News Plus

മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: കോടിയേരി -

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് തിരുവഞ്ചൂര്‍ നടത്തുന്നത്. ശാലു മേനോനെ അറസ്റ്റ്...

ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം : പിണറായി വിജയന്‍ -

തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇനിയും അധികാരക്കസേരയിലിരിക്കാനാണ് ഭാവമെങ്കില്‍...

ലീഗില്‍ പരസ്യപ്രസ്താവനകള്‍ക്ക് നിയന്ത്രണം -

മുസ്ലിം ലീഗില്‍ പരസ്യപ്രസ്താവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മന്ത്രി പി.കെ.കുഞ്ഞാലികുട്ടി.വ്യാഴാഴ്ച ചേരുന്ന പാര്‍ട്ടികമ്മിറ്റി ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം...

എ. ഫിറോസ് ആശുപത്രിയില്‍ നിന്നു മുങ്ങി -

ബിജുരാധാകൃഷ്ണനും സരിത നായര്‍ക്കുമൊപ്പം സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയാവുകയും സ്പെന്‍ഷനിലാവുകയും ചെയ്ത പബ്ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ എ. ഫിറോസ് മുന്‍കൂര്‍...

സോളാര്‍ തട്ടിപ്പ് കേസില്‍ പരാതി തിരുത്തിയെന്ന് ഗുമസ്തന്‍ -

ചെങ്ങന്നൂര്‍ : സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതി തിരുത്തിയെന്ന് അഭിഭാഷകന്‍ സോണി പി. ഭാസ്‌ക്കറിന്റെ ഗുമസ്തന്‍ രാധാകൃഷ്ണന്‍.അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ്...

മുഖ്യമന്ത്രിയുടെ ഓഫിസിന് ഒരു കുഴപ്പവുമില്ല : കെ.എം.മാണി -

തിരുവനന്തപുരം. ഒരു രാഷ്ട്രീയ കക്ഷിയെപ്പറ്റി മറ്റൊരു രാഷ്ട്രീയ കക്ഷി അഭിപ്രായം പറയാന്‍ പാടില്ലന്നു ധനമന്ത്രി കെ.എം.മാണി.മുഖ്യമന്ത്രിയുടെ ഓഫിസിന് ഒരു കുഴപ്പവുമില്ല.എല്ലാ കക്ഷികളും...

ലീഗ് പിണങ്ങി -

തിരുവനന്തപുരംഃ മന്ത്രിമാരെ പിന്‍വലിച്ചു സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ .യുഡിഎഫ് ബന്ധം തന്നെ അവസാനിപ്പിക്കണമെന്നും പലരും...

കണ്ണനെ കാണാന്‍ നിരുപമറാവു ഗുരുവായൂരില്‍ -

അമേരിക്കന്‍ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമാ റാവുവിന്റെ സണ്‍ റൈസിംഗ് എന്ന കവിതാ സമാഹരത്തിന്റെ മലയാളം പരിഭാഷ 'മഴ കനക്കുന്നു' നാളെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രകാശനം...

ലീഗ് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല: മജീദ് -

ലീഗ് ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് കെ.പി.എ മജീദ്. പോകാന്‍ ഇടമില്ലാത്തതു കൊണ്ടല്ല യു.ഡി.എഫില്‍ തുടരുന്നത്. ഇടമില്ലാത്തവര്‍ക്ക് ഇടം നല്‍കുന്ന പാര്‍ട്ടിയാണ് ലീഗെന്നും മജീദ്...

കോണ്‍ഗ്രസ് ശിഥിലീകരിക്കപ്പെട്ടു: പി.സി ജോര്‍ജ് -

തന്റെ അമ്മാവന് ആന ഉണ്ടായിരുന്നു എന്ന മട്ടിലാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പെരുമാറുന്നതെന്ന് ഗവ ചീഫ് വിപ്പ് പി.സി ജോര്‍ജ്. യു.ഡി.എഫ് അധികാരത്തില്‍ വന്നിട്ടും 40 സീറ്റാണ്...

സോളാര്‍: സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും റിമാന്‍ഡ് നീട്ടി -

വിദേശ മലയാളിയായ ഇടയാറന്‍മുള ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിതാ എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും റിമാന്‍ഡ് കാലാവധി...

ബ്രസീല്‍ മൂന്നാം വട്ടവും കോണ്‍ഫെഡറേഷന്‍സ് കപ്പ് ചാമ്പ്യന്മാര്‍ -

റിയാ ഡീ ജനീറോ: ലോകചാമ്പ്യന്‍ സ്‌പെയിനിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുക്കിക്കൊണ്ട് ബ്രസീല്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും കോണ്‍ഫെഡറേഷന്‍സ് കപ്പ് ചാമ്പ്യന്മാര്‍ . തൊണ്ണൂറാം...

പാര്‍ട്ടികള്‍ എന്‍എസ്എസിനേ തേടി വന്ന ചരിത്രമേ ഉള്ളൂ-സുകുമാരന്‍ നായര്‍ -

ചങ്ങനാശ്ശേരി: എന്തെങ്കിലും കാര്യത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളെ ചെന്നു കാണുന്ന പതിവ് മന്നത്തിന്റെ കാലത്തും പില്‍ക്കാലത്തും എന്‍എസ്എസിനില്ലന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി...

മുസ്ലീംലീഗ് അവിഭാജ്യ ഘടകമാണെന്ന് ഉമ്മന്‍ചാണ്ടി -

കൊച്ചി: മുസ്ലീംലീഗ് ഐക്യജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു.മുന്നണിയിലെ ഘടകകക്ഷികളെ വേദനിപ്പിക്കുന്ന യാതൊരു തീരുമാനവും കോണ്‍ഗ്രസ്...

'ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കുന്നു' : പിണറായി -

തിരുവനന്തപുരം: ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.'ജോസ് തെറ്റയില്‍ രാജിവെച്ചേക്കും' എന്ന്...

2023ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ -

2016 ലെ ലോക 20-20 ലോകകപ്പിനും 2023ലെ ലോകകപ്പിനും ഇന്ത്യ വേദിയാകും. ശനിയാഴ്ച ലണ്ടനില്‍ നടന്ന അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യ 2017ല്‍...

കേന്ദ്രമന്ത്രി സരിതയെ കാണുന്നതിനു വേണ്ടി പലതവണ കേരളത്തിലെത്തി -

സരിതയെ കാണുന്നതിനുവേണ്ടി ഒരു കേന്ദ്രമന്ത്രി പലതവണ കേരളത്തിലെത്തി.ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച ആയിരുന്നു വന്നത്. രമേശ്‌ ചെന്നിത്തലയുടെ രാഷ്‌ട്രീയനീക്കങ്ങളെക്കുറിച്ച്‌...

വിശ്വസ്തര്‍ വിശ്വാസം ദുര്‍വിനിയോഗം ചെയ്തു : മുഖ്യമന്ത്രി -

കോട്ടയം:വിശ്വസ്തര്‍ വിശ്വാസംര്‍ ദുര്‍വിനിയോഗം ചെയ്തുന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന തുറന്ന സമീപനമാണ് എക്കാലത്തും തന്റെ...

മുഖ്യമന്ത്രിക്കെതിരെ 'ഫേസ്ബുക്കി'ലൂടെ പരാമര്‍ശം : ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു -

മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തെ 'ഫേസ്ബുക്കി'ലൂടെ 'ഷെയര്‍' ചെയ്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.സെക്രട്ടേറിയറ്റ് ജീവനക്കാരായ പൊതുഭരണവകുപ്പിലെ...

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരും: പി.സി.ജോര്‍ജ്ജ് -

സൊളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരുമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു.ഇക്കാര്യത്തില് ആഭ്യന്തര മന്ത്രി തിരുവന്ചൂരിന് നിലപാട്...

തെറ്റയില്‍ കേസിനെ ഗണേഷ്കുമാറുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല :ആര്‍. ബാലകൃഷ്ണപിള്ള -

ഗണേഷ്കുമാറിനെതിരെ ഒരു സ്ത്രീ പോലും പരാതി നല്‍കിയിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷിനെതിരെ ഭാര്യ നല്‍കിയ കേസ് സ്വകാര്യ അന്യായം മാത്രമാണെന്നും...

ലൈംഗികാരോപണ കേസ്:ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ല -

ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാരോപണക്കേസില്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നു പ്രത്യേക അന്വേഷണസംഘം.   ജോസ് തെറ്റയില്‍ മകനു...

അറസ്റ്റ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നു:വി.എസ് -

അറസ്റ്റ് ഒഴിവാക്കാനാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍...

ജോപ്പനേക്കാള്‍ വലിയ താപ്പാനകള്‍ ഇപ്പോഴും ഉണ്ട് : മുരളീധരന്‍ -

ടെന്നി ജോപ്പനേക്കാള്‍ വലിയ താപ്പാനകള്‍ ഇപ്പോഴും വിവിധ മന്ത്രിമാരുടെ പെഴ്‌സനല്‍ സ്റ്റാഫിലുണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍ .എ. മന്ത്രിമാര്‍ ഒപ്പിടുന്ന ഫയലുകള്‍ ഇവര്‍...

മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍ അറസ്റ്റില്‍ -

തിരുവനന്തപുരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടെന്നി ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.നേരത്തെ ജോപ്പനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഓഫീസിലെ...

തെറ്റയിലിന്റെ രാജിക്കായി പ്രകാശ് കാരാട്ട് ഇടപെടണമെന്ന് വി.എസ് -

തിരുവനന്തപുരം: ജോസ് തെറ്റയിലിന്റെ രാജിക്കായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. രാജിക്കാര്യം എല്‍.ഡി.എഫ് ചര്‍ച്ച...

ജോസ് തെറ്റയില്‍ എം എല്‍ എയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന -

അങ്കമാലി: മുന്‍മന്ത്രി ജോസ് തെറ്റയില്‍ എം എല്‍ എയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. തെറ്റയിലിന് എതിരായ ആരോപണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി അജീത ബീഗം...

തെറ്റയിലിനു രക്ഷയില്ലെന്നു പി.സി.ജോര്‍ജ് -

തിരുവനന്തപുരം. ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം തെറ്റയിലിനു രക്ഷയില്ലെന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. കേസില്‍...

സാമൂതിരി കുടുംബാംഗങ്ങള്‍ക്കു പെന്‍ഷന്‍ കൊടുക്കുന്നത് കേരളത്തോടുള്ള വെല്ലുവിളി :വി.ടി. ബല്‍റാം -

കണ്ണൂര്‍ :കോഴിക്കോട് സാമൂതിരി കുടുംബാംഗങ്ങള്‍ക്കു പെന്‍ഷന്‍ കൊടുക്കുന്നത് കേരളത്തോടുള്ള വെല്ലുവിളിയെന്ന് വി.ടി. ബല്‍റാം എംഎല്‍എ.ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയ പ്രിവി പഴ്സ്...

സോളാര്‍ തട്ടിപ്പ് :ടെന്നി ജോപ്പനെ ചോദ്യം ചെയ്തു -

തിരുവനന്തപുരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടെന്നി ജോപ്പനെ പൊലീസ് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും പിഎ ജിക്കുമോന്‍ ജേക്കബിനേയും നേരത്തെ...