News Plus

കേരളത്തെ കക്ഷി ചേര്‍ക്കണമെന്നു മഅദനി -

തന്റെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട്   പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യം ലഭിച്ചാല്‍ താന്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2കിലോ സ്വര്‍ണ്ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശി അഷ്‌റഫില്‍ നിന്നാണ്...

രത്തന്‍ഗഢ് ക്ഷേത്രത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി -

മധ്യപ്രദേശിലെ രത്തന്‍ഗഢ് ക്ഷേത്രത്തിലുണ്ടായ ദൂരന്തത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയുമുയരും.ഇന്നലെ 5 ലക്ഷത്തിലധികം...

ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ കാട്ടേണ്ട: മുല്ലപ്പള്ളി -

കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ . മന്ത്രിയാകാന്‍ ഗണേഷ് കുമാര്‍...

തച്ചങ്കരിയുടെ സ്ഥാനക്കയറ്റം: താന്‍ ഒരു ഫയലിലും ഒപ്പിട്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍ -

ടോമിന്‍ തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തിനായി ഒരു ഫയലിലും ഒപ്പിട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രചരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനമെന്തെന്ന്...

മുന്‍ കേന്ദ്രമന്ത്രി മോഹന്‍ ധാരിയ അന്തരിച്ചു -

മുന്‍ കേന്ദ്രമന്ത്രിയും ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനും പത്മവിഭൂഷണ്‍ ജേതാവുമായ മോഹന്‍ ധാരിയ (89) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് പൂണെയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു....

മദ്യപിച്ച പോലീസുകാരന്‍റെ തോക്ക് മറ്റൊരാളുടെ ബാഗില്‍ -

മന്ത്രിക്ക് എസ്‌കോര്‍ട്ടായി എത്തി കമ്പനി കൂടി മദ്യപിച്ച പൊലീസുകാരന്റെ ബാഗ് മാറിപ്പോയി. സര്‍വീസ് റിവോള്‍വറടങ്ങിയ ബാഗാണ് ഒപ്പം മദ്യപിച്ചയാളുടെ ബാഗുമായി മാറിപ്പോയത്.പിന്നീട്...

നാവിന്‍ തുമ്പില്‍ ഹരിശ്രീ; ആയിരത്തില്‍ അധികം കുരുന്നുകള്‍ക്ക്‌ വിദ്യാരംഭം -

വിജയദശമി ദിനമായ ഇന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു.ജില്ലയിലെ കോവിലുകളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും തിങ്കളാഴ്ച പുലര്‍ച്ചെതന്നെ വിദ്യാരംഭം തുടങ്ങിയിരുന്നു....

മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 60 മരണം -

മധ്യപ്രദേശിലെ രത്തന്‍ഗഡ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 60 മരണം.മരണസംഖ്യ ഉയരാന്‍ സാധ്യത. ക്ഷേത്രത്തില്‍ നവരാത്രിയോട് അനുബന്ധിച്ചുള്ള ദുര്‍ഗാ പൂജയില്‍...

കാതിക്കൂടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി താല്‍കാലികമായി അടച്ചു -

കാതിക്കൂടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി താല്‍കാലികമായി അടച്ചു. തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടാണ് കമ്പനി അടക്കാന്‍ കാരണമെന്ന് സൂചന. രാവിലെ ജോലിക്കെത്തിയ...

ഇന്ത്യ-വെസ്റ്റിന്റീസ് ഒരു മത്സരം കൊച്ചിയില്‍ -

ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള അടുത്ത ക്രിക്കറ്റ് പരമ്പരയില്‍ ഒരു വണ്‍ ഡേ ഇന്റര്‍നാഷണല്‍ മത്സരം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും. രണ്ട്...

കോഴിക്കോട് മോണോ റെയില്‍ നിര്‍മാണം ഫിബ്രവരിയോടെ -

കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ നീളുന്ന മോണോ റെയില്‍പാതയുടെ നിര്‍മാണം ഫിബ്രവരിയോടെ തുടങ്ങാന്‍ കഴിയുമെന്ന് ഇ. ശ്രീധരന്‍ .രണ്ട് ഘട്ടങ്ങളായാണ് മോണോറെയില്‍...

ഷൊര്‍ണ്ണൂര്‍ - കാരക്കാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി -

ഷൊര്‍ണ്ണൂര്‍ - കാരക്കാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. കാരക്കാട് നിന്നും ഷൊര്‍ണ്ണൂരിലേക്ക് 5 കിലോമീറ്റര്‍ മാത്രമേയുള്ളൂവെങ്കിലും ഇരട്ടപ്പാതയില്ലാത്തതിനാല്‍...

ചന്ദ്രബാബു നായിഡുവിന്റെ സമരം അവസാനിപ്പിച്ചു -

ആന്ധ്രാപ്രദേശ് വിഭജനത്തിനെതിര ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സമരം പൊലീസ് അവസാനിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നായിഡുവിനെ റാം...

