News Plus

അനാഥാലയങ്ങളെക്കുറിച്ച് ചെന്നിത്തല നടത്തിയ പരാമര്‍ശം അനുചിതമായെന്നു സമസ്ത -

അനാഥാലയങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം അനുചിതമായിപ്പോയെന്ന് സമസ്ത ഭാരവാഹികള്‍ . പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പരാമര്‍ശം...

സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി -

സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി. കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ രാജുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ബസ് കണ്ടക്ടറായിരുന്ന...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ -

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ സഭയുടെ ഇടയലേഖനം.  ‘ജീവന്‍റെ നിലനില്‍പ്പിനായി നമുക്ക് ശബ്ദമുയര്‍ത്താം’ എന്ന...

പുനസംഘടന: മുഖ്യമന്ത്രി ഇന്നു ഡല്‍ഹിക്ക് -

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു വൈകുന്നേരം ഡല്‍ഹിക്കു തിരിക്കും.നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ...

ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പല്ലെന്ന് പോലീസ് ഉറപ്പിച്ചു -

കൊല്ലപ്പെട്ട രത്‌നവ്യാപാരി ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പാണെന്ന സംശയം തെളിയിക്കാന്‍ പോലീസ് ഡിഎന്‍എ ടെസ്റ്റിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് സിറ്റി പോലീസ്...

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍ -

ഝാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്ക് കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍. ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ ഉദ്യോഗസ്ഥസംഘമാണ് ഇക്കാര്യം...

ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും -

ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും. യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. ജൂണ്‍ ആറു...

ഭരണമികവിന് പത്തംഗ ഉപദേശകസമിതിയുമായി മോദി -

 പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണമികവിനായിപത്തംഗ വിദഗ്ധ ഉപദേശകസമിതി രൂപവത്കരിക്കുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) മുന്‍ മാനേജിങ് ഡയറക്ടര്‍...

രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് യോഗേന്ദ്ര യാദവ് -

ന്യൂഡല്‍ഹി: താന്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് രാജിവെച്ചെന്ന വാര്‍ത്ത ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നിഷേധിച്ചു. ഇത്തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന...

മദ്യവില്‍പനശാലകളുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാം -ഹൈകോടതി -

കൊച്ചി: മദ്യവില്‍പനശാലയുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് ഹൈകോടതി.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെയും ജേക്കബ്ബ് പുന്നൂസിനെയും സമിതി അംഗങ്ങളാക്കാം....

പ്രോടെം സ്പീക്കറായി കമല്‍നാഥിനെ നിയമിച്ചു -

ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്‍ററികാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ പ്രോടെം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭാ...

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കരുത് - മജീദ്‌ -

മലപ്പുറം: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം...

മന്ത്രിസഭ പുന:സംഘടന ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്‍ -

സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. മന്ത്രിസഭ...

ഡല്‍ഹി മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. -

ഡല്‍ഹി മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മഴ മൂലം ആശുപത്രിയിലെത്താന്‍ വൈകിയ യുവതിയാണ് മെട്രോ ട്രെയിനിനുള്ളില്‍...

അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ചെന്നിത്തല -

സാമൂഹ്യ സേവനത്തിന്‍റെ  പേരില്‍ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാമൂഹ്യസേവനമാണ്...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ -

പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പള്ളികളില്‍ ജൂണ്‍ ഒന്നിന് വായിക്കാനായി...

മുണ്ടുരിയല്‍ കേസിലെ പ്രതികളെ വെറുതെവിട്ടു -

കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ് എന്നിവരെ മര്‍ദിക്കുകയും അവരുടെ മുണ്ടുരിയുകയും ചെയ്‌തെന്ന കേസില്‍ 33 പ്രതികളെയും വെറുതെവിട്ടു....

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ അടുത്ത ആഴ്ച ഇന്ത്യയിലെത്തും -

അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ നിഷ ദേശായ് ബിസ്വാള്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ജൂണ്‍ ആറിന് എത്തുന്ന അവര്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇരു...

