News Plus

ഓപ്പറേഷന്‍ കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി -

ഓപ്പറേഷന്‍ കുബേരയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. ധനകാര്യസ്ഥാപനങ്ങളുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം ഉണ്ടായത്. തൃശൂരിലെ ധനകാര്യസ്ഥാപനങ്ങളാണ്...

ഇടുക്കി രൂപതയ്ക്കു മാത്രമാണ്‌ തന്നെപറ്റി തെറ്റിദ്ധാരണയുണ്ടായത്‌: ഡീന്‍ കുര്യാക്കോസ്‌ -

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ ഡീന്‍ കുര്യാക്കോസ്‌ ‘അശ്വേമധ‘ത്തിനനുവദിച്ച അഭിമുഖത്തില്‍നിന്ന് ചില കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ താങ്കള്‍ ...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം -

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിക്കുറവും ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതുമാണ് കാരണം. തെക്ക്-വടക്ക് മേഖലകളില്‍...

2008 ന് മുമ്പ് നികത്തിയ സ്ഥലങ്ങള്‍ക്ക് സാധുത നല്‍കണമെന്ന് യു.ഡി.എഫ്‌ -

നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ന് മുമ്പ് നികത്തിയ നിലങ്ങള്‍ പുരയിടമായി കണക്കാക്കണമെന്ന നിയമഭേദഗതിക്ക് ശുപാര്‍ശ. നെല്‍വയല്‍ സംരക്ഷണ നിയമഭേദഗതിക്കായി...

ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നതായി പാകിസ്താന്‍ -

ഇന്ത്യയുമായി പാകിസ്താന്‍ സമാധാനപരമായ സൗഹാര്‍ദം ആഗ്രഹിക്കുന്നെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ  മാധ്യമ ഉപദേശകന്‍ താരിഖ് അസീസ് . മെയ് 26 നു നടക്കുന്ന നരേന്ദ്ര മോദി...

തോല്‍വിക്കു കാരണം രാഹുലിന്റെ ഉപദേശകര്‍: മിലിന്ദ് ദേവ്‌ര -

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌ര രംഗത്ത്....

ബാര്‍ ലൈസന്‍സ്: ജഡ്ജിമാര്‍ പിന്മാറി -

ബാര്‍ ലൈസന്‍സ് കേസില്‍ ബാറുടമകളുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് രണ്ട് ഹൈകോടതി ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ആന്‍്റണി ഡൊമിനിക്കുമാണ് കേസ്...

നടന്‍ നാസറിന്‍റെ മകന് അപകടത്തില്‍ ഗുരുതര പരിക്ക്‌ -

തമിഴ് നടന്‍ നാസറിന്റെ മകന്‍ ഫൈസല്‍ നാസറിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച കാലത്ത് എട്ട് മണിക്ക് കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ച്...

കുഞ്ഞിന്‍റെ പാരാസെയ്‌ലിങ്: രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു -

പതിനൊന്ന് പ്രായമായ കുഞ്ഞിനെ പാരാ സെയ്‌ലിങ് നടത്തിയ സംഭവത്തില്‍ കുഞ്ഞിന്‍റെ  അച്ഛനും അമ്മയ്ക്കുമെതിരെ കേസടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് അനുസരിച്ച് എടക്കാട് പോലീസാണ്...

ധനപാലന്‍ ചാലക്കുടിയില്‍ ജയിക്കുമായിരുന്നു: സി.എന്‍.ബാലകൃഷ്ണന്‍ -

ചാലക്കുടിയില്‍ ചാക്കോയ്ക്ക് പകരം ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്ന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ . എ.ഐ.സി.സി.യുടെ നിര്‍ബന്ധപ്രകാരമാണ് ചാക്കോ...

ഏഷ്യന്‍ രാജ്യങ്ങള്‍ സുരക്ഷക്ക് അന്യരെ തേടരുതെന്ന്‍ ചൈന -

സൈനിക സഹകരണം ശക്തിപ്പെടുത്താന്‍ വേണ്ടി ഏഷ്യന്‍ രാജ്യങ്ങള്‍ വിദേശരാജ്യങ്ങളുമായി കൈകോര്‍ക്കേണ്ടതില്ലെന്ന്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്. അയല്‍രാജ്യങ്ങള്‍ തമ്മിലുളള...

പ്ളസ് വണ്‍ അധിക ബാച്ച്: തീരുമാനം ഇന്ന് -

എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്ളസ് വണിന് ഇക്കൊല്ലം അധിക ബാച്ചുകള്‍ അനുദിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച അന്തിമ തീരുമാനമെടുക്കും.പുതിയ പ്ളസ്...

ഭൂമി തട്ടിപ്പ് : സലിം രാജിന്‍റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് -

കടകംപള്ളി, കളമശ്ശേരി ഭൂമിതട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്‍റെ  ക്വാര്‍ട്ടേഴ്സിലും ബന്ധുവീടുകളിലും സി.ബി.ഐ റെയ്ഡ്....

ചന്ദ്രികക്ക് മറുപടിയുമായി വീക്ഷണം -

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഇകഴ്ത്തിക്കാട്ടി മുസ്ലിംലീഗ് മുഖ പത്രം ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്...

ഇത്തവണ ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കുമെന്ന് മെസി -

ഇത്തവണ ലോകകപ്പ് അര്‍ജന്റീനയിലെത്തിക്കുമെന്ന് സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി. വര്‍ഷങ്ങളായുള്ള അര്‍ജന്റീനന്‍ ആരാധകരുടെ കാത്തിരിപ്പിന് ബ്രസീലില്‍ അവസാനമാകുമെന്നും മെസി...

