News Plus

താന്‍ തികഞ്ഞ കമ്യൂണിസ്റ്റ്, ആം ആദ്മിയിലേക്കില്ല -വി.എസ് -

  കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും തന്‍റെ  രാഷ്ട്രീയ നിലപാടുകളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കാതെയാണ് കെജ്രിവാള്‍ തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്ന് പ്രതിപക്ഷ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു വീരാട് കോലി -

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു വീരാട് കോലി. പരിക്ക് മൂലം ഈ മാസം 25ന് ബാംഗ്ലാദേശില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ധോണി കളിക്കില്ല....

വിവാദ പരാമര്‍ശം: അമൃതാനന്ദമയീ മഠം കോടതിയിലേക്ക് -

മാതാ അമൃതാനന്ദമയീ ദേവിയ്ക്കും പ്രധാന ശിഷ്യനായ സ്വമി അമൃത സ്വരൂപാനന്ദക്കും എതിരെ മുന്‍ ശിഷ്യ ഗെയില്‍ ഗായത്രി ട്രെഡ്‍വെലിന്റെ 'പുണ്യനരകം: വിശ്വാസത്തിന്റെയും...

ഫായിസുമായി ബന്ധമുള്ളത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് -

പെരിന്തല്‍മണ്ണ: സിപിഎമ്മിനെ വേട്ടയാടാനാണ്‌ സര്‍ക്കാര്‍ നീക്കമെന്ന് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ സിബിഐ അനേഷണം കൊണ്ട്‌ സിപിഎമ്മിനെ...

ആൾ ദൈവങ്ങളുടെ ചെയ്തികളേക്കുറിച്ചു കുറച്ചുകൂടി ജാഗ്രത വേണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ -

ആൾ ദൈവങ്ങളുടെ ചെയ്തികളേക്കുറിച്ചു കുറച്ചുകൂടി ജാഗ്രത വേണമെന്ന് വി.ടി. ബല്‍റാം എം .എല്‍ .എ.തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു ബല്‍റാം . നവോത്ഥാന മൂല്ല്യങ്ങൾക്ക്‌...

ടിപി: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെകെ രമ -

ടിപി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട്...

ലോക്‌സഭാ സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന് മുസ്ലീംലീഗ് -

ലോക്‌സഭാ സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന്  മുസ്ലീംലീഗ്. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന കെപിസിസി നിലപാട് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി...

പ്രതികളെ മോചിപ്പിക്കാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു -

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പ്രതികളെ മോചിപ്പിക്കാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു. തമിഴ്നാട്...

പ്രതികളെ മോചിപ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലെ മര്യാദകള്‍ക്ക് എതിര്: പ്രധാനമന്ത്രി -

രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലെ മര്യാദകള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി മന്‍മഹോന്‍ സിങ് പ്രസ്താവിച്ചു. പ്രതികളെ വിട്ടയക്കാനുള്ള...

ടി.പി. വധക്കേസ് അന്വേഷണം സിബിഐക്ക് -

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സിബിഐക്ക്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഉന്നത ഗൂഢാ‍ലോചനയുണ്ട്. ജയിലിനുള്ളില്‍...

മോഡി സംബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാത്ത കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കി -

ബി.ജെ.പിയുടെ  പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി സംബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാതിരുന്ന അഞ്ചു വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും പുറത്താക്കി. ഫെബ്രുവരി 15 ന് വഡോദരയിലെ ഒരു...

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വീണ്ടും വി.എസ്. -

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്...

ലോക്സഭാ സീറ്റ്: തര്‍ക്കത്തിനില്ലെന്ന്‍ പി.കെ. കുഞ്ഞാലിക്കുട്ടി -

ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന്‍ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. തര്‍ക്ക വിഷയങ്ങള്‍...

വാട്സ്ആപ്പ് ഇനി ഫേസ്ബുക്കിന് സ്വന്തം -

  ആഗോളതലത്തില്‍ ശ്രദ്ധനേടിയ മൊബൈല്‍ മെസേജിങ് സര്‍വീസായ വാട്സ്ആപ്പിനെ ഫേസ് ബുക്ക് ഏറ്റെടുത്തു. 1900 ലക്ഷം ഡോളറിനാണ് വാട്സ് ആപ്പിനെ  മാര്‍ക്ക് സുക്കര്‍ബര്‍ഗ്...

