News Plus

ഇന്ന് കിക്കോഫ്‌ -

ലോകകപ്പ് ഫുട്ബോളിന് ഇന്ന്‍ കിക്കോഫ്‌.   ഇനി ജൂലായ് 13 വരെ നീളുന്ന 31 ദിവസം ലോകം കാല്പ്പന്തിലേക്ക് ചുരുങ്ങും.64 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബ്രസീല്‍ ഫുട്‌ബോള്‍ ലോകകപ്പിന്...

മംഗള്‍യാന്‍ സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരം -

ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആര്‍.ഒ. വിജയകരമായി നടപ്പാക്കി. ബുധനാഴ്ച വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16...

ആറന്മുള: ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്. -

ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി മാനിക്കുന്നുവെന്ന് കെജിഎസ് ഗ്രൂപ്പ്. വിമാനത്താവള പദ്ധതിക്കായി പുതിയ പാരിസ്ഥിതിക...

ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി -

ബ്ളേഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു....

കരസേനാ മേധാവിയെ മാറ്റില്ലെന്ന് അരുണ്‍ ജെയ്റ്റ് ലി -

കരസേനാ മേധാവിയെ മാറ്റില്ലെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി രാജ്യസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ളെന്നും ദര്‍ബീര്‍ സിങ് തന്നെയായിരിക്കും...

അമലാപോളിന്‍റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് വരാപ്പുഴ അതിരൂപത -

അമലാപോളിന്‍റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് വരാപ്പുഴ അതിരൂപത. ആലുവ ചൂണ്ടിപള്ളിയില്‍ നടന്നത് പ്രാര്‍ഥന മാത്രമെന്ന് അതിരൂപതയും അമലയുടെ ബന്ധുക്കളും അറിയിച്ചു....

ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കേസ് -

മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ വയലാര്‍ രവിയുടെ മകനെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. 108 ആംബുലന്‍സ് നടത്തിപ്പിന്റെ മറവില്‍ കോടികള്‍ തട്ടിച്ചു എന്നാണ്...

സഞ്ജു സാംസണ്‍ ഇന്ത്യന്‍ എ ടീമില്‍ -

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു.രോഹിത് ശര്‍മ്മ നയിക്കുന്ന ഏകദിന ടീമിലാണ് സഞ്ജു നീലക്കുപ്പായം അണിയുക. ഏകദിന...

കറാച്ചി ആക്രമണം: വിമാനത്താവളങ്ങളില്‍ അതിജാഗ്രത -

കറാച്ചി വിമാനത്താവളത്തിലെ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതിജാഗ്രതാ സന്ദേശം പുറപ്പെടുവിച്ചു. കര്‍ശന പരിശോധനകള്‍ക്കുശേഷമേ യാത്രക്കാരെ...

സോണിയക്കെതിരായ കേസ് അമേരിക്കന്‍ കോടതി റദ്ദാക്കി -

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ സിഖ് സംഘടനകള്‍ നല്‍കിയ കേസ് അമേരിക്കയിലെ കോടതി റദ്ദാക്കി. കേസ് കോടതിയുടെ പരിധിയില്‍...

വിവാഹത്തട്ടിപ്പ്: അറസ്റ്റിലായ ശാലിനിയെ ചങ്ങനാശ്ശേരിയില്‍ എത്തിച്ചു -

വിവാഹത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശാലിനി (36) യെ പോലീസ് ചങ്ങനാശ്ശേരിയിലെത്തിച്ചു. ഡി വൈ എസ് പി ഓഫീസില്‍ അവരെ വിശദമായി ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം രാത്രി കോട്ടയം ചിങ്ങവനം...

നിയമസഭയില്‍ പ്രതിപക്ഷ ബഹളം -

നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തിയെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ചോദ്യോത്തരവേള തടസപ്പെട്ടു. ജമീല പ്രകാശം...

ആംബുലന്‍സ് അഴിമതി: പ്രമുഖര്‍ക്കെതിരെ കേസെടുത്തു -

108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ...

പുതിയ കരസേനാ മേധാവിക്കെതിരെ വി.കെ സിങ് -

പുതിയ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തത്തെി. നിരപരാധികളെ കൊന്നൊടുക്കുകയും...

പിതാവിനെ കൊന്ന കേസില്‍ രണ്ടുമക്കള്‍ അറസ്റ്റില്‍ -

പിന്തുടര്‍ച്ചാവകാശികളാവാന്‍വേണ്ടി അച്ഛനെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടുമക്കളെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. താമരശ്ശേരി കോരങ്ങാട് എരഞ്ഞോണ വീട്ടില്‍ അബ്ദുള്‍...

