നിയമസഭയിലേക്കില്ല; രാജിയില്‍ ഉറച്ചെന്ന് സൂചന -

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട എംഎ ബേബി, എംഎല്‍എ സ്ഥാനം രാജിവക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സൂചന. നിയമസഭ സമ്മേളനം തുടങ്ങി അഞ്ച് ദിവസങ്ങള്‍...

തിരുവനന്തപുരത്ത് അറവുശാലകളില്‍ മിന്നല്‍ പരിശോധന -

നഗരത്തിലെ അനധികൃത അറവുശാലകളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാതെ അറവുശാല പ്രവര്‍ത്തിപ്പിക്കുന്നെന്ന പരാതിയുടെ...

മഴക്കെടുതി: കേന്ദ്രസംഘം കേരളത്തിലെത്തി -

മഴക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്‍റ് സെക്രട്ടറി ശൈലേഷിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്....

ബ്രസീലിലേയ്ക്ക് ടൂറുപോയ ഗോവന്‍ എംഎല്‍എമാര്‍ വെട്ടില്‍ -

ലോകക്കപ്പ് കാണുകയെന്ന ലക്ഷ്യത്തോടെ ബ്രസീലിലേയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ പഠനപര്യടനം സംഘടിപ്പിച്ച ആറ് ഗോവന്‍ എംഎല്‍എമാര്‍ വെട്ടിലായി. യാത്ര വിവാദമായതോടെ, സ്വന്തം ചെലവില്‍...

പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് : ഉത്തരവ് പിന്‍വലിക്കും -

കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍....

യാത്രചെലവ് ഇനത്തില്‍ പണംതട്ടിയ എംപിമാര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു -

യാത്രാ ചെലവ് ഇനത്തില്‍ പണം തട്ടിയ കേസില്‍ മൂന്ന് രാജ്യസഭാ എം.പിമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സിബിഐ കേസെടുത്തു. മറ്റ് മൂന്ന് പേര്‍ മുന്‍ രാജ്യസഭാ എം.പിമാരാണ്. എം.പിമാരായ ഡി....

പാലക്കാട്‌ ചിറ്റൂര്‍ താലൂക്കില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ -

നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാട് കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ചിറ്റൂര്‍ താലൂക്കില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍....

പാക്സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു -

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് വെടിവെപ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക്...

കാപ്പ നിയമത്തില്‍ ഭേദഗതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി -

യുവജന തോക്കളെ കള്ളക്കേസില്‍ കുടുക്കുന്ന കാപ്പ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭ അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച്...

ചാവറയച്ചനേയും എവുപ്രാസ്യാമ്മയേയും നവംബര്‍ 23-ന് വിശുദ്ധരാക്കും -

 ചാവറയച്ചനേയും എവുപ്രാസ്യാമ്മയേയും നവംബര്‍ 23-ന് വിശുദ്ധരായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പയാണ് തീയതി പ്രഖ്യാപിച്ചത്....

സിവില്‍ സര്‍വീസ് : ഗൗരവ് അഗര്‍വാളിന് ഒന്നാംറാങ്ക്‌ -

സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നാംറാങ്ക് വീണ്ടും പുരുഷ ഉദ്യോഗാര്‍ഥിക്ക്.രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ ഗൗരവ് അഗര്‍വാളാണ് 2013-ലെ...

ഭിലായ് ഉരുക്കുനിര്‍മാണ ശാലയില്‍ വാതകച്ചോര്‍ച്ച : അഞ്ചുപേര്‍ മരിച്ചു -

ഛത്തീസ്ഗഢിലെ ഭിലായ് ഉരുക്കു നിര്‍മാണശാലയില്‍ വാതകം ചോര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം....

ആര്‍ എസ് പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം -

ആര്‍ എസ് പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ജനല്‍ചില്ലുകളും വാതിലും അക്രമികള്‍ തകര്‍ത്തു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ലെനിന്റെ പ്രതിമ...

