USA News

ഗാര്‍ലന്റ് വിദ്യാഭ്യാസ ജില്ലയിലെ എല്ലാവര്‍ക്കും സൌജന്യ പ്രഭാത ഭക്ഷണം -

ഗാര്‍ലന്റ് . വരുമാനത്തിന്‍െറ തോതനുസരിച്ച് സൌജന്യമായും കുറഞ്ഞ നിരക്കിലും സാധാരണ നിരക്കിലും നല്‍കി വന്നിരുന്ന പ്രഭാത ഭക്ഷണം ഇനി ഗാര്‍ലന്റ് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍...

അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പരീക്ഷാ റാങ്ക് ജേതാക്കള്‍ -

ന്യൂയോര്‍ക്ക്. ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ 10-ാം ക്ലാസ് പരീക്ഷയില്‍ ജോബിന്‍ ജോസഫിന് (സെന്റ് മേരീസ് ചര്‍ച്ച് ലിന്‍ബ്രൂക്ക്,...

പതിനെട്ടാമത് നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ബോസ്റ്റണില്‍ സമാപിച്ചു -

അലന്‍ ചെന്നിത്തല   ബോസ്റ്റണ്‍: പൊതു സമൂഹത്തിലും ഇടവകകളിലും ദൈവ വിശ്വാസവും ആത്മവിശ്വാസവും, ധാര്‍മ്മികതയുമുള്ള നേതൃനിരയെ രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെട്ട...

മാപ്പ് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 25-ന് ഫിലാഡല്‍ഫിയയില്‍ -

ഫിലാഡല്‍ഫിയ: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ആഘോഷിക്കുന്നു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്...

2015 ഫാള്‍ ഇന്റേണ്‍ഷിപ്പിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അപേക്ഷ ക്ഷണിക്കുന്നു -

വാഷിംഗ്ടണ്‍: ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയായ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് (DOS) സമര്‍ത്ഥരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം അമേരിക്കന്‍ സിവില്‍...

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: പുതുവര്‍ഷസമ്മേളനം -

മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, "മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും'...

സാവിയോ ഇലവുങ്കല്‍ നിര്യാതയായി -

ഫിലാഡല്‍ഫിയ: ശ്രീ മാത്യു ഇലവുങ്കലിന്റെ ഭാര്യ ശ്രീമതി സാവിയോ ഇലവുങ്കല്‍ നിര്യാതയായി. പരേത വളരെക്കാലം ഫിലാഡല്‍ഫിയയില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു. Viewing and Holly Mass ജനുവരി 22-ന്...

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന റിഥം ഓഫ് ലൈഫ് സെമിനാര്‍ സൗത്ത് ആഫ്രിക്കയിലും, ബോട്‌സ് വാനയിലും -

ഈസ്റ്റ് ലണ്ടന്‍ : യൂറോപ്പിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ വിശുദ്ധീകരണ സെമിനാറിനു ശേഷം പ്രശസ്ത വചന പ്രഘോഷകനും, സംഗീതസംവിധായകനും, മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍...

അറ്റ്‌ലാന്റാ ഹോളിഫാമിലി ദേവാലയത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു -

അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ 2015- 16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി ജനുവരി 18-ന് ഞായറാഴ്ച ദിവ്യബലിയെ തുടര്‍ന്ന് നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലി...

ക്ലീവ്‌ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവയ്ക്ക് സ്വന്തമായി ദേവാലയം -

ഒഹായോ: ക്ലീവ് ലാന്റിലെ ഒഹായോ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവക 2014 ഡിസംബര്‍ അവസാന വാരത്തില്‍ സ്വന്തമായി ദേവാലയം വാങ്ങി. മെട്രോ ക്ലീവ് ലാന്റ് ഭാഗമായ മാസിഡോണിയ...

ഹൂസ്റ്റണ്‍ ബൈബിള്‍ സെമിനാര്‍ ജനുവരി 30, 31 തീയതികളില്‍ -

ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ അസംബ്ലീസ് ഓഫ് ഗോഡിന്‍െറ ആഭിമുഖ്യത്തില്‍ ജനുവരി 30, 31 തീയതികളില്‍ ഹൂസ്റ്റണില്‍ ബൈബിള്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഹൂസ്റ്റണ്‍ ഫക്വവ സ്ട്രീറ്റിലുളള...

ശാലോം ഫെസ്റ്റിവല്‍ ജനുവരി 24നു ഡാലസില്‍ -

ഡാലസ്. ശാലോം യുഎസ്എ നയിക്കുന്ന ഏകദിന  ശാലോം ഫെസ്റ്റിവല്‍ ജനുവരി 24 നു   ശനിയാഴ്ച   ഡാലസില്‍   നടക്കും. 'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു'  (ഏശയ്യ...

വിന്‍സണ്‍, സ്റ്റാന്‍ലി, ജൊഫ്രിന്‍ ഫോമായുടെ നേതൃനിരയിലേക്ക് -

  മയാമി. കാലം മാറുന്നതനുസരിച്ചു കോലം മാറണം എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഫോമായുടെ 2014-16 ഭരണ സമിതിയിലെ യുവ സാന്നിധ്യം. വെബ് പേജ്, ഫേസ് ബുക്ക് പേജ് എന്നു വേണ്ട...

സജിന്‍ ലാലിന് മികച്ച പുതുമുഖ നടനുള്ള തിക്കുറിശ്ശി പുരസ്കാരം -

തിരുവനന്തപുരം: മികച്ച പുതുമുഖ നടനുള്ള ഈ വര്‍ഷത്തെ തിക്കുറിശ്ശി പുരസ്കാരം യുവ നടന്‍ സജിന്‍ ലാലിനു ലഭിച്ചു. തിക്കുറിശ്ശി ഫൗണ്ടേഷന്റെ 8-മത് ദൃശ്യമാധ്യമ-സാഹിത്യ പുരസ്കാരങ്ങള്‍ ജനുവരി...

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബനവീകരണ സെമിനാറുകള്‍ ആരംഭിക്കുന്നു -

ബിനോയി കിഴക്കനടി   ഷിക്കാഗൊ: സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കുടുംബ നവീകരണസെമിനാറുകള്‍ക്ക് തുടക്കം കുറിക്കുന്നു. കുടുംബ...

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സൂപ്പര്‍ ബൗള്‍ പാര്‍ട്ടി ഫെബ്രുവരി ഒന്നിന് -

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ "സൂപ്പര്‍ ബൗള്‍ പാര്‍ട്ടി' 2015 ഫെബ്രുവരി ഒന്നിന് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കണ്‍ട്രി ഇന്‍ ആന്‍ഡ്...

അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കായി കേര­ള­ത്തില്‍നിന്നും നാടകം ബ്ലാക്ക് വൈന്‍ ഒരു­ങ്ങുന്നു -

അമേ­രി­ക്കന്‍ ചരി­ത്ര­ത്തില്‍ ആദ­്യ­മായി ഒരു മല­യാള ബൈബിള്‍ നാട­കം ഒരു­ങ്ങു­ന്നു. കേര­ള­ത്തിലെ സാംസ്ക്കാരിക നഗ­ര­മായ ത­ൃ­ശ്ശൂ­രില്‍ ജനുവരി 13-ന് ചൊവ്വാഴ്ച്ച...

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണിന് പുതിയ സാരഥികള്‍ -

വാഷിംഗ്ടണ്‍: മൂന്നു വര്‍ഷക്കാലത്തിലേറെയായി വാഷിങ്ങ്ടണ്‍ ഡി.സി ഏരിയായില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ങ്ടണ്‍ പുതിയ ഭാരവാഹികളെ...

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവ നേതൃത്വം -

മയാമി: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറയുടെ വാര്‍ഷിക സമ്മേളനവും ന്യൂഇയര്‍ ആഘോഷങ്ങളും ജനുവരി പത്താംതീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ഇന്ത്യന്‍ ചില്ലീസ്...

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം -

സൗത്ത് ഫ്‌ളോറിഡയിലെ മലയാളികളുടെ മാതൃസംഘടനയായ കേരള സമാജത്തിന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു. യുവനേതൃത്വത്തിലെ ശ്രദ്ധേയനായ സജി സക്കറിയയാണ് പുതിയ പ്രസിഡന്റ്. ജനുവരി ഒന്നാം...

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയ്ക്ക് പുതിയ സരഥികള്‍ -

ഫ്‌ളോറിഡ: 2015-ല്‍ രജതജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്) 2015-ലെ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ശ്രീമതി ഷീലാ കുട്ടി (പ്രസിഡന്റ്),...

ഇന്ത്യന്‍ വംശജന്‍ ഫ്രാങ്ക് ഇസ്ലാമിന് 2014ലെ മാര്‍ട്ടിന്‍ ലൂതര്‍കിങ് അവാര്‍ഡ് -

വാഷിങ്ടണ്‍ . ഇന്ത്യന്‍ വംശജന്‍ ഫ്രാങ്ക് ഇസ്ലാമിനെ 2014 മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അവാര്‍ഡ് നല്‍കി ആദരിച്ചു. 15-ാം വയസില്‍ അമേരിക്കയില്‍ എത്തിയ ഫ്രാങ്ക് ഇസ്ളാം ഉത്തര പ്രദേശിലെ...

ആദ്യകാല കുടിയേറ്റക്കാര്‍ സഭയുടെ പ്രവാസ ലോകത്തെ വേരുകള്‍: മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത -

ന്യൂയോര്‍ക്ക്. അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യകാല കുടിയേറ്റക്കാരായ മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഈ പ്രവാസ ലോകത്തെ സഭയുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും അക്ഷീണം...

ഐഎന്‍ഒസി ടെക്സാസ് ചാപ്റ്റര്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു ജനുവരി 26 ന് -

  ഹൂസ്റ്റണ്‍ . ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ഘടകം ടെക്സാസ് ചാപ്റ്ററിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ദിനം വിപുലമായ പരിപാടികളോടെ നടത്താന്‍...

ഷിക്കാഗോ കെസിഎസ് കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി -

  ഷിക്കാഗോ. ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം...

വേള്‍ഡ് മലയാളി കൗണ്‍സിലിനെ പ്രവാസികളുടെ സര്‍വീസ് ഓര്‍ഗനൈസേഷനായി കേരളാ ഗവണ്‍മെന്റ് അംഗീകരിച്ചു. -

ഫിലിപ്പ് മാരേട്ട്  ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സിലിനെ  പ്രവാസികളുടെ സര്‍വീസ്  ഓര്‍ഗനൈസേഷനായി കേരളാ ഗവണ്‍മെന്റ്  അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ്...

കലാ ബാങ്ക്വറ്റ് സമ്മേളനവും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും വര്‍ണ്ണാഭമായി നടത്തപ്പെട്ടു -

ഫിലഡെല്‍ഫിയ : ചിരിയുടെയും ചിന്തയുടെയും ആസ്വാദ്യകതയുടെയും അലകള്‍ ഉയര്‍ത്തി കേരള ആര്‍ട്‌സ് ആന്‍ഡ്­ ലിറ്റററി അസോസിയേഷന്റെ (KALAA) ഫാമിലി ബാങ്ക്വറ്റ് സമ്മേളനവും ഇന്‍ഡ്യന്‍...

റണ്‍ കേരള റണ്ണില്‍ ഫൊക്കാന പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പങ്കെടുത്തു -

ദേശീയ ഗെയിംസിന് മുന്നോടിയായുള്ള തിരുവനന്തപുരത്ത് നടത്തിയ റണ്‍ കേരള റണ്ണില്‍ റണ്‍ കേരള റണ്ണില്‍ ഫൊക്കാന പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പങ്കെടുത്തു .പ്രസിഡന്റ് ജോണ്‍ വി. ജോണ്‍...

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന മിനിസ്ട്രി നേതൃതലത്തില്‍ അഴിച്ചുപണി -

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ മിനിസ്ട്രികളുടെ നേതൃ തലത്തില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നടപ്പാക്കി ഭദ്രാസന മെത്രാപ്പൊലിത്ത...

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ മെന്‍സിന്റേയും വിമന്‍സ് മിനിസ്ട്രിയുടേയും സംയുക്തയോഗം -

ബിനോയി കിഴക്കനടി ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, ജാനുവരി പതിനെട്ടാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, മെന്‍സ്...