USA News

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിനു വിനു വി ജോണും -

നവംബര്‍ 1, 2, 3 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5-ാമത് ദേശീയ കോണ്‍ഫറന്‍സില്‍ ഏഷ്യാനെറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍ പങ്കെടുക്കും....

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിച്ച കുടുംബ നവീകരണ സെമിനാര്‍ -

ഡോ. സന്തോഷ്.ടി.ജോണ്‍   ന്യൂയോര്‍ക്ക്: സാന്റാ അന്ന, ലോസ് ഏഞ്ചല്‍സ്, ഷിക്കാഗോ, ഹൂസ്റ്റണ്‍, ഒക്കലഹോമ, ഫിലഡല്‍ഫിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ നവീകരണ...

രമേശ് ചെന്നിത്തലയ്ക്ക് ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി -

ഫ്‌ളോറിഡ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും ഫ്‌ളോറിഡയില്‍ പൗര സ്വീകരണം നല്‍കി. ഹൃസ്വ സന്ദര്‍ശനത്തിനായി ഫ്‌ളോറിഡയില്‍...

ഹൂസ്റ്റണിലെ 'കണ്ണൂര്‍ സൗഹൃദം' ഓണം ആഘോഷിച്ചു -

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട 'കണ്ണൂര്‍ സൗഹൃദം' അതിവിപുലമായി ഓണം ആഘോഷിച്ചു. കണ്ണൂര്‍ ജില്ലയിലെ കിളിയന്തറ, വള്ളിത്തോട്, ഇരിട്ടി, ഉളിക്കല്‍,...

പ്രൊഫ. കെ.കെ. കൃഷ്‌ണന്‍ നമ്പൂതിരിക്ക്‌ പൂന്താനം സാഹിത്യ പുരസ്‌ക്കാരം -

ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ അമേരിക്കയുടെ പൂന്താനം സാഹിത്യ പുരസ്‌ക്കാരത്തിന്‌ പ്രൊഫ. കെ.കെ. കൃഷ്‌ണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. അദ്ധ്യാത്മിക- അധ്യാപന രംഗത്തെ മികവ്‌...

ഏകദിന സുവിശേഷ യോഗം ന്യൂജേഴ്‌സിയില്‍ 29-ന്‌, സി.വി. ജോര്‍ജ്‌ മുഖ്യപ്രാസംഗികന്‍ -

ന്യൂജേഴ്‌സ്‌: കര്‍തൃശുശ്രൂഷയിലും സുവിശേഷഘോഷണത്തിലും വര്‍ഷങ്ങളായി നിറഞ്ഞ സാന്നിധ്യമായ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ റോക്ക്‌ലാന്റിന്റെ ആഭിമുഖ്യത്തില്‍...

സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ -

ഷിക്കാഗോ: 1684-ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ അബ്‌ദേദ്‌ മ്‌ശിഹ പാത്രിയര്‍ക്കീസ്‌ ബാവായുടെ കല്‍പ്പന അനുസരിച്ച്‌, ഇറാക്കില്‍ മുസലിനു സമീപം കര്‍ക്കേശ്‌ എന്ന...

സിയോണ്‍ ക്രിസ്‌ത്യന്‍ ചര്‍ച്ചിന്റെ ഉണര്‍വ്‌ യോഗം ഷിക്കാഗോയില്‍ -

ഷിക്കാഗോ: ഈവര്‍ഷത്തെ സിയോണ്‍ ക്രിസ്‌ത്യന്‍ ചര്‍ച്ചിന്റെ ഉണര്‍വ്‌ യോഗം 1640 S Arlington heights Rd, Arlington heights, IL 60005-ലുള്ള പള്ളിയില്‍ വെച്ച്‌ സീനിയര്‍ പാസ്റ്റര്‍ സണ്ണി മാത്യുവിന്റെ നേതൃത്വത്തില്‍...

ഭൂസ്വത്തുക്കളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച -

ന്യൂയോര്‍ക്ക്‌: പ്രവാസികള്‍ ഇന്‍ഡ്യയിലും അമേരിക്കയിലും അഭിമുഖീകരിക്കുന്ന ഭൂസ്വത്തുക്കളെ സംബന്ധിക്കുന്ന വിപുലമായ ചര്‍ച്ച ന്യൂയോര്‍ക്ക്‌ ഇന്‍ഡ്യന്‍ കോന്‍സുലേറ്റില്‍...

സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം സെപ്‌റ്റംബര്‍ 28 ന്‌ -

ന്യൂജേഴ്‌സി: ടീനെക്കിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനം വിവിധ കലാപരിപാടികളോടെ സെപ്‌റ്റംബര്‍ 28 ശനിയാഴ്‌ച വൈകിട്ട്‌ 5...

ബ്രോങ്ക്‌സ് ഇടവകയില്‍ ഓണം ആഘോഷിച്ചു -

ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ , വിഭവ സമൃദ്ധമായ ഓണ സദ്യയോടും, വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളോടും കൂടി ഓണം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. 22-ാം...

നാമം ഓണാഘോഷം ഹൃദ്യമായി -

ന്യൂ ജേഴ്‌സിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം (നായര്‍ മഹാമണ്ഡലം ആന്‍ഡ് അസ്സോസിയേട്ടട് മെമ്പേഴ്‌സ്) സെപ്റ്റംബര്‍ 22ന് സംഘടിപ്പിച്ച ഓണാഘോഷം ഹൃദ്യവും മനോഹരവുമായ അനുഭവമായി....

ഫീനിക്‌സില്‍ ഹാര്‍ട്ട് ബീറ്റ്‌സ് സംഗീത സന്ധ്യ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച -

ഫീനിക്‌സ് : മിസ്പ ഗുഡ് ന്യൂസ് മിനിസ്ട്രിസിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിനെ രാജ്യാന്തര സംഗീതവിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സ് ഫുള്‍ ഓര്‍ക്കസ്ട്രയോടു...

സി.ടി. തോമസിന്റെ (കുട്ടപ്പന്‍, ഹ്യൂസ്റ്റന്‍) പച്ചക്കറിത്തോട്ടം സൂപ്പര്‍ഹിറ്റ് -

ഹ്യൂസ്റ്റന്‍ : ഏതാണ്ട് 40 വര്‍ഷമായി, നീണ്ടകാലം ഹ്യൂസ്റ്റനില്‍ വസിക്കുന്ന സി.റ്റി. തോമസ് ഇവിടത്തെ മലയാളികളില്‍ ഒരു ആദ്യ നിവാസിയായിട്ടാണ് അറിയപ്പെടുന്നത്. കേരളത്തിലെ...

ഉഴവൂര്‍ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി ഷിക്കാഗോയില്‍ ആഘോഷിച്ചു -

ഷിക്കാഗോ: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗവും ഫണ്ട്‌ റൈസിംഗ്‌ ഡിന്നറും ഷിക്കാഗോയില്‍ വിപുലമായി...

ഒഹായോ കേരളാ അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി -

ക്ലീവ്‌ലാന്റ്‌: ഒഹായോ കേരളാ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌ ക്ലീവ്‌ലാന്റിലുള്ള ബ്രോഡ്‌വ്യൂ ഹൈറ്റ്‌സ്‌ റിക്രിയേഷന്‍ സെന്ററില്‍ വെച്ച്‌ നടത്തി. ഓണാഘോഷത്തിന്റെ...

ലാനാ കണ്‍വെന്‍ഷനില്‍ കവിയരങ്ങും അക്ഷരശ്ശോകസന്ധ്യയും പെയിന്റിംഗ്‌ പ്രദര്‍ശനവും -

ഷിക്കാഗോ: 2013 നവംബര്‍ അവസാനവാരം ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ഒമ്പതാമത്‌ ലാനാ നാഷണല്‍ കണ്‍വെന്‍ഷനില്‍ അക്ഷരശ്ശോകസന്ധ്യയും കവിയരങ്ങും സംഘടിപ്പിക്കുന്നു. ഒപ്പം ഓയില്‍,...

എസ്‌ എം സി സി ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു -

ജോസ്‌ മാളേയ്‌ക്കല്‍ ഫിലാഡല്‍ഫിയ: കഴിഞ്ഞ 8 വര്‍ഷങ്ങളായി സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ സ്‌തുത്യര്‍ഹമായരീതിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ...

വളണ്ടിയര്‍ സേവനം രാജ്യത്തിന് അഭിമാനം -

ചെറിയാന്‍ കിടങ്ങന്നൂര്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള മലയാളി സന്നദ്ധ സംഘടനകളുടെ സൗജന്യ സേവനം ദൈവീകപ്രീതി നേടുന്നതോടൊപ്പം ഇന്ത്യാ രാജ്യത്തിന് ഇതര രാജ്യങ്ങള്‍ക്കിടയില്‍ അഭിമാന...

