USA News

അന്നമ്മ വര്‍ക്കി നിര്യാതയായി -

    ന്യൂയോര്‍ക്ക്. മലയാളി സമ്മേളനങ്ങള്‍ക്കെല്ലാം വേദിയാവുന്ന ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്റര്‍ ഉടമ വര്‍ക്കി വര്‍ഗീസിന്റെ (ലൈറ്റ് ഓഫ് ലൈഫ് ചര്‍ച്ച് ) ഭാര്യ അന്നമ്മ...

ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍ -

  ഗാര്‍ലന്റ് (ഡാലസ്) .  ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ഗായക സംഘാംഗങ്ങളുടെ ശ്രുതി മധുരവും അര്‍ത്ഥ ഗംഭീരവുമായ ക്രിസ്മസ് ഗാനാലാപനം വിശ്വാസികള്‍ക്ക്...

സാന്‍ഫ്രാന്‍സിസ്കോ ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം -

കലിഫോര്‍ണിയ . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സാന്‍ഫ്രാന്‍സിസ്കോ ഇടവക സാന്‍ ലൊറന്‍സോയില്‍ പുതിയ ദേവാലയ മന്ദിരം സ്വന്തമാക്കി. ഏകദേശം 19...

റ്റോമി കോക്കാട്ട്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ -

ടൊറന്റോ (കാനഡ): 2016 ജൂലൈ 1 മുതല്‍ 4 വരെ തീയതികളില്‍ ടൊറന്റോ ഹില്‍ട്ടണ്‍ സ്യൂട്ട്‌സ്‌ ആന്‍ഡ്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍...

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം 27-ന്‌, മോര്‍ മിലിത്തിയോസ്‌ മുഖ്യാതിഥി -

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളുടെ സംയുക്ത സംഘടനയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ...

ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയ ഡാളസ്സിലെ സംഗീത സായാഹ്നം അവിസ്മരണീയമായി -

മസ്‌കിറ്റ് : നല്ല ദാസനായ് ഞാന്‍ തീര്‍ന്നതിനാല്‍, എന്‍ മരണം എനിക്കത് ലാഭം എന്ന ഗാനത്തിന്റെ ഈരടികള്‍ ആലപിച്ചു ജനഹൃദയങ്ങളില്‍ അനശ്വര സ്ഥാനം നേടി, മരണത്തിന് കീഴടങ്ങേണ്ടി വന്ന...

ഡിസംബര്‍ 26 ഫെഡറല്‍ ഹോളിഡെ-ഒബാമയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് -

വാഷിംഗ്ടണ്‍ : ക്രിസ്തുമസ് കഴിഞ്ഞ് അടുത്തദിവസം ഡിസം.26 വെള്ളിയാഴ്ച ഫെഡറല്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഒപ്പിട്ടു-...

ഡാളസ്‌ ഡാന്‍സ്‌ ഫിയാസ്റ്റ ഡിസംബര്‍ 27-ന്‌ -

ഡാളസ്‌: ഡാളസിലെ ഏറ്റവും മികച്ച ഡാന്‍സ്‌ ഗ്രൂപ്പിനെ കണ്ടെത്തുന്നതിനായി ഡാളസ്‌ സെന്റ്‌ മേരീസ്‌ യുവജന പ്രസ്ഥാനം നടത്തുന്ന ഡാളസ്‌ ഡാന്‍സ്‌ ഫിയാസ്റ്റ ഡിസംബര്‍ 27-ന്‌...

ക്രിസ്തോസ് ഇടവക തിരഞ്ഞെടുപ്പില്‍ യുവ പ്രതിഭക്ക് അംഗീകാരം -

ഫിലഡല്‍ഫിയ. ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ച് ഇടവക വികാരി വര്‍ഗീസ് കെ. തോമസിന്‍െറ അധ്യക്ഷതയില്‍ നവംബര്‍ 30 ഞായറാഴ്ച ആരാധനക്കുശേഷം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ക്രിസ്തോസ്...

ഡാലസിലെ സംഗീത സായാഹ്നം അവിസ്മരണീയമായി -

      മസ്കിറ്റ് .യുവ ഗായകന്‍ ചിക്കു കുറിയാക്കോസിന് സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചു ഡാലസ് സെലിബ്രന്റ് സംഘടിപ്പിച്ച സംഗീത സായാഹ്നം ഡാലസ് ഫോര്‍ട്ട്വര്‍ത്ത്...

