News Plus

വിലക്കയറ്റം നിയന്ത്രിക്കാന്‍അഞ്ചിന പരിപാടിയുമായി രാഹുല്‍ -

അവശ്യസാധന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അഴിമതി തടയുന്നതിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച പാര്‍ട്ടി മുഖ്യമന്ത്രിമാരുടെ യോഗം അഞ്ചിന പരിപാടിയുമായി രംഗത്ത്....

കെജ് രിവാള്‍ ഇന്ന് അധികാരമേല്‍ക്കും -

ദല്‍ഹിയില്‍ ഇന്ന് ആം ആദ്മി പാര്‍ട്ടി അധികാരമേല്‍ക്കും. രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആറു മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ആം...

ആറന്മുള വിമാനത്താവളം: പങ്കില്ലെന്ന് കുഞ്ഞാലികുട്ടി. -

ആറന്മുള വിമാനത്താവളത്തിനായി കമ്പനി നടത്തിയ പാരിസ്ഥിതി നിയമലംഘനത്തില്‍ വ്യവസായ വകുപ്പിന് പങ്കില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലികുട്ടി. വിമാനത്താവളത്തിന് പുനര്‍വിജ്ഞാപനം നടത്തുക...

ഇടുക്കിയില്‍ നാളെത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു -

ഇടുക്കി ജില്ലയില്‍ നാളെ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഉപാധിരഹിത പട്ടയം എന്ന വാഗ്ദാനം പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് രാവിലെ ആറു മുതല്‍...

കെജ്‌രിവാള്‍ സത്യപ്രതി‌ജ്ഞയ്ക്ക് എത്തുന്നത് ട്രെയിനില്‍ -

ആം‌ആദ്മി നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുന്നത് ട്രെയിനില്‍. അരവിന്ദ് കെജ്‌രിവാള്‍ നാളെ സത്യപ്രതി‌ജ്ഞ ചെയ്യുന്ന തന്റെ പാര്‍ട്ടി നേതാക്കളോട് മെട്രോയില്‍ യാത്ര...

വടകര സീറ്റ്: പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി -

വടകര ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു‍. യുഡിഎഫിലെ സീറ്റ് വിഭജന...

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കണം: രാഹുല്‍ ഗാന്ധി. -

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയും വിലകയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെതിരെ...

എംജി വിസിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി -

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ എ വി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി...

ഗുജറാത്ത് കലാപത്തില്‍ ഖേദം പ്രകടിപ്പിച്ച് നരേന്ദ്രമോഡി. -

ഗുജറാത്ത് കലാപത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി. തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച...

മൂന്നാം തവണ പ്രധാനമന്ത്രിയാകാനില്ല- മന്‍മോഹന്‍ സിങ് -

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം തവണ തന്നെ പരിഗണിക്കേണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായി ഇക്കണോമിക് ടൈംസ്...

മുസഫര്‍നഗര്‍: യു.പി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഉമര്‍ അബ്ദുല്ല -

സഫര്‍നഗറിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ മരിച്ചത് കൊടും തണുപ്പ് കൊണ്ടല്ലയെന്ന ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ ഗുപ്തയുടെ പ്രസ്താവന...

നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രിവിട്ടു -

  വീല്‍ചെയറില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രിവിട്ടു. ജഗതിയെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവിന്‍െറ വീട്ടിലേക്ക്...

ഇടുക്കി ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ -

  ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ശനിയാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ. മന്ത്രിസഭ തീരുമാനപ്രകാരം പട്ടയം നല്‍കുന്നതിന് പുറപ്പെടുവിച്ച...

ആറന്മുള വിമാനത്താവളം: വയല്‍ നികത്തിയത് സര്‍ക്കാര്‍ മറച്ചുവെച്ചു -

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി കെ.ജി.എസ് ഗ്രൂപ്പ് അനധികൃതമായി വയലുകളും തണ്ണീര്‍തടങ്ങളും നികത്തിയത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചു. കേന്ദ്ര...

സ്വര്‍ണവില കൂടി; പവന് 22,120 രൂപ -

  സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി. 22,120 രൂപയാണ് പവന്‍ വില. ഗ്രാമിന് 15 രൂപ കൂടി 2,765 രൂപയിലാണ് വ്യാപാരം. വാരാരംഭത്തില്‍ പവന്‍ വില 21,920 രൂപയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വില...