തന്നെ കഴിവുകെട്ട മന്ത്രിയാക്കി മാറ്റാന്‍ ശ്രമിക്കരുത്: മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ -

തന്നെ കഴിവുകെട്ട മന്ത്രിയാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡെന്റല്‍ കോളജിന്റെ കാര്യത്തിലും മെഡിക്കല്‍ കോളജ് പോലീസ്...

വികസന കാര്യത്തില്‍ കേരളത്തിന് മികച്ച പരിഗണന നല്‍കുമെന്ന് പൊന്‍ രാധാകൃഷ്ണന്‍ -

വികസന കാര്യത്തില്‍ കേരളത്തിന് മികച്ചപരിഗണന നല്‍കുമെന്ന് കേന്ദ്ര വന്‍കിട വ്യവസായ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ...

അനധികൃത പണമിടപാടുകാര്‍ക്കെതിരെ കാപ്പ നിയമം ചുമത്തും: രമേശ് ചെന്നിത്തല -

ഓപ്പറേഷന്‍ കുബേരയുടെ അടുത്ത ഘട്ടത്തില്‍ പിടിക്കപ്പെടുന്ന അനധികൃത പണമിടപാടുകാര്‍ക്കെതിരെ കാപ്പ നിയമം (കേരള ആന്റി സോഷ്യല്‍ പ്രിവന്‍സ് ആക്ട്) ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി...

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയയാള്‍ മുങ്ങി മരിച്ചു. -

പത്തനാപുരത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. തിരുവല്ല സ്വദേശി രാജന്‍ (58) ആണ് മരിച്ചത്. 

യുവതി മരിച്ച നിലയില്‍ -

 യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുകുന്ന് പുല്ലക്കടവിലെ റംലത് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അബ്ദുല്‍ റൗഫിനെ കണ്ണപുരം...

ഇന്ന് ലോക പുകയിലവിരുദ്ധദിനം -

പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടി  ലോകം ഇന്ന് പുകയിലവിരുദ്ധ ദിനം ആചരിക്കുന്നു. ഏകദേശം ആറ് ദശലക്ഷം മനുഷ്യരെയാണ് പുകയില ഒരു വര്‍ഷം...

ഓപ്പറേഷന്‍ "കുബേര": പന്തളത്ത് ഒരാള്‍ കൂടി പിടിയില്‍ -

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊള്ളപലിശക്കാരന്‍ സണ്ണി ശ്രീധരന്‍െറ മകന്‍ ആലുമൂട്ടില്‍ സൂരജ് പൊലീസ് പിടിയില്‍. ഷാഡോ പൊലീസാണ് ഇയാളെ...

അഫ്സ്പ റദ്ദാക്കണം; ഇറോം ശര്‍മ്മിള പ്രധാനമന്ത്രിക്ക് കത്തയച്ചു -

ന്യൂഡല്‍ഹി: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ശര്‍മ്മിള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മണിപ്പൂരിലെ അഫ്സ്പ എന്ന കിരാത നിയമം റദ്ദാക്കണമെന്നും ഇതിലൂടെ പതിനാല് വര്‍ഷമായി...

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ജില്ലാ അദാലത്ത് -ചെന്നിത്തല -

തൃശൂര്‍: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്.പിമാരുടെ...

മോദി-ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ഉച്ചക്ക് 11 മണിക്കാണ് കൂടിക്കാഴ്ച നടക്കുക....

വിഷമദ്യ ദുരന്തമുണ്ടാക്കാന്‍ മദ്യലോബി ശ്രമിക്കുന്നെന്ന് വി.എം സുധീരന്‍ -

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടാക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ബാറുകള്‍ തുറപ്പിക്കാനുള്ള മദ്യലോബിയുടെ നീക്കം...

ടി.എച്ച്. മുസ്തഫയ്‌ക്കെതിരേ മന്ത്രി ആര്യാടന്‍ -

ടി.എച്ച്. മുസ്തഫയ്‌ക്കെതിരേ മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത്. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് മുസ്തഫയ്‌ക്കെതിരേ നടപടിയെടുത്തതെന്ന് ആര്യാടന്‍...