തരൂരിനും മോഡിബാധ -

നരേന്ദ്ര മോദിയെ പുകഴ്ത്തി തിരുവനന്തപുരം എംപി ശശി തരൂര്‍. മോദിയുടെ പ്രസംഗം ഏറെ പ്രചോദനകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരെയും ഒരുമിച്ചുകൂട്ടിയുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍...

സരിത സിനിമയിലേക്ക്; പണം മുടക്കുന്നത് പ്രവാസി -

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ മലയാളസിനിമയില്‍ നായികയായി അഭിനയിക്കാനൊരുങ്ങുന്നു‍. വിദേശ മലയാളിയായ ഒരു യുവാവാണത്രേ സരിതയെ വച്ച് സിനിമയെടുക്കാന്‍...

പാറ്റ്‌ന സ്‌ഫോടനപരമ്പര: നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു -

പാറ്റ്‌ന സ്‌ഫോടനപരമ്പര കേസുമായി ബന്ധപ്പെട്ട് നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സിമി പ്രവര്‍ത്തകനായ ഹൈദര്‍ അലിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നതായി എന്‍ഐഎ...

മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ് -

നരേന്ദ്ര മോദിയോടു തൊട്ടുകൂടായ്മയില്ലെന്ന് ഇ. അഹമ്മദ് എംപി. ഒരു വ്യക്തിയോടും ലീഗിന് തൊട്ടുകൂടായ്മയില്ല. വ്യക്തിയായല്ല, പ്രധാനമന്ത്രിയായാണ് മോദിയെ കാണുക. മോദി സര്‍ക്കാരിനെ...

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാര്‍: അരവിന്ദ് കെജ്‌രിവാള്‍ -

ഡല്‍ഹിയില്‍ പുതിയതായി തിരഞ്ഞെടുപ്പ് നേരിടാന്‍ ആം ആദ്മി പാര്‍ട്ടി സജ്ജമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നടപടി തെറ്റായിപ്പോയെന്നും ജനങ്ങളോട്...

ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്‍റെ ഊരുചുറ്റല്‍ മതിയായിരുന്നില്ലെന്ന് 'ചന്ദ്രിക' -

 ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്റെ ഊരുചുറ്റല്‍ മതിയായിരുന്നില്ലെന്ന് വിമര്‍ശിച്ച് 'ചന്ദ്രിക'യുടെ മുഖപ്രസംഗം. തിരഞ്ഞെടുപ്പില്‍ യുപിഎ കനത്ത തോല്‍വിനേരിടേണ്ടിവന്ന...

ഇടുക്കിയിലെ പരാജയം : കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ. കെ മണി രാജിവെച്ചു -

കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ.കെ. മണി രാജിവച്ചു. ഇടുക്കിയിലുണ്ടായ കനത്ത പരാജയത്തിന്‍റെ  ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. സ്ഥാനമൊഴിയുന്നതായി അറിയിച്ച് കെ.പി.സി.സി...

ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ നന്ദകുമാറിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു -

ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ ടി.ജി നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് ഡാറ്റാ സെന്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്....

മോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് ശശി തരൂര്‍ -

നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ശശി തരൂര്‍. രാജ്യത്തെ കുറിച്ചുള്ള മോദിയുടെ വികസനസ്വപ്നങ്ങളാണ് മോദിയുടെ വാക്കുകള്‍. രാജ്യത്തിന്...

ഡല്‍ഹിയിലെ ശാസ്ത്രിഭവനില്‍ തീപിടുത്തം -

കേന്ദ്രസര്‍ക്കാരിന്‍റെ  വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രി ഭവനില്‍ തീപ്പിടുത്തം. രാവിലെ പത്തുമണിയോടെയാണ് കെട്ടിടത്തിന്‍്റെ ഏഴാം നിലയില്‍നിന്ന് തീപടരുന്നത്...

നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേറ്റു -

ബിജു ജനതാദള്‍ പാര്‍ട്ടി അധ്യക്ഷന്‍ നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എസ്.സി ജാമിര്‍ ആണ് സത്യപ്രതിജഞ വാചകം...

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നവാസ് ശരീഫിന് ക്ഷണം -

നരേന്ദ്ര മോദിയുടെ സത്യപ്രതിജഞ ചടങ്ങിലേക്ക് പാകിസ്താന്‍ പ്രധാമനന്ത്രി നവാസ് ശരീഫിനും ക്ഷണം. തിങ്കളാഴ്ചയാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. മറ്റു സാര്‍ക്ക് രാഷ്ട്രതലവന്‍മാരെയും...

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതില്‍ ജനങ്ങളോട് മാപ്പ് അപേക്ഷിച്ച് കെജ് രിവാള്‍ -

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. അന്ന്...

ആനന്ദി ബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും -

ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആനന്ദി ബെന്‍ പട്ടേല്‍ (73) ബുധനാഴ്ച തെരഞ്ഞെടുക്കപ്പെടും. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന നരേന്ദ്ര മോദി രാജിവെക്കുന്ന ഒഴിവിലാണ്...

നൈജീരിയയില്‍ ഇരട്ടബോംബ് സ്ഫോടനം; 118 മരണം -

മധ്യ നൈജീരിയയിലെ ജോസ് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 118 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ മാര്‍ക്കറ്റിലാണ് ചൊവ്വാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. ആദ്യം ഒരു ട്രക്കിലും...