നെയ്മര്‍ തുടങ്ങി; ക്രൊയേഷ്യ ഒടുങ്ങി -

ലോകകപ്പിന്റെ ആദ്യദിനം ബ്രസീലിന്റേതു തന്നെ. നെയ്മര്‍നേടിയ രണ്ടു ഗോളുകളില്‍ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് ഒന്നിനെതിരെ മൂന്ന് ഗോള്‍ ജയം. സെല്‍ഫ്‌ഗോളില്‍ ആദ്യം ബ്രസീല്‍ ഒന്ന്...

വിശാല്‍ ശിഖ ഇന്‍ഫോസിസിസിന്‍റെ പുതിയ മോധാവി -

ഇന്‍ഫോസിസിന് പുതിയ മോധാവി. വിശാല്‍ ശിഖയായിരിക്കും ഇനി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറും.നേരത്തെ എസ്എപി എജിയിലെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെന്പര്‍...

രാഹുല്‍ ആര്‍. നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം -

ക്രഷര്‍ ഉടമയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ നടപടിക്ക് വിധേയനായ പത്തനംതിട്ട മുന്‍ എസ്.പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍...

അണക്കെട്ടുകള്‍ നഷ്ടമായെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി -

മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍,...

ഡോളര്‍ രാജുവിന് സരിതയുടെ ഭീഷണി -

കോട്ടയം:പ്രമുഖ സിനിമ നിര്‍മ്മാതാവ് അമേരിക്കന്‍ മലയാളി ഡോളര്‍ രാജു എന്നറിയപ്പെടുന്ന രാജു ജോസഫിന്റെ വീട്ടിലെത്തി സരിത നായര്‍ ഭീഷണി മുഴക്കി. ‘ഈ സിനിമ ഇറക്കുന്നത് കാണട്ടെ’...

പാകിസ്താനില്‍ താലിബാനെതിരെ അക്രമണം ശക്തമാക്കി അമേരിക്ക -

വടക്കന്‍ വസീരിസ്താനില്‍ താലിബാനെതിരെ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള അക്രമണം അമേരിക്ക പുനരാരംഭിച്ചു. അക്രമണത്തില്‍ 16 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കറാച്ചി...

വൈദ്യുതി മന്ത്രിയെ തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതമില്ല : വി.എസ് -

മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ഇന്നത്തെ സാഹചര്യത്തില്‍ തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേരളത്തിന്റെ നാല്...

വിശാല്‍ ശിഖ ഇന്‍ഫോസിസ് സി.ഇ.ഒ -

പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി വിശാല്‍ ശിഖയെ നിയമിച്ചു. അതേസമയം, 2013ല്‍ കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചുവന്ന സ്ഥാപക...

അപ്രഖ്യാപിത പവര്‍കട്ട്: പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോയി -

സംസ്ഥാനത്തെ അപ്രഖ്യാപിത പവര്‍കട്ട് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന്...

തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം -

കേരളത്തിന്‍െറ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണുള്ളത്. ഇതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍...

ഉത്തര്‍പ്രദേശില്‍ യുവതി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി -

അറസ്റ്റിലായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനത്തെിയ യുവതി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലെ സുമേര്‍പൂര്‍ പൊലീസ് സ്റ്റേഷനിലാണ്...

അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി -

 മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍,...

സരിത കേസ് : മജിസ്‌ട്രേട്ട് ഗുരുതര വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി -

സരിത കേസ് കൈകാര്യം ചെയ്തതില്‍ മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എന്‍.വി. രാജുവിന് ഗുരുതരമായ വീഴ്ച പറ്റിയതായി ഹൈക്കോടതി കണ്ടെത്തി. അച്ചടക്ക നടപടിയുടെ...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വീണ്ടും കൂടിയേക്കും -

കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവുവന്നതോടെ ലോഡ്‌ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത. ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിലവിലെ മുക്കാല്‍...