News Plus

ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിയക പിന്തുണയല്ല -കോണ്‍ഗ്രസ് -

  ല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടില്ളെന്ന കോണ്‍ഗ്രസ് ദല്‍ഹി ഘടകം. പുറത്ത് നിന്നുള്ള പിന്തുണയാണ് കോണ്‍ഗ്രസ്...

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍ -

  ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അയല്‍വാസികളായ മിനി, വിനോദ്, മനോജ്, ശശി, അനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത.് തൊടുപുഴക്ക് സമീപം...

ഡി.വൈ.എഫ്.ഐ ഉപരോധ സമരം തുടങ്ങി -

  എല്‍.ഡി.എഫിന്റെ ക്ളിഫ്ഹൗസ് ഉപരോധത്തിന് പുറമെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ ഭരണ കേന്ദ്രങ്ങള്‍ വളഞ്ഞുള്ള ഡി.വൈ.എഫ്.ഐയുടെ ഉപരോധസമരം തുടങ്ങി. നിയമന നിരോധനം, അഴിമതി,...

കെജ് രിവാള്‍ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഇന്ന് -

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ ദല്‍ഹി മുഖ്യമന്ത്രി പദത്തിലേക്ക്. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള തീരുമാനം ആം ആദ്മി പാര്‍ട്ടി തിങ്കളാഴ്ച...

ദിലീപിനെ ഇന്ന് സെന്‍ട്രല്‍ എക്സൈസ് ചോദ്യം ചെയ്യും -

നടന്‍ ദിലീപിനെ തിങ്കളാഴ്ച സെന്‍ട്രല്‍ എക്സൈസ് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ സെന്‍ട്രല്‍ എക്സൈസ് കമീഷണര്‍ മുമ്പാകെ ഹാജരാകാന്‍ ദിലീപിന് നോട്ടീസ് നല്‍കി. വീട്ടിലും...

ലഡാക്കില്‍ ചൈനീസ് പട്ടാളം ടെന്‍റ് കെട്ടി -

നിയന്ത്രണരേഖക്കു സമീപം ഇന്ത്യന്‍ അധീനപ്രദേശത്ത് ചൈനീസ് പട്ടാളത്തിന്‍െറ കൈയേറ്റം. ലഡാക്കിലെ ചെപ്സി പ്രദേശത്ത് 20ഓളം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ കഴിഞ്ഞയാഴ്ച...

ദേവയാനിയും നിയമവും -

ഇപ്പോൾ തന്നെ മീഡിയകളിൽ നിറഞ്ഞൊഴുകുന്ന ന്യു യോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ ദേവയാനിയെപ്പറ്റി എല്ലാവർക്കും അറിവുള്ളതാനെല്ലോ.ഏറ്റവും രസകരമായ കാര്യം വാതിയും,പ്രതിയും,...

തിരുവഞ്ചൂരിന്റെ ആരോപണങ്ങള്‍ക്ക് ജോര്‍ജിന്റെ മറുപടി -

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്. തന്‍റെയോ മകന്‍െറയോ പേരില്‍ ക്വാറിയില്ലെന്നു ജോര്‍ജ് പറഞ്ഞു. താന്‍ മക്കളെ...

പീഡനം: കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു -

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് ആഴ്ചവട്ടം ഗവണ്‍മെന്‍്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകനായ ജോണിനെതിരെ...

അച്യുതന്‍ എം.പിയുടെ നടപടി ന്യായീകരിക്കാനാവില്ല: പന്ന്യന്‍ -

എല്‍.ഡി.എഫ് ബഹിഷ്കരിക്കുന്ന മുഖ്യമന്ത്രിയുമായി വേദി പങ്കിട്ട എം.പി അച്യുതന്‍ എം.പിയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍....

സമവായ ശ്രമങ്ങള്‍ തകിടംമറിഞ്ഞതിനു പിന്നില്‍ ദേവയാനിയുടെ ഭര്‍ത്താവ് -

ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റ് ചെയ്ത അമേരിക്കന്‍ നടപടി രാജ്യാന്തര വിഷയമായിരിക്കെ, ഇന്ത്യ നടത്തിയ മധ്യസ്ഥ...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനുമായി പ്രൊഫഷണല്‍ ബന്ധം: അഭിലാഷ് -

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനുമായി പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളതെന്ന് വ്യവസായി അഭിലാഷ് മുരളീധരന്‍. തിരുവഞ്ചൂര്‍ മന്ത്രിയാകുന്നതിനു മുന്‍പേ മകന്‍...

സൈനൈഡ് മോഹനന് വധശിക്ഷ -

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ സൈനൈഡ് മോഹനന്(മോഹന്‍ കുമാര്‍) വധശിക്ഷ. മംഗലാപുരം ജില്ല അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി (നാല് ) ആണ്...

മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണത്തിന് ഉത്തരവ് -

മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ ജില്ലാ രജിസ്ട്രാര്‍ വേണുഗോപാലിനെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ ഫയല്‍...

