News Plus

ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത -

രക്ഷപ്പെടാന്‍ സഹായികുമെന്ന് പറഞ്ഞ ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സരിത പറഞ്ഞു. അവസാനത്തെ രണ്ട് കേസില്‍കൂടെ...

ആം ആദ്മി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി -

ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. നിയമസഭയില്‍ പാര്‍ട്ടി ഭൂരിപക്ഷം തെളിയിച്ചു. സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചു. 37 പേരുടെ പിന്തുണ പാര്‍ട്ടിയ്ക്ക്...

ലൈംഗികപീഡനം: ജോസ് തെറ്റയിലിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി -

ലൈംഗികപീഡനം ആരോപിച്ച് മുന്‍ഗതാഗത മന്ത്രി ജോസ് തെറ്റയിലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. തെറ്റയില്‍ ബലാത്സംഗം ചെയ്യുകയല്ല; മറിച്ച് യുവതി തെറ്റയിലിനെ...

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് രമേശ് -

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു. പുതിയ പ്രസിഡന്റിനെ ഉടന്‍...

കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചു: ഹൈക്കോടതി -

സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് കോടതി. സോളാര്‍ തട്ടിപ്പുകേസില്‍ സരിതയുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി...

ജയിലിലെ ഒളിക്യാമറകള്‍ നീക്കാന്‍ പറഞ്ഞില്ലെന്നു മനുഷ്യാവകാശ കമ്മീഷന്‍ -

കോഴിക്കോട് ജില്ലാ ജയിലിലെ ഒളിക്യാമറകള്‍ നീക്കിയത് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം അല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കാര്യങ്ങള്‍ അന്വേഷിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും...

രാഹുല്‍ ഇടപെട്ടു: ആദര്‍ശ് അഴിമതി റിപ്പോര്‍ട്ട് അംഗീകരിച്ചു. -

ആദര്‍ശ് ഫ്ലാറ്റ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്...

സലിംരാജ് കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഭൂമിതട്ടിപ്പിന് പിന്നില്‍ വന്‍ശക്തികളാണുള്ളത്....

സൊമാലിയയില്‍ സ്ഫോടന പരമ്പര: പത്തു മരണം -

  സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടന പരമ്പരയില്‍ പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ജസീറ പാലസ് ഹോട്ടലിലാണ് ചാവേര്‍ ആക്രമണമുണ്ടായത്....

ഗുരുവിനെ ഈഴവനായി ചുരുക്കാന്‍ ശ്രമം : വി.എസ് -

ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസിയാക്കാനും ഈഴവ ഗുരുവായി ചുരുക്കാനുമുള്ള ശ്രമങ്ങള്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. 81ാമത് ശിവഗിരി...

ഐ.ഒ.സിയില്‍ സിലിണ്ടര്‍ വിതരണം നിലച്ചു -

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ  ഉദയംപേരൂര്‍ ബോട്ടിലിങ് പ്ളാന്‍റില്‍നിന്നുള്ള എല്‍.പി.ജി സിലിണ്ടര്‍ വിതരണം ബുധനാഴ്ച ഉച്ചക്കുശേഷം താല്‍ക്കാലികമായി...

സബ്സിഡി സിലിണ്ടറിന്‍റെ വര്‍ധിപ്പിച്ചിട്ടില്ല : പെട്രോളിയം സെക്രട്ടറി -

  സബ്സിഡി സിലിണ്ടറിന്‍റെ വില  വര്‍ധിപ്പിച്ചിട്ടില്ളെന്ന് പെട്രോളിയം സെക്രട്ടറി വിവേക് റേ. സബ്സിഡിയില്ലാത്ത സിലിണ്ടറിന് കൂട്ടിയ വിലയില്‍ മാറ്റമില്ല. എല്‍.പി.ജി വില...

സഭാ സമ്മേളനം തുടങ്ങി; കെജ്രിവാളിന് ഇന്ന് വിശ്വാസവോട്ട് -

  ചരിത്രമുന്നേറ്റത്തിലൂടെ ഡല്‍ഹിയില്‍ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. 70 അംഗ സഭയില്‍ 28 അംഗങ്ങളാണ് എ.എ.പിക്കുള്ളത്. എട്ട്...

ബിഹാറില്‍ പൊലീസ് സ്റ്റേഷനില്‍ വെടിവെപ്പ്: രണ്ടു മരണം -

ബിഹാറില്‍ വൈശാലി ജില്ലയില്‍ പൊലീസ് സ്റ്റഷേനിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവും മരിച്ചു. മുന്‍ വില്ലജേ് തലവന്‍ ശ്രീകാന്ത് റായും സംഘവും ചുദുവന്‍പൂര്‍...

