News Plus

എ.ഫിറോസിനെ റിമാന്‍ഡ് ചെയ്തു -

എ.ഡി.ബി വായ്പയുടെ പേരില്‍ തട്ടിപ്പു നടത്തിയ കേസില്‍ പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസിനെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തു. ഫിറോസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ...

പി. സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു -

ജസ്റ്റിസ് പി. സദാശിവം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലികൊടുത്തു....

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി -

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. റണ്‍വേ...

ഷഫീഖിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു -

രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന നാലര വയസുകാരന്‍ ഷഫീഖിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു....

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രി തന്നോട് മര്യാദ കാണിച്ചില്ലെന്ന് ടി.സി മാത്യു -

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരന്‍ ടി.സി മാത്യു. പരാതി പറയാന്‍ ചെന്ന തന്നോട് മുഖ്യമന്ത്രി മര്യാദ കാണിച്ചില്ലെന്നും ആ സമയം...

സമര്‍ മുഖര്‍ജി അന്തരിച്ചു -

കമ്യൂണിസ്റ്റ് നേതാവും സി.പി.എം. മുന്‍ പി.ബി. അംഗവുമായ സമര്‍ മുഖര്‍ജി (101) അന്തരിച്ചു. രോഗാവശത മൂലം ഏറെനാളായി വിശ്രമജീവിതം നയിക്കുകയായിരുന്ന സമര്‍ മുഖര്‍ജി കൊല്‍ക്കത്ത ദില്‍ഖുസ...

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍:വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ -

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനായി വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ പറഞ്ഞു. അച്ഛന്റെയും...

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് -

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനനങ്ങളിലെ...

സരിതയെ വിളിച്ചകാര്യം ഭാര്യയെ ബോധിപ്പിച്ചാല്‍ മതി: ജിക്കുമോന്‍ -

അന്വേഷണ സംഘത്തിനെതിരെ സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ജിക്കുമോന്‍.ഒരു വര്‍ഷം കൊണ്ടാണ് 400 ഫോണ്‍ കോളുകള്‍ ഉണ്ടായത്. സരിതയെ...

പാസ്‌പോര്‍ട്ട് ഓഫീസറെ മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കണം:സി.ബി.ഐ -

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുള്‍ റഷീദിനെ മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കണമെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ച് സി.ബി.ഐ. കൊച്ചി യൂണിറ്റാണ് കേന്ദ്രത്തിന്...

ജോപ്പനെ സര്‍ക്കാര്‍ ബലിയാടാക്കി:പിതാവ് -

സോളാര്‍ കേസില്‍ തന്റെ മകന്‍ ടെന്നി ജോപ്പനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്ന് ജോപ്പന്റെ പിതാവ് എം.ജി. ജോപ്പന്‍.ജോപ്പന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല. ഒരു സെന്റ്...

ബി.എഡ് ഇനി രണ്ടു വര്‍ഷം -

കേരളത്തില്‍ ബി.എഡ് കോഴ്‌സിന്റെ കാലാവധി രണ്ട് വര്‍ഷമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാന്ണ്ടി പറഞ്ഞു. കേരളത്തിന് പുറത്ത് നിയമനം ലഭിക്കുന്നതിനുവേണ്ടിയാണ് ഈ മാറ്റം.മഞ്ചേരി...

ജുവനൈല്‍: പ്രായപരിധി 18 തന്നെ -

ജുവനൈല്‍ നിയമത്തിന്റെ പ്രായപരിധി 18 ആയി തുടരും. പ്രായപരിധി 16 ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹി കൂട്ടബലാത്സംഗം...

ചാണ്ടി ഉമ്മന് അമേരിക്കയിലെ സ്റ്റാര്‍ ഫ്ലേക്ക് കമ്പനിയുമായി ബന്ധമില്ല -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് അമേരിക്കയിലെ സ്റ്റാര്‍ ഫ്ലേക്ക് കമ്പനിയുമായി ബന്ധമില്ല എന്നു കമ്പനി മേധാവി സാജന്‍ വര്‍ഗ്ഗീസ് അറിയിച്ചു.

ടീം സോളാറിനു പിന്നില്‍ മുഖ്യമന്ത്രിയും കുടുംബവും: എം കെ കുരുവിള‍ -

  ബിജു രാധാകൃഷ്ണന്റെ കമ്പനിക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവുമാണെന്ന് വ്യവസായി എം കെ കുരുവിള‍.തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി കള്ളക്കേസുകള്‍ ചുമത്തി...

'മന്ത്രി മാണി ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യന്‍' -

മന്ത്രി കെ എം മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യനനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയോട് എല്‍ഡിഎഫിന് തൊട്ടുകൂടായ്മയില്ല. യുഡിഎഫ്...

തെറ്റയിലിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു -

ലൈംഗിക പീഡനകേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി വീണ്ടും തടഞ്ഞു. പത്ത് ദിവസത്തേക്ക് കൂടി തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ സ്‌റ്റേ ചെയ്യാനാണ് കോടതി...