ജയില്‍ ചപ്പാത്തിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ -

ലേബര്‍ നിയമവും ഇ.എസ്.ഐ., പി.എഫ്. നിയമങ്ങളും പാലിക്കാതെ കുറഞ്ഞ കൂലി നല്‍കി തടവുകാരെക്കൊണ്ട് ഭക്ഷണം തയ്യാറാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ്...

ജസീറയ്ക്ക് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വക അഞ്ചുലക്ഷം -

മണല്‍മാഫിയക്കെതിരെ പോരാട്ടം നടത്തുന്ന ജസീറയ്ക്ക് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വക അഞ്ചുലക്ഷം രൂപ പാരിതോഷികം . അനധികൃത മണല്‍ഖനനത്തിനെതിരെ ജസീറയും മക്കളായ റിസ്വാന, ഷിഫാന,...

ദേവയാനി: നയതന്ത്ര പരിരക്ഷ താത്കാലികം മാത്രമെന്ന് അമേരിക്ക -

അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഘോബ്രഗഡെയെ യു എന്‍ സ്ഥിരം ദൗത്യസംഘാംഗമായി മാറ്റിയതിലൂടെ ലഭിക്കുന്ന നയതന്ത്ര പരിരക്ഷ താത്കാലികം മാത്രമെന്ന് അമേരിക്ക....

സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍ -

മുംബൈ സ്ഫോടന പരമ്പരക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍. ഭാര്യ മന്യതക്ക് അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ...

ദേവയാനി നല്ലവള്‍ ; സംഗീതയുടെ എഴുത്ത് -

ദേവയാനി നല്ലവളാണെന്ന് സൂചിപ്പിച്ച് സം ഗീതയുടെ എഴുത്ത് ദേവയാനിയുടെ സഹോദരി പുറത്ത് വിട്ടു. ഏഴുത്ത് ഹിന്ദിയിലാണ്

മോഹന്‍ലാല്‍ കവാത്ത് മറന്നു; സിനിമയില്‍ ഹെല്‍മ്മറ്റ് വേണ്ട -

സിനിമാരംഗങ്ങളില്‍ ഹെല്‍മെറ്റ് വയ്ക്കേണ്ടതില്ലെന്ന് നടന്‍ മോഹന്‍ലാല്‍.മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗിനെ സൂപ്പര്‍ സ്റ്റാറെന്ന് വിളിച്ച...

ടി.പി. വധക്കേസില്‍ വിധി ജനുവരി 22ന് -

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജനുവരി 22ന് വിധി .നിലവില്‍ 36 പ്രതികളാണ് കേസിലുള്ളത്. കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. ഫെബ്രുവരി 11നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 76 പേരെയാണ് ആദ്യ...

സ്വവര്‍ഗരതി: കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി -

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഗന്‍വതിയുടെ നിയമോപദേശത്തിന്റെ...

ഡീസല്‍വില ലിറ്ററിന് 10 പൈസ കൂട്ടി -

ഡീസല്‍വില ലിറ്ററിന് 10 പൈസ കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതിന്റെ ഭാഗമായാണ് വില വര്‍ധന.

താമര തേടി കരുണാനിധി; 'മോഡി നല്ല മനുഷ്യന്‍' -

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി നല്ല മനുഷ്യനാണെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി. അദ്ദേഹം സംസ്ഥാനത്തിന്‍റെ വികസന കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണ്. ഒരു ഭരണാധികാരിയെന്ന...

ദേവയാനിയെ സ്ഥാനാര്‍ഥിയാക്കാമെന്ന് മുലായം -

അമേരിക്കയില്‍ അപമാനിക്കപ്പെട്ട ദേവയാനി ഖൊബ്രഗഡെയ്ക്ക്‌ സമാജ്‌വാദി പാര്‍ട്ടിയുടെ സീറ്റ്‌ വാഗ്ദാനം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേവയാനിക്ക്‌...

കര്‍ഷകര്‍ക്ക് ആശ്വാസം: കസ്തൂരിരംഗന്‍ വിജ്ഞാപനം പിന്‍‌വലിച്ചു -

കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പാക്കില്ല. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം...

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി, വിധി ജനുവരി 22ന് -

  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്തിമവാദം കോഴിക്കോട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ജനുവരി 22ന് അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു....

വിമാനത്താവളത്തില്‍ വെടിവെപ്പ്: ഫിലിപ്പീന്‍സില്‍ മേയറും ഭാര്യയും കൊല്ലപ്പെട്ടു -

  മനില വിമാനത്താവള ടെര്‍മിനലികത്ത് ഉണ്ടായ വെടിവെപ്പില്‍ ദക്ഷിണ ഫിലിപ്പീന്‍സിലെ മേയറും ഭാര്യയും അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒന്നര വയസ്സുകാരനും ഉള്‍പ്പെടും. നാലു...

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും -അദ്വാനി -

    സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ളെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സിറ്റിങ് മണ്ഡലമായ ഗുജറാത്തിലെ...