ഫേസ്ബുക് പരാമര്‍ശം: യുവ അഭിഭാഷകക്ക് സസ്പെന്‍ഷന്‍ -

ഫേസ്ബുക് പോസ്റ്റിങ്ങിനെ തുടര്‍ന്ന് യുവ അഭിഭാഷകയെ കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തു. അഭിഭാഷകര്‍ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഡ്വ. എം....

ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നു ആഭ്യന്തരമന്ത്രി -

  ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശിപാര്‍ശ നിയമസഭയുടെ സബ്കമ്മിറ്റിക്ക്...

പുതിയ ആഭ്യന്തര മത്രിയുടെ വക പൊലീസ് തലപ്പത്ത് അഴിച്ചുപണി -

ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ടി.പി. സെന്‍കുമാറിനെ ജയില്‍ മേധാവിയായി നിയമിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച എസ്. അനന്തകൃഷ്ണനെ ഇന്‍റലിജന്‍സ് മേധാവിയാക്കി. രമേശ്...

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി -

ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായുള്ള ഹെലിക്കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി. കരാര്‍ ഉറപ്പിച്ചതില്‍ കോഴയിടപാട് നടന്ന സാഹചര്യത്തിലാണ് നടപടി. പ്രതിരോധ...

പാചകവാതക സിലിണ്ടറിന്റെ കൂട്ടിയില്ല: മുഖ്യമന്ത്രി -

പുതുവത്സരത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയെന്ന വാര്‍ത്ത. എന്നാല്‍ പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി...

ചെന്നിത്തലക്ക് ആഭ്യന്തരം; തിരുവഞ്ചൂരിനു വനവും പരിസ്ഥിതിയും -

ചുമതലയേറ്റ മന്ത്രി രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലന്‍സും ജയിലും ലഭിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം,ഗതാഗതം,പരിസ്ഥിതി വകുപ്പുകളായിരിക്കും നല്‍കുന്നത്.മുന്‍...

ബാലകൃഷ്ണപിള്ളയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരുന്നു: മന്ത്രി രമേശ് -

ആര്‍.ബാലകൃഷ്ണപിള്ളയെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല. വ്യക്തി പരമായ ആഗ്രഹം അനുസരിച്ചല്ല, പാര്‍ട്ടിയുടെയും ഹൈക്കമാന്‍ഡിന്‍്റെയും...

മലയാളിയായ കേന്ദ്രമന്ത്രി മകനെ ജയിലില്‍നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചു:സുബ്രഹ്മണ്യന്‍ സ്വാമി -

മലയാളിയായ കേന്ദ്രമന്ത്രി മകനെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമിച്ചെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. .മന്ത്രിയുടെ പേര് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തിയില്ല. ലഹരിമരുന്ന്...

സര്‍ക്കാരിനൊപ്പം എന്നും; തിരുവഞ്ചൂര്‍ നല്ല മന്ത്രി: ചെന്നിത്തല -

സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ എന്നുമുണ്ടാകുമെന്ന് പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല. ജനങ്ങള്‍ യുഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത്...

കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് 'കോഴിവസന്ത': പിള്ള -

കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് വസന്തകാലമല്ല മറിച്ച് കോഴിവസന്ത പിടിച്ച കാലമാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. കുഞ്ഞാലിക്കുട്ടിയുടെയോ മാണിയുടെയോ...

കൊല്‍ക്കത്തയില്‍ കൂട്ട മാനംഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു -

  കൊല്‍ക്കത്തയില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംഘര്‍ഷം. ടാക്സി ഡ്രൈവറുടെ മകളെ കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു തവണ ഒരേ സംഘം കൂട്ടബലാല്‍സംഗം...

ടി.പി വധം: കൂറുമാറിയ 16 സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഹരജി നല്‍കി -

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കിടയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴിനല്‍കിയ 16 സാക്ഷികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ...

ഡല്‍ഹി നിയമസഭാസമ്മേളനം ഇന്ന് -

   ഡല്‍ഹി നിയമസഭാസമ്മേളനം ഇന്ന് നടക്കും. കെജ്രിവാള്‍ സര്‍ക്കാര്‍ വ്യാഴാഴ്ച സഭയില്‍ വിശ്വാസ വോട്ട് തേടും. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയായ മതീന്‍ അഹമ്മദ് പ്രോട്ടേം...

രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തു -

കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു....

കോണ്‍ഗ്രസ് വഞ്ചിച്ചു -പിള്ള -

കെ.ബി. ഗണേഷ്കുമാറിന്‍െറ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വഞ്ചിക്കുകയും വാക്കുമാറുകയും ചെയ്തതായി കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിക്ക്...

രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ഇന്ന് -

  രമേശ് ചെന്നിത്തല മന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.20ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും....