News Plus

ഗതാഗത വകുപ്പ് തിരുവഞ്ചൂരിന് ലഭിക്കും -

  ഗതാഗത വകുപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കാന്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി നിലവിലെ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഒൗദ്യോഗികമായി അറിയിച്ചു. വനം, സ്പോര്‍ട്സ്,...

പാചക വാതക വിലയില്‍ വന്‍ വര്‍ധനവ് -

പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്‍റെ വില  230.16 രൂപ കൂട്ടി.ഇതോടെ സിലിണ്ടര്‍ ഒന്നിന് 1293. 50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ...

ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു -

കൊല്ലം ഃ ലോറിയില്‍ കാര്‍ ഇടിച്ചു കവി കുരീപ്പുഴ ശ്രീകുമാരനു ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംക്ഷനില്‍ ഇന്നലെ രാത്രി 10.15ന് ആയിരുന്നു അപകടം. അപകടത്തെ തുടര്ന്ന്...

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല: പിണറായി -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.സോളാര്‍ കേസില്‍ എല്‍ .ഡി.എഫിന്റെ ആരോപണങ്ങളെ...

ദേവയാനിയുടെ അറസ്റ്റ്: അമേരിക്കയ്ക്ക് വീണ്ടും 'ഖേദം' -

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗെഡെയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലന്നെ് അമേരിക്കന്‍ അംബാസഡര്‍ അംബാസിഡര്‍ നാന്‍സി ജെ. പവല്‍. അയേസമയം, ദേവയാനി...

സരിത മൊഴിമാറ്റിയിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമായിരുന്നു: സരിതയുടെ അമ്മ -

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി യു.ഡി.എഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ‍. മജിസ്ട്രേറ്റിനു മുന്‍പില്‍ സത്യം പറയരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉന്നത...

ഡല്‍ഹിക്ക് ലോട്ടറി; വൈദ്യുതി നിരക്ക് പകുതിയാക്കി -

ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു. 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍...

കെ.പി.സി.സി പ്രസിഡന്‍റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: മുഖ്യമന്ത്രി -

കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ബൂധനാഴ്ച നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബുധനാഴ്ച രാവിലെ 11.20നാണ് സത്യപ്രതിജ്ഞ ചെയ്യുക.സത്യപ്രതിജ്ഞക്ക് ശേഷം...

പ്രധാനമന്ത്രി രാജിവെയ്ക്കുമെന്ന വാര്‍ത്ത കള്ളമെന്ന് മനീഷ് തിവാരി -

മന്‍മോഹന്‍ സിങ്ങ് രാജിവെയ്ക്കുമെന്ന വാര്‍ത്ത കള്ളമെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി. വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ഇക്കാര്യത്തെ കുറിച്ച് ഹൈക്കമാന്‍ഡ് ആലോചിച്ചിട്ടു...

ഷൂമാക്കറുടെ നില ഗുരുതരം -

സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ ഫോര്‍മുല വണ്‍ മുന്‍ ലോക ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറിന്റെ (44) ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന്...

ഗണേഷ് കുമാറിനു മന്ത്രിസ്ഥാനമില്ല -

കെ.ബി.ഗണേഷ് കുമാറിനു മന്ത്രിസ്ഥാനമില്ല. ഇക്കാര്യം യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസ് (ബി)യെയും ഗണേഷ് കുമാറിനെയും ഒൌദ്യോഗികമായി അറിയിച്ചു. ജനുവരി മൂന്നിനു കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന...

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി; നാളെ സത്യപ്രതിജ്ഞ -

കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്. ആഭ്യന്തര വകുപ്പ് ലഭിക്കുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും സംസ്ഥാന കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും...

ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം യു.ഡി.എഫിനെ ശക്തിപ്പെടുത്തും -കുഞ്ഞാലിക്കുട്ടി -

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ സ്വാഗതം ചെയ്ത് മുസ്ലിംലീഗ്. ചെന്നിത്തലയുടെ വരവോടെ മുന്നണി ശക്തിപ്പെടുമെന്നും യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍...

കടുത്ത നടപടിക്കൊരുങ്ങി പിള്ള -

  ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെ കേരള കോണ്‍ഗ്രസ്ബി കര്‍ക്കശ നിലപാടിലേക്ക്. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍...

‘‘ആഭ്യന്തരവകുപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു’’- തിരുവഞ്ചൂര്‍ -

ഒരു പൊലീസ് വെടിവെപ്പുപോലുമില്ലാത്ത ഭരണമാണ് ഒരു വര്‍ഷമായി ആഭ്യന്തരവകുപ്പ് കാഴ്ചവെച്ചതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തരവകുപ്പിന്‍്റെയും ജയില്‍...

ഇസ്രായേല്‍ 26 പലസ്തീന്‍ തടവുകാരെ വിട്ടയച്ചു -

സമാധാന ചര്‍ച്ചകളുടെ ഭാഗമായി 26 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിച്ചു. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇവര്‍ക്ക് വന്‍സ്വീകരണമാണ് നല്കിയത്. ശനിയാഴ്ച തന്നെ ഇവരെ മോചിപ്പിക്കാന്‍...

