News Plus

ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ല: നിതിന്‍ ഗഡ്കരി -

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്നും ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.വൈസ് പ്രസിഡന്റ് രാഹുല്‍...

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം -

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. 41 സീറ്റുകളില്‍ ബി ജെ പിയും 41 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നില്‍ നില്‍ക്കുന്നു. മറ്റുള്ളവര്‍ മൂന്ന്...

മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ചെറിയ ഭൂചലനം -

മലപ്പുറം,കോഴിക്കോട് ജില്ലകളിലെ പലഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം,...

വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് വസുന്ധരരാജെ സിന്ധ്യ -

രാജസ്ഥാനിലെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വസുന്ധരരാജെ സിന്ധ്യ. നരേന്ദ്ര മോദിയുടെ സാന്നിധ്യം രാജസ്ഥാനിലെ വിജയത്തിന്റെ...

ലോകസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്‌ ക്ലോസാകും: പി.സി. ജോര്‍ജ്‌ -

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്‌ ക്ലോസാകുമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌. കോണ്‍ഗ്രസ്‌ നേതാക്കള്‍ അഹങ്കാരത്തിന്റെ...

ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് രാജിവച്ചു -

ഡല്‍ഹിയില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവച്ചു. ഷീലാ ദീക്ഷിത് രാജി സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ്...

പരാജയം സമതിക്കുന്നു: കോണ്‍ഗ്രസ് -

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് . മധ്യപ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലും വിജയിച്ചവരെ അഭിനന്ദിക്കുന്നതായും ജനവിധി...

അരുണ്‍കുമാറിന്‍െറ നിയമനത്തില്‍ ക്രമക്കേടെന്ന്വിജിലന്‍സ് റിപ്പോര്‍ട്ട് -

  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതിലും സ്ഥാനകയറ്റം നല്‍കിയതിലും ക്രമക്കേടുണ്ടെന്ന്...

ആലപ്പുഴയില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി -

  ആലപ്പുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി തുടങ്ങി. ഇം.എസ്.എസ് സ്റ്റേഡിയത്തിലെ വേദിയില്‍ രാവിലെ ഒമ്പതിന് പരിപാടി ആരംഭിച്ചു. മുന്‍കൂട്ടി ലഭിച്ച 6,318...

പി. സി ജോര്‍ജിന്‍െറ ബ്ളോഗില്‍ നവീന വേതാളമായി തിരുവഞ്ചൂര്‍ -

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒറ്റുകാരനായ നവീന വേതാളമായി ചിത്രീകരിച്ച് ചീഫ് വിപ്പ് പി. സി ജോര്‍ജിന്‍െറ ബ്ളോഗ്. എമേര്‍ജിങ് ഫൈറ്റ് എന്ന ബോ്ളഗില്‍ 'ഭോജരാജനും നവീന...

കേരള രാജ്യന്തര ചലച്ചിത്രമേളയില്‍ വിവാദം -

 കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിവാദം. മലയാള സിനിമയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന മലയാള സിനിമ എന്ന് മേളയുടെ ബുക്ക്ലെറ്റുകളിലും ബുള്ളറ്റിനുകളിലും അച്ചടിച്ചതാണ് വിവാദത്തിന്...

ആഭ്യന്തര വകുപ്പിനെതിരായ പരാമര്‍ശങ്ങള്‍ ഗൗരവതരം -ലീഗ് -

  ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുമെന്ന് മുസ്ലിം ലീഗ്. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി....

കോഴിക്കോട് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു -

  ജില്ലാ ജയിലിലെ സെ്പ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റിന്‍്റെ സെപ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്നാണ് ഫോണ്‍...

തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു -

തൃശ്ശൂര്‍ കേച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേച്ചേരി...

ഇന്തോ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി -

മണിപ്പൂരിലെ ഇന്തോ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി.ഉഖ്‌റുല്‍ ജില്ലയിലാണ് വെടിവെയ്പുണ്ടായത്. കാംജോങ് ഗ്രാമത്തില്‍ പെട്രോളിങ് നടത്തിയ അസം...

ഇന്ത്യയില്‍ അഞ്ചുദിവസത്തെ ദുഖാചരണം -

നെല്‍സണ്‍ മണ്ടേലയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ അഞ്ചുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗമാണ് തീരുമാനമെടുത്തത്.

ഡി.ജി.പിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ചെന്നിത്തല -

ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി ആഭ്യന്തരമന്ത്രിയെ...

