USA News

ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ്‌ 23,24,25 തീയതികളില്‍ -

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്‌പല്‍ അസംബ്ലിയുടെ വാര്‍ഷിക കണ്‍വെന്‍ഷനും റിവൈവല്‍ മീറ്റിംഗും ഓഗസ്റ്റ്‌ 23 മുതല്‍ 25 വരെ തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) വൈകിട്ട്‌ 7 മണിമുതല്‍...

ഫാ. ജേക്കബ്‌ ജോണ്‍ കല്ലട അമേരിക്ക സന്ദര്‍ശിക്കുന്നു -

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ്‌ ജോണ്‍ ഓഗസ്റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങളില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. ഒരു കണ്‍വെന്‍ഷന്‍...

ഹൂസ്റ്റണില്‍ ശ്രീനാരായണ സത്സംഗം ആഗസ്റ്റ് 10 ശനിയാഴ്ച -

ഹൂസ്റ്റണ്‍ : ലോക സമാധാനത്തിനും, കുടുംബ ഭദ്രതക്കും, വ്യക്തി വികസനത്തിനും ഗുരു സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ ആവശ്യകത ദിനം പ്രതി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ...

ഡാളസില്‍ വെടിവെയ്‌പ്‌: 4 മരണം, 4 പേര്‍ ഗുരുതരാവസ്ഥയില്‍ -

ഡാളസ്‌: ഈസ്റ്റ്‌ ഡാളസിലേയും ഡിസോട്ടയിലേയും വീടുകളില്‍ എര്‍ബി ബോസര്‍ നടത്തിയ വെടിവെയ്‌പില്‍ നാലുപേര്‍ മരിക്കുയും, നാലുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം റിപ്പോര്‍ട്ട്‌...

ഒക്കലഹോമ ഹിന്ദു മിഷന്‍ യാത്രയയപ്പ്‌ നല്‌കി -

ശങ്കരന്‍കുട്ടി, ഒക്കലഹോമ     ഒക്കലഹോമ: ഒക്കലഹോമയില്‍ നിന്നും കേരളത്തിലേക്ക്‌ മടങ്ങിപ്പോകുന്ന ഗോപിനാഥന്‍ നായര്‍ക്കും, ഭാര്യ രമണിയമ്മയ്‌ക്കും കൂടാതെ ഒക്കലഹോമയില്‍...

മാര്‍ത്തോമ്മ യൂത്ത് ഫെല്ലോഷിപ്പ് നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു -

ജീമോന്‍ റാന്നി ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ യൂത്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രമീകരിച്ച ദേശീയ സമ്മേളനം അവസാനിച്ചു. 2013 ഓഗസ്റ്റ് 1 മുതല്‍ 4...

ലോംഗ്‌ ഐലന്റില്‍ `ഇന്ത്യാ ഡേ' പരേഡില്‍ ജെ.എഫ്‌.എ അണിനിരക്കുന്നു -

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലുള്ള ഹിക്‌സ്‌വില്ലില്‍ ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച രാവിലെ 11.30-ന്‌ നടക്കുന്ന `ഇന്ത്യാ ഡേ പരേഡില്‍' ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന...

ലോക മലയാളി സമ്മേളനം ഓഗസ്റ്റ്‌ 9,10 തീയതികളില്‍ കോവളത്ത്‌ -

തിരുവനന്തപുരം: ലോക മലയാളി കൗണ്‍സിലിന്റെ കുടുംബമേള ഓഗസ്റ്റ്‌ 9,10 തീയതികളില്‍ കോവളത്തെ ഹോട്ടല്‍ ഉദയ സമുദ്രിയില്‍ നടക്കും. കേരളത്തിനു പുറത്ത്‌ ദീര്‍ഘകാലം താമസിച്ചവര്‍ക്കും അവധിക്കാലം...

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ -

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ഈവര്‍ഷത്തെ വലിയ പെരുന്നാളും സുവിശേഷ മഹായോഗവും 2013 ഓഗസ്റ്റ്‌ 10,11 തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം നടത്തപ്പെടുന്നുവെന്ന്‌...

സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവകയില്‍ ഒ.വി.ബി.എസ്‌ സമാപിച്ചു -

ഡിട്രോയിറ്റ്‌: റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ 2013-ലെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. ജൂലൈ 19-ന്‌ വെള്ളിയാഴ്‌ച ആരംഭിച്ച...