ബഹിരാകാശയാത്രികന്‍ സ്കോട്ട് കാര്‍പെന്‍്റര്‍ അന്തരിച്ചു -

അമേരിക്കയില്‍ നിന്നുള്ള നാലാമത്തെ ബഹിരാകാശയാത്രികന്‍ സ്കോട്ട് കാര്‍പെന്‍്റര്‍ അന്തരിച്ചു.. 88 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച...

അമേരിക്കന്‍ പ്രതിസന്ധി: പരിഹാരത്തിനായി വഴി തെളിയുന്നു -

സാമ്പത്തിക പ്രതിസന്ധിയിലായ അമേരിക്കയില്‍ പ്രശ്നപരിഹാരത്തിനായി വഴി തെളിയുന്നു. അമേരിക്കയുടെ കടമെടുപ്പ് പരിധിയുടെ കാലയളവ് ആറാഴ്ചത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തയാറാണെന്ന...

"ഫൈലിന്‍" ചുഴലിക്കാറ്റ് ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുന്നു -

ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള "ഫൈലിന്‍" ചുഴലിക്കാറ്റ് ഒഡിഷയുടെയും ആന്ധ്രാപ്രദേശിന്‍്റെയു തീരപ്രദേശങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200...

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 21,680 രൂപ -

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 21,680 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,710 രൂപ..

നെയ്യാണ്ടി മികച്ച ചിത്രം; എല്ലാവരും കാണണമെന്ന് നസ്രിയ -

വിവാദങ്ങളെല്ലാം മാറ്റിവച്ച് സ്വന്തം ചിത്രമായ നെയ്യാണ്ടിയ്ക്കുവേണ്ടി നായിക മും രംഗത്ത്. ധനുഷും താനും പ്രധാനവേഷത്തിലെത്തുന്ന നെയ്യാണ്ടി നല്ലൊരു ഫാമിലി എന്റര്‍ടെയിനര്‍ ആണെന്നും...

കൂറുമാറ്റം: അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റിനെ അയോഗ്യയാക്കി -

കൂറുമാറ്റനിരോധനനിയമം ലംഘിച്ചതിന് അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് കെ കെ ഉഷയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അയോഗ്യയാക്കി.കേരള കോണ്‍ഗ്രസ് ജേക്കബ്...

സീമാന്ധ്രയില്‍ വൈദ്യുതി ജീവനക്കാരുടെ സമരം പിന്‍വലിച്ചു -

തെലങ്കാന സംസ്ഥാന രൂപവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സമരം പിന്‍വലിച്ചു.കോര്‍പ്പറേഷനിലെ 30,000 ജീവനക്കാരാണ് അഞ്ച്...

ലിബിയന്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയി -

ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. സെയ്ദാനെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ട്രിപ്പോളിയിലെ കൊരിന്തിയന്‍...

ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി -

തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി.രാത്രി...

എം.ജി വിസിക്കെതിരായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി -

എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.വി ജോര്‍ജിനെതിരെ ചീഫ് സെക്രട്ടറി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി.മതിയായ യോഗ്യതയില്ലാത്ത എം.വി ജോര്‍ജ്,...

മഹേഷ് ഭൂപതി വിരമിക്കാനൊരുങ്ങുന്നു -

അടുത്തവര്‍ഷമാദ്യം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിടപറയുമെന്ന് ഒന്നാംനമ്പര്‍ ഇന്ത്യന്‍ താരം മഹേഷ് ഭൂപതി. 12 ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട് മഹേഷ്‌. തുടര്‍ച്ചയായ...

സ്വര്‍ണക്കടത്ത്: ഡെപ്യൂട്ടി കമ്മീഷണര്‍ അറസ്റ്റില്‍ -

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവനെയും പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെയും സിബിഐ അറസ്റ്റുചെയ്തു. കേസില്‍ നേരത്തെ പിടിയിലായ...

ഡല്‍ഹിയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു -

ഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റിലെ 150 വര്‍ഷത്തിലേറെ പഴക്കമുള്ള മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കെട്ടിടം തകര്‍ന്നതില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി...

108 ആംബുലന്‍സിന്റെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പിസി ജോര്‍ജ് -

108 ആംബുലന്‍സിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്.ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് ജോര്‍ജ് കത്ത് നല്‍കി. ഈ മാസം രണ്ടാം തീയ്യതിയാണ് കേരള...

എല്‍പിജിക്ക് ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം -

ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു.ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ പാചക വാതക വിതരണം...

സോളാര്‍: ശാലുമേനോന് പങ്കില്ലെന്ന് ബിജു രാധാകൃഷ്ണന്‍ -

സോളാര്‍ തട്ടിപ്പ് കേസില്‍ ശാലുമേനോന് പങ്കില്ലെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഴുതിക്കൊടുത്ത പരാതിയില്‍...