News Plus

ഡീസല്‍ വില 4 മുതല്‍ 5 രൂപ വരെ കൂട്ടാന്‍ ശുപാര്‍ശ -

ഡീസല്‍ വില ലീറ്ററിന്‌ നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ കിരീത്‌ പരീഖ്‌ സമിതി ശുപാര്‍ശ. ഇതര പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ നിലവിലെ വില നിര്‍ണയ രീതി തുടരാനും സമിതി...

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു -

കൊല്ലത്ത് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ...

വീഴ്ച പൊലീസിന്റേതെന്ന് കെ.സുധാകരന്‍ -

മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായതില്‍ വീഴ്ച പൊലീസിന്റേതെന്ന് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രി പോകുന്ന വഴി സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെയറിഞ്ഞു? താലിബാന്‍ മോഡല്‍ ആക്രമണമാണ്...

മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നു ഡിസിസി -

മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് കണ്ണൂര്‍ ഡിസിസി. താലിബാന്‍ മോഡല്‍ ആക്രമണമാണ് നടന്നത്. മുഖ്യമന്ത്രിയെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിസി...

വിഎസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു -

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് വിഎസ് സന്ദര്‍ശിച്ചത്‌. മുഖ്യമന്ത്രിക്കെതിരെ...

2ജി: ദയാലു അമ്മാളിന്റെ മൊഴിയെടുത്തു -

2 ജി കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ മൊഴിയെടുത്തു. പ്രത്യേകകോടതിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്...

ഹര്‍ത്താല്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ല: മുഖ്യമന്ത്രി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹര്‍ത്താല്‍ നടത്തുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ത്താല്‍ കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും...

അഭയ കേസ്: തോമസ് കോട്ടൂരിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാന്‍ അനുമതി -

അഭയക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്റെ പാസ്‌പോര്‍ട്ട് ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സിബിഐ പ്രത്യേകകോടതി അനുമതി നല്‍കി.ഒരുലക്ഷം രൂപ കെട്ടിവെയ്ക്കാനും പുതുക്കിയ...

ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കെ.വി. തോമസ് -

ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. വ്യാപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം...

കടല്‍ക്കൊല: ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ ഇറ്റലിയിലേക്ക്‌ പോകില്ല -

കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല്‌ നാവികരെ ചോദ്യം ചെയ്യുന്നതിന്‌ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഇറ്റലിയിലേക്ക്‌ പോകുന്നില്ല. ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പിനെ...

ദേശീയപാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് ഹൈക്കോടതി -

ദേശീയപാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് ഹൈക്കോടതി.അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ യാത്രാ സൗകര്യംകൂട്ടാന്‍ വീതികൂട്ടുകയെന്നതാണ് വഴിയെന്നും കോടതി നിരീക്ഷിച്ചു. ...

ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി -

ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാകമ്മീഷന്‍. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷന്‍...

ഹാരിസണ്‍ പ്ലാന്‍േറഷന്‍ ഭൂമിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം -

ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ കൈവശംവച്ചിരിക്കുന്ന ഭൂമിയെക്കുറിച്ച്...

വിതുര കേസില്‍ എല്ലാ സാക്ഷികളും ഹാജരാകണമെന്ന്‌ കോടതി -

വിതുര കേസില്‍ എല്ലാ സാക്ഷികളും അടുത്തമാസം 12നും 26നും കോടതിയില്‍ ഹാജരാകണമെന്ന്‌ ഉത്തരവ്‌. എല്ലാ സാക്ഷികളെയും രണ്ടു ദിവസങ്ങളിലുമായി വിസ്‌തരിക്കും. തിരിച്ചറിയല്‍ പരേഡ്‌ നടത്തിയ...

പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢനീക്കം: പിസി ജോര്‍ജ്‌ -

കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെഎം മാണിക്ക്‌ പിസി ജോര്‍ജിന്റെ കത്ത്‌.പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢനീക്കം...

ജഡ്ജിയെ മുഖ്യമന്ത്രി തീരുമാനിച്ചത് അപഹാസ്യം: പിണറായി -

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കാനുള്ള ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ചത് അപഹാസ്യമാണെന്നു സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി...