ജോയ് ആലുക്കാസ് 7.6 ലക്ഷം രൂപ കെട്ടിവയ്ക്കണം -

നെടുമ്പാശേരി വിമാനത്താവളം വഴി നികുതി വെട്ടിച്ച് സ്വര്‍ണം കടത്തിയ കേസില്‍ 7.6 ലക്ഷം രൂപ പണമായി കെട്ടിവെക്കാനും 23 ലക്ഷം രൂപയുടെ ബോണ്ട് നല്‍കാനും ഹൈക്കോടതി ജോയ് ആലുക്കാസിനോട്...

വിവാദ പ്രസ്താവന: ഖേദപ്രകടനവുമായി ജയില്‍ മേധാവി -

ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് ടി.പി കേസ് പ്രതികളെ ന്യായീകരിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖേദപ്രകടനവുമായി രംഗത്ത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്...

ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും. -

  കേരള ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. പ്രമുഖ നടി ശബാന ആസ്മി ചടങ്ങില്‍...

ക്ളിഫ് ഹൗസ് ഉപരോധം ഉച്ചവരെ -

 സോളാര്‍ സമരത്തിന്‍്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ എല്‍. ഡി. എഫ് നടത്താനിരുന്ന ക്ളിഫ് ഹൗസ് ഉപരോധം വെട്ടിക്കുറച്ചു. ഉപരോധം ഉച്ചവരെ മതിയെന്നാണ് പുതിയ തീരുമാനം. ക്ളിഫ് ഹൗസിലേക്കുള്ള...

രൂപ ഒരു മാസത്തെ ഉയര്‍ന്ന നിരക്കില്‍ -

 രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍. ബുധനാഴ്ച വിപണിയില്‍ ഇടപാടുകള്‍ അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 62.05 ആയി. 62.40ത്തിലാണ് ഇന്നലെ ഇടപാടുകള്‍...

സ്വര്‍ണ വില കുറഞ്ഞു; പവന് 22,320 -

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 22,320 രൂപയായി. ഗ്രാമിന് 2790 രൂപയും.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്‍്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വിലകുറവുണ്ടായത്.

മലാലക്ക് യു.എന്‍ മനുഷ്യാവകാശ പുരസ്കാരം -

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നതിനിടെ താലിബാന്‍ ആക്രമണത്തിന് ഇരയായ മലാലക്ക് 2013ലെ യുഎന്‍ മനുഷ്യാവകാശ പുരസ്കാരം. ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനത്തിന്‍്റ...

കുഞ്ഞിനെ പൊള്ളലേല്‍പിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍ -

നാലുമാസമായ കുഞ്ഞിനെ പൊള്ളലേല്‍പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ഇരുപതേക്കര്‍ പുത്തന്‍പുരക്കല്‍ രാജേഷ്-നീതു ദമ്പതികളുടെ മകന്‍ അശ്വിനാണ് (നാലുമാസം) കഴുത്തിലും...

ടി.പി. വധം: ദൃക്സാക്ഷികള്‍ സ്ഥലത്തില്ളെന്ന് മൊഴിയില്‍ വ്യക്തമെന്ന് പ്രതിഭാഗം -

ടി.പി. ചന്ദ്രശേഖരനെ വധിക്കുന്നത് നേരില്‍ കണ്ടുവെന്ന് പറഞ്ഞ ആദ്യ മൂന്ന് സാക്ഷികളുടെയും മൊഴിയിലെ അസ്വാഭാവികത അവര്‍ സ്ഥലത്തുണ്ടായിരുന്നില്ളെന്ന് വ്യക്തമാക്കുന്നതാണെന്ന്...

വിവാദ പരാമര്‍ശം: ആഭ്യന്തര മന്ത്രി വിശദീകരണം തേടി -

ജയിലിലെ ഫോണ്‍വിളി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് ജയില്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബിനോട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍...

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 21 വര്‍ഷം -

ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 21 വര്‍ഷം.എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍ എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി...

ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടിയില്ല ;സുപ്രീംകോടതി -

മലയാളിയായ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ജസ്റ്റിസ് എ.കെ. ഗാംഗുലി പ്രഥമദൃഷ്ട്യാ തെറ്റുകാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ടില്‍...

തെലങ്കാന ബില്ലിന് അംഗീകാരം -

ആന്ധ്രപ്രദേശിന്‍െറ 10 ജില്ലകള്‍ ഉള്‍പ്പെടുത്തി തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കരടുബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അനന്തപൂര്‍, കര്‍ണൂല്‍ ജില്ലകളെക്കൂടി...