പ്രൊഫ. ടി.സി നരേന്ദ്രന്‍ അന്തരിച്ചു -

സുവോളജിക്കല്‍ സര്‍വേ ശാസ്ത്രജ്ഞന്‍ പ്രൊഫ. ടി.സി. നരേന്ദ്രന്‍ (69) അന്തരിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകനായിരുന്നു.

മത്സ്യബന്ധനത്തിന് പോയ യുവാവിനെ കാണാതായി -

മത്സ്യബന്ധനത്തിനു പോയ വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി ചെമ്മങ്ങാട് മുജീബ് റഹ്മാനെ പുഴയില്‍ കാണാതായി. തിങ്കളാഴ്ച വൈകിട്ട് മുജീബ് കടലുണ്ടി പുഴയില്‍ മീന്‍ പിടിക്കാന്‍...

കസ്തൂരി രംഗന്‍: ജനദ്രോഹ നടപടികളുണ്ടാകില്ല -എ.കെ ആന്‍്റണി -

  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന...

തിരുവഞ്ചൂര്‍ മന്ത്രിസഭയില്‍ തുടര്‍ന്നേക്കും -

  ആഭ്യന്തരവകുപ്പ് കെ.പി.സി.സി പ്രസിഡന്‍്റെ രമേശ് ചെന്നിത്തലയ്ക്ക് വിട്ടുകൊടുത്താലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ തുടര്‍ന്നേയ്ക്കും.തിരുവഞ്ചൂരിന് റവന്യൂ, വനം...

പറഞ്ഞ വാക്ക് പാലിച്ച് കെജ്‌രിവാള്‍; ഡല്‍ഹിക്ക് കുടിവെള്ളം സൌജന്യം -

ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പിലാക്കി. ഓരോ കുടുംബത്തിനും ദിവസം 670 ലിറ്റര്‍ വെള്ളം സൗജന്യമായി ലഭിക്കും. ജനുവരി...

വിഎസുമായി പ്രശാന്ത് ഭൂഷണ്‍ ചര്‍ച്ച നടത്തി;പാര്‍ട്ടിയിലേക്ക് ക്ഷണിച്ചില്ല -

ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. എ. എ. പിയുടെ നയങ്ങളും പരിപാടികളും വിഎസുമായി ചര്‍ച്ച ചെയ്തു....

രമേശ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക്; ആഭ്യന്തരം ലഭിച്ചേക്കും -

കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലേക്ക്.സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ആഭ്യന്തര വകുപ്പ് രമേശിന് നല്‍കുമെന്നും സൂചനയുണ്ട്.കേരളത്തില്‍ എത്തിയ...

ബംഗ്ലാദേശ് സംഘര്‍ഷം ; രണ്ടുപേര്‍ കൊല്ലപ്പെട്ടു -

ബംഗ്ളാദേശിലെ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷവും സുരക്ഷാ സൈനികരും തമ്മില്‍ തലസ്ഥാനത്ത് ഏറ്റുമുട്ടി. രണ്ടുപേര്‍ കൊല്ലപ്പെട്ടു....

ദേവയാനി സംഭവം യു.എസ് പരിശോധിക്കുന്നു -

  ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെ തങ്ങളുടെ രാജ്യത്ത് അപമാനിതയായ സംഭവത്തില്‍ അന്വേഷണത്തിന് യു.എസ് ഉത്തരവിട്ടു. സംഭവത്തില്‍ ഇന്ത്യ എടുത്ത കര്‍ക്കശ നിലപാട് യു.എസിനെ...

കൊല്ലം സ്ഫോടനം; പടക്കശാല ഉടമയും മകളും അറസ്റ്റില്‍ -

      കൊല്ലത്ത് പട്ടാഴിയില്‍ സ്ഫോടനം നടന്ന പടക്കശാലയുടെ ഉടമ അജയനെയും മകള്‍ സ്വാതിയെയും കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. ഒളിച്ചു കടക്കാന്‍ ശ്രമിക്കവെ...

ദേശാഭിമാനി ഭൂമി: രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍ -

ദേശാഭിമാനി ഭൂമി പ്രശ്നത്തില്‍ വിഎം രാധാകൃഷ്ണനെ ന്യായീകരിച്ച് ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍വീണ്ടും. ഡാനിഷ് ചക്കോക്ക് ആണ്...

ആം ആദ്മിയില്‍ നിന്ന് പാഠം പഠിക്കാനുണ്ടെന്ന് കാരാട്ട് -

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇടതുപക്ഷത്തിന് പാഠം പഠിക്കാനുണ്ടെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് . കോണ്‍ഗ്രസിനും ബിജെപിക്കും മേല്‍ വിജയം നേടാന്‍...

വിതുര: മുന്‍ ഡിവൈഎസ്പിയെ വെറുതെവിട്ടു -

വിതുര പെണ്‍വാണിഭക്കേസില്‍ മുന്‍ ഡിവൈഎസ്പിയെ വെറുതെവിട്ടു. പ്രതിയായ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീറിനെയാണ് വെറുതെ വിട്ടത്. കോട്ടയത്തെ പ്രത്യേക കോടതിയാണ് വിധി...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ദോഷകരമാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ആന്റണി -

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.ജനസംരക്ഷണസമിതി...