News Plus

ലാവലിന്‍ കേസില്‍ അപ്പീല്‍ പോകാത്തതെന്തുകൊണ്ട്: മുല്ലപ്പള്ളി -

ലാവലിന്‍ ഇടപാടില്‍ 375 കോടി രൂപ നഷ്ടമുണ്ടായിട്ടും കേസില്‍ അപ്പീല്‍ പോകാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രമാദമായ കേസുകളില്‍...

ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും:പിണറായി -

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പരസ്യമായി വിഴുപ്പലക്കുന്ന യു.ഡി.എഫ് അടുത്ത തെരഞ്ഞെടുപ്പോടെ ശിഥിലമാകും....

ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത -

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ധന സംബന്ധിച്ച പ്രത്യേക മാനദണ്ഡങ്ങളും ഡിസംബര്‍ 23 തീയതി വെച്ച്...

ശബരിമലയില്‍ 127.62 കോടി വരുമാനം -

ശബരിമലയില്‍ മണ്ഡലകാലത്ത് 127,62,86,746 രൂപ നട വരുമാനം. അപ്പം വിറ്റ ഇനത്തില്‍ ഒന്‍പത് കോടി എഴുപത്തിയേഴ് ലക്ഷത്തി തൊണൂറ്റി ഇരുപതിനായിരത്തി ഇരുന്നൂറ് രൂപഅരവണ വിറ്റ...

വീല്‍ ചെയറില്‍ നിന്ന് വീണു ജഗതിക്ക് പരുക്ക് -

നടന്‍ ജഗതി ശ്രീകുമാര്‍ വീല്‍‌ചയറില്‍ നിന്ന് വീണ് തലയ്ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ...

റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു -

ആന്ധ്രപ്രദേശിലെ ഗഗന്‍പഹഡില്‍ റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ഫാക്ടറിക്ക് അകത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ആറു...

പെട്രോള്‍‌പമ്പ് ഉടമകള്‍ സമരം പിന്‍വലിച്ചു -

സംസ്ഥാനത്ത് പെട്രോള്‍‌പമ്പ് ഉടമകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പമ്പുടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സമരം...

കൂട്ടക്കൊലകേസില്‍ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് കോടതി -

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി. 2002ലെ ഗുജറാത്ത്...

യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കെതിരെ അന്വേഷണം -

ഗുജറാത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നരേന്ദ്രമോഡി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്ര തീരുമാനം. ഇതിനായി ജുഡീഷ്യല്‍ കമ്മീഷനെ വെക്കാന്‍...

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് അണ്ണാ ഹസാരെ ഇല്ല -

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അണ്ണാ ഹസാരെ പങ്കെടുക്കില്ല. ഇക്കാര്യം അറിയിച്ച്...

ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു -

ഈജിപ്തിലെ ഇടക്കാല ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡിനെ 'ഭീകര സംഘടനയായി' പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍്റെ പശ്ചാത്തലത്തിലാണ് നടപടി. പൊലീസ്...

വിജിലന്‍സ് കൂട്ടിലടച്ച തത്ത:സിബി മാത്യൂസ് -

വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന് മുന്‍ അഡി. ഡി.ജി.പിയും മുഖ്യ വിവരാവകാശ കമ്മിഷണറുമായ സിബി മാത്യൂസ്.വിജിലന്‍സിന് നിയമപരമായ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പത്...

തിരുവല്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് -

  ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകള്‍ക്കു നേരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സ്വകാര്യബസുകള്‍ പണിമുടക്കും. തിരുവല്ല സ്വകാര്യ ബസ്...

പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം: നാലു മരണം -

പാകിസ്താനിലെ വടക്കന്‍ വസീറിസ്താനിലെ ഗോത്രമേഖലയില്‍ യു.എസ്. സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മിറംഷയിലെ ഖുതബ് ഖേല്‍ ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട്...

പത്തനംതിട്ടയില്‍ ക്വാറി ഉടമ തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു -

വടശ്ശേരിക്കരയില്‍ ക്വാറിയില്‍ ഉടമയും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ക്വാറി ഉടമ കാവുങ്കല്‍ സാബു തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ക്വാറിയില്‍ സമരം...