ഐനാനി- വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ -

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ (ഐനാനി)യുടെ ഈവര്‍ഷത്തെ ആനുവല്‍ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2 മണിവരെ ക്യൂന്‍സിലുള്ള...

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ പെരുന്നാള്‍ മഹാമഹം -

ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 11 മുതല്‍ 18 വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍...

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആനുവല്‍ പിക്‌നിക്ക്‌ വര്‍ണ്ണാഭമായി -

ന്യൂയോര്‍ക്ക്‌: കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2013-ലെ ആനുവല്‍ പിക്‌നിക്ക്‌ ന്യൂവാര്‍ക്ക്‌ ലോംഗ്‌ ഐലന്റ്‌ ഐസന്‍ ഹോവര്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെട്ടു. കലാ-കായിക...

ഉഴവൂര്‍ പിക്‌നിക്‌ 2013 സെപ്‌റ്റംബര്‍ ഏഴിന്‌ -

ചിക്കാഗോ: ഉഴവൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചിക്കാഗോയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള പൗരാവലിയുടെ നേതൃത്വത്തില്‍ നടത്താറുള്ള ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക്‌...

ധനലക്ഷ്‌മി ബാങ്കിന്റെ മുന്‍ ചീഫ്‌ മാനേജര്‍ സേതുരാമന്‍ ബാലകൃഷ്‌ണന്‍ ഓസ്റ്റിനില്‍ നിര്യാതനായി -

ഓസ്റ്റിന്‍: ധനലക്ഷ്‌മി ബാങ്കിന്റെ മുന്‍ ചീഫ്‌ മാനേജര്‍ സേതുരാമന്‍ ബാലകൃഷ്‌ണന്‍ (61) ഓസ്റ്റിനില്‍ നിര്യാതനായി. തൃശൂര്‍ പൂങ്കുന്നം സ്വദേശിയാണ്‌. സംസ്‌കാരം ഓഗസ്റ്റ്‌ എട്ടിന്‌...

ഫിലാഡല്‍ഫിയാ അതിരൂപതയുടെ മള്‍ട്ടികള്‍ച്ചറല്‍ ഫാമിലി പിക്‌നിക്‌ ശനിയാഴ്‌ച്ച -

ജോസ്‌ മാളേയ്‌ക്കല്‍ ഫിലാഡല്‍ഫിയ: പ്രവാസി കത്തോലിക്കര്‍ക്കായി ഫിലാഡല്‍ഫിയ അതിരൂപത ആദ്യമായി സംഘടിപ്പിക്കുന്ന ഫാമിലി പിക്‌നിക്ക്‌ ആഗസ്റ്റ്‌ 10 ശനിയാഴ്‌ച്ച പത്തുമണിമുതല്‍...

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന് -

ജോഷി വള്ളിക്കളം   ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 14ന് മെയിന്‍ ഈസ്റ്റ് ഹൈസ്‌ക്കൂളില്‍ വച്ച്...

ക്രിസ്തുവിന്റെ ക്രൂശു മരണം റദ്ദു ചെയ്യണമെന്ന ആവശ്യവുമായി കോടിതിയിലേക്ക് -

ഡാലസ് : യേശുക്രിസ്തുവിന്റെ വിചാരണയും, ക്രൂശുവധശിക്ഷയും റദ്ദു ചെയ്യണമെന്ന ആവശ്യവുമായി കെനിയന്‍ അഭിഭാഷകന്‍ രാജ്യാന്തര കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപൂര്‍വ്വമായ പരിധിയുമായി...

ചെറുവിരല്‍ കടിച്ചെടുത്ത കേസ്സില്‍ പ്രതിക്ക് 6 മാസം തടവ് -

മിഷിഗന്‍ : പുകവലി ആരോഗ്യത്തിന് ഹാനികരം ഇതു മനസ്സിലാകാത്ത ഒരു പുകവലിക്കാരനും ഇല്ല. എന്നാല്‍ പുകവലിയുടെ പേരില്‍ ശണ്ഠയിട്ട് കൂട്ടുകാരിയുടെ ചെറുവിരല്‍ കടിച്ചു പറിച്ചാല്‍ അത് ഭാവി...