ബംഗാളില്‍ കേന്ദ്രമന്ത്രിക്ക് നേരെ വെടിവെയ്പ്പ് -

ബംഗാളില്‍ കേന്ദ്രമന്ത്രി എ.എച്ച് ഖാന്‍ ചൗധരിക്ക് നേരെ വെടിവെയ്പ്പ്.പരിക്കുകളില്ലാതെ കേന്ദ്രമന്ത്രി രക്ഷപ്പെട്ടു.കാലിയാചക്ക് മേഖലയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി...

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിന്റെ ഹര്‍ജി തള്ളി -

സിഖ് വിരുദ്ധ കലാപത്തില്‍ തനിക്കെതിരേ നടക്കുന്ന വിചാരണാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സജ്ജന്‍ കുമാറിന്റെ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. സജ്ജന്‍ കുമാര്‍ നല്‍കിയ ഹര്‍ജി തള്ളിയ...

വളഞ്ഞവഴിയിലൂടെ മുഖ്യമന്ത്രിയാകാനില്ല: കെ.എം. മാണി -

തിരുവനന്തപുരം: വളഞ്ഞവഴിയിലൂടെ മുഖ്യമന്ത്രിയാകാനില്ലെന്ന് ധനമന്ത്രി കെ.എം. മാണി.കേരള കോണ്‍ഗ്രസ് ഐക്യജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാണ്. വ്യക്തമായ പരിപാടികളുടെയും നിലപാടുകളുടെയും...

സി.പി.എമ്മിനു മാണി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമില്ല: പിണറായി -

തിരുവനന്തപുരം: സി.പി.എമ്മിനു കെ.എം. മാണി മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായമില്ലെന്നു സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.മാധ്യമസൃഷ്‌ടിയാണ്‌ ഇത്തരം അഭിപ്രായങ്ങളെന്നും...

ബിജുവിനെയും സരിതയേയും ബന്ധപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടി? -

ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും തമ്മില്‍ ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് പൂനെ കേസില്‍ ബിജുവിന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകയുടെ ഭര്‍ത്താവ്...

രാജകുടുംബത്തിന്റെ ആരോപണം തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം അവസാനിപ്പിക്കും:കെ.സുധാകരന്‍ -

കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന കണ്ണൂര്‍ ചിറയ്ക്കല്‍ രാജകുടുംബത്തിന്റെ ആരോപണം തെളിയിക്കപ്പെട്ടാല്‍  പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ...

ഒടുവില്‍ മഞ്ജു (Video) -

അമിതാഭ് ബച്ചനൊപ്പം പരസ്യത്തിന്റെ ചിത്രീകരണത്തിനായി മഞ്ജു വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി.14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഞ്ജുവിന്റേ തിരിച്ചുവരവ്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ...

ചടയമംഗലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് 5 മരണം -

ചടയമംഗലത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീയടക്കം അഞ്ച് മരണം. കെ എസ് ആര്‍ ടി സി ബസ്സും സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു.രാവിലെ...

ശാലു മേനോനെതിരെ വീണ്ടും കേസ് -

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെതിരെ വീണ്ടും കേസ്. ബജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അടിക്കാന്‍ വടികൊടുക്കരുതെന്നു എം എം ഹസന്‍ -

കൊച്ചി: എംഎല്‍എമാരും നേതാക്കളും ശത്രുക്കള്‍ക്ക് അടിക്കാന്‍ വടികൊടുക്കരുതെന്നു കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ ആവശ്യപ്പെട്ടു. മുരളിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയി. മുരളീധരന്‍...

സുധാകരന്റെ അവസാന കമ്പി -

തിരുവനന്തപുരം: രാജി ആവശ്യപ്പെട്ട്‌ ടെലിഗ്രാമിന്റെ അന്ത്യദിനത്തില്‍ സുധാകരന്‍ മുഖ്യമന്ത്രിക്കു കമ്പിയടിച്ചു.തിരുവനന്തപുരത്തെ സ്‌റ്റാച്യു കമ്പിത്തപാല്‍ ഓഫീസില്‍ നിന്നാണ്‌...

ബൊഫോഴ്‌സ് കേസിലെ പ്രതി ഒട്ടാവിയോ ക്വത്‌റോച്ചി അന്തരിച്ചു -

മിലാന്‍: ബൊഫോഴ്‌സ് കേസിലെ പ്രതിയുമായ ഒട്ടാവിയോ ക്വത്‌റോച്ചി(72) അന്തരിച്ചു.ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ കുറ്റാരോപിതനായ ക്വത്‌റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍...

മന്ത്രിയാവാന്‍ തല്‍ക്കാലം ഇല്ലെന്ന് ചെന്നിത്തല -

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിയാവാന്‍ തല്‍ക്കാലം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. മന്ത്രിസഭ പുനസംഘടനയില്‍ തന്നെ പരിഗണിക്കേണ്ട ആവശ്യമില്ല. കെപിസിസി...