News Plus

2017 അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ് ഇന്ത്യയില്‍ -

 2017 അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ഇന്ത്യ വേദിയാകുമെന്ന് ഫിഫ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇന്ത്യക്ക് ഒരു ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്...

ആധാറില്‍ അമേരിക്കന്‍ കൈ; നിര്‍ത്തിവെക്കണമെന്ന് സി.പി.എം -

അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ പണം പറ്റുന്ന യു.എസ് കമ്പനിയും ‘ആധാര്‍’ വിതരണക്കാരായ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ)യുമായി കരാര്‍. ആധാര്‍ രജിസ്ട്രേഷനുമായി...

നെല്‍സണ്‍ മണ്ടേല ഇനി ഒരു ഓര്‍മ്മ -

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. രോഗബാധിതനായി കഴിയുകയായിരുന്നു നൊബേല്‍ ജേതാവുമായ മണ്ടേല. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്...

2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഇന്ത്യയില്‍ -

2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഇന്ത്യയില്‍ നടക്കും.ദക്ഷിണാഫ്രിക്ക, ഉസ്ബകിസ്താന്‍ , അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ വേദി നേടിയത്.  ബ്രസീലില്‍ ചേര്‍ന്ന...

ആന്‍റണിക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് പി.സി. ജോര്‍ജ് -

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ആന്‍റണി നല്ലവനാണെങ്കിലും ഒന്നും മിണ്ടില്ല. പട്ടാളക്കാര്‍ക്ക് പ്രയോജനം...

ആഭ്യന്തര മന്ത്രിക്ക് തുടരാന്‍ അര്‍ഹതിയില്ലെന്നു കോടിയേരി -

ആഭ്യന്തര മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതിയില്ലെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജയില്‍ ജീവനക്കാരെ ബലിയാടാക്കി ആഭ്യന്തര വകുപ്പ് തടിയൂരാന്‍...

ടി.പി വധക്കേസ്:ഡി.ജി.പിയെ മാറ്റണമെന്നു വി.എസ് -

ടി.പി വധക്കേസ് പ്രതികളുമായുള്ള ഒത്തുകളി ജയില്‍ വകുപ്പിന്റെ ഗുരുതരവീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനാണ് പ്രതികളുടെ ജാമ്യം...

ഡി.ജി.പിയോട് ആഭ്യന്തരമന്ത്രി വിശദീകരണം തേടി -

ഫേസ് ബുക്ക് വിവാദം പ്രതികളെ കുടുക്കാനാണെന്നതടക്കമുള്ള ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍റെ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളെ കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരണം...

ട്രാഫിക് വാര്‍ഡനെ അപമാനിച്ച സംഭവം: എ.ഡി.ജി.പി സന്ധ്യ മൊഴിയെടുത്തു -

ട്രാഫിക് വാര്‍ഡനെ അപമാനിച്ച സംഭവത്തില്‍ എ.ഡി.ജി.പി ബി.സന്ധ്യ അന്വേഷണം തുടങ്ങി. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ട്രാഫിക് വാര്‍ഡന്‍...

സൂര്യനെല്ലി കേസില്‍ കീഴ്ക്കോടതിക്കെതിരെ ഹൈകോടതി -

  സൂര്യനെല്ലി കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് അനുകൂലമായി ഹൈകോടതിയുടെ പരാമര്‍ശം. സൂര്യനെല്ലി പെണ്‍കുട്ടിയുടെ വാദം കീഴ്കോടതി കേള്‍ക്കണമായിരുന്നു എന്നു പറഞ്ഞ ഹൈകോടതി പി.ജെ...

വയനാട്ടില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി -

  വയനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്ക്കൂളില്‍ ഒരുക്കിയ പ്രത്യകേ വേദിയിലാണ് പരിപാടി നടക്കുന്നത്. രാവിലെ...

ടി.പി കേസ്: പ്രതി ഉപയോഗിച്ചത് ഗൂഢാലോചനക്ക് ഉപയോഗിച്ച അതേ നമ്പര്‍ -

   ടി.പി ചന്ദ്രശേഖരന്‍ വധത്തിന്‍്റെ ഗൂഢാലോചനക്ക് ഉപയോഗിച്ച അതേ ഫോണ്‍ നമ്പര്‍ പ്രതികള്‍ ജയിലിനകത്തും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മുഖ്യപ്രതിയായ കിര്‍മാനി മനോജാണ്...

ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റ്: കേരളത്തിന്‍്റെ സുജിതക്ക് സ്വര്‍ണം -

  ബംഗളൂരുവില്‍ നടക്കുന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്‍്റെ സുജിത സ്വര്‍ണം നേടി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ ആണ്...

ബിഹാറില്‍ കുടുംബത്തിലെ അഞ്ചു പെണ്‍കുട്ടികളെ കൂട്ടക്കൊല ചെയ്തു -

  ഒരു കുടുംബത്തിലെ എട്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള അഞ്ചു പെണ്‍കുട്ടികളെ കൂട്ടക്കൊല ചെയ്തു. ബീഹാറിലെ ഗയ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് -

  സചിനില്ലാത്ത ഇന്ത്യക്ക്  വിദേശമണ്ണില്‍ ആദ്യപോരാട്ടത്തിന് ഇന്ന് തുടക്കം. ലോകക്രിക്കറ്റിലെ വന്‍മരങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ആദ്യ ഏകദിനത്തില്‍...

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: ഇരകളെ നല്‍കിയത് മുംബൈയിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ -

  തീവ്രവാദികളെന്ന വ്യാജേന ഏറ്റുമുട്ടല്‍ കൊലക്ക് ഗുജറാത്ത് പൊലീസിന് ഇരകളെ പിടിച്ചുകൊടുത്തത് മുംബൈയിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍. ഗുജറാത്തിലെ ‘ഉന്നത രാഷ്ട്രീയക്കാരന്‍’...

പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം: പരിഗണിക്കാന്‍ 38 ബില്ലുകള്‍ -

  പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. ഈ ഹ്രസ്വകാല സമ്മേളനത്തിന്‍െറ ഗതി നിയന്ത്രിക്കുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ നിര്‍ണായക...

18 മുതല്‍ സ്വകാര്യ ബസ് സമരം -

ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. ബസുടമകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം...

ചക്കിട്ടപ്പാറ: വിജിലന്‍സ് അന്വേഷിക്കാന്‍ ശിപാര്‍ശ -

എളമരം കരീം എം.എല്‍.എക്കെതിരെ ആരോപണ ഉയര്‍ന്ന ചക്കിട്ടപ്പാറ ഖനനാനുമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കാന്‍ ശിപാര്‍ശ. വ്യവസായ വകുപ്പാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട്...

ടി.പി. വധക്കേസ് പ്രതികളെ കോഴിക്കോട് ജയിലില്‍നിന്ന് മാറ്റാനാകില്ല -

ടി.പി. വധക്കേസ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി. പ്രതികള്‍ക്ക് വിചാരണയുടെ ഭാഗമാകാനും കോടതിയില്‍ ഹാജരാകാനും അവകാശമുണ്ടെന്നും ആ...

ഡല്‍ഹിയില്‍ 66 ശതമാനം പോളിംഗ് -

ഡല്‍ഹിയില്‍ വോട്ടെടുപ്പ് അവസാനിച്ചു. 66 ശതമാനം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. പോളിംഗ് ശതമാം 70 ശതമാനം വരെ ഉയരുമെന്നാണ്...

പോലീസ് പരാജയമാണെന്ന് ഹൈക്കോടതി -

പോലീസ് പരാജയമാണെന്ന് ഹൈക്കോടതി.പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ തോട്ടുമുക്കം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ വാക്കാലുള്ള...

ചക്കിട്ടപ്പാറ: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി -

ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അന്വേഷണം വൈകുന്നതില്‍...

എം.ജി സര്‍വകലാശാലയില്‍ സംഘര്‍ഷം -

എം.ജി സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു പൊലീസ് ജീപ്പും കാമ്പസിന്റെ ജനല്‍ ചില്ലുകളും...

ചക്കിട്ടപ്പാറ: അന്വേഷണ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി -

ചക്കിട്ടപ്പാറയിലെ അനധികൃത ഖനനം അന്വേഷിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഖനനവുമായി ബന്ധപ്പെട്ട ഫയല്‍ വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്. ഫയല്‍...

മഅദനിയെ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി -

പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സക്കായി പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബാംഗ്ളൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.ഡോക്ടര്‍ മുരളീകൃഷ്ണ, ഡോക്ടര്‍ രാഘവ്...

കസ്തൂരി രംഗൻ: ജനവാസ പ്രദേശങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി -

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗൻ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ള ജനവാസ പ്രദേശങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.പരിസ്ഥിതിലോല പ്രദേശങ്ങളുടെ...

സുധാകരൻ പറഞ്ഞത് പ്രവർത്തകരുടെ വികാരം: ചെന്നിത്തല -

കോഴിക്കോട് ജില്ലാ ജയിലിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കെ.സുധാകരൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ...

കോഴിക്കോട് ജില്ലാ ജയിലിൽ വീണ്ടും റെയ്ഡ് -

ടി.പി വധക്കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിൽ പൊലീസ് സംഘം വീണ്ടും റെയ്ഡ് നടത്തി. ജയിൽ ഡി.ജി.പി,​ സിറ്റി പൊലീസ് കമ്മീഷണർ,​ ഡോഗ് സ്ക്വാഡ് എന്നിവയുടെ...

കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ടസ്ഥലംമാറ്റം -

കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ടസ്ഥലംമാറ്റം. അസിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പെടെ 28 പേരെയാണ് സ്ഥലംമാറ്റിയത്. 60 ജീവനക്കാരാണ് ഇവിടെയുള്ളത്.ടി.പി വധക്കേസ് പ്രതികളുടെ ഫെയ്‌സ്ബുക്ക്...