News Plus

പാര്‍ലമെന്‍റ് സമ്മേളനത്തിന് നാളെ തുടക്കമാകും -

പാര്‍ലമെന്‍റിന്‍റെ  ശൈത്യകാല സമ്മേളനത്തിന്‍റെ  രണ്ടാം ഭാഗം ബുധനാഴ്ച ആരംഭിക്കും. സഭ പരിഗണിക്കേണ്ട വിഷയങ്ങള്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥിന്‍റെ  അധ്യക്ഷതയില്‍...

ലാവ് ലിന്‍ കേസ്: പുന:പരിശോധനാ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും -

ലാവ് ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച പുന:പരിശോധനാഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ലാവ്...

ടി.പി വധം: സി.ബി.ഐക്ക് കൈമാറിയേക്കും -

ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാന്‍ സി.ബി.ഐക്ക് കൈമാറുന്നതിന്‍റെ  ഭാഗമായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2009 ല്‍ ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍...

യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു -

തിരുവനന്തപുരം: മുന്‍ മന്ത്രി ഗണേഷ്‌ കുമാറിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു .പത്തൊമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ യാമിനി നൃത്തവേദിയില്‍...

റയില്‍വെ: സംസ്ഥാനത്തേത് പഴക്കമുള്ള ബോഗികള്‍ എന്ന് ആര്യാടന്‍ -

സംസ്ഥാനത്ത് റയില്‍വെ ഉപയോഗിക്കുന്ന 70 ശതമാനം ബോഗികളും 25 വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരളത്തില്‍ ബോഗികളുടെ അറ്റകുറ്റപ്പണിക്ക് സംവിധാനമില്ല....

ലോട്ടറി കേസ്: കേരളത്തിനു നഷ്ടമുണ്ടായില്ലെന്നു സിബിഐ -

ലോട്ടറി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പിച്ചു. ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്‍ട്ടിന്‍ കേസില്‍ ഒന്നാംപ്രതിയാണ്. ആകെ എട്ടു പ്രതികള്‍ ഉള്ള കേസില്‍ മാര്‍ട്ടിന്‍്റെ...

ടി.പി: ജയിലിനു മുന്നില്‍ പ്രതികളുടെ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ബന്ധുക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വിയ്യൂര്‍ ജയിലിനു...

ജസീറയ്ക്ക് പണം നല്‍കാന്‍ ചിറ്റിലപ്പള്ളി -

ജസീറക്ക് പ്രഖ്യാപിച്ച പണം നല്‍കാന്‍ തയാറാണെന്ന് കൊച്ചൗസേപ് ചിറ്റിലപ്പള്ളി. മക്കളുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. ജസീറ തന്‍റെ...

സ്പെക്ട്രം മൂന്നാംഘട്ട ലേലം തുടങ്ങി -

സ്പെക്ട്രം ലേലത്തിലെ നിയമ തടസ്സങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് എട്ടു ടെലകോം കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നാം ഘട്ട ലേലം തുടങ്ങി. ലേല നടപടി സ്റ്റേ ചെയ്യണമെന്ന മൊബെല്‍ സേവന...

വിഴിഞ്ഞം അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു -

വിഴിഞ്ഞം പദ്ധതിയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വിഴിഞ്ഞം പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍...

വളയത്ത് ബോംബ് കണ്ടത്തെി -

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. തൊഴിലുറപ്പ് പദ്ധി പ്രകാരം കാടുകള്‍ വെട്ടിത്തളിക്കുകയായിരുന്ന...

ടി.പി വധം: സി.ബി.ഐ അന്വേഷണത്തിന് തടസമില്ലെന്ന് മുല്ലപ്പള്ളി -

ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചന സി.ബി.ഐ അന്വേഷണത്തിന് വിടാതിരിക്കാനുള്ള കാരണമെന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി...

രമയുടെ നിരാഹാരസമരം യു.ഡി.എഫ് തിരക്കഥയെന്ന്‍ പിണറായി -

കെ.കെ രമയുടെ നിരാഹാരസമരം യു.ഡി.എഫ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യു.ഡി.എഫുമായി രമ ധാരണയിലത്തെിയിരുന്നു.മന്ത്രിസഭാ...

ടി.പി വധം: കെ.കെ രമ നിരാഹാര സമരം തുടങ്ങി -

ടി.പി. ചന്ദ്രശേഖരnte  വിധവയും ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ടി.പിയുടെ വധത്തിന് പിന്നിലെ...

മലപ്പുറത്ത് കഞ്ചാവുമായി ഒരാള്‍ പിടിയില്‍ -

കാളികാവില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഓട്ടോയില്‍ കടത്തിയ ഏഴു കിലോ കഞ്ചാവുമായി മണ്ണാര്‍കാട് സ്വദേശി മോഹനനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ജില്ലയിലെ...

ടി.പി വധക്കേസിലെ പ്രതികള്‍ക്ക് മര്‍ദനമേറ്റിട്ടില്ല -ഡി.ജി.പിയുടെ റിപ്പോര്‍ട്ട് -

  ടി.പി വധക്കേസില്‍ പ്രതികളായ കൊലയാളി സംഘത്തിന് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന്  ജയില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്‍റെ  റിപ്പോര്‍ട്ട്. അന്വേഷണ...

