News Plus

മണിശങ്കര്‍ അയ്യരുടെ വീടിനു നേരെ ആക്രമണം -

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വീടിനുനേരെ ആക്രമണം. കല്ലറേില്‍ വീടിന്‍റെ  ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം എ.ഐ.സി.സി...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ആവര്‍ത്തിക്കും : ചെന്നിത്തല -

സീറ്റു വിഭജന ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ലെ വിജയം ആവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാണക്കാട് ഹൈദരലി ശിഹാബ്...

ഗണേഷ് പ്രശ്നം: പാഠം പഠിച്ചെന്ന് ഷിബു ബേബി ജോണ്‍ -

മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ കുടുംബ പ്രശ്‌നത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ രാഷ്ട്രീയത്തില്‍ ആത്മാര്‍ഥ ബന്ധത്തിന് സ്ഥാനമില്ലെന്ന പാഠം പഠിച്ചെന്ന് മന്ത്രി ഷിബു...

ലാലു പുസ്‌തകമെഴുതുകയാണ്... -

രാഷ്‌ട്രീയ ജനതാദള്‍ നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ ഒരു പുസ്‌തകത്തിന്റെ പണിപ്പുരയിലാണ്‌. വെറും പുസ്‌കമല്ല ലാലു എഴുതാന്‍ ഉദ്ദേശിക്കുന്നത്‌. തനിക്കെതിരെ ഗൂഡമായ നീക്കങ്ങള്‍...

പി.സി. തോമസിനെ പുറത്താക്കി സ്കറിയാ തോമസ് വിഭാഗം -

കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം പി.സി. തോമസിനെ പുറത്താക്കി. സ്കറിയാ തോമസിനെ പാര്‍ട്ടി ചെയര്‍മാനായി നിശ്ചയിച്ചു. തിരുനക്കര മൈതാനത്ത് പി.സി.തോമസ് പ്രസംഗിക്കുമ്പോള്‍ തന്നെയാണ്...

ആദര്‍ശ് കുംഭകോണം: ചവാനെ ഒഴിവാക്കണമെന്ന ഹരജി തള്ളി -

ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ കുറ്റാരോപിതരുടെ പട്ടികയില്‍ നിന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച...

സുനന്ദയുടെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍ -

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദന്ദ പുഷ്കറിന്‍റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സുനന്ദയുടെ ബന്ധുക്കള്‍. സുനന്ദയുടെ ബന്ധുവായ സഞ്ജയ് പണ്ഡിറ്റും ഭാര്യ...

സുനന്ദയാണ് എനിക്കെല്ലാം: തരാറിനോട് ശശി തരൂര്‍ -

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കേന്ദ്രമന്ത്രി ശശി തരൂര്‍ അയച്ച കത്ത് പുറത്ത്. കത്തിങ്ങിനെയാണ് "നമുക്കിടയില്‍ ഉള്ളതുപോലെയുള്ള സൌഹൃദങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍...

ശശി തരൂരിനെ ഡല്‍ഹി പൊലീസ് ഉടന്‍ ചോദ്യം ചെയ്യും -

സുനന്ദ പുഷ്കറിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം കേന്ദ്രമന്ത്രി ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.സുനന്ദയുടേത്...

സുനന്ദയുടെ മൃതദേഹം സംസ്കരിച്ചു -

കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മൃതദേഹം സംസ്കരിച്ചു. ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ ആണ് സംസ്കാരം നടന്നത്. മകന്‍ ശിവ് മേനോന്‍ ആണ് ചിതയ്ക്ക്...

സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണം -

സുനന്ദ പുഷ്കറിന്റേത് അസ്വാഭികവും പെട്ടെന്നുള്ളതുമായ മരണമാണെന്ന് ഡോക്ടര്‍മാര്‍. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെങ്കിലും കൂടുതല്‍ വ്യക്തമാക്കാനാവില്ലെന്നും...

സുനന്ദക്ക് മാരക അസുഖങ്ങളുണ്ടായിരുന്നില്ലെന്ന് കിംസ് അധികൃതര്‍ -

ഉടന്‍ മരണത്തിലേക്ക് നയിക്കുന്ന മാരകമായ അസുഖങ്ങള്‍ സുനന്ദ പുഷ്കറിന് ഇല്ലായിരുന്നെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്വകാര്യത മാനിച്ച് രോഗ...

സി.പി.എം നിരാഹാര സമരം പിന്‍വലിച്ചു -

വിലക്കയറ്റത്തിനും പാചകവാതക വിലവര്‍ധനക്കുമെതിരെ സി.പി.എം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം...

മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് 18 മരണം -

മുംബൈയിലെ മലബാര്‍ ഹില്ലിനു സമീപം തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേര്‍ മരിച്ചു. ദാവൂദി ബോഹ്റ വിഭാഗത്തിന്‍റെ  ആത്മീയ നേതാവ് ബൂര്‍ഹാനുദ്ദിന് അന്ത്യാഞ്ജലി...

