USA News

സ്റ്റാറ്റന്‍ ഐലന്റില്‍ നാടകം 'അഹം ബ്രഹ്മാസ്മി ' -

 സ്റ്റാറ്റന്‍ ഐലന്റ :മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നവമിത്ര  തീയറ്റേഴ്‌സിന്റെ നാടകം 'അഹം ബ്രഹ്മാസ്മി' അവതരിപ്പിക്കുന്നു....

ഒക്കലഹോമയില്‍ ഇന്ത്യന്‍ വംശജന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ -

ശങ്കരന്‍കുട്ടി, ഒക്കലഹോമ   ഒക്കലഹോമ: സിറ്റിയിലെ ആംസ്‌പെന്‍ ഹില്‍ കോളനിയില്‍ താമസിച്ചിരുന്ന ചെന്നൈ സ്വദേശി ശിവകുമാര്‍ സ്വാമി ദുരൈയെ (40 വയസ്‌) ഇന്നലെ സ്വവസതിയിലെ കാര്‍...

മാവേലി ഹൃദയത്തെ നെഞ്ചിലേറ്റി ഓണ സംഗീത പൗര്‍ണ്ണമി പമ്പയില്‍ ആഘോഷിച്ചു -

ഫിലഡല്‍ഫിയ: മാവേലി ഹൃദയത്തെ നെഞ്ചിലേറ്റി ഓണ സംഗീത പൗര്‍ണ്ണമി പമ്പയില്‍ ആഘോഷിച്ചു.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സെക്രട്ടറിയും ഫിലഡല്‍ഫിയ...

ഫ്രണ്ട്‌സ് ഓഫ് ഫറോക്ക് യാത്രയപ്പ് നല്‍കി -

ചെറിയാന്‍ കിടങ്ങന്നൂര്‍ അല്‍കോബാര്‍ : ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി തയ്യില്‍ ഹംസക്ക് ഫ്രണ്ട്‌സ് ഓഫ്...

ഇന്ത്യയില്‍ നിന്നും 42,941 ഹജ് തീര്‍ഥാടകര്‍ എത്തി -

ചെറിയാന്‍ കിടങ്ങന്നൂര്‍ ജിദ്ദ; ഹജ്ജ് നിര്‍വഹിക്കാനായി ഇന്ത്യയില്‍ നിന്നും 42,941 തീര്‍ഥാടകര്‍ എത്തി .മക്കയിലും ,മദീനയിലുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത് . ജിദ്ദയില്‍...

ഗള്‍ഫില്‍ ഇന്ധന വില ഏകീകരിക്കാന്‍ നീക്കം -

ചെറിയാന്‍ കിടങ്ങന്നൂര്‍ റിയാദ്; കള്ളക്കടത്ത് തടയുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ധന വില ഏകീകരിക്കാന്‍ നീക്കം . അതിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തുന്ന കാര്യത്തില്‍...

ജിദ്ദ, മക്ക ഹജ്ജ് വെല്ഫയര്‍ ഫോറങ്ങള്‍ സഹകരിച്ചു സേവന രംഗത്തിറങ്ങും -

ചെറിയാന്‍ കിടങ്ങന്നൂര്‍ ജിദ്ദ: ഹജ്ജ് സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു വരുന്ന ജിദ്ദ ഹജ്ജ് വെല്ഫയര് ഫോറവും മക്ക ഹജ്ജ് വെല്ഫയര് ഫോറവും ഈ വര്ഷം സംയുക്തമായി സേവന...

ഒരുമയുടെ കൂട്ടായ്മയായ മഞ്ച് ഓണാഘോഷം അവിസ്മരണീയമായി -

ഫ്രാന്‍സിസ് തടത്തില്‍   ന്യൂജേഴ്‌സി: സമൃദ്ധിയുടെയും നന്മയുടെയും പൊന്നോണം മനസില്‍ താലോലിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രഥമ ഓണാഘോഷം സമാപിച്ചു....

സീറോ മലബാര്‍ കത്തീഡ്രലില്‍ വിദ്യാരംഭം കുറിച്ചു -

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളെ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌...

അവധിക്കാല മലയാളം ക്ലാസിന്റെ അഞ്ചാമത്‌ വാര്‍ഷികം -

ഹൂസ്റ്റണ്‍: ഗ്രീഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ്‌ കൗണ്ടി പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ നടത്തിവന്നിരുന്ന സമ്മര്‍ മലയാളം ക്ലാസിന്റെ അഞ്ചാമത്‌ വാര്‍ഷികം...

ബിഷപ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ സ്വീകരണം നല്‍കി -

ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിന്‌ ഷിക്കാഗോയില്‍ എത്തിയ കോട്ടപ്പുറം രൂപതാ മെത്രാന്‍ അഭിവന്ദ്യ പിതാവ്‌ ജോസഫ്‌ കാരിക്കശേരിക്കും, ഫാ. ആന്റണി കല്ലറയിലിനും കൊച്ചിന്‍ ക്ലബ്‌ പ്രസിഡന്റ്‌...

`പൊന്നോണം 2013' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ഡാളസ്‌: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ്‌ ഡാളസും, ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജ്‌ അലുംമ്‌നിയും സംയുക്തമായി നടത്തുന്ന `പൊന്നോണം 2013' സെപ്‌റ്റംബര്‍ 22-ന്‌ ഞായറാഴ്‌ച 12 മണിക്ക്‌ ഇര്‍വിംഗ്‌...

അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ പള്ളിയില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം -

അറ്റ്‌ലാന്റാ: പ്രശസ്‌ത വചന പ്രഘോഷകനും ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ വി.സി നയിക്കുന്ന മൂന്നു ദിവസത്തെ (ഒക്‌ടോബര്‍ 4,5,6) ധ്യാനം...

മലയാളി റേഡിയോളജി പിക്‌നിക്‌ സെപ്‌റ്റംബര്‍ 22 ന്‌ -

ചിക്കാഗോ: മലയാളി റേഡിയോളജി അസോസിയേഷന്‍ നടത്തുന്ന പിക്‌നിക്‌ ഈ വരുന്ന ഞായറായ്‌ച്ച ഉച്ച തിരിഞ്ഞു രണ്ടു മണിക്ക്‌ ഗ്ലെന്‍വ്യൂവില്‍ ഉള്ള വില്ലോ പാര്‍ക്കില്‍ വച്ചു നടത്തുന്നതാണ്‌ (2600...

കെഎച്‌എന്‍എ നിയുക്ത പ്രസിഡന്റ്‌ ടി.എന്‍ നായര്‍ക്ക്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു -

ന്യൂയോര്‍ക്ക്‌: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെഎച്‌എന്‍എ) പ്രസിഡന്റ്‌ ടി.എന്‍ നായര്‍ക്ക്‌ കെഎച്‌എന്‍എ ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച സ്വീകരണം...

അംഗലാ മെര്‍ക്കലിന്റെ മെഴുകില്‍ തീര്‍ത്ത പ്രതിമ -

ജോസ് കുമ്പിളുവേലില്‍ ബര്‍ലിന്‍ : യൂറോപ്പിന്റെ ഉരുക്കുവനിതയെന്നു വിശേഷിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ മെഴുകില്‍ തീര്‍ത്ത പ്രതിമ സെപ്റ്റംബര്‍ 19...

ബ്രിട്ടനില്‍ ആദ്യത്തെ ഹ്യൂമന്‍ എഗ്ഗ് ബാങ്ക് തുടങ്ങി -

ജോസ് കുമ്പിളുവേലില്‍ ലണ്ടന്‍ : അണ്ഡോല്‍പ്പാദന ശേഷിയില്ലാത്ത സ്ത്രീകള്‍ക്കായി ബ്രിട്ടനില്‍ ആദ്യത്തെ ഹ്യൂമന്‍ എഗ്ഗ് ബാങ്ക് ലണ്ടനിലെ വനിതാ ക്‌ളനിക്കില്‍...

മലപ്പുറം ജില്ലാ കെഎംസിസി യോഗം നാളെ -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത് ദോഹ: മലപ്പുറം ജില്ലാ കെഎംസിസി കൗണ്‍സില്‍ യോഗം നാളെ (വെള്ളി) വൈകീട്ട് 7 മണിക്ക് ഹിലാലിലെ പുതിയ കെഎംസിസി ഓഫീസില്‍ ചേരും. അംഗങ്ങള്‍ കൃത്യസമയത്ത്...

ഖത്തര്‍ ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം കേരളഘടകം അനുശോചിച്ചു -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌ ദോഹ : സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി സഖാവ് വെളിയം ഭാര്‍ഗ്ഗവന്റെ വിയോഗത്തില്‍ ഖത്തര്‍ ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം കേരള ഘടകം അനുശോചനം അറിയിച്ചു....

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐഎംസിസി അനുശോചിച്ചു -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനും സിപിഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐഎംസിസി...

സൗദി ദേശീയദിനം:നാസ് എയറില്‍ ആഭ്യന്തര ടിക്കറ്റിന് 83 റിയാല്‍ -

ചെറിയാന്‍ കിടങ്ങന്നൂര്‍ റിയാദ് : സൗദി അറേബ്യയുടെ 83 മത് ദേശീയ ദിനം പ്രമാണിച്ച് ആഭ്യന്തര ടിക്കറ്റുകള്‍ 83 റിയാലിന് നല്‍കുമെന്ന് ബജറ്റ് വിമാന കമ്പനിയായ നാസ് എയര്‍ പ്രഖ്യാപിച്ചു....

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫ്രന്‍സിനു ചിക്കാഗോയില്‍ കിക്കോഫ് -

നവംബര്‍ 1,2,3 തിയതികളില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫ്രന്‍സിനു മുന്നോടിയായി ചിക്കാഗോ റീജിയന്‍ കിക്കോഫ് നടന്നു. ബോബി...

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഷിക്കാഗോ എല്‍ഡിഎഫ് യോഗം അനുശോചിച്ചു -

ഷിക്കാഗോ : ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപവും നിഷ്‌കളങ്ക രാഷ്ട്രീയത്തിന്റെ പ്രതീകവുമായിരുന്ന വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഷിക്കാഗോ LDF കമ്മറ്റി അനുശോചിച്ചു. യഥാര്‍ത്ഥ...

ഫോമാ ഷിക്കാഗോ റീജിയന്‍ യൂത്ത്‌ ഫെസ്റ്റിവല്‍: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു -

ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യൂത്ത്‌ ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ അഞ്ചാം തീയതി സീറോ മലബാര്‍ ഹാളില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ 6 മണിവരെ...

കേരളാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കുടുംബസംഗമവും ഓണാഘോഷവും നടത്തി -

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : കേരളാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹൂസ്റ്റണ്‍ന്റെ28-മത് കുടുംബസംഗമവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ടെക്‌സാസിലെ...

ജോര്‍ജ്‌ എം കുഞ്ചാണ്ടിക്കും ബിനു നായര്‍ക്കും മാപ്പിന്റെ പുരസ്‌കാരം -

ഫിലാഡല്‍ഫിയ: മലയാളി സമൂഹത്തിലെ ഏറ്റവും ശ്രദ്ധേയരായ രണ്ട്‌ യുവ പ്രതിഭകളെ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഫോട്ടോഗ്രാഫി...

നിത്യാ നായര്‍ ഷിക്കാഗോ ഇന്ത്യന്‍ ഐക്കോണ്‍ ഫൈനലില്‍ -

ഷിക്കാഗോ: ഷിക്കാഗോയില്‍ നടക്കുന്ന ബോളിവുഡ്‌ ഇന്ത്യന്‍ കരാക്കെ സിംഗിങ്‌ കോമ്പറ്റീഷനില്‍ ഡസ്‌പ്ലെയിന്‍സില്‍ നിന്നുള്ള നിത്യാ നായര്‍ ഫൈനലില്‍ എത്തി. അമേരിക്കയുടെ വിവിധ...

ഫീനിക്‌സില്‍ ഓണാഘോഷം പൊടിപൂരമായി -

ഫീനിക്‌സ്‌: മഹത്തായ കേരളീയ പാരമ്പര്യത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തിയ ഓണാഘോഷങ്ങള്‍ ഫീനിക്‌സിലെ മലയാളികളില്‍ സന്തോഷത്തിന്റെ ആരവമുണര്‍ത്തി. ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയുടെ...

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഢഗംഭീരമായി -

മൗണ്ട്‌ വെര്‍ണന്‍ : വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ലു.എം.എ) ഓണാഘോഷം കഴിഞ്ഞ ശനിയാഴ്‌ച്ച വെസ്റ്റ്‌ ചെസ്റ്ററിലുള്ള മൗണ്ട്‌ വെര്‍ണന്‍ ഹൈസ്‌ക്കൂളില്‍ വച്ച്‌...

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോയില്‍ സ്വീകരണം നല്‍കി -

ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷിക്കാഗോയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ.പി.സി.സി സെക്രട്ടറി ജോസി...