ഹിരോഷിമ ആറ്റംബോബ് ആക്രമത്തിന് 68 വര്‍ഷം -

1945ആഗസ്റ്റ് 6ന് അമേരിക്കന്‍ ബി. 59 ബോംബ് വിമാനം ഹിരോഷിമാ നഗരത്തില്‍ വര്‍ഷിച്ച ആറ്റം ബോംബ് 140,000 മനുഷ്യജീവനുകള്‍ അപഹരിച്ചതിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ ജപ്പാന്‍ ജനത ഇന്നു പങ്കുവെച്ചു. ഈ...

എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌: മാര്‍ത്തോമാ ചര്‍ച്ചും, സീറോ മലബാര്‍ കത്തീഡ്രലും ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടി -

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിജയകരമായി നടത്തപ്പെട്ട മൂന്നാമത്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഷിക്കാഗോ മാര്‍ത്തോമാ...

ഫീനിക്‌സ്‌ സണ്‍ഡേ സ്‌കൂളിന്‌ പുതിയ പ്രവര്‍ത്തന പരിപാടികള്‍ -

ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളി ഫാമിലി സണ്‍ഡേ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന്‌ തുടക്കമായി. വികാരി ഫാ. മാത്യു മുഞ്ഞനാട്ട്‌ വിശ്വാസ ദീപം തെളിയിച്ച്‌ പുതിയ അധ്യയനവര്‍ഷത്തിലെ...

ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി വണ്‍ഡേ ടൂര്‍ നടത്തി -

ഫിലാഡല്‍ഫിയ: വിസ്‌മയം വിതറുന്ന ഫിലാഡല്‍ഫിയയ്‌ക്ക്‌ തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി ന്യൂയോര്‍ക്കിലേക്ക്‌...

മലയാളികളുടെ കൂട്ടായ്‌മ തെളിയിച്ച യോങ്കേഴ്‌സിലെ പിക്‌നിക്ക്‌ ആഘോഷം -

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി (ഐ.എ.എം.സി.വൈ) ഓഗസ്റ്റ്‌ മൂന്നാം തീയതി ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ടിബറ്റ്‌സ്‌ ബ്രൂക്ക്‌...

പപ്പീലിയൊ ബുദ്ധ മോണ്‍ട്രിയോള്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിലേക്ക് -

കേരളത്തിലെ ഭൂരഹിതരയായ ദളിത്/ ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടാങ്ങളുടെ കഥ പറയുന്ന പപ്പീലിയൊ ബുദ്ധ മോണ്‍ട്രിയോള്‍ ലോക ഫിലിം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആറ്റസ്റ്റ് 22 മുതല്‍...

റവ ഷാജി തോമസ്‌ ഭദ്രാസന യുവജനസഖ്യം വൈസ്‌ പ്രസിഡന്റ്‌ -

അലന്‍ ജോണ്‍ ചെന്നിത്തല   ചിക്കാഗോ: നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസന യുവജനസഖ്യത്തിന്റെ വൈസ്‌ പ്രസിഡന്റായി റവ. ഷാജി തോമസ്‌ ചുമതലയേറ്റു. മാര്‍ത്തോമാ യുവജനസഖ്യം...

മഞ്ച്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 14ന്‌ ഗാര്‍ഫീല്‍ഡില്‍ -

ഫ്രാന്‍സിസ്‌ തടത്തില്‍ ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (മഞ്ച്‌)യുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 14ന്‌ ഓണാഘോഷ പരിപാടികള്‍ നടത്തുന്നു....

കെ.എ.എന്‍.ജി ഓണം ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്ക്‌ ഓഫ്‌ നടത്തി -

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്ക്‌ ഓഫ്‌ ആഗസ്റ്റ്‌ 3 ശനിയാഴ്‌ച `സമ്മര്‍ ബീച്ച്‌ ബാഷ്‌'...

`മാര്‍ക്ക്‌'വടം വലി മത്സരം നടത്തുന്നു -

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ മലയാളികള്‍ക്കായി മലയാളി അസ്സോസിയേഷന്‍ ഓഫ്‌ റോക്‌ലാന്റ്‌ കൗണ്ടി (MARC) വടം വലി മത്സരം നടത്തുന്നു. മലയാളി...

ദേശീയ മാര്‍ത്തോമ്മാ യുവജനകോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ -

ജീമോന്‍ റാന്നി താമ്പാ : യുവജനസഖ്യം നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ 15-മത് ദേശീയ സമ്മേളനം ആഗസ്റ്റ് 15-18 വരെ കാര്‍ണിവല്‍ സെന്‍സേഷന്‍ കപ്പലില്‍ വച്ച്...