News Plus

സ്നോഡന്‍ രാജ്യസ്നേഹിയല്ല: ഒബാമ -

എഡ്വാര്‍ഡ് സ്നോഡന്‍ രാജ്യസ്നേഹിയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്ബറാക്ക് ഒബാമ. സ്നോഡന്‍ മൂന്ന് കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. അദ്ദേഹം ചെയ്തത് ശരിയെന്ന്...

കാലവര്‍ഷക്കെടുതി: 5,660 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടു -

കാലവര്‍ഷക്കെടുതിയില്‍ നാശം വിതച്ച ഇടുക്കിയിലും മറ്റു ജില്ലകളിലും5,660 കോടിയുടെ കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ...

കാലവര്‍ഷക്കെടുതി: രമേശ് സോണിയ ഗാന്ധിക്ക് കത്തയച്ചു -

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയുടെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അടിയന്തിരമായി ഇടപടമെന്നും ആവശ്യമായ ധനസഹായം നല്‍കണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് രമേശ്...

പതറാതെ ഗൂഗിള്‍ മുന്നോട്ട് -

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിളില്‍ നിന്ന് തന്നെ.ഗൂഗിള്‍ മാപ്പ്, യൂട്യൂബ്,ഗൂഗിള്‍ പ്‌ളസ് എന്നിവയാണ് യഥാക്രമം ഒന്ന്, മൂന്ന്, നാല് സ്ഥാനങ്ങളില്‍....

സര്‍ക്കാരിന്റേത് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഭരണാധികാരിയുടെ ജല്‍പനം:വൈക്കം വിശ്വന്‍ -

എല്‍.ഡി.എഫിന്‍െറ സെക്രട്ടേറിയേറ്റ് ഉപരോധം അടിച്ചമര്‍ത്തുമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ മുന്നറിയിപ്പ് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ഭരണാധികാരിയുടെ ജല്‍പനം...

സ്വന്തം ഇഷ്ടപ്രകാരമല്ല വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്ന് ബിജു -

സ്വന്തം ഇഷ്ടപ്രകാരമല്ല തന്നെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സി.ജെ.എമ്മിനെ കാണണമെന്ന തന്റെ ആവശ്യം...

ഇടുക്കി അണക്കെട്ട് തുറന്നുവിടില്ല -

ഇടുക്കി അണക്കെട്ട് തുറന്നുവിടില്ലെന്ന് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍. ഇതുസംബന്ധിച്ചുള്ള ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴ ഉണ്ടാകാത്ത സാഹചര്യത്തില്‍...

ഇടുക്കിയില്‍ വീണ്ടും മലയിടിഞ്ഞു;150 ഓളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു -

ഇടുക്കിയില്‍ കുളമാവ് നാളിയാനിയില്‍ വീണ്ടും മലയിടിഞ്ഞു.സംഭവത്തെ തുടര്‍ന്ന് 150 ഓളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. നൂറിലധികം ആളുകളെ വെള്ളിയാമറ്റം സ്‌കൂളിലേക്ക് മാറ്റി.  

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു -

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇനി 9.52 അടിവെള്ളം കൂടി ഉയര്‍ന്നാല്‍ അണക്കെട്ടു തുറന്നുവിടും.

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് -

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഉറി സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.ഇന്ത്യന്‍ സേന ശക്തമായി...

റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് മുഖ്യമന്ത്രി -

തകര്‍ന്ന സംസ്ഥാനത്തെ റോഡുകള്‍ ഉടന്‍ നന്നാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ പൊതുമരാമത്ത് റോഡുകളും ഉടന്‍ നന്നാക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. നിര്‍മ്മാണം നടത്തി...

ഷാരൂഖിനെ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന് ദീപിക -

ഷാരൂഖിനെ താന്‍ എല്ലാ ദിവസവും ചുംബിക്കാറുണ്ടെന്ന് നടി ദീപിക പദുക്കോണ്‍. ചെന്നൈ എക്‌സ്പ്രസ്സ് എന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ദീപിക പദുകോണ്‍...

ബഹളം: സഭകള്‍ നിര്‍ത്തിവെച്ചു -

കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്‍്റിന്‍്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. ലോകസ്ഭയും രാജ്യസഭയും 2...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു -

കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. റണ്‍വെയില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. പെരിയാറിന്‍്റെ കൈവഴിയായ ചെങ്കല്‍തോട്ടില്‍നിന്നാണ്...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടി -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടിയായി. ഇന്നു രാവിലെ 134 അടിയായയിരുന്നു ജലനിരപ്പ്. ഒരു ദിവസം ഒരടിയിലേറെ വെള്ളം വീതമാണ് അണക്കെട്ടിലുയര്‍ന്നിരുന്നത്. ഏത് നിമിഷവും...

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 133 അടി പിന്നിട്ടു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടി പിന്നിട്ടു. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ ഏഴു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ ഒന്നരയടി...

അബു സലേം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി -

വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധോലോക നേതാവ് അബു സലേം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പ്രവാസി വ്യവസായിയെ ആറംഗ സംഘം കൊലപ്പെടുത്തി -

ദുബായിയിലെ മലയാളി വ്യവസായ പ്രമുഖനെ തൃക്കരിപ്പൂരിലെ വീട്ടില്‍ ആറംഗ സംഘം കൊലപ്പെടുത്തി പണം കവര്‍ന്നു. ദുബായ് നോവല്‍റ്റി ഗ്രൂപ്പ് ഉടമയും കെഎംസിസി നേതാവുമായ വെള്ളാപ്പ് സ്വദേശി എ.ബി...

തെലങ്കാന: പാര്‍ലമെന്റില്‍ ബഹളം -

തെലങ്കാന സംസ്ഥാനം, ബോഡോലാന്‍ഡ് എന്നിവയെചൊല്ലി പാര്‍ലമെന്റില്‍ ബഹളം.തെലുങ്കുദേശം പാര്‍ട്ടിയിലെയും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിലെയും അംഗങ്ങള്‍ രാജ്യസഭ സമ്മേളിച്ച ഉടനെ...

മുന്നണിയെ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലന്ന് കെ.എം.മാണി -

കോട്ടയം: മുന്നണിയെ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലന്ന് കെ.എം.മാണി. പ്രതിസന്ധിയുണ്ടാക്കിയത് കോണ്‍ഗ്രസാണ്. അതുകൊണ്ട് തന്നെ അതിന്റെ ഉത്തരവാദിത്വവും...

ഇങ്ങനെയൊക്കെ അപമാനിക്കാമോ? സ്തനങ്ങള്‍ക്കിടയില്‍ ലോകനേതാക്കള്‍; പരസ്യം വിവാദത്തിലേക്ക് -

ലോകനേതാക്കളെ അപമാനിക്കുന്നതിനു ഒരു പരിധിയില്ലേ? പ്രമുഖ നേതാക്കന്മാരെ സ്ത്രീകളുടെ സ്തനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു പുതിയ പരസ്യം. ബ്രസീലിയന്‍ ബ്രാന്‍ഡ് ആയ ‘ഹോപ്പ്’ ആണ് ഇപ്പണി...

ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം: മാറ്റമുണ്ടാകില്ലെന്ന് ജോസഫ് വാഴയ്ക്കന്‍ -

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് എടുത്ത തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്ന് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട്...

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല -

യൂഡല്‍ഹി : 'ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ലെ'ന്ന് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം...

പുന:സംഘടന: പ്രഖ്യാപനം നാളെ -

മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം...

ആം ആദ്മി പാര്‍ട്ടി ‘ചൂല്‍’ ചിഹ്നത്തില്‍ മത്സരിക്കും -

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ‘ചൂല്‍’ ചിഹ്നത്തില്‍ മത്സരിക്കും. പാര്‍ട്ടിയ്ക്ക് ‘ചൂല്‍’ ചിഹ്നമായി...

സരിതയുടെ മൊഴി അടഞ്ഞ അധ്യായം:ഫെനി -

സരിത തനിക്ക് നല്‍കിയ മൊഴി അടഞ്ഞ അധ്യായമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ .ജയിലില്‍ തന്നെ കാണേണ്ടെന്ന് സരിത പറഞ്ഞിട്ടില്ലെന്നും ഫെനി പറഞ്ഞു.

പുനലൂരില്‍ നിന്ന് ഗുരുവായൂരേക്ക് പുതിയ ട്രെയിന്‍ -

പുനലൂരില്‍ നിന്ന്  ഗുരുവായൂരേക്ക്  എക്സ്പ്രസ് ട്രെയിന്‍ അനുവദിച്ചതായി കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. ഓണം മുതല്‍ പുതിയ ട്രെയിന്‍ ഓടിത്തുടങ്ങും.

മുഖ്യമന്ത്രിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ പെലീസ് തടയുന്നതിനിടെ,...

കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധി :ജോസ് തെറ്റയില്‍ -

കൊച്ചി : കോടതിയിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് ഈ വിധിയെന്ന് ജോസ് തെറ്റയില്‍ എം എല്‍ എ പറഞ്ഞു.സത്യവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. അതവര്‍ക്ക് ബോധ്യപ്പെടട്ടേയെന്നാണ്...

ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി -

കൊച്ചി: ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ ബലാത്സംഗക്കേസ് നില്‍നല്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി . ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരായ എഫ്.ഐ.ക്കോടതി റദ്ദാക്കി. ജൂണ്‍ 23 നാണ് ജോസ്...