USA News

വാട്ടര്‍ഫോര്‍ഡ് മല­യാളി കമ്മ്യൂ­ണിറ്റി ക്രിസ്തു­മ­സ്­-­പു­തു­വല്‍സരം ആഘോ­ഷി­ച്ചു -

ഹ്യൂസ്റ്റന്‍: ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ മിസൗറി സിറ്റി­യി­ലുള്ള വാട്ടര്‍ഫോര്‍ഡ് മല­യാളി കമ്മ്യൂ­ണി­റ്റി­യുടെ ക്രിസ്തു­മ­സ്­-­പു­തു­വല്‍സര...

വാളാച്ചേരില്‍ സൈമണ്‍ (66) ഹോളിവുഡില്‍ നിര്യാതനായി -

മയാമി: വാളാച്ചേരില്‍ സൈമണ്‍ (66) ഹോളിവുഡില്‍ നിര്യാതനായി. ഭാര്യ സൂസമ്മ കണ്ണങ്കര പൂത്തറയില്‍ കുടുംബാംഗമാണു.   മക്കള്‍: ബോബി, ബിജി   മരുമക്കള്‍: മെര്‍ലിന്‍,...

ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി -

ഷിക്കാഗോ . ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഇല്ലിനൊയിസിന്‍െറ (ണ്ടSല്‍ക്കണ്ട) സാമൂഹിക സേവന വിഭാഗമായ ഫാമിലി ഫോക്കസിന്‍െറ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ഫണ്ട്...

കേരള അസോസിയേഷന്‍ ടാക്സ് സെമിനാര്‍ ജനുവരി 17 ന് ഡാലസില്‍ -

ഡാലസ് . ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാലസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാര്‍ 2015 ജനുവരി 17 ന് വൈകിട്ട്  3.30 മുതല്‍ ഡാലസില്‍...

മന്നത്ത് പദ്മനാഭന്റെ സംഭാവനകളെ 'നാമം' അനുസ്മരിച്ചു -

  ന്യൂജഴ്സി. ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 138 ാമത് ജന്മദിനമായിരുന്നു ജനുവരി 2. ഇതോടനുബന്ധിച്ച് നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസ്സോസിയേറ്റഡ് മെംബേര്‍സ്) ജനുവരി 9ന് കൂടിയ...

ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു -

ഡാലസ് . ഒക്കലഹോമ പട്ടണത്തില്‍ നോര്‍മന്‍, എംബസി ബ്യൂട്ടില്‍ 2015 ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന 13-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ലോക്കല്‍ ഭാരാവഹികളെ  തിരഞ്ഞെടുത്തു. ...

'മിത്രാസ് ഫെസ്റ്റിവല്‍ 2015' ഒരുക്കങ്ങള്‍ തുടങ്ങി -

നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ കലാമാമാങ്കമായ മിത്രാസ് ഫെസ്റ്റിവല്‍ 2015നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അന്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ കലാമാമാങ്കത്തില്‍ മലയാള സിനിമ...

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ടില്‍ പുതിയ ആരാധന സമയം -

ബിനോയി കിഴക്കനടി   ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി ഇരുപത്തിഅഞ്ചാം തിയതിമുതല്‍ ഞായറാഴ്ച രാവിലെ ഒബ്ബതരമണിക്കായിരിക്കും വിശുദ്ധ...

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു -

ബിനോയി കിഴക്കനടി   ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി പതിനൊന്നാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, shkcparish.us എന്ന...

വിവാഹം, ഭവന കൂദാശ സല്‍ക്കാരങ്ങളില്‍ മദ്യവും പുകവലിയും നിരോധിക്കണം : ഡോ. ജോസഫ് മാര്‍ത്തോമ -

ന്യുയോര്‍ക്ക് . വിവാഹം, ഭവന കൂദാശ ആദിയായ സല്‍ക്കാരങ്ങളിലും പളളിവക ഹാളുകളിലും പരിസരങ്ങളിലും മദ്യവും, പുകവലിയും കര്‍ശനമായി നിരോധിക്കണമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ...