എത്തിഹാദ് ഡിഎഫ്ഡബ്ല്യുവില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു -

                         ഫോര്‍ട്ട്വര്‍ത്ത് . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് എത്തിഹാദ് എയര്‍വേയ്സ് നേരിട്ട് അബുദാബിയിലേക്കുളള...

എറിക്ക് ഗാര്‍ണറുടെ മരണം; പ്രതിഷേധ സമരം ആക്രമാസക്തമായി നാല് പൊലീസുകാര്‍ക്ക് പരിക്ക് -

     ബെര്‍കിലി. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ശ്വാസം മുട്ടി മരിച്ച എറിക് ഗാര്‍ണറുടെ മരണത്തിനുത്തരവാദിയെന്ന് കരുതുന്ന പൊലീസ് ഓഫീസറെ ജൂറി കേസില്‍ ഉള്‍പ്പെടുത്താന്‍...

ഡിസംബര്‍ 26 ഫെഡറല്‍ ഹോളി ഡേ : ഒബാമയുടെ എക്സിക്യൂട്ടീവ് ഉത്തരവ് -

       വാഷിങ്ടണ്‍ . ഡ്രിസംബര്‍ 26 വെളളിയാഴ്ച ഫെഡറല്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ടുളള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഒപ്പിട്ടു. ഡിസംബര്‍  അഞ്ചിന്...

ഡോ. രാഹുല്‍ ഗുപ്ത ബ്യൂറോ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് കമ്മീഷണര്‍ -

വെസ്റ്റ് വെര്‍ജീനിയ . വെസ്റ്റ് വെര്‍ജീനിയ സംസ്ഥാന ബ്യൂറോ ഓഫ്  പബ്ലിക്ക് ഹെല്‍ത്ത് കമ്മീഷണറായി ഡോ. രാഹുല്‍ ഗുപ്ത ജനുവരി 1 ന് ചുമതലയേല്ക്കും. ഡിസംബര്‍ നാലിനാണ്...

ഈനായി ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കുന്നു -

                         ഷിക്കാഗോ.ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ണ്ടമ്മക്കണ്ട) ഡിസംബര്‍ 20-ന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ്...

ജോര്‍ജ്‌ എബ്രഹാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാഗിന്റെ തലപ്പത്തേയ്‌ക്ക്‌ -

- ബാബു മണ്ഡലം ഹൂസ്റ്റണ്‍: നാലു പതിറ്റാണ്ടോളം നീണ്ട, എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ , ഹുസ്റ്റണ്‍ മലയാളികളുടെ `കേരള ഹൗസ്‌ ` എന്ന സ്വപ്‌നം യഥാര്‍ത്ഥ മാക്കി, നാലു പതിറ്റാണ്ടോളം...

സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം 27-ന്‌, മോര്‍ മിലിത്തിയോസ്‌ മുഖ്യാതിഥി -

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളുടെ സംയുക്ത സംഘടനയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ സ്റ്റാറ്റന്‍ഐലന്റിന്റെ...

ഡാലസ്‌ സൗഹൃദ വേദി ക്രിസ്‌തുമസ്‌, ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 27-ന്‌ -

ഡാലസ്‌:പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ ഡാലസ്‌ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ്‌ & ന്യൂ ഇയര്‍ ഡിസംബര്‍ 27-ന്‌ (ശനിയാഴ്‌ച) 11 മണിക്ക്‌ കരോള്‍ട്ടനില്‍...

കര്‍മ്മലീത്താ സഭയുടെ കൃതജ്ഞതാബലി ഇന്ന്‌ (ഡിസംബര്‍ ഏഴിന്‌) ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്‌: ഭാരത സഭയ്‌ക്ക്‌ വിശുദ്ധിയുടേയും, വിശ്വാസത്തിന്റേയും, വിജ്ഞാനത്തിന്റേയും ദീപശിഖ കത്തിച്ചുതന്ന ചാവറ പിതാവിനെ നവംബര്‍ 23-ന്‌ പോപ്പ്‌ ഫ്രാന്‍സീസ്‌ വിശുദ്ധ...

കര്‍മ്മലീത്താ സഭയുടെ കൃതജ്ഞതാബലി ഇന്ന്‌ ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്‌: ഭാരത സഭയ്‌ക്ക്‌ വിശുദ്ധിയുടേയും, വിശ്വാസത്തിന്റേയും, വിജ്ഞാനത്തിന്റേയും ദീപശിഖ കത്തിച്ചുതന്ന ചാവറ പിതാവിനെ നവംബര്‍ 23-ന്‌ പോപ്പ്‌ ഫ്രാന്‍സീസ്‌ വിശുദ്ധ...