ഹജ്ജ് സേവനരംഗത്ത് സജീവമാകുവാന്‍ നവോദയ -

ചെറിയാന്‍ കിടങ്ങന്നൂര്‍ മക്ക : ഹജ്ജ് വെല്‍ഫയര്‍ ഫോറവുമായി സഹകരിച്ചു ഈവര്‍ഷം ഹജ്ജ് സേവനരംഗത്ത് സജീവമാകുവാന്‍ നവോദയ മക്ക ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹറം പരിസരം അസീസിയ...

ഇസ്രയേല്‍ അതിക്രമങ്ങളെ ഖത്തര്‍ അപലപിച്ചു -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌ ദോഹ: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഇസ്രയേല്‍ ഇടതടവില്ലാതെ തുടരുന്ന അതിക്രമങ്ങളെ ഖത്തര്‍ അതി ശക്തമായി അപലപിച്ചു....

ടി.എന്‍ നായര്‍ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി -

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്എന്‍എ) നിയുക്ത പ്രസിഡന്റ് ടി.എന്‍ നായര്‍ക്ക് കെഎച്എന്‍എ ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച...

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ജേതാക്കള്‍ -

അഭിലാഷ് നെല്ലാമറ്റം     ചിക്കാഗോ : സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടുകൂടി നടത്തിയ വടംവലി മത്സരത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്...

ഏറ്റവും വലിയ ഓണാഘോഷത്തിനു ന്യൂജേഴ്സിയില്‍ കളമൊരുങ്ങി -

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു അമേരിക്കയില്‍ കളമൊരുങ്ങി.കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സിയാണ് മലയാളികളുടെ ദേശീയ ഉത്സവം മറുനാട്ടില്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ...

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ദേശീയ സമ്മേളനത്തിന്റെ ഔപചാരികമായ കിക്ക്‌ ഓഫ്‌ ബ്ലസി നിര്‍വഹിച്ചു -

ബര്‍ഗന്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): ഒക്‌ ടോബര്‍ 31, നവംബര്‍ 1,2 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ നടക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ...

മറിയാമ്മ പിള്ളക്ക്‌ താമ്പായില്‍ സ്വീകരണം -

താമ്പാ (ഫ്‌ലോറിഡ): ഫൊക്കാന നാഷണല്‍ പ്രസിഡന്റ്‌ ശ്രീമതി മറിയാമ്മ പിള്ളക്ക്‌ താമ്പായിലെ ഫൊക്കാന പ്രവര്‍ത്തകര്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി ആദരിച്ചു. മലയാളി അസ്സോസിയേഷന്‍ ഓഫ്‌...

മെക്‌സിക്കോ മാര്‍ത്തോമ്മാ ദേവാലയ കൂദാശ ഒക്‌ടോബര്‍ 12ന് -

ഹൂസ്റ്റണ്‍ : ഭാരതത്തിനു പുറത്ത് മാര്‍ത്തോമ്മാ സഭയുടെ മിഷനറി ദൗത്യത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ആദ്യത്തെ വിശ്വാസ സമൂഹത്തിന്റെ നിര്‍മ്മിയ്ക്കുന്ന ദേവാലയത്തിന്റെ കൂദാശ...

മലയാളാനുഭവം പൂക്കളമിട്ട ഓര്‍മാ ഫ്‌ളോറിഡ ചാപ്റ്റര്‍ ഓണാഘോഷം -

റ്റാമ്പാ: ഓര്‍മാ ഫ്‌ളോറിഡ ചാപ്റ്റര്‍ ഓണാഘോഷം റ്റാമ്പായില്‍നവ്യ മലയാളാനുഭവം നിറച്ചു. ജോസഫ് ഉപ്പൂട്ടില്‍ (എസ് എച് കെ സി സി മുന്‍ പ്രസിഡന്റ്), ജോസ് ആലൂക്കാരന്‍ സി പി ഏ, ടോണി ഊരോത്ത്,...

ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ -

ന്യൂയോര്‍ക്ക് : പൗരസത്യ ഓര്‍ത്തഡോക്‌സ് സഭയുടെ ആത്യന്തികലക്ഷ്യം ദൈവീകരണം ആണെന്നും, താബോര്‍ മലയില്‍ യേശുക്രിസ്തുവിന്റെ തേജസ്‌കരണത്തിന് സാക്ഷികളാകുവിന്‍ സൗഭാഗ്യം ലഭിച്ച...