News Plus

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: സോണിയാ ഗാന്ധിയെ സ്വാധീനിക്കണമെന്നു ഇടനിലക്കാര്‍ -

അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാവുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇറ്റലിയിലെ അന്വേഷണസംഘം ഇറ്റാലിയന്‍ കോടതിയില്‍...

ആന്റണി ജീവിച്ചിരിക്കുന്ന ഗാന്ധി: രാഷ്‌ട്രപതി -

ജീവിതംകൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവര്‍ക്കും പ്രചോദനവും മാതൃകയുമാണ് എ.കെ. ആന്‍റണിയെന്ന് രാഷ്ടപതി പ്രണബ് മുഖര്‍ജി പറഞ്ഞു. എകെ ആന്‍റണിയുടെ ലളിതജീവിതം നിരീക്ഷിച്ചാല്‍...

ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചവര്‍ക്ക് സബ്‌സിഡി ബാങ്കുവഴി -

പാചക വാതക സബ്‌സിഡിക്കായി ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ച ഉപഭോക്താക്കുള്ള സബ്‌സിഡി ബാങ്കുവഴിയാകും തുടര്‍ന്നും നല്‍കുകയെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി....

ലാവ്‌ലിന്‍ കേസില്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കുന്നു: എസ്ആര്‍പി -

ലാവ്‌ലിന്‍ കേസില്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി പി എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍പിള്ള. കേസില്‍ സി ബി ഐ അന്വേഷണം...

ലാവലിന്‍: ജഡ്ജിമാര്‍ പിന്മാറിയതിനെതിരെ കൃഷ്ണയ്യര്‍ -

ലാവലിന്‍ കേസ് സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറിയതിനെതിരെ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍ രംഗത്ത്. ഇക്കാര്യം...

ടി.പി. വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയേറി: എം.എം. ഹസന്‍ -

ടി.പി. വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ചന്ദ്രശേഖരന്‍റ വിധവ കെ.കെ. രമയുടെ ആവശ്യത്തിന് പ്രസക്തിയേറിയെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന്‍. തടവുശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍...

തിരൂരിലെ അക്രമം: ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു -

തിരൂരില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്‍റ ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളോടുള്ള...

പള്ളിത്തര്‍ക്കം: ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പൊലീസ് അറസ്റ്റ് ചെയ്തു -

ശ്രേഷ്ഠ കത്തോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്ത ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക്...

മുഷാറഫിനെതിരേ വീണ്ടും പാക്‌ കോടതിയുടെ അറസ്‌റ്റ്‌ വാറന്റ്‌ -

രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ്‌ മുഷാറഫിനെതിരേ വീണ്ടും പാക്‌ കോടതിയുടെ അറസ്‌റ്റ്‌ വാറന്റ്‌.ഫെബ്രുവരി ഏഴിനു കോടതിയില്‍...

ഡല്‍ഹിയില്‍ വൈദ്യുതി കൂട്ടി; നടപടി സ്വീകാര്യമല്ലെന്ന് കെജ്‌രിവാള്‍ -

ഡല്‍ഹിയില്‍ വൈദ്യുതി വിതരണ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ച്ചാര്‍ജ് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയുടെ പ്രഖ്യാപനത്തിന്...

ഇന്ത്യയ്ക്കെതിരേ രൂക്ഷവിമര്‍ശവുമായി ഇറ്റാലിയന്‍ പ്രസിഡന്റ് -

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്കെതിരേ രൂക്ഷവിമര്‍ശവുമായി ഇറ്റാലിയന്‍ പ്രസിഡന്റ് രംഗത്ത്. മറീനുകളുടെ വിചാരണ സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാട്...

പ്രതികളെ മര്‍ദ്ദിക്കുന്നുവെന്ന് കോടിയേരി -

തൃശൂര്‍ ജയിലില്‍ നടക്കുന്ന മര്‍ദ്ദനത്തെപ്പറ്റി അന്വേഷിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട്...

എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം വീണ്ടും തകര്‍ന്നു -

അപ്പോള്‍ കാണുന്നവരെ അപ്പായെന്ന് വിളിക്കുന്നയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍. മന്നത്ത് പത്മനാഭന്റെ...

സുനന്ദപുഷ്‌കറിന്റെ ചിതാഭസ്മം കന്യാകുമാരിയില്‍ നിമഞ്ജനം ചെയ്തു -

സുനന്ദപുഷ്‌കറിന്റെ ചിതാഭസ്മം കന്യാകുമാരിയില്‍ നിമഞ്ജനം ചെയ്തു. വ്യാഴാഴ്ച രാവിലെ മുതല്‍ കേന്ദ്രമന്ത്രി ശശിതരൂരിന്റെ വഴുതക്കാട്ടെ വസതിയില്‍ ചിതാഭസ്മം പൊതുദര്‍ശനത്തിനു...

സീറ്റ് ചോദിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്: ഉമ്മന്‍ചാണ്ടി -

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതും സംസ്ഥാനത്തിന്റെ...

സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു -

സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 107 രൂപ കുറച്ചു. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. വെള്ളിയാഴ്ച ഡീസല്‍ വില ലിറ്ററിന് 50 പൈസ...

ജസീറ നടത്തിവന്ന സമരം അവസാനിപ്പിച്ചു. -

മണല്‍ മാഫിയയ്‌ക്കെതിരെ കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനി ജസീറ ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി...

മോദിയുമായി കൂടിക്കാഴ്ച: വാര്‍ത്ത നിഷേധിച്ച് ശരത് പവാര്‍ -

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത എന്‍സിപി അധ്യക്ഷനും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാര്‍ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതവും...

പാരച്യൂട്ട് നിവര്‍ന്നില്ല; ഭര്‍ത്താവ് കണ്ടുനില്‍ക്കെ യുവതി വീണു മരിച്ചു -

പാരച്യൂട്ട് ഡൈവിംഗ് പരിശീലനത്തിനിടെ നവവധുവായ യുവതി ഭര്‍ത്താവിന്റെ കണ്‍‌മുന്നില്‍ വീണ് മരിച്ചു. ബാംഗ്ലൂര്‍ സ്ഥിരതാമസക്കാരായ പാലക്കാട് നെന്മാറ സ്വദേശി വിനോദിന്റെ ഭാര്യയായ രമ്യ...

അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുന്നു: പിണറായി -

അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് വര്‍ഗീയകക്ഷികളെ കൂട്ടുപിടിക്കുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു‍. സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ...

മോഡി പവാര്‍ കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് -

  കേന്ദ്ര കൃഷി മന്ത്രിയും എന്‍സിപി നേതാവുമായ ശരദ് പവാറും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി...

ലാവ് ലിന്‍ കേസ്: പിണറായിയെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ ഹരജി നല്‍കി -

എസ്.എന്‍.സി ലാവ് ലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനടക്കം ഏഴു പേരെ ഒഴിവാക്കിയ പ്രത്യേക വിചാരണ കോടതി വിധിക്കെതിരെ സി.ബി. ഐ ഹൈകോടതിയില്‍ പുന:പരിശോധനാ ഹരജി...

ടി.പിയുടെ ശരീരത്തില്‍ 12 വെട്ടുകള്‍ മാത്രമെന്നു ഇ.പി ജയരാജന്‍ -

കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ  മൃതശരീരത്തില്‍12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ആദ്യത്തെ പൊലീസ് റിപ്പോര്‍ട്ട് എന്നും മറ്റുള്ളവ പിന്നീട്...

ജസ്റ്റിസ് വര്‍മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു -

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വര്‍മയുടെ കുടുംബം പത്മഭൂഷണ്‍ ബഹുമതി നിരസിച്ചു. പത്മഭൂഷണ്‍ നിരസിക്കുന്നതായി കാട്ടി അദ്ദേഹത്തിന്‍റെ ഭാര്യ പുഷ്പ വര്‍മ...

ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവ് കത്തിക്കരിഞ്ഞ നിലയില്‍ -

ദേശീയപാതയില്‍ പൂങ്കാവിന് സമീപം കാറിനുള്ളില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെി. തുറവൂര്‍ സ്വദേശി ദിലീപ് (47) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം....

മുംബൈ പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് രാജിവെച്ചു -

മുംബൈ പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്നും മാറിനില്‍ക്കുന്നതെന്ന് സത്യപാല്‍ സിങ്...

350 ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി -

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 350 സീറ്റുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി. അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും രാഷ്ട്രീയകാര്യ...

ദേവീന്ദര്‍ പാല്‍ സിങ് ബുള്ളറുടെ വധശിക്ഷ സ്റ്റേ ചെയ്തു -

വ്രവാദ സംഘടനയായ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് അംഗം ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറിന്‍റെ  വധശിക്ഷ നടപ്പിലാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭുള്ളറിന്‍റെ...

എം.എസ്.പിയിലെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണം തുടങ്ങി -

എം.എസ്.പി കമാന്‍ഡന്‍റ് യു. ഷറഫലിക്കെതിരായ ആരോപണങ്ങളുടെ വെളിച്ചത്തില്‍ വിജിന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ വിശദമായ അന്വേഷണം തുടങ്ങി. വിജിലന്‍സ് ഡയറക്ടര്‍ മഹേഷ് കുമാര്‍...

തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം ഇന്ന് -

എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ തിരുവിതാംകൂര്‍ ഈഴവ മഹാസംഗമവും യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സംഗമവും വെള്ളിയാഴ്ച വൈകുന്നേരം ശംഖുംമുഖത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം,...