News Plus

നടി ശാലു മേനോനെ വീണ്ടും പോലീസ് ചോദ്യം ചെയ്തു -

സോളാര്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടി ശാലു മേനോനെ വീണ്ടും പോലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂരില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. ചങ്ങനാശേരിയിലെ വീട്ടില്‍...

കെജിബി: സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു -

ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി...

പാലിയേക്കര ടോള്‍ പ്ളാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി -

തൃശൂര്‍-ഇടപ്പള്ളി പാതയില്‍ പാലിയേക്കര ടോള്‍ പ്ളാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി . അടുത്ത മാസം ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും. പത്തു മുതല്‍ 20 രൂപ വരെയാണ്...

സോളാര്‍: സരിതയും ബിജുവും കസ്റ്റഡിയില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചു -

സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും പൊലീസ് കസ്റ്റഡിയില്‍ വെച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചതായി ആരോപണം. തലശ്ശേരി കോടതിയില്‍...

പരിക്രമയാത്ര: പാര്‍ലമെന്റ്‌ തടസപ്പെട്ടു -

പരിക്രമയാത്ര തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്ത പ്രശ്നം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം സ്പീക്കര്‍ നിരാകരിച്ചതോടെ പാര്‍ലമെന്റ്‌ തടസപ്പെട്ടു....

ഝാര്‍ഖണ്ഡില്‍ പൊലീസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി -

ഝാര്‍ഖണ്ഡിലെ ലതേഹറില്‍ ആയുധ ധാരികള്‍ പൊലീസുകാരിയെ ബലാല്‍സംഗത്തിനിരയാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വ്യാഴാഴ്ച രാത്രി റാഞ്ചിയില്‍ നിന്നും മാതാപിതാക്കള്‍ക്കും...

പി.സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണണെന്ന് ആന്റോ ആന്റണി -

ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണണെന്ന് കോണ്‍ഗ്രസ് എം.പി ആന്റോ ആന്റണി. തെരുവുഗുണ്ടയെ പോലെ തെറിവിളിക്കുകയും ആക്ഷേപം ഉന്നയിക്കുകയുമല്ല ജോര്‍ജ് ചെയ്യേണ്ടത്....

എല്‍.ഡി.എഫ് ഉന്നയിക്കുന്നത് അദൃശ്യമായ കാര്യങ്ങളെന്ന് മുഖ്യമന്ത്രി -

ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാവിഷയങ്ങളായി എല്‍.ഡി.എഫ് ഉന്നയിക്കുന്നത് അദൃശ്യമായ കാര്യങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്തുകയല്ല...

തെലങ്കാന:11 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു -

തെലങ്കാന വിഷയത്തില്‍ പ്രതിഷേധിച്ച് സഭാനടപടി തുടര്‍ച്ചയായി തടസ്സപ്പെടുത്തിയ 11 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്ത എം.പിമാരോട് സഭയില്‍ നിന്ന് പുറത്തുപോകാന്‍...

ഇറാഖില്‍ ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു -

ഇറാഖില്‍ ആക്രമണങ്ങളില്‍ ഇരുപത്തിയഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റു. ബഗ്ദാദിനു 100 കിലോമീറ്റര്‍ അകലെ റമാദിയിലുണ്ടായ ആക്രമണത്തില്‍ പത്തു സുരക്ഷാ സേനാഗംങ്ങളും...

സ്വര്‍ണവില കൂടി; പവന് 23,200 രൂപ -

സ്വര്‍ണവില പവന് 160 രൂപ കൂടി 23,200 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,900 രൂപയായി.

രാസായുധപ്രയോഗം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം: ബാന്‍ കി മൂണ്‍ -

സിറിയയില്‍ നടന്ന രാസായുധം പ്രയോഗം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഏത് സാഹചര്യത്തിലായാലും രാസായുധം പ്രയോഗിക്കുന്നത്...

സി.പി.എമ്മിനെക്കാള്‍ സംഘടനാപാടവം ആര്‍.എസ്.പിക്കുണ്ടാകാമെന്ന് കോടിയേരി -

സി.പി.എമ്മിനെക്കാള്‍ സംഘടനാപാടവം ആര്‍.എസ്.പിക്കുണ്ടാകാമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അടുത്ത സമരം വരുമ്പോള്‍ അവര്‍ സംഘടനപാടവം തെളിയിക്കട്ടെ.  ചന്ദ്രചൂഡന്‍ ഈ...

സുധീരന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി -

വി.എം സുധീരന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സുധീരന്‍ ചര്‍ച്ച...

പ്രതിപക്ഷബഹളത്തില്‍ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു -

ഐക്യ ആന്ധ്രക്കായി പാര്‍ലമെന്‍റിനകത്ത് ബഹളം വെക്കുന്ന പതിനൊന്ന് എം.പിമാരെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലോകസ്ഭയില്‍ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്നു ...

സുരേന്ദ്രന്‍ പറയുന്നത് നുണയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി -

സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറയുന്നത് നുണയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഇങ്ങനെയൊരു രേഖ നല്‍കാന്‍ ജയില്‍...

പി.സി ജോര്‍ജ്ജിന് ഇന്നും കരിങ്കൊടി -

 ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ ഇന്നും യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പി.സി ജോര്‍ജ്ജിന് നേരെ യൂത്ത് കോണ്‍ഗ്രസ്‌കാര്‍ നിരവധി തവണയാണ് കരിങ്കൊടി...

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു -

ഡോളറിനെതിരെ രൂപയുടെ മൂല്യം 64. 46ആയി. ബുധനാഴ്ച നേരിയ ഉയര്‍ച്ചയില്‍ ആരംഭിച്ച വിദേശവിനിമയ വിപണി ഉച്ചയോടെ കൂപ്പുകുത്തുകയായിരുന്നു. തുടര്‍ന്ന് സെന്‍സെക്സ് 400 പോയിന്‍്റ് താഴ്ന്ന് 18,000...

ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് കോടിയേരി -

സോളാര്‍ കേസില്‍ ഇനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണശേഷം നിരപരാധിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത്...

മന്‍മോഹന്‍-ഒബാമ കൂടിക്കാഴ്ച: സെപ്തംബര്‍ 27ന് -

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമയുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തും. സെപ്തംബര്‍ 27ന് വൈറ്റ്ഹൗസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന്...

ഐ.എന്‍.എസ് വിക്രാന്ത് ഭീഷണി: ചൈന -

ജപ്പാന്‍ നീറ്റിലിറക്കിയിരുന്ന ഏറ്റവും വലിയ വിമാനവാഹിനി കപ്പലിനുശേഷം ചൈനക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച ഐ.എന്‍.എസ് വിക്രാന്തെന്ന് ചൈന.കൂടുതല്‍...

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു -

ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. തിങ്കളാഴ്ച അര്‍ധ രാത്രി 12 മണിയോടു കൂടിയാണ് വെടിവെപ്പ്...

ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഇനെ അറസ്റ്റ് ചെയ്തു -

മുസ്ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഇനെ ഈജിപ്തിലെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നസ്റ് സിറ്റിയില്‍ നിന്നാണ് 70കാരനായ ബദീഇനെ അറസ്റ്റ് ചെയ്തതെന്ന്...

താന്‍ ചാരനാണോയെന്ന് ഉമ്മന്‍ചാണ്ടിയോട് ചോദിക്ക്: പിസി ജോര്‍ജ് -

താന്‍ ചാരനാണോയെന്ന് ഉമ്മന്‍ചാണ്ടിയോട് ചോദിക്കാന്‍ പിസി ജോര്‍ജ്. അടുത്തിടെ തനിക്കെതിരേ സ്ഥിരമായി പ്രതിഷേധം നടത്തുന്നത് സാമൂഹ്യവിരുദ്ധരാണ്. ഇവരെല്ലാം യഥാര്‍ഥ...

'ജുഡീഷ്യല്‍ അന്വേഷണം: ഇടതുപക്ഷത്തിന്റെ അഭിപ്രായമറിഞ്ഞശേഷം കൂടുതല്‍ നടപടി' -

സോളാര്‍ക്കേസ് ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഇടതുപക്ഷത്തിന്റെ അഭിപ്രായമറിഞ്ഞശേഷം കൂടുതല്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയെ...

വീടിന് തീപിടിച്ച് നാല് പേര്‍ വെന്തുമരിച്ചു -

കണ്ണൂര്‍ ചെറുപുഴയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ടുമക്കളുമാണ് മരിച്ചത്.പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് വീടിന്...

സ്വര്‍ണ വിലയില്‍ വര്‍ദ്ധന -

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 320 രൂപ വര്‍ധിച്ച് വില 23,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.  ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2920 രൂപയിലെത്തി.

ബംഗലൂരുവില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു മൂന്നു പേര്‍ മരിച്ചു -

ബംഗലൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. മൂന്നു പേര്‍ മരിച്ചു. ഇരുപത് തൊഴിലാളികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍...

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉപാധികള്‍ വെയ്‌ക്കേണ്ട:പന്ന്യന്‍ രവീന്ദ്രന്‍ -

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉപാധികള്‍ വെയ്‌ക്കേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുന്ന മുഖ്യമന്ത്രി രാജി വച്ചേ...

വിതുര പെണ്‍കുട്ടി ഹാജരായില്ല; കോടതിയുടെ വിമര്‍ശനം -

വിതുര പെണ്‍കുട്ടി ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതിയുടെ വിമര്‍ശനം. ആരും നിയമത്തിന് അതീതരല്ലെന്നും കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും കോടതി...