News Plus

രാമനുണ്ണിയുടെ കൃതി പച്ചത്തെറിയാണെന്ന് എം എം ബഷീര്‍ -

കെ പി രാമനുണ്ണിയുടെ വയലാര്‍ അവാര്‍ഡ് നേടിയ ‘ജീവിതത്തിന്റെ പുസ്തകം’ എന്ന കൃതിയില്‍ നിറയെ പച്ചത്തെറിയാണെന്ന് സാഹിത്യകാരന്‍ എം എം ബഷീര്‍. കേസ് നടത്താന്‍ താന്‍ തയ്യാറാണെന്ന് എം...

വൈദ്യുതി വിഹിതം കേരളത്തിന് നല്‍കരുതെന്ന് തമിഴ്‌നാട് -

കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കേരളത്തിന് നല്‍കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. ആണവ പദ്ധതികളെ കേരളം എതിര്‍ക്കുന്നുവെന്നു പറഞ്ഞാണ് കേന്ദ്ര ഊര്‍ജ്ജ...

വെളളാപ്പളളി നടേശനെതിരേ നിയമനടപടി : കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ -

ന്യൂഡല്‍ഹി: സരിത എസ്‌ നായരുമായി സാമ്പത്തികവും ശാരീരികവുമായ ബന്ധമുണ്ട്‌ എന്ന് ആരോപണമുന്നയിച്ച വെളളാപ്പളളി നടേശനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്രമന്ത്രി കെ സി...

ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു -

ചിക്കന്‍ ബിരിയാണിയില്‍ നിന്ന് ഭക്‍ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്നെന്ന് വിദ്യാര്‍ത്ഥിനി മരിച്ചു.പോണ്ടിച്ചേരി ജിപ്മെറില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഉള്ളൂര്‍ സ്വദേശിനി...

ഇടതുപക്ഷവുമായി സഹകരിക്കാന്‍ കെ.കൃഷ്ണന്‍ കുട്ടി -

ഇടതുപക്ഷവുമായി സഹകരിച്ചു പോകാന്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയുടെ വിമതവിഭാഗം തീരുമാനിച്ചതായും ഭൂരിപക്ഷ ജില്ലാകമ്മറ്റികളും തങ്ങള്‍ക്കൊപ്പമെന്നും കെ കൃഷ്ണന്‍ കുട്ടി .140 അംഗ...

അഭിഭാഷകനെ കാണാന്‍ താത്പര്യമില്ലെന്ന് സരിത -

അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ കാണാന്‍ താത്പര്യമില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍. ഇനി തന്നെ കാണാന്‍ അമ്മയെ മാത്രം അനുവദിച്ചാല്‍ മതിയെന്നും സരിത...

കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു -

കൊച്ചി:കൊച്ചി നാവിക ആസ്ഥാനത്ത് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ദില്ലി സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ്...

സ്വാശ്രയ മാനേജ്മെന്‍റ് മെഡിക്കല്‍ പ്രവേശ ഫലം പുറത്തുവിട്ടു -

സ്വാശ്രയ മാനേജ്മെന്‍റ് മെഡിക്കല്‍ പ്രവേശ ഫലം പുറത്തുവിട്ടു. 408 വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് യോഗ്യത നേടി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന...

സരിതയുടെ മൊഴിയുടെ പേരില്‍ ഗൂഢാലോചന: ആര്യാടന്‍ -

 സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി സരിതയുടെ മൊഴിയുടെ പേരില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്. പാര്‍ട്ടിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍...

തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി -

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി. അനുമതി ലഭിച്ചതോടെ തച്ചങ്കരിക്കെതിരായ കുറ്റപത്രം അടുത്ത ആഴ്ച...

അടൂര്‍ പ്രകാശ് കള്ളം പറയുന്നതായി ഫ്ളാറ്റ് ഉടമ -

മന്ത്രി അടൂര്‍ പ്രകാശ് സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുമായി മൂന്നു മണിക്കൂര്‍ ഫ്ളാറ്റില്‍ ചിലവഴിച്ചെന്ന വാര്‍ത്തയിലെ തെളിവുകള്‍ താന്‍ കൃത്രിമമായി...

അലിഗഢില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു -

അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ ഡ്രസ്സ് കോഡ് അടക്കമുള്ള ഉത്തരവ്  അധികൃതര്‍ പിന്‍വലിച്ചു. സല്‍വാര്‍ കമീസും ദുപ്പട്ടയും...

സുധീര കേരളം -

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക്‌ പകരം ക്ലീന്‍ ഇമേജുള്ള വി.എം സുധീരനെ മുഖ്യമന്ത്രിയാക്കുവാന്‍ ഹൈക്കമ്മാന്റ് ആലോചിക്കുന്നു.ആന്റണിയെപ്പോലെ തന്നെ ക്ലീന്‍ ഇമേജുള്ള സുധീരന്‍...

ആദിവാസികുട്ടികള്‍ക്കു മമ്മൂട്ടിയുടെ യൂണിഫോം -

കൊച്ചി:കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ ആദിവാസി കുട്ടികള്‍ക്കായി നടപ്പാക്കുന്ന സ്‌കൂള്‍ യൂണിഫോം വിതരണത്തിന് തുടക്കമായി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ മൂന്നാര്‍...