ഉള്ളി വില നുറു കടന്നു; ഇറക്കുമതി പരിഹാരം -

ഉള്ളി വില കുതിച്ചുയരുന്നു. ഇന്ന് നുറു കടന്നു.ഉള്ളി പൂഴിത്തിവെക്കുന്നതാണ് വിലവര്‍ദ്ധനവിന് കാരണമെന്ന് ഷീലാ ദീക്ഷിത് ആരോപിച്ചു.പരിഹാരം തേടി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇന്ന്...

താങ്കള്‍ എന്‍റെ ആരാധനാപാത്രം: ലാലിന് ഋഷിരാജ് സിംഗിന്റെ മറുപടി -

നടന്‍ മോഹന്‍ലാലിന്  ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നന്ദി നിറഞ്ഞ മറുപടി. പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബ്ലോഗെഴുതിയ  അഭിനന്ദനത്തിനു താന്‍ മാത്രമല്ല...

ചൈന മഹത്തായ അയല്‍രാജ്യമാണെന്ന് മന്‍മോഹന്‍ സിങ് -

മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെത്തി. സൈനിക സഹകരണ കരാറിലും അതിര്‍ത്തി കരാറിലും ഇരുരാജ്യങ്ങളും...

നക്സല്‍ വിരുദ്ധ സേന രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ അനുമതി -

സംസ്ഥാനത്ത് നക്സല്‍ വിരുദ്ധ സേന രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കയര്‍ കേരള 2014 വിപണനമേളക്കും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. കയര്‍ഫെഡിന് അഞ്ചുകോടി...

ന്യൂനപക്ഷ പ്രൊമോട്ടര്‍: ഫയല്‍ മന്ത്രിസഭ തള്ളി -

സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പ്രൊമോട്ടര്‍മാരെ നിയമിക്കാനുള്ള ഫയല്‍ മന്ത്രിസഭ തള്ളി. എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും ഇതില്‍...

അതിര്‍ത്തിയില്‍ വെടിവെപ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു -

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേന നടത്തിയ വെടിവെപ്പില്‍ അതിര്‍ത്തിരക്ഷാ സേനയിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതര പരിക്ക്. ആര്‍.എസ്. പുര മേഖലയിലെ ചെനാസ്...

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം -

കൊച്ചിയില്‍നിന്ന് കുണ്ടന്നുരിലേക്ക് പോകുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം.  സ്വകാര്യബസ്സിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍...

വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റു സാന്നിധ്യം:തിരുവഞ്ചൂര്‍ -

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റു സാന്നിധ്യം സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തിലെ 31 പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലാണ്...

വര്‍ക്കല സലീം വധം: ഒന്നാംപ്രതി ഷെരീഫിന് വധശിക്ഷ -

വ്യവസായിയായിരുന്ന വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീം മന്‍സിലില്‍ സലീമിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഷെരീഫിന് വധശിക്ഷ. രണ്ടാംപ്രതിയായ സ്നോഫറിന് ജീവപര്യന്തം തടവും...

അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്‌പ് -

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ആര്‍ .എസ്. പുര മേഖലയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണമുണ്ടായത്.പാക് സൈന്യം 82...

ലാലു പ്രസാദ് യാദവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി -

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി.രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന...

എല്‍ഡിഎഫ് ഡിസംബര്‍ ഒന്‍പതു മുതല്‍ ക്ളിഫ് ഹൌസ് ഉപരോധിക്കും -

എല്‍ഡിഎഫ് ഡിസംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാലം ക്ളിഫ് ഹൌസ് ഉപരോധിക്കും ‍.സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഉപരോധം.  ഇന്നു ചേര്‍ന്ന...

ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍നിന്ന് എം.കെ.മുനീര്‍ രാജിവച്ചു -

അന്തരിച്ച നടി ശ്രീവിദ്യയുടെ പേരിലുള്ള സൊസൈറ്റിയില്‍ നിന്ന്   മന്ത്രി എം.കെ.മുനീര്‍ രാജിവച്ചു. രാജിക്കത്ത് സൊസൈറ്റി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാറിനു നേരിട്ട് കൈമാറി....

രാഹുലിന്റെ തിരോധാനം: കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ -

ആലപ്പുഴ ആശ്രമം വാര്‍ഡില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനം സംബന്ധിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ തീരുമാനം. ഇതിനായി എറണാകുളം സിജെഎം കോടതിയുടെ അനുമതി...