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് -

ഡാലസ്. 2015 ജൂലൈ 2 മുതല്‍ 5 വരെ ഡാലസില്‍  നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  8-ാമത് കണ്‍വന്‍ഷന്‍െറ സുഗമമായ നടത്തിപ്പിലേക്ക് പ്രസന്നന്‍ പിളളയെ എക്സിക്യൂട്ട് വൈസ്...

അമേരിക്കന്‍ അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയം -

  ഡാലസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2015 നായുളള ഡാലസ് മേഖലയിലെ കിക്ക് ഓഫ് ജനുവരി  4നു ഞായറാഴ്ച ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍...

സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ ക്രിസ്തുമസ് ആഘോഷം -

ബീന വള്ളിക്കളം ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പിറവിത്തിരുന്നാള്‍ അത്യധികം ഭക്തിസാന്ദ്രമായി കൊണ്ടാടി. ഡിസംബര്‍ 24-ന് വൈകിട്ട് കരോള്‍ ഗാനാലാപനത്തോടെ...

മാര്‍ത്തോമാ സഭയുടെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ സമ്മേളനം സൗത്ത് ഫ്‌ളോറിഡയില്‍ -

ഫോര്‍ട്ട് ലോഡര്‍ഡെയില്‍: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സഭകളെ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍...

വൈകിവന്ന മഞ്ഞു വീഴ്ചക്ക് ശേഷം അതി ശൈത്യം -

സുമോദ് നെല്ലിക്കാല, ഫിലാഡെല്‍ഫിയ     ഫിലാദെൽഫിയ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഞ്ഞു വീഴ്ച്ച വളരെ വൈകിയാണ് എത്തിയതെങ്ങിലും ഫിലാദെൽഫിയായിലും അമേരിക്കയുടെ നോർത്ത് ഈസ്റ്റ്‌...

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു -

ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷം മൗണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് നടത്തി. ബെന്‍സണ്‍& സീലിയ...

മാര്‍ക്ക് കുടുംബ സംഗമം ജനുവരി 24-ന് -

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും, പുതുവത്സരാഘോഷവും ജനുവരി 24-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ...

ജയ്ഹിന്ദ്­ വാര്‍ത്ത സാഹിത്യമത്സരം: ജോണ്‍ പോള്‍ ജൂറി അധ്യക്ഷന്‍ -

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു (നടത്തുന്ന സാഹിത്യമത്സരത്തിന് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍...

സ്വാമി വിവേകാനന്ദ എന്‍ഡോവ്മെന്റ് ചെയര്‍: ധനശേഖരണത്തിന് തുടക്കം കുറിച്ചു -

കലിഫോര്‍ണിയ . അമേരിക്കയിലെ പ്രധാന യൂണിവേഴ്സിറ്റികളില്‍  ഹിന്ദുയിസം പഠന വിഷയമാക്കുന്നതിന് സ്വാമി വിവേകാനന്ദ ചെയറിനുവേണ്ടിയുളള ധന സമാഹരണത്തിന് ഡിസംബര്‍ അവസാനവാരം 30 ന് ...

സപ്തതി കഴിഞ്ഞവരെ ആദരിക്കാന്‍ ക്വീന്‍സ് ഒരുങ്ങിക്കഴിഞ്ഞു -

ന്യുയോര്‍ക്ക് . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത്  ഈസ്റ്റ് ഭദ്രാസന കൌണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ ക്വീന്‍സ്, ബ്രുക്കിലിന്‍, ലോങ് ഐലന്റ് ഏരിയായിലുളള 70 വയസ് കഴിഞ്ഞവരെ...

120-ാം മാരാമണ്‍ കണ്‍വന്‍ഷന്‍ 2015 ഫെബ്രുവരി 8 മുതല്‍ 15 വരെ -

മാരാമണ്‍ . ഈ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷന്‍ 2015 ഫെബ്രുവരി 8 മുതല്‍ 15 വരെ മാരാമണ്‍ മണ്‍പുറത്തു തയ്യാറാക്കുന്ന പന്തലില്‍ നടത്തും. സൌത്ത് ആഫ്രിക്കയില്‍ നിന്നുളള ബിഷപ്പ് സിപ്പൊ...

