News Plus

സുധീരന്‍ കെ.പി.സി.സി പ്രസിഡണ്ടായി ചുമതലയേറ്റു -

കെ.പി.സി.സി പ്രസിഡണ്ടായി  വി.എം. സുധീരന്‍ ചുമതലയേറ്റു. വൈസ് പ്രസിഡണ്ടായി  വി.ഡി സതീശനും ചുമതലയേറ്റെടുത്തു. രാവിലെ 11.30 ന് ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങിലാണ് സുധീരനും വി.ഡി സതീശനും...

കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു; മന്ത്രി ആര്യാടന്‍റെ സ്റ്റാഫ് അറസ്റ്റില്‍ -

നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ...

സര്‍ക്കാറിന്‍റെ 1000 ദിനങ്ങള്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്‍റെ  ആഘോഷ പരിപാടികള്‍ ചൊവ്വാഴ്ച ആരംഭിക്കും. വൈകുന്നേരം ആറിന് വി.ജെ.ടി...

സുധീരനും സതീശനും ഇന്ന് ചുമതലയേല്‍ക്കും -

   കെ.പി.സി.സി പ്രസിഡന്‍റായി വി.എം. സുധീരന്‍ ചൊവ്വാഴ്ച ചുമതലയേല്‍ക്കും. രാവിലെ എട്ടരക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ വഴുതക്കാടുള്ള അദ്ദേഹത്തിന്‍റെ...

വാതുവെപ്പ്: മെയ്യപ്പന്‍ കുറ്റക്കാരന്‍ -

ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍...

ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചു; ആം ആദ്മി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ -

ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചു.ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രതിസന്ധിയില്‍.  സര്‍ക്കാരിനെ പിന്താങ്ങിയിരുന്ന സ്വതന്ത്ര എംഎല്‍എ രംബീര്‍ ഷൗക്കിനാണ് കാലുമാറിയത്....

വില്ല തട്ടിപ്പ്: ശാന്തിമഠം ബില്‍ഡേഴ്‌സ് ഉടമ അറസ്റ്റില്‍ -

വില്ലകള്‍ നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ഉടമ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു....

പിന്നോക്കകാരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ സന്തോഷം: വെള്ളാപ്പള്ളി -

പിന്നോക്കകാരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍...

ഹാന്റാ വൈറസ് ബാധ കേരളത്തിലില്ല -

ഹാന്റാ വൈറസ് ബാധ കേരളത്തിലില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. എന്നാല്‍ അതേസമയം കഴിഞ്ഞ ദിവസം ഹാന്‍റാ വൈറസ് സ്ഥിരീകരണം...

പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും -

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും. മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം...

സമരം: ബാങ്കിംഗ് മേഖല സ്തംഭിച്ചു -

ദേശവ്യാപകമായി ബാങ്ക്‌ ജീവനക്കാര്‍ നടത്തുന്ന രണ്ടു ദിവസത്തെ സമരം ആരംഭിച്ചതോടെ ബാങ്കിംഗ് മേഖല സ്തംഭിച്ചു. തിങ്കളാഴ്‌ച രാവിലെ ആറു മുതല്‍ ബുധനാഴ്‌ച രാവിലെ ആറു വരെയാണ്‌ സമരം....

വലിയ അംഗീകാരം: വി.ഡി സതീശന്‍ ; ഭാരിച്ച ഉത്തരവാദിത്തം: വി എം സുധീരന്‍ -

കെ.പി.സി.സി ഉപാധ്യക്ഷ പദവി തനിക്ക് ലഭിച്ച വലിയ അംഗീകരമായി കാണുന്നുവെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. പാര്‍ട്ടിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് കരുതുന്നു....

ഇറ്റാലിയന്‍ നാവികര്‍ക്ക് ''പത്മപുരസ്കാരം' നല്‍കാനാവില്ല: കേന്ദ്രസര്‍ക്കാര്‍ -

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . ഇന്ത്യാക്കാരായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കൊന്നവര്‍ക്ക്...

സുധീരന്‍ കെപിസിസി പ്രസിഡന്റ് -

കെ.പി.സി.സി പ്രസിഡന്‍റായി വി.എം സുധീരനെയും വൈസ് പ്രസിഡന്‍റായി വി.ഡി സതീശന്‍ എം.എല്‍.എയും എ.ഐ.സി.സി നേതൃത്വം തെരഞ്ഞെടുത്തു.എഐസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം...

ഫ്‌ളോറിഡയില്‍ കാറപകടത്തില്‍ 5 മരണം മരിച്ചവരില്‍ മലയാളികളും -

ഫ്‌ളോറിഡ: ഫ്‌ളോറിഡ താമ്പായില്‍ കാറപകടത്തില്‍ 5 മരണം .മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും എതിര്‍ ദിശയില്‍ നിന്നു വന്ന ഫോര്‍ഡ് എസ്.യു.വി. കാറിലിടിക്കുവായിരുന്നു.തെറ്റായ...

മോദി പ്രധാനമാന്ത്രിയാകുന്നതില്‍ സന്തോഷം: ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പ് -

കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുമായി ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍...

മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന് മോദി -

മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇവിടെ ഭരിച്ച ഇടതു വലതു മുന്നണികളാണെന്നും ഈ മുന്നണികള്‍ പരസ്പരം...

കോണ്‍ഗ്രസില്‍ ആര്‍ക്കും പിണറായിയെ പേടിയില്ല: ചെന്നിത്തല -

കോണ്‍ഗ്രസില്‍ ആര്‍ക്കും പിണറായി വിജയനെ പേടിയില്ലെന്നും ലാവലിന്‍ കേസുമായി മുന്നോട്ടുപോയത് കെ.പി.സി.സി.യാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയെ എന്തിനാണ്...

യു.ഡി.എഫ് നേതാക്കള്‍ക്ക് പിണറായിയെ പേടി: കെ. സുധാകരന്‍ -

യു.ഡി.എഫ് നേതാക്കള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പേടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. പിണറായിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചങ്കുറപ്പില്ലാത്ത...

വോട്ട് ബാങ്ക് രാഷ്ട്രീയം ജനങ്ങളെ തമ്മിലടിപ്പിച്ചു: മോദി -

വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ ജനങ്ങള്‍ തമ്മിലടിക്കുന്നതിന് ഇടയാക്കിയതെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി.  കൊച്ചി മറൈന്‍ഡ്രൈവില്‍ കെ.പി.എം.എസ്...

മമതയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യം: അണ്ണാ ഹസാരെ -

പൊതുജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്ന മമതയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് വേണ്ടതെന്ന് അണ്ണാ ഹസാരെ. അഴിമതി വിരുദ്ധ സമരത്തില്‍ തന്റെ സഹയാത്രികനായിരുന്ന ഡല്‍ഹി...

ടി.പി:പ്രതികളുടെ ജയില്‍ മാറ്റം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം -

ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍മാറ്റം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിയ്യൂര്‍...

വി.എസ് തൊട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് കെകെ രമ -

വി.എസ് അച്യുതാനന്ദനെ തൊട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് സി.പി.എമ്മിന് അറിയാമെന്ന് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍ന്‍റെ വിധവയുമായ കെ.കെ. രമ. തന്നെ പിന്തുണച്ചുള്ള കത്തിന്‍റെ...

വി.എസ് കേരളരാഷ്ട്രീയത്തിലെ എടുക്കാചരക്കാകുമെന്ന് മുരളീധരന്‍ -

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വി.എസ് അച്യുതാനന്ദന്‍ കേരളരാഷ്ട്രീയത്തിലെ എടുക്കാചരക്കാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. സ്വന്തം പാര്‍ട്ടിയെ...

പാമോലിന്‍ കേസ്: വി.എസ്. സുപ്രീംകോടതിയിലേക്ക് -

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിക്കും. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി...

വി.എസ് ചീഞ്ഞ കാരണവരാണെന്ന് പി. ജയരാജന്‍ -

വി.എസ് ചീഞ്ഞ കാരണവരാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. വി.എസ് അയച്ച കത്തിനും അഭിപ്രായപ്രകടനത്തിനും ഒരു വിലയുമില്ല. കെ.കെ രമയെ...

സഖാവ്‌ മാത്യു വാഴക്കുന്നം അച്ചാ -

സഖാവായി അറിയപ്പെടാന്‍ ആഗ്രഹമെന്ന്‌ ഫാ. മാത്യു വാഴക്കുന്നം പിണറായിയോട്. എന്നാല്‍ ആ സന്ദര്‍ഭം ഇതുതന്നെ ആകട്ടെ എന്ന് പറഞ്ഞു പിണറായി വിളിച്ചു" സഖാവേ" പിണറായി വിജയന്‍...

ശ്രീരാഗ ഗംഗയില്‍ നിന്നൊരു സഹായ പ്രവാഹം -

അവശ കലാകാരന്മാരെ സഹായിക്കുക എന്ന ലക്ഷ്യവുമായി മലയാളത്തിന്‍റെ മഹാ ഗായകന്‍ എംജി ശ്രീകുമാറിന്റെ ആസ്വാദകര്‍ ചേര്‍ന്ന് രൂപം നല്‍കിയ എംജി ശ്രീകുമാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 11 ന്...

കൊച്ചി മെട്രോ: ഫ്രഞ്ച് ഏജന്‍സിയുമായി കരാര്‍ ഒപ്പുവെച്ചു -

കൊച്ചി മെട്രോയ്ക്ക് 1,500 കോടി രൂപ വായ്പ നല്‍കുന്നത് സംബന്ധിച്ച് ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ.എഫ്.ഡിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍) അന്തിമ കരാര്‍...

എന്‍.ശ്രീനിവാസന്‍ ഐ.സി.സി ചെയര്‍മാനാകും -

ബി.സി.സി.ഐ പ്രസിഡന്‍്റ് എന്‍.ശ്രീനിവാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (ഐ.സി.സി) ചെയര്‍മാനാകും. ജൂലൈ മാസത്തോടെ ശ്രീനിവാസന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും.ശനിയാഴ്ച...