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജയിക്കുകയുള്ളുവെന്ന് മുല്ലപ്പള്ളി -

ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് ആവശ്യപ്പെടാന്‍...

അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി -

  പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വല്ലം ബസ് സ്റ്റോപ്പിന് സമീപം വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം...

മംഗലാപുരത്ത് 140 പവന്‍ സ്വര്‍ണം പിടികൂടി -

മംഗലാപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 140 പവന്‍ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി പല്ലുന്താഴുക്കല്‍ മുഹമ്മദ് മുസ്തഫയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്....

സംഗീത സംവിധായകന്‍ പി.കെ. രഘുകുമാര്‍ അന്തരിച്ചു -

  പ്രശസ്ത സംഗീത സംവിധായകന്‍ പി.കെ. രഘുകുമാര്‍ (60) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ  അന്ത്യം പുലര്‍ച്ചെ രണ്ട്...

അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്‍പര്യം മൂലമാണെന്ന് പിണറായി -

അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്‍പര്യം മൂലമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു . അരവിന്ദ് കെജ്‌രിവാളാണ് വിഎസിനെയും ആന്റണിയെയും...

രാജീവ്‌ ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കരുതെന്ന്‌ രാഹുല്‍ ഗാന്ധി -

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയെ കൊന്നവര്‍ ജയില്‍ മോചിതരായാല്‍ സാധാരണ ജനങ്ങള്‍ എന്ത്‌ പ്രതീക്ഷിക്കണമെന്നു കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി ചോദിച്ചു. മുന്‍...

ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു -

തെലങ്കാന ബില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചു. ഭരണ - പ്രതിപക്ഷങ്ങളുടെ ഗുഢാലോചനയുടെ ഭാഗമായാണ് തെലങ്കാന ബില്‍...

രാജീവ്ഗാന്ധി വധക്കേസ്:പ്രതികളെ വിട്ടയക്കാന്‍ തമിഴ്നാട് തീരുമാനം -

രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളായ ഏഴുപേരെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വധശിക്ഷ ഇളവു ചെയ്യപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹനടപടികള്‍ ഒഴിവാക്കമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു....

പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് സുധീരന്‍ -

സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് കെ.പി.സി.സി. പ്രസിഡന്‍്റ് വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവന...

പാറമടകള്‍ക്ക് അനുമതി നല്‍കിയത് നിയമാനുസൃതം: മുഖ്യമന്ത്രി -

സംസ്ഥാനത്ത് പാറമടകള്‍ക്ക് അനുമതി നല്‍കിയത് നിയമാനുസൃതമായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാറമടകള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍...

മുന്‍ എം.പി പി.ആര്‍. രാജന്‍ അന്തരിച്ചു -

സി.പി.എം നേതാവും മുന്‍ രാജ്യസഭാംഗവുമായ പി.ആര്‍. രാജന്‍ (77) അന്തരിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളജിനടുത്ത വസതിയില്‍ 11.30ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി...

അമൃതാനന്ദമയീ മഠം അശ്വമേധത്തോട്‌ പ്രതികരിക്കുന്നു: ഗൂഡാലോചന; പിന്നിലാരെന്ന്‍ അറിയാം -

അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ മഠം പ്രതികരിക്കുന്നു. അമൃതാനന്ദമയിയുടെ കൊല്ലത്തുള്ള ആശ്രമത്തെക്കുറിച്ച്‌ ആരോപണമുന്നയിച്ചു കൊണ്ട്‌...

തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍ക്കുമെന്ന് ചിരഞ്ചീവി -

ലോക്‌സഭ പാസാക്കിയതിനുപിന്നാലെ തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ പൊരിഞ്ഞ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍...

പരിശോധനക്കിടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക് -

സെക്രട്ടറിയേറ്റിനുസമീപം പരിശോധനക്കായി കൊണ്ടുപോയ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരള കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി -

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹനടപടികള്‍ ഒഴിവാക്കമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ...