News Plus

ഡ്രോണ്‍ ആക്രമണത്തില്‍ പാകിസ്താനില്‍ നാലു മരണം -

പാകിസ്താനിലെ വടക്കുപടിഞ്ഞാറല്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തീവ്രവാദികള്‍ എന്നു സംശയിക്കുന്ന നാലുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍...

രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞു -

രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞു. തിങ്കളാഴ്ച 62.91 രൂപയാണ് ഡോളറിന്റെ വില.രൂപയുടെ ഇടിവ് മുംബൈ ഓഹരി വിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരി സൂചിക സെന്‍സെക്സ് 142.04...

യുവരാജ് സിങ്ങ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി -

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒക്ടോബര്‍ പത്തിന് തുടങ്ങുന്ന പരമ്പരയ്ക്കുവേണ്ടിയുള്ള 15 അംഗ ടീമില്‍ സെലക്ടര്‍മാര്‍ യുവരാജ് സിങ്ങിനെ ഉള്‍പ്പെടുത്തി. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ ,...

യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി -

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. തിങ്കളാഴ്ച രാവിലെ മുതല്‍...

വള്ളത്തോള്‍ പുരസ്‌കാരം പെരുമ്പടവം ശ്രീധരന് -

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്. ചലച്ചിത്ര...

ഡീസലിന് 4 ,പാചകവാതകത്തിന് 100 രൂപ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ -

ഡീസലിന് നാല് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതകത്തിന് 100 രൂപ വര്‍ധിപ്പിക്കണമെന് കിരീത് പരീഖ് കമ്മറ്റി ശുപാര്‍ശ.ഡീസല്‍ വില വിപണി വിലയ്ക്ക് തുല്യമാകുമ്പോള്‍ മാത്രം ഈ...

ഭരണത്തില്‍ തൃപ്തിയില്ലെന്ന് കെ ആര്‍ ഗൗരിയമ്മ -

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തിയില്ലെന്ന് കെ ആര്‍ ഗൗരിയമ്മ. വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു. ഈ ഭരണത്തില്‍...

ഡാറ്റ സെന്റര്‍: മന്ത്രി വിവരം ചോര്‍ത്തിയെന്ന് ജോര്‍ജ്‌ -

ഡാറ്റ സെന്റര്‍ അന്വേഷണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം ചോര്‍ത്തിയെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്.ദല്ലാള്‍ നന്ദകുമാറാണു മന്ത്രിസഭാ തീരുമാനങ്ങള്‍ ചോര്‍ത്തി...

കോട്ടയത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി -

കോട്ടയത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാമ്മന്‍...

ഡാറ്റാ സെന്റര്‍: സിബിഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍ -

ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍. കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുന്നതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ഒക്ടോബര്‍ ഏഴിന്...

നീര ഉത്പാദനത്തിന് അനുമതി -

മധുരക്കള്ളായ നീര ഉത്പാദനത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.നിലവിലെ അബ്കാരി നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനും ധാരണയായി. നീര ഉദ്പാദനം സംബന്ധിച്ച...

സോണിയ ഗാന്ധി രണ്ട് ദിവസം കേരളത്തില്‍; ഞായറാഴ്ച തിരുവനന്തപുരത്തെത്തും -

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. വൈകിട്ട് 3.30ന് സ്വകാര്യ വിമാനത്തില്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍...

സ്വര്‍ണ്ണക്കടത്ത്:എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുല്ലപ്പള്ളി -

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുല്ലപ്പള്ളി. കസ്റ്റംസിന്റെ അന്വേഷണം തൃപ്തികരമാണെന്നും എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി....

സിഡി റെയ്ഡ്‌: ഋഷിരാജ് സിംഗിന് സമന്‍സ് -

2006ലെ സിഡി റെയ്ഡുമായി ബന്ധപ്പെട്ട് ഋഷിരാജ് സിംഗിന്  പോലീസ് കംപ്ലെയ്ന്റ് അഥോറിറ്റി സമന്‍സ് അയച്ചു. സിഡി നിര്‍മാതാക്കളായ വെല്‍ഗേറ്റിന്റെ പരാതിയില്‍ അടുത്തമാസം എട്ടിന് ഹാജരായി...

ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് ചെന്നിത്തല -

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം നമ്പര്‍ വര്‍ഗ്ഗീയവാദിയാണെന്ന മന്ത്രി ആര്യാടന്റെ പ്രസ്താവന കോണ്‍ഗ്രസ് നിലപാടല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല...

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു -

വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. പൊലീസിന്റെയും വനപാലകരുടെയും സംയുക്തയോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രത്യേക...

ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 12 മരണം -

ജമ്മുകശ്മീരിലെ കതുവയിലും സാമ്പായിലും തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ സൈനിക ഉദ്യോഗസ്ഥന്‍ അടക്കം 12 പേര്‍ മരിച്ചു. തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാരും...

നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി -

കേരളത്തില്‍ ബിജെപിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി.കേരളത്തില്‍ യുഡിഎഫിനെയും...

മകളുടെ മരണത്തില്‍ ഫയിസിനു പങ്കെന്ന് നടി പ്രിയങ്കയുടെ മാതാവ് -

നടി പ്രിയങ്കയുടെ മരണത്തില്‍ റഹീമിനൊപ്പം ഫയിസിനും പങ്കെന്ന് മാതാവ് ജയലക്ഷ്മി പറഞ്ഞു. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്. മകളെ റഹീമും ഫയിസും അടങ്ങുന്ന സംഘം പീഡിപ്പിച്ചു...

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ -

ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവിനെതിരെ ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തിരുത്തല്‍ ഹര്‍ജി കൊടുക്കാനും മറ്റ് നടപടികളെക്കുറച്ചും...

കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് അനന്തമൂര്‍ത്തി -

ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ടുവെന്ന് പ്രമുഖ കന്നട എഴുത്തുകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തി. കേരളത്തിലെ ഔദ്യോഗികജീവിതത്തിനിടെ സത്യസന്ധനായ വിആര്‍...

സ്വര്‍ണക്കടത്ത്: ഫയാസിനെ സഹായിച്ച ഉന്നതന്‍ ആര്‍കെ എന്ന് സുരേന്ദ്രന്‍ -

സ്വര്‍ണക്കടത്ത് പ്രതി ഫയാസിനെ സഹായിച്ച ഉന്നതന്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ജയ്‌ഹിന്ദ് ചാനലിന്റെ...

നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്ത്‌ -

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡി ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി കേരളത്തിലെത്തുന്നത്....

സ്വര്‍ണക്കടത്ത്: ഫയാസുമായി ബന്ധമില്ലെന്ന് ജോപ്പന്‍ -

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍. ഫയാസ് തന്നെയോ താന്‍...

സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് -

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. തീവ്രവാദവും ഹവാലാ പണവും ഉള്‍പ്പെട്ട സ്ഥിതിക്ക് എന്‍ഐഎ അന്വേഷണം...

ചാപ്പാ കുരിശു തമിഴകത്ത്‌ 'പുലിവാലായി' -

ചാപ്പാ കുരിശിന്‍റെ തമിഴ്പതിപ്പ്‌ ഇറങ്ങുന്നു. ‘പുലിവാല്‍’ എന്നാണ് ചിത്രത്തിന് പേര്. പ്രസന്നയും വിമലുമാണ് നായകന്‍‌മാര്‍. രമ്യാ നമ്പീശന്‍, അനന്യ, ഇനിയ എന്നിവരാണ് മറ്റ്...

ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല: കുഞ്ഞാലിക്കുട്ടി -

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലുള്ള സീറ്റുകള്‍ക്ക് പുറമെ വയനാട് സീറ്റിലും ലീഗ്...

കശ്മീരിലെ മന്ത്രിമാര്‍ക്ക് പണം നല്‍കാറുണ്ടെന്ന് വി.കെ സിങ്‌ -

ജമ്മു കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്ക് സൈന്യം പണം നല്‍കാറുണ്ടന്ന മുന്‍ സൈനിക മേധാവി വി.കെ സിങിന്റെ പ്രസ്താവന വിവാദമാകുന്നു. കശ്മീര്‍...

“വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുത്“:മുരളീധരന് -

മുസ്ലീം ലീഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. കോണ്‍ഗ്രസ് ചെയ്യുന്ന വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കരുതരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു....

മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് വി.എസ് -

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന മതസംഘടനകളുടെ ആവശ്യം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കലാണ്....