പെരുമാറ്റച്ചട്ടം: മന്ത്രിമാര്‍ സ്വത്തുവിവരം പ്രധാനമന്ത്രിയെ അറിയിക്കണം -

 നരേന്ദ്രമോദി സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ ആസ്തികളുടെയും ബാധ്യതകളുടെയും കച്ചവട സംരംഭങ്ങളുടെയും വിവരങ്ങള്‍ രണ്ടു മാസത്തിനകം പ്രധാനമന്ത്രിക്ക്...

കശ്മീരില്‍ കുഴിബോംബ് സ്‌ഫോടന പരമ്പര -

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കാട്ടിതീയെത്തുടര്‍ന്ന് കുഴിബോംബ് സ്‌ഫോടന പരമ്പര. ഇരുപതിലേറെ കുഴിബോംബുകള്‍ പൊട്ടി. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സൈന്യം...

സംസ്ഥാനത്തെ മദ്യോപയോഗം വര്‍ധിച്ചു : കെ.ബാബു -

418 ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്തെ മദ്യോപയോഗം ക്രമാതീതമായി വര്‍ധിച്ചുവെന്ന് എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ...

ഗംഗയില്‍ തുപ്പിയാല്‍ മൂന്നു ദിവസം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിച്ചേക്കാം -

ന്യൂഡല്‍ഹി: ഗംഗാ നദിയില്‍ തുപ്പിയും    ചപ്പുചവറുകളിട്ട് മലിനപ്പെടുത്തുകയും    ചെയ്യുന്നവര്‍ക്ക് മൂന്നു ദിവസംതടവും 10,    000 രൂപ വരെ പിഴയും ലഭിച്ചേക്കും....

ക്വാറി ഉടമകളില്‍ നിന്ന് കോഴ വാങ്ങിയ എസ്.പിയെ മാറ്റി -

പത്തനംതിട്ട: ക്വാറി ഉടമകളില്‍ നിന്ന് കോഴ    വാങ്ങിയെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ    അടിസ്ഥാനത്തില്‍ പത്തനംതിട്ട എസ്.പി രാഹുല്‍    ആര്‍. നായരെ...

സി.പി.എമ്മിനെയും സി.പി.ഐയും രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രചൂഡന്‍ -

കൊല്ലം: സി.പി.എമ്മിനെയും സി.പി.ഐയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്‍. ആര്‍.എസ്.പി -ആര്‍.എസ്.പി (ബി) ലയന സമ്മേളനത്തിലാണ് സി.പി.എമ്മിനും...

മോദിയെ മോശമായി ചിത്രീകരിച്ച കോളജ് മാഗസിന്‍ പിന്‍വലിച്ചു -

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഹിറ്റ്ലര്‍, മുസോളിനി തുടങ്ങിയവര്‍ക്കൊപ്പം പ്രസിദ്ധീകരിച്ച കോളജ് മാഗസിന്‍ പിന്‍വലിച്ചു. കുന്നംകുളം ഗവ.പോളിടെക്നിക്കിലെ...

പി കരുണാകരന്‍ എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവ് -

പി കരുണാകരന്‍ എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് ലോക് സഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്....

കറാച്ചി വിമാനത്താവളത്തിന് നേരേ വീണ്ടും ഭീകരാക്രമണം -

കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് നേരേ വീണ്ടും ഭീകരാക്രമണം. വിമാനത്താവളത്തിന് പിന്നിലെ സുരക്ഷാസേനയുടെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെതുടര്‍ന്ന്...

യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് സുധീരന്‍ -

ജനതാത്പര്യം സംരക്ഷിക്കാന്‍ യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. മാറിയസാഹചര്യത്തില്‍ എംപിമാര്‍ കൂടുതല്‍ ഉത്തരവാദിത്വം...

ഫ്‌ളാസ്‌കില്‍ കടത്താന്‍ ശ്രമിച്ച 55 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി -

ഫ്‌ളാസ്‌കില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 55 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി. കണ്ണൂര്‍ ചെറുവഞ്ചേരി സ്വദേശി ഹംസ(40)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 2.8...

മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍ -

നടന്‍ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. ആര്‍എസ്പിയെ വിമര്‍ശിച്ച മുകേഷ് അറിയാത്ത പണിക്ക് പോകരുതെന്ന് ഷിബു മുന്നറിയിപ്പ് നല്‍കി. മുകേഷ് നല്ല...

മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും -

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്‌ടെ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു....

പാകിസ്താനില്‍ 15 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി -

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ 15 തീവ്രവാദികളെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി പാക് സൈന്യം അവകാശപ്പെട്ടു. ഇന്ന് രാവിലെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ ഗോത്ര...

സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍ -

സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍. കൊല നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് ഇക്കാര്യം വെളിപ്പെടുന്നത്. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍...