News Plus

ബംഗ്ളാദേശില്‍ രണ്ടു പേര്‍കൂടി കൊല്ലപ്പെട്ടു -

തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ഭരണകക്ഷി അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബംഗ്ളാദേശില്‍ രണ്ടു...

ഡെയ്സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക് -

മുന്‍മന്ത്രി ടി എം ജേക്കബിന്‍റെ  ഭാര്യ ഡെയ്സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്. ഡെയ്സി ജേക്കബ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനാകും. അതേസമയം ഈ നീക്കം...

ദേവയാനിയെ ദേഹപരിശോധന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്ന് യു.എസ് -

  യു.എസിലെ മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കൊബ്രഗെഡെയെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗ്നയായക്കി ദേഹ പരിശോധന നടത്തുന്ന സിസി ടിവി ദൃശങ്ങള്‍ വ്യാജമെന്ന് യു.എസ്....

എല്‍പിജി സബ്സിഡി സിലിണ്ടര്‍ 12 ആക്കണമെന്ന് പ്രധാനമന്ത്രിയോട് കേരളം -

എല്‍പിജി സബ്സിഡി സിലിണ്ടറിന്‍റെ  എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കണമെന്ന് കേരളം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ പ്രധാനമന്ത്രി പങ്കെടുത്ത പ്രത്യേക...

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല :വീരപ്പ മൊയ്ലി -

പാചകവാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു...

പ്രധാനമന്ത്രിക്കു നേരേ കരിങ്കൊടി -

പ്രധാനമന്ത്രിക്കു നേരേ തിരുവനന്തപുരത്ത് കരിങ്കൊടി. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ചാക്ക ബൈപാസിനു സമീപത്തു വച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്....

ലൈംഗികാരോപണം: തരുണ്‍ തേജ്പാലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും -

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തോജ്പാലിന്‍റെ  ജാമ്യാപേക്ഷ ഗോവയിലെ കോടതി ഇന്ന് പരിഗണിക്കും. ഗോവയിലെ സദാ സബ്...

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്‍റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ  ആശങ്കകള്‍ പരിഗണിച്ചശേഷം മാത്രമേ തീരുമാനം ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ...

ജി.എസ്.എല്‍.വി -ഡി 5: കൗണ്ട് ഡൗണ്‍ ഇന്ന് തുടങ്ങും -

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് എന്‍ജിനുമായി കുതിക്കുന്ന ജി.എസ്.എല്‍.വി -ഡി 5 റോക്കറ്റിന്‍റെ  കൗണ്ട് ഡൗണ്‍ ശനിയാഴ്ച തുടങ്ങും. രാവിലെ 11.18നാണ് 29 മണിക്കൂര്‍ നീളുന്ന...

മുന്‍ എം.എല്‍.എ വി.ടി. സെബാസ്റ്റ്യന്‍ നിര്യാതനായി -

കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യന്‍ (83) നിര്യാതനായി. പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം. ഇടുക്കി, ഉടുമ്പന്‍ചോല എന്നീ...

അവസാന കടമ്പയും കടന്ന് വിഴിഞ്ഞം -

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനം നാളെ മൊയ്‌ലി നടത്തും.ഇതു സംബന്ധിച്ച...

പിള്ള പറഞ്ഞതുകൊണ്ടാണ് ഗണേഷിനെ മാറ്റിയതെന്ന് മുഖ്യമന്ത്രി -

ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞതുകൊണ്ടാണ് ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെയും പിള്ളയെയും ജനങ്ങള്‍ക്ക് അറിയാം. ബാലകൃഷ്ണപിള്ളയുടെ...

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. -

പെട്രോള്‍ വില ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

കനത്ത മഞ്ഞുവീഴ്‌ച: കാശ്‌മീരില്‍ ജനജീവിതം ദു:സ്സഹം -

കനത്ത മഞ്ഞുവീഴ്‌ച മൂലം കാശ്‌മീരില്‍ ജനം വലയുന്നു. ഈ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്‌ചയാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്‌. ചൊവ്വാഴ്‌ചയാണ്‌ വലിയ തോതിലുള്ള മഞ്ഞുവീഴ്‌ച...

ഡല്‍ഹി വിജയം; ആം ആദ്‌മി പാര്‍ട്ടി ഇനി ലക്‌നൗവിലേക്ക് -

ആം ആദ്‌മി തരംഗം ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയെങ്ങും വീശിയടിക്കാനുള്ള ഒരുക്കത്തിലാണ്‌ പാര്‍ട്ടി. ഇതിന്റെ ആരംഭലക്ഷണങ്ങള്‍ ഇപ്പോള്‍ പലയിടത്തും കണ്ടുകഴിഞ്ഞു....

സ്ഥാനം വേണ്ട; മുന്നണിയില്‍ തുടരും: ആഞ്ഞടിച്ചു പിള്ള -

സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബാലകൃഷ്ണ പിള്ള. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന് പറഞ്ഞ പിള്ള മുന്നണിയില്‍ സ്ഥാനമാനങ്ങള്‍...

കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റും: ചെന്നിത്തല -

കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റുകയാണ് ആഭ്യന്തരവകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കില്ല. സലിംരാജിനെതിരായ ഭൂമി തട്ടിപ്പ്...

ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആരുടെ താല്‍പര്യത്തിന്?: ഹൈക്കോടതി -

ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആരുടെ താല്‍പര്യത്തിനെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി. ഷുക്കൂറിന്‍റെ അമ്മയെ തൃപ്തിപ്പെടുത്താനാണോ ഈ അന്വേഷണം? അന്വേഷണം അട്ടി...

ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണം: കെജ്‌രിവാള്‍ -

തിരഞ്ഞെടുപ്പിന് ശേഷം ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ .പാചകവാതക വില 220 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണക്കാര്‍ എങ്ങനെ...

ദേവയാനിയുടെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് അമേരിക്ക -

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗാഡെയുടെ ഐക്യരാഷ്ട്രസഭയിലെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 26 മുതല്‍ ദേവയാനിക്ക്...

കണ്ണൂരില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക് -

  കണ്ണൂര്‍ ചാവശേരിയില്‍ വാനും ബൈക്കും കൂട്ടിയിടിച്ചു. കൂരന്‍മുക്ക് സ്വദേശി നൗഷാദ്, കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ടി.വി. നാരായണന്‍ അടക്കം നാലു പേര്‍ക്ക് പരിക്ക്. രാവിലെ...

ടി.പി. വധക്കേസ്: വിചാരണ കാലാവധി ജനവരി 31വരെ നീട്ടി -

  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിക്ക് സമയം നീട്ടി നല്‍കി. ജനുവരി 31വരെയാണ് ഹൈകോടതി സമയം നീട്ടി നല്‍കിയത്. ജനുവരി 22ന്...

കേന്ദ്രം ജസ്റ്റീസ് ഗാംഗുലിയെ നീക്കാന്‍ അംഗീകാരം നല്‍കി -

ലൈംഗിക ആരോപണത്തിനു വിധേയനായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എ.കെ. ഗാംഗുലിയെ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കുന്നതിനുള്ള ശിപാര്‍ശയ്ക്കു...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിക്ഷ ബഹളം -

  ഗവര്‍ണര്‍ നിഖില്‍ കുമാറിന്‍റെ  നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ പ്രതിക്ഷ ബഹളം. സോളാര്‍ തട്ടിപ്പ്, പാചകവാതക വിലവര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്...

പാചകവാതക വില വര്‍ധനക്കെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച് -

പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ഇന്ന് മാര്‍ച്ച് നടത്തുന്നു . കേന്ദ്രമന്ത്രിമാരുടേയും എം.പിമാരുടേയും ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തുന്നത് ....

രാജിവെക്കില്ല; മൂന്നാമതും പ്രധാനമന്ത്രിയാകാനില്ല: മന്‍മോഹന്‍ സിംഗ് -

യു.പി.എ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താ സമ്മേളനം നടത്തി. വെള്ളിയാഴ്ച രാവിലെയാണ് നാഷണല്‍ മീഡിയ...

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം 2015 മാര്‍ച്ചില്‍ -

    പതിമൂന്നാം കേരളാ നിയമസഭയുടെ പത്താം സമ്മേളനത്തിന് ഗവര്‍ണര്‍ നിഖില്‍ കുമാറിന്‍െറ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. അടിസ്ഥാന വികസനത്തിനും ഭരണ നവീകരണത്തിനും...

ചെന്നിത്തലയും തിരുവഞ്ചൂരും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി -

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്‍. ബാലകൃഷ്ണപിള്ളയും അരമണിക്കൂര്‍ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. മന്നം ജയന്തി ആഘോഷത്തില്‍...

കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ തയ്യാറായി ചെന്നിത്തല -

മന്ത്രിയായി ചുമതലയേറ്റതോടെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈകമാന്‍ഡിനെ സന്നദ്ധത അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍...

സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് അടച്ചിടും -

പാചകവാതകത്തിന് കുത്തനെ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹോട്ടലുകള്‍ അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ നേതൃത്വത്തില്‍...