സരിത നായരെ സ്വാധീനിക്കാന്‍ വിലപേശല്‍ നടത്തി: മന്ത്രി എ.പി. അനില്‍കുമാര്‍ -

തിരുവനന്തപുരം: സരിത എസ് നായരെ സ്വാധീനിക്കാന്‍ വിലപേശല്‍ നടത്തിയെന്നു മന്ത്രി എ.പി. അനില്‍കുമാര്‍. ഒരു ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനല്‍ ഈ സംഭാഷണം പുറത്തുവിട്ടിട്ടുണ്ട്.സരിതയുടെ...

സരിതയുടെ ഡ്രൈവര്‍ മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുറത്ത് -

സോളാര്‍ അഴമിതിക്കേസില്‍ നിരവധി കാര്യങ്ങള്‍ തനിക്കറിയാമെന്ന് വ്യക്തമാക്കി സരിതയുടെ ഡ്രൈവര്‍ ശ്രീജിത്ത് മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുറത്തായി. കേന്ദ്രമന്ത്രിയടക്കം നിരവധി...

തിരഞ്ഞെടുപ്പിന് സന്നദ്ധമെന്ന് പിണറായി -

തിരഞ്ഞെടുപ്പിന് ഏതു നിമിഷവും സന്നദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യു.ഡി.എഫ് സര്‍ക്കാര്‍ ചീഞ്ഞ് നാറി നിലംപതിക്കുമെന്നും പിണറായി പറഞ്ഞു. സി.പി.എം...

അന്വേഷണ സംഘം മമ്മൂട്ടിയുടെ മൊഴിയെടുക്കും -

മെഗാസ്റ്റാര്‍ മമ്മൂട്ടി ടീം സോളാറിന്റെ പരിപാടിയില്‍ പങ്കെടുത്തതും അവാര്‍ഡ് തുക കൈപ്പറ്റിയതുമായി ബന്ധപ്പെട്ടും അന്വേഷണ സംഘം മൊഴിയെടുക്കും. മമ്മൂട്ടിയുടെ വീട്ടില്‍ ടീം സോളാറാണ്...

കോണ്‍ഗ്രസിനോ ബി ജെ പിക്കോ പിന്തുണ നല്‍കില്ലെന്ന് കാരാട്ട് -

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസിനോ ബി ജെ പിക്കോ പിന്തുണ നല്‍കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.കോണ്‍ഗ്രസും ബി ജെ പിയും അധികാരത്തില്‍ വരരുതെന്ന്...

മോഡി അപേക്ഷ നല്‍കിയാല്‍ വിസ നല്‍ കുന്ന കാര്യം ​പരിഗണിക്കും: യു.എസ് -

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ വിസയ്ക്ക് അര്‍ഹനാണോ എന്നകാര്യം അദ്ദേഹം അപേക്ഷ നല്‍കിയാല്‍ പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ...

സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞു -

സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്‍്റെ വില 20400 രൂപയിലത്തെി.

മരണദിനം : പാലക്കാട് 3 കാസര്‍കോട് 1 -

കഞ്ചിക്കോട് തീവണ്ടി തട്ടി മൂന്നു പേര്‍ മരിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളായ ജയിംസ്, പ്രദീപ്, സതീഷ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍- മംഗലാപുരം പാസഞ്ചര്‍...

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. എന്നാല്‍, പൊതുവായ കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്തതെന്നും കെ.പി.സി. ആസ്ഥാനത്ത് താന്‍ വരുന്നത് വലിയ...

തിരുവഞ്ചൂര്‍ ഡല്‍ഹി യാത്ര റദ്ദാക്കി -

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഡല്‍ഹി യാത്ര റദ്ദാക്കി. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്ത് വിവാദം ഒഴിവാക്കാനാണ് യാത്ര വേണ്ടെന്നു വച്ചതെന്നാണ് സൂചന.

രാജിവെക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ന്യായങ്ങള്‍ പറയുന്നു: വി.എസ് -

കരുണാകരന്റെ രാജിക്ക് പറഞ്ഞ ന്യായങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ തിരിഞ്ഞ് കൊത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ വി.എസ് അച്യുതാനന്ദന്‍.പി.സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവെക്കണമെന്നും...

തെറ്റയിലിനെതിരായ ലൈംഗികാരോപണം: യുവതിക്കെതിരെയുള്ള ഹര്‍ജി തള്ളി -

ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന ഹര്‍ജി കോടതി തള്ളി.തെറ്റയിലിനെതിരെയായ  കേസ് റദ്ദാക്കണമെന്ന...

ലാലിലെ അച്ഛന്‍ ചുടുകണ്ണീര്‍ പോഴിക്കുന്നു: കേരളം കംസന്റെ നാട് -

കേരളം കംസന്മാരുടെ നാടാവുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലാണ് അച്ഛന്റെ ചുടുകണ്ണീര്‍ എന്നപേരില്‍ കുട്ടികളുടെ വേദേനയേറ്റുവാങ്ങി മോഹന്‍ലാല്‍ എഴുതിയത്.ഒരു കംസന്...

ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി -

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സോളാര്‍ തട്ടിപ്പുകേസിെല അന്വേഷണം...

ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി -

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സോളാര്‍ തട്ടിപ്പുകേസിെല അന്വേഷണം...

അട്ടപ്പാടി ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യാപാനം: മന്ത്രി കെ സി ജോസഫ് -

അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യാപാനമാണെന്ന് മന്ത്രി കെ സി ജോസഫ് . ആദിവാസി ഊരുകളില്‍ മദ്യോപയോഗം വ്യാപകമാണ്.അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ പോലും ചാരായം...