ടി.പി വധം: പ്രതികളെ മര്‍ദിച്ചു എന്നാരോപിച്ച് പ്രതിപക്ഷത്തിന്‍റെ സബ്മിഷന്‍ -

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ  സബ്മിഷന്‍....

സി.ബി.ഐ അന്വേഷണത്തിന് രമയുടെ നിരാഹാരം ഇന്നു മുതല്‍ -

ടി.പി. ചന്ദ്രശേഖരന്‍റെ  വിധവയും ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. ടി.പിയുടെ...

സീറ്റു ചോദിക്കാന്‍ ഘടക കക്ഷികള്‍ക്ക് അവകാശമുണ്ട്: ചെന്നിത്തല -

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ഘടക കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന് കെ പി സി സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. അതൊന്നും മുന്നണിയുടെ...

ആലുവയില്‍ വന്‍കവര്‍ച്ച; 300 പവന്‍ സ്വര്‍ണം കവര്‍ന്നു -

ആലുവയില്‍ വന്‍കവര്‍ച്ച. 300 പവന്‍ സ്വര്‍ണം കവര്‍ന്നു. സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ അടക്കമാണ് മോഷണം പോയത്. കൂടാതെ ഒരു ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വില വരുന്ന രണ്ട് റോളക്‌സ്...

ഭൂമിദാനകേസ്: വാദം നീട്ടിവെക്കാന്‍ കേരളത്തിന്‍റെ അപേക്ഷ -

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിയായ ഭൂമിദാനകേസിന്റെ അന്തിമ വാദം നീട്ടിവെക്കാന്‍ സുപ്രീ കോടതിയില്‍ കേരളം അപേക്ഷ നല്‍കി. ഭൂമിദാനകേസിന്റെ കേസുമായി ബന്ധപ്പെട്ട് കേരളം...

തിരൂര്‍ അക്രമം പോലീസിനെ അറിയിച്ചതിനു ശേഷമെന്ന് ലീഗ് -

തിരൂരില്‍ നടുറോഡിലിട്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ എസ്.ഡി.പി.ഐ ആക്രമിച്ചത് പൊലീസിനെ അറിയച്ചതിന് ശേഷമാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീംലീഗ് രംഗത്ത്.പൊലീസിനെതിരെ സി.പി.ഐ.എം. നേതാക്കള്‍...

ടിപി: പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയെന്ന് പിണറായി -

ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പിണറായി വിജയന്‍ . ഈ ജയില്‍ മാറ്റത്തിനുള്ള ഗൂഡാലോചനയില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന കാര്യം...

ഇടുക്കി സീറ്റ് തട്ടിയെടുക്കരുത്: പി.ടി തോമസ് -

ഇടുക്കി അടക്കമുള്ള രണ്ടു സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്ന പി.ജെ ജോസഫിന്‍റെ ആവശ്യത്തിനെതിരെ ഇടുക്കി എം.പി പി.ടി തോമസ്. ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തന്‍റെ...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട -

കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 850 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലത്തെിയ വഴിക്കടവ് സ്വദേശിയില്‍ നിന്നാണ്...

യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി 12 ഇന്ത്യക്കാര്‍ മരിച്ചു -

യമന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 12 ജീവനക്കാര്‍ മരിച്ചു. യമനിലെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള 1626 നമ്പര്‍ കപ്പലാണ് മുങ്ങിയത്. കച്ചവടത്തിനുള്ള...

സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാരം: കെകെ രമ -

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നത ഗൂഢാലോചനയെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് ചന്ദ്രശേഖരന്‍റെ വിധവ കെ.കെ രമ. തന്‍റെ...

ടി.പി. വധം: സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചു -

ടി.പി. ചന്ദ്രശേഖരന്‍ വധഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം...

നരേന്ദ്ര മോഡിക്കു യു.എസ്‌. വിസയ്‌ക്ക്‌ അപേക്ഷിക്കാന്‍ തടസമില്ലെന്നു യു.എസ്‌ -

വാഷിംഗ്‌ടണ്‍: നരേന്ദ്ര മോഡിക്കു യു.എസ്‌. വിസയ്‌ക്ക്‌ അപേക്ഷിക്കാന്‍ തടസമില്ലെന്നു യു.എസ്‌. വിദേശകാര്യമന്ത്രാലയത്തിലെ ഉപ വക്‌താവ്‌ മാരി ഹാര്‍ഫ്‌.ബി.ജെ.പിയുടെ പ്രധാനമന്ത്രി...

കാര്‍കള്ളക്കടത്ത്: അലക്സ് ജോസഫ് പിടിയില്‍ -

കാര്‍കള്ളക്കടത്ത് കേസില്‍ പ്രതിയായ അലക്സ് ജോസഫ് പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് സിബിഐ ആണ് ഇയാളെ കസ്റഡിയിലെടുത്തത്. 600 കോടിയുടെ കാര്‍ കള്ളക്കടത്ത് കേസിലെ പ്രതിയാണ് അലക്സ് ജോസഫ്....