റഷ്യന്‍ വിമാനം തകര്‍ന്ന് ഒമ്പത് മരണം -

  റഷ്യയുടെ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം. ആറു വിമാന ജീവനക്കാരും മൂന്നു കാര്‍ഗോ കമ്പനി ജീവനക്കാരുമാണ് മരിച്ചത്. തെക്കന്‍ സൈബീരിയക്ക് സമീപത്തെ ഇര്‍ക്കുട്സ്ക്-2...

ദേവയാനിക്ക് യു.എന്‍ അക്രഡിറ്റേഷന്‍ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ -

  വഞ്ചനാകുറ്റം ചുമത്തി അമേരിക്ക അറസ്റ്റ് ചെയ്ത ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഐക്യരാഷ്ട്രസഭയുടെ അക്രഡിറ്റേഷന്‍...

10 ശതമാനം ക്ഷാമബത്തക്ക് ഉത്തരവായി -

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ധന സംബന്ധിച്ച പ്രത്യേക മാനദണ്ഡങ്ങളും ഡിസംബര്‍ 23 തീയതി വെച്ച്...

ആകാശത്തുനിന്ന് കൂറ്റന്‍ നീല മഞ്ഞുകട്ട -

ആകാശത്തുനിന്ന് വീണുചിതറിയ കൂറ്റന്‍ മഞ്ഞുകട്ട നാട്ടുകാര്‍ക്ക് അത്ഭുതമായി. വടവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൊക്കുന്നികളത്തില്‍ സുബ്രഹ്മണ്യന്‍െറ വീടിനടുത്ത് വ്യാഴാഴ്ച വൈകീട്ട്...

മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇന്ന്; വിലക്കയറ്റ നിയന്ത്രണം പ്രധാന ചര്‍ച്ച -

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം വെള്ളിയാഴ്ച ദല്‍ഹിയില്‍ നടക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍...

ലാവലിന്‍ കേസില്‍ അപ്പീല്‍ പോകാത്തതെന്തുകൊണ്ട്: മുല്ലപ്പള്ളി -

ലാവലിന്‍ ഇടപാടില്‍ 375 കോടി രൂപ നഷ്ടമുണ്ടായിട്ടും കേസില്‍ അപ്പീല്‍ പോകാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രമാദമായ കേസുകളില്‍...

ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും:പിണറായി -

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പരസ്യമായി വിഴുപ്പലക്കുന്ന യു.ഡി.എഫ് അടുത്ത തെരഞ്ഞെടുപ്പോടെ ശിഥിലമാകും....

ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത -

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ധന സംബന്ധിച്ച പ്രത്യേക മാനദണ്ഡങ്ങളും ഡിസംബര്‍ 23 തീയതി വെച്ച്...

ശബരിമലയില്‍ 127.62 കോടി വരുമാനം -

ശബരിമലയില്‍ മണ്ഡലകാലത്ത് 127,62,86,746 രൂപ നട വരുമാനം. അപ്പം വിറ്റ ഇനത്തില്‍ ഒന്‍പത് കോടി എഴുപത്തിയേഴ് ലക്ഷത്തി തൊണൂറ്റി ഇരുപതിനായിരത്തി ഇരുന്നൂറ് രൂപഅരവണ വിറ്റ...

വീല്‍ ചെയറില്‍ നിന്ന് വീണു ജഗതിക്ക് പരുക്ക് -

നടന്‍ ജഗതി ശ്രീകുമാര്‍ വീല്‍‌ചയറില്‍ നിന്ന് വീണ് തലയ്ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ...

റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു -

ആന്ധ്രപ്രദേശിലെ ഗഗന്‍പഹഡില്‍ റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ഫാക്ടറിക്ക് അകത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ആറു...

പെട്രോള്‍‌പമ്പ് ഉടമകള്‍ സമരം പിന്‍വലിച്ചു -

സംസ്ഥാനത്ത് പെട്രോള്‍‌പമ്പ് ഉടമകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പമ്പുടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സമരം...

കൂട്ടക്കൊലകേസില്‍ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് കോടതി -

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി. 2002ലെ ഗുജറാത്ത്...

യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കെതിരെ അന്വേഷണം -

ഗുജറാത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നരേന്ദ്രമോഡി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്ര തീരുമാനം. ഇതിനായി ജുഡീഷ്യല്‍ കമ്മീഷനെ വെക്കാന്‍...

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് അണ്ണാ ഹസാരെ ഇല്ല -

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അണ്ണാ ഹസാരെ പങ്കെടുക്കില്ല. ഇക്കാര്യം അറിയിച്ച്...