തരൂരിന് കോണ്‍ഗ്രസിന്‍റെ പിന്തുണ -

  കേന്ദ്ര മന്ത്രി ശശി തരൂരിന് കോണ്‍ഗ്രസിന്‍റെ  പിന്തുണ. ഭാര്യ സുനന്ദ പുഷ്കറിന്‍റെ  ദുരൂഹ മരണത്തിന്‍റെ  സാഹചര്യത്തിലാണ് ഇത്. പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നതായി...

സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം വിദഗ്ധ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ -

  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദ പുഷ്കറിന്‍റെ  പോസ്റ്റ്മോര്‍ട്ടം മൂന്നു മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ എയിംസില്‍ നടക്കും. ഇതിനായി...

സുനന്ദ പുഷ്കര്‍: കഥയിലെ ജീവിതം -

1962 ജനവരി ഒന്നിന് ജമ്മു കശ്മീരിലെ ബൊമായിയില്‍ സൈനികോദ്യോഗസ്ഥന്റെ മകളായി ജനനം. സഞ്ജയ് സെയ്‌നിയെന്ന കശ്മീര്‍ സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. അധികം വൈകാതെ ഇവര്‍...

സുനന്ദയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു: വക്താവ് -

മാധ്യമങ്ങള്‍ തങ്ങളുടെ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് തരൂരിന്‍റെ മകന്‍. മൃതദേഹത്തില്‍ പാടുകളോ വിഷം ഉപയോഗിച്ചതായുള്ള സൂചനകളോ ഇല്ല.ശശി തരൂര്‍ ഒന്നും...

മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കര്‍ മരിച്ച നിലയില്‍ -

കേന്ദ്ര മാനവവിഭവശേഷി വികസനസഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആതമഹത്യയാണന്നാണ് പ്രാഥമിക...

ബി.ജെ.പി വിമതര്‍ നമോ വിചാര്‍ മഞ്ച് പിരിച്ചുവിടുന്നു -

കണ്ണൂര്‍ ജില്ലയിലെ  ബി.ജെ.പി വിമത സംഘടനയായ നമോ വിചാര്‍ മഞ്ച് പിരിച്ചുവിടുന്നു. സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരും തൊട്ടടുത്ത ദിവസം സി.പി.എമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്....

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാര്‍ -സോണിയ -

  കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്‍്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്ന്  സോണിയ ഗാന്ധി. ഇക്കാര്യത്തില്‍ പ്രവര്‍ത്തക സമിതിയുടെ തീരുമാനം...

മാനഭംഗശ്രമം ചെറുത്ത 16കാരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി -

യു.പിയിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ മാനഭംഗശ്രമം ചെറുക്കുന്നതിനിടെ 16കാരിയെ തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ ഒമ്പതാംതരം വിദ്യര്‍ഥിയെ ഗുരുതര നിലയില്‍ അലിഗഡ് മെഡിക്കല്‍ കോളജ്...

ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു -

  പ്രശസ്ത ബംഗാളി നടി സുചിത്ര സെന്‍ (82) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധ വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 23നാണ് സുചിത്ര സെന്നിനെ...

സി.പി.എം നിരാഹാരസമരം മൂന്നാംദിവസം -

പാചകവാതക വിലവര്‍ധനക്കും സബ്സിഡി വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് 1400 കേന്ദ്രങ്ങളില്‍ സി.പി.എം ആരംഭിച്ച നിരാഹാരസമരം തുടരുന്നു. ബുധനാഴ്ച രാവിലെ...

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി -

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മൈലം സ്വദേശി വിമല (28) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ഭര്‍ത്താവ് ശശി ശ്രമിച്ചതായി പൊലീസ്...

അല്‍ ഐനില്‍ വാഹനാപകടം : അമ്പതോളം പേര്‍ക്ക് പരിക്ക് -

  അബുദാബി – അല്‍ഐന്‍ റോഡിലെ അബു സംറ യില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹന അപകട ത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഒന്നിനു മേലെ ഒന്നായി അറുപതോളം വാഹന ങ്ങളാണ്...

ശശി തരൂരിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം : ബി.ജെ.പി. -

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ആരോപണം നേരിടുന്ന ശശി തരൂരിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍...

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണം : ചെന്നിത്തല -

  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നാണ് അഭിപ്രായമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഹുല്‍ പ്രധാനമന്ത്രി...

കൂടംകുളം രണ്ടാം യൂനിറ്റ് വൈദ്യുതോല്‍പാദനം ജൂണില്‍ തുടങ്ങും -

കൂടംകുളം ആണവ നിലയത്തിന്‍റെ  രണ്ടാം യൂനിറ്റിറ്റ് ജൂണില്‍ ആരംഭിക്കുമെന്ന് ആണവോര്‍ജ കമ്മീഷന്‍ (എ.ഇ.സി). 1000 മെഗാവാട്ട് ശേഷിയുള്ള ക്രിറ്റിക്കാലിറ്റി കൈവരിക്കാലിറ്റി...

ബി.ജെ.പി നേതൃയോഗം ഇന്നു മുതല്‍ -

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് ബി.ജെ.പി നേതൃയോഗത്തിന് വെള്ളിയാഴ്ച തുടക്കം. ദേശീയ നിര്‍വാഹക സമിതി യോഗം വെള്ളിയാഴ്ചയും ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയ...