USA News

ഏറ്റവും വലിയ ഓണാഘോഷത്തിനു ന്യുയോര്‍ക്കില്‍ കളമൊരുങ്ങുന്നു -

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു ന്യുയോര്‍ക്കില്‍ കളമൊരുങ്ങുന്നു. വെസ്ചെസ്റ്റര്‍ മലയാളി അസോസിയേഷനാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. 1500ല്‍ അധികം പേര്‍ക്ക്...

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ സെമിനാര്‍ -

ഡോ. സന്തോഷ്.ടി.ജോണ്‍   ഒക്കലഹോമ: ലോകപ്രശസ്ത കുടുംബ പ്രേഷിതനും, അനുഗ്രഹീത വചന പ്രഘോഷകനും, സംഗീത സംവിധായകനും, മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന...

മിസ്പ ഗുഡ്‌ന്യൂസ് മിനിസ്ട്രീസിന്റെ സംഗീത സന്ധ്യ -

ഫീനിക്‌സ്: മിസ്പ ഗുഡ്‌ന്യൂസ് മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ രാജ്യാന്തര സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സ് ഫുള്‍...

ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13 മുതല്‍ -

ജീമോന്‍ റാന്നി ഫീനിക്‌സ് : അരിസോണാ ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13 മുതല്‍ 15വരെ (വെള്ളി, ശനി, ഞായര്‍) സണ്‍വാലി കമ്മ്യൂണിറ്റി...

സംഗീതം കൊണ്ട് മാസ്മരികവലയം തീര്‍ക്കാന്‍ ഫ്രാങ്കോയും സംഘവും ന്യൂജെഴ്‌സിയിലെത്തുന്നു -

ന്യൂജെഴ്‌സി: മലയാളികളെ, പ്രത്യേകിച്ച് യുവതലമുറയെ, ഇമ്പമുള്ള ഗാനങ്ങള്‍ കൊണ്ട് സംഗീതലോകത്തിന്റെ മായാപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍...

ഹഡ്സണ്‍ വാലി മലയാളി അസോസ്സിയേഷന്‍ വാര്‍ഷിക പിക്‌നിക് നടത്തി -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസ്സിയേഷന്‍ ഈ വര്‍ഷത്തെ പിക്‌നിക് ആഗസ്റ്റ് 31 ശനിയാഴ്ച കോങ്കേഴ്‌സിലുള്ള റോക്ക്‌ലാന്റ് സ്റ്റേറ്റ് പാര്‍ക്കില്‍...

സാഹിത്യവേദി സെപ്‌റ്റംബര്‍ ആറിന്‌ -

ഷിക്കാഗോ: സെപ്‌റ്റംബര്‍ മാസ സാഹിത്യവേദി ആറാം തീയതി വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ (2200 S. Elmhurst, MT. Prospect, IL) കൂടുന്നതാണ്‌. അതിരുകളില്ലാതെ രണ്ടു ഭാഷകളും (ഡച്ച്‌ ആന്‍ഡ്‌...

അഗസ്റ്റ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ഏഴിന്‌ -

അഗസ്റ്റ, ജോര്‍ജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷം സെപ്‌റ്റംബര്‍ ഏഴാം തീയതി വൈകിട്ട്‌ 5 മുതല്‍ 10 വരെ നടത്തുന്നു. വൈകിട്ട്‌ 5 മുതല്‍ 6 വരെ സോഷ്യല്‍ അവര്‍, 6...

കീബോര്‍ഡ്‌ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ ക്രിസ്‌ത്യന്‍ ഭക്തിഗാനപരമ്പര അമേരിക്കയില്‍ -

ന്യൂജേഴ്‌സി : കീബോര്‍ഡ്‌ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തിലുള്ള സോളിഡ്‌ ബാന്റ്‌ അവതരിപ്പിക്കുന്ന ക്രിസ്‌ത്യന്‍ ഭക്തിഗാന പരമ്പര 2014 ജൂണ്‍ 1 മുതല്‍ ജൂലായ്‌ 10 വരെ...

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ തിരുവോണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌ -

യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച സെന്‍ട്രല്‍ പാര്‍ക്ക്‌ ഈവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ നടത്തുവാന്‍...

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ തിരുവോണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌ -

യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച സെന്‍ട്രല്‍ പാര്‍ക്ക്‌ ഈവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ നടത്തുവാന്‍...

സുപ്രീംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ -

ഡാലസ്: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ നിയമനിര്‍മാണ സഭകളിലെ ജനപ്രതിനിധികളുടെ അംഗത്വം നഷ്ടമാകുമെന്ന വിധി പുനഃപരിശോധിക്കാനാവില്ലെന്ന സുപ്രീംകോടതിയുടെ...

സോണിയാ ഗാന്ധിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ് -

യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്. സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുള്ളവരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഒരു സിഖ് സംഘടന നല്‍കിയ പരാതിയില്‍...

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അസംബ്ലി : ഇന്ത്യന്‍ സഭകളുടെ ആലോചനായോഗം ബാംഗ്ലൂരില്‍ -

ന്യൂയോര്‍ക്ക്: ദക്ഷിണകൊറിയയിലെ ബുസാനില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (ഡബ്ല്യുസി.സി) അസംബ്ലിക്ക് മുന്നോടിയായുള്ള ഇന്ത്യന്‍ സഭകളുടെ ആലോചനായോഗം...

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ വിസ്‌കോ ദര്‍ശന്‍ -

ഷിക്കാഗോ: എല്ലാവര്‍ഷവും അമേരിക്കയിലെ പൊതു അവധി ദിവസമായ ലേബര്‍ ഡേയില്‍, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ നിന്നും സംഘടിപ്പിക്കുന്ന വിസ്‌കോ ദര്‍ശന്‍ ഈ വര്ഷവും...

ജയ്‌ഹിന്ദ്‌ ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ അവാര്‍ഡ്‌ ദാന ചടങ്ങ്‌ സെപ്‌റ്റംബര്‍ 15-ന്‌ -

ന്യൂയോര്‍ക്ക്‌: ജയ്‌ഹിന്ദ്‌ ടിവി അമേരിക്കയിലെ 18 വയസിനു താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ ജയ്‌ഹിന്ദ്‌ ടിവി സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ ജൂണിയര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ...

ക്രിസ്ത്യന്‍ സംഗീത സന്ധ്യ 6ന് -

വാര്‍ത്ത അയച്ചത്: റോയ് മണ്ണൂര്‍   കൊറോണ : കൊറോണ കലിഫോര്‍ണിയയിലെ ഇന്‍ലന്റ് എംപയര്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 ശനി വൈകിട്ട് 6.00 ണ്മണ്ഡ...

വാഷിംഗ്ടണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു -

വാഷിംഗ്ടണ്‍ ഡി.സി.: വാഷിംഗ്ടണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ദൈവമാതാവിന്റെ സൂനോയോ പെരുന്നാളും ഇടവകയുടെ വാര്‍ഷികവും സ്മുചിതമായി ആഘോഷിച്ചു. ആഗസ്റ്റ് 17,18...

ഇന്റര്‍ ചര്‍ച്ച് സോക്കര്‍: സെന്റ് തോമസിന് കിരീടം -

ഡാലസ്: മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടന്‍ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഡാലസ് കേരള അസോസിയേഷന്‍ സോക്കര്‍ ഫീല്‍ഡില്‍ നടന്ന പ്രഥമ ഇന്റര്‍ ചര്‍ച്ച് സോക്കര്‍...

വൂഫിങ് കഫ് (നിലങ്കാരി ചുമ) വ്യാപകമാകുന്നതിനെതിരെ മുന്നറിയിപ്പ് -

്യlഗ്നന്ഥനPadma_chandrakkala ഒാസ്റ്റിന്‍:- അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ടെക്സസ് സംസഥാനത്ത് വൂഫിങ് കഫ് വ്യാപകമാകുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഒാഫ്...

ഗ്ലോബല്‍ കേരളീയന്‍ അവാര്‍ഡ്‌ ബോബി ചെമ്മണ്ണൂരിന്‌ സമ്മാനിച്ചു -

അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സി (AKMG)ന്റെ പ്രഥമ ഗ്ലോബല്‍ കേരളീയന്‍ അവാര്‍ഡ്‌ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന്‌ സമ്മാനിച്ചു....

ബ്ലെസ്‌ഡ്‌ മദര്‍ തെരേസാ മിഷനില്‍ തിരുനാള്‍ ആചരണം -

നാഷ്‌വില്‍, ടെന്നസി: നാഷ്‌വില്ലിലെ ബ്ലസ്‌ഡ്‌ മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക്‌ മിഷനില്‍ മദര്‍ തെരേസായുടെ തിരുനാള്‍ ആചരണം സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌...

“ലാന” കണ്‍‌വെന്‍ഷന് കേരള ലിറ്റററി സൊസൈറ്റിയുടെ പിന്തുണ -

2മര്‍ഫി (ടെക്സാസ്) : നവമ്പര്‍ 29,30 തിയ്യതികളില്‍ ചിക്കാഗോയില്‍ വച്ച് നടക്കുന്ന ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് നാഷണല്‍ കണ്‍‌വെന്‍ഷന് കേരള ലിറ്റററി സൊസൈറ്റി...

പ്രിന്‍സിപ്പാളിനെ വധിച്ച 16 കാരന് 35 വര്‍ഷം തടവ് -

edwardoമെംഫിസ് (ടെന്നിസ്സി) : 49 വയസ്സുള്ള ജുനിയര്‍ അക്കാദമി പ്രിന്‍സിപ്പാള്‍ സ്യൂസറ്റ് യോര്‍ക്കിനെ കുത്തികൊലപ്പെടുത്തിയ 16 കാരന്‍ എഡ്വേര്‍ഡോ മാര്‍മോലയെ 35 വര്‍ഷത്തെ തടവ് ശിക്ഷക്ക്...

നോര്‍ത്ത്‌ കരോളിന ഗ്രേറ്റര്‍ കേരള അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 14ന്‌ -

നോര്‍ത്ത്‌ കരോളിന: ഗ്രേറ്റര്‍ കരോളിന കേരളാ അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ഓണാഘോഷം ഈവര്‍ഷം സെപ്‌റ്റംബര്‍ 14ന്‌ ശനിയാഴ്‌ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ കാരിയിലുള്ള...

ജാക്‌സണ്‍ ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസില്‍ വി. മാതാവിന്റെ ജനനപ്പെരുന്നാള്‍ -

ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വി. ദൈവ മാതാവിന്റെ ജനന പെരുന്നാളിന്‌ തുടക്കമായി. സെപ്‌റ്റംബര്‍ ഒന്നാം തീയതി രാവിലെ ഫാ. കുരുവിള മാത്യു...

അറ്റ്‌ലാന്റാ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയ കൂദാശ ഒക്‌ടോബര്‍ 5-ന്‌ -

st.thomasഅറ്റ്‌ലാന്റാ: ജോര്‍ജിയയിലെ ആദ്യത്തെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയമായ അറ്റ്‌ലാന്റാ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ കൂദാശാ കര്‍മ്മം ഒക്‌ടോബര്‍ 4,5 തീയതികളില്‍...

നാമം ഓണാഘോഷം സെപ്റ്റംബർ 22ന് ന്യൂജേഴ്സിയിൽ -

 ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ നാമം(നായർ മഹാമണ്ഡലം ആൻഡ്‌ അസ്സോസിയേറ്റഡ് മെമ്പേഴ്സ്) സെപ്റ്റംബർ 22ന് (ഞായർ) ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. മണ്‍റോയിലെ അലക്സ്‌...