പ്രാര്‍ഥനക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ -

ന്യൂയോര്‍ക്ക്. അമേരിക്കന്‍ അതിഭദ്രാസന യുവജന വിഭാഗമായ എംജിഎസ്ഒഎസ്എയുടെ ആഭിമുഖ്യത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കായി പ്രാര്‍ഥനയും വി. ബൈബിളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ...

വിത്യസ്ത വിഭവങ്ങളുമായി ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍ ഈയാഴ്ച -

ന്യൂയോര്‍ക്ക് : നേരോടെ, നിരന്തരം, നിര്‍ഭയം മലയാളികളുടെ മുന്‍പില്‍ ലോകവാര്‍ത്തകള്‍ തത്സമയം എത്തിക്കുന്ന, ലോകമലയാളികളുടെ സ്വന്തം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്, ഞായറാഴ്ച...

എസ്.ബി അലുംമ്‌നി അവാര്‍ഡ് നൈറ്റും, ക്രിസ്തുമസ്- പതുവത്സരാഘോഷവും ജനുവരി 17-ന് -

    ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ഹൈസ്കൂള്‍ എക്‌സലന്‍സ്...

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 24-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

   - ശ്രീകുമാര്‍ ഉണ്ണിത്താന്‍          കോട്ടയം: ജനുവരി 24-ന് കോട്ടയത്തെ അര്‍ക്കാഡിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ...

ഡാളസ് ഹിന്ദുസൊസൈറ്റിക്കു നവനേതൃത്വം -

     ഡാളസ്:- ഡാളസിലെ കേരള ഹിന്ദുസൊസൈറ്റി 2015-2016 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിന്ദുസൊസൈറ്റി പുതിയതായി നിര്‍മ്മിച്ച കെ.എച്ച്.എസ്. സ്പിരിച്യല്‍ ഹാളില്‍ നടന്ന വാര്‍ഷിക...

സ്വര്‍ഗീയ ഗായകന്‍ കെസ്റ്റര്‍ അമേരിക്കയിലക്ക് -

ന്യൂജേഴ്‌­സി: മലയാള ക്രിസ്തവ സംഗീതത്തിലെ "ഡിവൈന്‍ വോയിസ്­' എന്നറിയപെടുന്ന ഗായകന്‍ കെസ്‌റ്റെര്‍ അമേരിക്കന്‍ മലയാളികളുടെ മുന്പിലേക്കു എത്തുന്നു. കെസ്റ്റര്‍ ലൈവ് എന്ന...

കൂട്ട മതപരിവര്‍ത്തനം: കാനാ ആശങ്ക പ്രകടിപ്പിച്ചു -

സ്വഭവനത്തിലേക്കുള്ള മടക്കം എന്നര്‍ത്ഥമുള്ള "ഘര്‍വാപസി' എന്ന ആകര്‍ഷക നാമം നല്‍കി ഇന്ത്യയിലെ ന്യൂനപക്ഷ മതവിശ്വാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്താനുള്ള തീവ്ര...

വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആചരിച്ചു -

ഷിക്കാഗോ: സഭയ്‌ക്കൊപ്പം സമൂഹത്തെ നവീകരിച്ച മഹാത്മാവായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതിനുശേഷമുള്ള പ്രഥമ തിരുനാള്‍ ഷിക്കാഗോ മാര്‍ത്തോമാ...

ഡാലസ് ഹിന്ദു സൊസൈറ്റിക്ക് നവ നേതൃത്വം -

ഡാലസ് . ഡാലസിലെ കേരള ഹിന്ദു സൊസൈറ്റി 2015 -2016 ലേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിന്ദു സൊസൈറ്റി പുതിയതായി നിര്‍മ്മിച്ച കെഎച്ച്എസ് സ്പിരിച്വല്‍ ഹാളില്‍ നടന്ന വാര്‍ഷിക...