ഈനായി (INAI) ക്രിസ്‌മസും പുതുവര്‍ഷവും ആഘോഷിക്കുന്നു -

ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി (INAI) ഡിസംബര്‍ 20-ന്‌ ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍...

ഫാ. സജി മാത്യു താന്നിമൂട്ടില്‍ മുംബൈ ഭദ്രാസന വൈദിക സംഘം സെക്രട്ടറി -

    വാഷി: മലാഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ സഹവികാരി ഫാ. സജി മാത്യു താന്നിമൂട്ടിലിനെ മുംബൈ ഭദ്രാസന വൈദിസംഘം സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഭദ്രാസനാധിപന്‍...

ഡാലസ്‌ സൗഹൃദ വേദി ക്രിസ്‌തുമസ്‌, ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 27-ന്‌ -

     ഡാലസ്‌:പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ ഡാലസ്‌ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ്‌ & ന്യൂ ഇയര്‍ ഡിസംബര്‍ 27-ന്‌ (ശനിയാഴ്‌ച) 11 മണിക്ക്‌...

ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്‌സ്‌ക്‌നാനായ വലിയ പള്ളിയുടെ 30 വേ ആനുവേഴ്‌സറിയും ക്‌നാനായ നൈറ്റും വര്‍ണ്ണാഭയമായി ...!!! -

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ക്‌നാനായ യാക്കോബായ സമുദായത്തിന്റെ ആദ്യത്തെ പള്ളിയും, തറവാട് പള്ളി എന്ന് വിശേഷിക്കപ്പെടുന്നതുമായ ന്യൂയോര്‍ക്ക് യോങ്കെഴ്‌സിലുള്ള സെന്റ്...

അബി ഗെയ്ല്‍ തോമസിന് സ്പെല്ലിങ് ബി മത്സരത്തില്‍ ഒന്നാം സ്ഥാനം -

                         സണ്ണിവെയ്ല്‍ . ഡാലസ് കൌണ്ടിയിലെ സണ്ണിവെയ്ല്‍, പാമര്‍, റെഡ് ഓക്ക്, കെംപ്, മെയ്ബ്രാള്‍ തുടങ്ങിയ വിദ്യാഭ്യാസ ജില്ലകള്‍ ഉള്‍പ്പെടുന്ന...

മുസ്ലീം പെണ്‍മക്കളെ വധിച്ച പിതാവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എഫ്.ബി.ഐ പാരിതോഷികം -

                         ഇര്‍വിങ് . അന്യ മതസ്ഥരായ ആണ്‍കുട്ടികളുമായി ഡേറ്റിങ് നടത്തിയത് അപമാനകരമായി തോന്നിയ പിതാവ് രണ്ടു പെണ്‍മക്കളെ കാറില്‍ കയറ്റി കൊണ്ടുപോയി...

ചിക്കു കുറിയാക്കോസിന്‍െറ സ്മരണാര്‍ത്ഥം ഡാലസില്‍ സംഗീത സായാഹ്നം -

                         ഡാലസ്. അന്തരിച്ച യുവഗായകന്‍ ചിക്കു കുറിയാക്കോസിന്‍െറ സ്മരണാര്‍ത്ഥം ഡിസംബര്‍ ഏഴിന് ഞായറാഴ്ച വൈകിട്ട് ഡാലസില്‍ സംഗീത സായാഹ്നം...

മാര്‍ ബര്‍ണബാസിന്‍െറ ഓര്‍മ്മ പെരുന്നാള്‍ 13 ന് -

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ രണ്ടാം ഓര്‍മ്മ പെരുന്നാള്‍ സൌത്ത് വെസ്റ്റ്...

യുഗപുരുഷന്‌ ഫൊക്കാനയുടെ അന്ത്യാഞ്‌ജലി -

പ്രശസ്‌ത നിയമജ്ഞനും, പണ്‌ഡിതനും, അതിലുപരി സാമൂഹിക പരിഷ്‌കര്‍ത്താവുമായ ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. 1980-ല്‍ സുപ്രീം...

കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ ശുഭാരംഭത്തിനു ഫ്‌ളോറിഡയില്‍ ഗംഭീര തുടക്കം -

മയാമി: 2015 ജൂലൈ 2 മുതല്‍ 6 വരെ ഡാളസ്സില്‍ നടക്കുന്ന കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭത്തിനു ഫ്‌ളോറിഡയില്‍ ഗംഭീര തുടക്കം. കേരളാ ഹിന്ദുസ്‌ ഓഫ്‌ സൗത്ത്‌...