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കെ.എം ഷാജി -

പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി. ഏറെ മയപ്പെടുത്തിയ നിര്‍ദ്ദശേങ്ങള്‍ അടങ്ങിയ കസ്തൂരി രംഗന്‍...

രഞ്ജി ട്രോഫി: കേരളത്തിന് തോല്‍വി -

രഞ്ജി ട്രോഫി ക്രിക്കറ്റില്‍  ഗോവക്കെതിരായ കേരളത്തിന് മൂന്ന് വിക്കറ്റ് തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍  വിജയലക്ഷ്യമായ 143 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗോവ ഏഴു വിക്കറ്റ്...

ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു -

ലോകം കണ്ട മികച്ച ഓള്‍ റൗണ്ടറായ ദക്ഷിണാഫ്രിക്കന്‍  താരം ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യക്കെതിരെ ഡര്‍ബനില്‍ നടക്കുന്ന രണ്ടാം  ടെസ്റ്റോടെ കളി...

മന്ത്രിസഭാ പ്രഖ്യാപനം ഇന്ന് -

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി. ദല്‍ഹി ചീഫ് സെക്രട്ടറി ഡി.എം. സപോലിയ കെജ്രിവാളിനെ കണ്ട് ഇക്കാര്യം അറിയിച്ചു....

കെജ് രിവാളും ആം ആദ്മി മന്ത്രിമാരും ശനിയാഴ്ച സത്യ പ്രതിജ്ഞ ചെയ്യും -

  അരവിന്ദ് കെജ് രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കെജ് രിവാളും ആറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രി പദവി സംബന്ധിച്ച് ആം...

ഗുജറാത്ത് വംശഹത്യ: മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹരജി ഇന്ന് പരിഗണിക്കും -

2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ളീന്‍ ചിറ്റ്...

നയതന്ത്രത്തിലെ പലതന്ത്രങ്ങള്‍ -

Cherian Jacob   ഇൻഡ്യയുടെ നയതന്ത്രത്തിലെ പിഴവുകളെ സംബന്ധിച്ച് പലരും ലേഖനങ്ങൾ എഴുതുകയും വിമർശനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ ലേഖനത്തിന്റെ ഉദ്ദേശം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ...

വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് പേരക്കുട്ടികളും മരിച്ചു -

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് പേരക്കുട്ടികളും മരിച്ചു.മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ (10), ആന്റണിയുടെ സഹോദരന്‍...

ലാവലിന്‍: സര്‍ക്കാറിനെതിരെ മുല്ലപ്പള്ളി -

ലാവലിന്‍ ഇടപാടു സംബന്ധിച്ച കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി...

ബി.ജെ.പിയുടെ പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു -

കോഴിക്കോട് ജില്ലയിലെ കക്കട്ടലില്‍ ബി.ജെ.പി. വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടു...

യു.ഡി.എഫിലേയ്ക്ക് പുതിയ പാര്‍ട്ടികളെ ചേര്‍ക്കില്ല: മുഖ്യമന്ത്രി -

കേരളത്തില്‍ യു.ഡി.എഫിലേയ്ക്ക് പുതിയ പാര്‍ട്ടികളെ ചേര്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മുന്നണി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുള്ള ആരുമായും...

ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി; കോട്ടയത്ത് ഗതാഗത തടസ്സം -

പിറവം റോഡ് ജങ്ഷനില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രിവാന്‍ട്രം മെയിലാണ് സിഗ്നല്‍ തെറ്റിച്ച് ഓടിയത്.ഈ സമയം ശബരി...

പാര്‍ട്ടിയില്‍ ഭിന്നത ഇല്ല: കെജരിവാള്‍ -

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ദല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. മന്ത്രി പദവി ലഭിക്കാത്തതില്‍ അതൃപ്തി ഇല്ലെന്ന് വിനോദ്കുമാര്‍ ബിന്നി...

ദേവയാനിയുടെ അറസ്റ്റ്: യുഎസിനു തെറ്റുപറ്റിയെന്ന് അഭിഭാഷകന്‍ -

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്ത യു.എസ് അധികൃതര്‍ക്ക് തെറ്റുസംഭവിച്ചതായി അഭിഭാഷകന്‍. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍...