USA News

തോമസ്‌ പി. ആന്റണി അക്ഷരസ്‌നേഹികളുടെ സുഹൃത്ത്‌: അബ്ദുള്‍ പുന്നയൂര്‍ക്കുളം -

മലയാളി അസ്സോസിയേഷന്‍ ഓഫ്‌ മെരിലാന്റി (മാം)ന്റെ സ്ഥാപക ചെയര്‍മാനും പത്രപ്രവര്‍ത്തകനുമായ ശ്രീ തോമസ്‌ പി. ആന്റണിയുടെ നിര്യാണ (സെപ്‌തംബര്‍ 5) വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാന്‍...

ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംഗമം പ്രമുഖര്‍ പങ്കെടുക്കും -

ദോഹ: രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ദോഹയില്‍ നടക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംഗമത്തില്‍ കേരള സംസ്ഥാന പാഠപുസ്തക സമിതി അംഗവും സി.ഐ.ഇ.ആര്‍. ഡയറക്ടറുമായ സി.എ. സഈദ് ഫാറൂഖി,...

'ഗ്രാന്റ് മസ്തിക്ക്' ഖത്തറിലും പ്രദര്‍ശന അനുമതിയില്ല -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌ ദോഹ: ബോളിവുഡ് കോമഡി സിനിമ ഗ്രാന്റ് മസ്തിക്ക് ഖത്തറിലും പ്രദര്‍ശന അനുമതിയില്ല. അശ്‌ളീല ഉള്ളടക്കവും ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള സംഭാഷണവും...

ഒരുമയുടെ ആദ്യഭവനത്തിന് തറക്കല്ലിട്ടു -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌ ദോഹ : ഒരുമ കല്‍പ്പകഞ്ചേരി ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പകഞ്ചേരി പഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന...

“ലാ തുസ് രിഫൂ” കാമ്പൈനു തുടക്കമായി -

അനില്‍ പി. അലക്സ് ഭക്ഷണ ദുര്‍വ്യയത്തിനും ധൂര്‍ത്തിനുമെതിരെ സമൂഹത്തെ ബോധ വല്കരിക്കുന്നതി ന്‍റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റ്‌ സംഘടിപ്പിക്കുന്ന രണ്ടു മാസത്തെ...

പ്രൊഫ. ജി ബാലചന്ദ്രന് വരവേല്‍പ്പ് -

ജോസ് കുമ്പിളുവേലില്‍   ലണ്ടന്‍ : കയര്‍ ബോര്‍ഡ് ചെയര്‍മാനും എ ഐ സി സി അംഗവും കെ പി സി സി എക്‌സിക്യുട്ടീവ് അംഗവുമായ പ്രൊഫ. ജി ബാലചന്ദ്രന് ഒ ഐ സി സി യു കെയുടെ ആഭിമുഖ്യത്തില്‍...

ജെ എല്‍ ആര്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് ഓണം ആഘോഷിച്ചു -

ബ്ലസന്റ് ജോര്‍ജ്ജ്   ലണ്ടന്‍ : ജെ എല്‍ ആര്‍ (ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ) അസോസിയേഷന്‍ ഓഫ് മലയാളീസ് സെന്റ് ജെയിംസ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഓണം ആഘോഷിച്ചു. ആര്‍പ്പുവിളിയോടെ...

കലാവിയന്നയുടെ ഓണാഘോഷം 22ന് -

ജോബി ആന്റണി   വിയന്ന: കേരളിയ രുചികളുടെ ഓണകാഴ്ച ഒരുക്കി വിയന്നയിലെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാവിയന്നയുടെ ഓണാഘോഷം സെപ്തംബര്‍ 22ന് നടക്കും. ദക്ഷിണേന്ത്യന്‍...

മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു -

ഫെയിന്‍സ് ഫ്രാന്‍സിസ്   ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്റെ (അമ്മ) നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. ലിട്കം മേരി മാക്ലോപ് ഹാളില്‍ നടന്ന ഓണാഘോഷത്തിന് അമ്മ സിഡ്‌നി...

വിയന്നയില്‍ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്തു -

ജോബി ആന്റണി   വിയന്ന: വിന്‍സെന്‍ഷ്യന്‍ സന്ന്യാസസമൂഹത്തിലെ വൈദികര്‍ നേതൃത്വം നല്കുന്ന 'ദിവ്യകാരുണ്യ ധ്യാനകേന്ദ്രം' വിയന്നയില്‍ ഉദ്ഘാടനം ചെയ്തു. വിയന്നയിലെ മരിയ ഫം സീഗെ...

കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ന്യൂജേഴ്സി: കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ ഇരുപത്തിനാലാമത് വാര്‍ഷിക യോഗത്തിന്റെയും ഓണാഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ്...

ലൈക്‌ ഷോര്‍ ഹാര്‍ബര്‍ (LAKE SHORE HARBOUR) വള്ളംകളി ഒക്ടോബര്‍ 5 -

റെനി കവലയില്‍ Houston: പ്രശസ്ഥമായ ലൈക്‌ ഷോര്‍ ഹാര്‍ബര്‍ വള്ളംകളി ഒക്ടോബര്‍ 5 നെ രാവിലെ 10 മണിക്ക് നടക്കും.ഒരു കുട്ടനാടന്‍ ഗ്രാമത്തെ ഓര്‍മിപ്പിക്കുന്ന 2214 പാം ഹാര്‍ബര്‍ ഡ്രൈവില്‍...

കേരളാ അസ്സോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ ഓണാഘോഷങ്ങള്‍ സെപ്തംബര്‍ 21-ന് -

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് കേന്ദ്രമാക്കി 2011 മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ (കെ.എ.പി.ബി.) മൂന്നാമത് തിരുവോണാഘോഷം ലന്റാനയിലെ...

നാമം ഓണാഘോഷത്തിന് മികവേകാൻ കലാഭവൻ-ഹരിശ്രീ ടീമിന്റെ 'ഓണനിലാവ്‌' -

ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ നാമം(നായർ മഹാമണ്ഡലം ആൻഡ്‌ അസ്സോസിയേട്ടട് മെമ്പേഴ്സ്) സെപ്റ്റംബർ 22ന് (ഞായർ) നടത്തുന്ന ഓണാഘോഷത്തിൽ മെലഡീസ് യു എസ് എ അവതരിപ്പിക്കുന്ന...

പ്രജകളെ സന്ദര്‍ശിക്കാന്‍ മാവേലി ന്യൂയോര്‍ക്കിലേക്ക്‌ -

ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ ഏരിയയിലെ മലയാളികള്‍ അത്തപ്പൂവിന് ഓണക്കാഴ്‌ചകളുമായി മാവേലി മന്നനെ വരവേല്‍ക്കാന്‍ സെപ്‌റ്റംബര്‍ 28-ന്‌ തയാറെടുക്കുുന്നു. ഇന്ത്യന്‍ അമേരിക്കന്‍...

രമേശ്‌ ചെിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരള സ്വീകരണം നല്‍കുുന്നു -

ന്യൂയോര്‍ക്ക്‌: കെ.പി.സി.സി പ്രസിഡന്റും ഹരിപ്പാട്‌ എം.എല്‍.എയുമായ രമേശ്‌ ചെിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരള ഊഷ്‌മളമായ സ്വീകരണം നല്‍കുുന്നു. സെപ്‌റ്റംബര്‍ 16-ന്‌ തിങ്കളാഴ്‌ച വൈകി`്‌ 6.30-ന്‌...

ഫോമ കണ്‍വന്‍ഷന്‍ അഡ്വൈസറി അഡൈ്വസറി കൗണ്‍സിലില്‍ മുന്‍ നിര നേതാക്കള്‍ -

മൊയ്‌തീന്‍ പുത്തന്‍ചിറ (പബ്ലിസിറ്റി കണ്‍വീനര്‍, ഫോമ) ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ നാലാമത്‌ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‌ 2014ല്‍...

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു -

ഷാജി എഡ്വേര്‍ഡ്   സ്റ്റാറ്റന്‍ ഐലന്റ് (ന്യൂയോര്‍ക്ക്): കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെന്റ്‌ റീത്താസ്‌ പള്ളിയില്‍ നടത്തിവരുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈവര്‍ഷം...

അഡ്വ. ജോസി സെബാസ്റ്റ്യന്‍ സെപ്‌റ്റംബര്‍ 14 മുതല്‍ അമേരിക്കന്‍ പര്യടനത്തില്‍ -

ഷിക്കാഗോ: അഡ്വ. ജോസി സെബാസ്റ്റ്യന്‍ സെപ്‌റ്റംബര്‍ 14 മുതല്‍ അമേരിക്കന്‍ പര്യടനത്തിന്‌ എത്തുന്നു. എസ്‌.ബി കോളജില്‍ നിന്ന്‌ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച...

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരള സ്വീകരണം നല്‍കുന്നു -

ന്യൂയോര്‍ക്ക്‌: കെ.പി.സി.സി പ്രസിഡന്റും ഹരിപ്പാട്‌ എം.എല്‍.എയുമായ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി കേരള ഊഷ്‌മളമായ സ്വീകരണം നല്‍കി. സെപ്‌റ്റംബര്‍ 16-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 6.30-ന്‌...

ന്യൂയോര്‍ക്കിലെ പ്രജകളെ കാണാന്‍ മഹാബലി എഴുന്നെള്ളുന്നു -

അനിയന്‍ ജോര്‍ജ്ജ്‌ ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ ഏരിയായിലെ മലയാളികള്‍ അത്തപ്പൂവിട്ട്‌, ഓണക്കാഴ്‌ചയുമായി മാവേലിമന്നനെ വരവേല്‍ക്കുവാന്‍ സെപ്‌തംബര്‍ 28 ശനിയാഴ്‌ച...

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ ഗ്രാന്റ്‌ പേരന്റ്‌സിനെയും സീനിയര്‍ സിറ്റിസണ്‍സിനെയും ആദരിച്ചു -

ജോസ്‌ മാളേയ്‌ക്കല്‍ ഗാര്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): അമേരിക്കയില്‍ ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനമായി ആഘോഷിക്കുന്ന സെപ്‌റ്റംബര്‍ 8 ഞായറാഴ്‌ച്ച ഗാര്‍ഫീല്‍ഡിലുള്ള...

2014 അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെലോഷിപ്പ്‌ കോണ്‍ഫറന്‍സു ഒക്കലഹോമയില്‍ -

റോയി മണ്ണൂര്‍ ഒകലഹോമ: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെലോഷിപ്പ്‌ നോര്‍ത്ത്‌ അമേരിക്കയുടെ 18 മത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ 2014 ജൂലൈ 17 മുതല്‍ 20 വരെ ഒക്കലഹോമയിലെ മിഡ്‌ വെസ്റ്റ്‌...

രവീഷ് കുമാര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ പുതിയ കോണ്‍സുല്‍ ജനറല്‍ -

ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കോണ്‍സുല്‍ ജനറല്‍ ആയി രവീഷ് കുമാര്‍ സ്ഥാനമേറ്റ് പ്രവര്‍ത്തനം തുടങ്ങി. ബീഹാറിലെ...

നോര്‍മ ഓണം ആഘോഷിച്ചു -

സാബു ചുണ്ടാക്കാട്ടില്‍   മാഞ്ചസ്റ്റര്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍(നോര്‍മ) ഓണാഘോഷം നടത്തി. ഹിറ്റണ്‍ പാര്‍ക്കില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേയോട്...

ഓക്‌സ്‌ഫോര്‍ഡില്‍ യാക്കോബായ കുടുംബ സംഗമം, ഇന്നും, നാളയും -

ലിവര്‍പൂള്‍: യു.കെയിലെ യാക്കോബായ വിശ്വാസികള്‍ കാത്തിരുന്ന ആ സുദിനം വരവായി. യു കെ യിലെ ഇരുപത്തിരണ്ട് ഇടവകകളില്‍ നിന്നുള്ള യാക്കോബായ വിശ്വാസികള്‍ ഓക്‌സ്‌ഫോര്‍ഡില്‍...

ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് ക്യാംപ് വേറിട്ട അനുഭവമായി -

അക്ബര്‍ പൊന്നാനി   ജിദ്ദ: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് വേറിട്ട അനുഭവമായി. പുത്തനത്താണി മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച...

വൈസ് മെന്‍സ് ഓണം ആഘോഷിച്ചു -

ഫുജൈറ: വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ ഗള്‍ഫ് സോണിന്റെയും ഫുജൈറ വൈസ് മെന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളോടു കൂടി ഓണം ആഘോഷിച്ചു. സിറ്റി ടവര്‍ ഹോട്ടല്‍...

സി വി അബൂബക്കര്‍ കോയക്ക് ഇസ്ലാഹി സെന്റര്‍ ജിദ്ദ യാത്രയയപ്പ് നല്‍കി -

ദമ്മാം : സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ പ്രവര്‍ത്തിക്കുന്ന നാദാ മലയാളി അസോസിയേഷന്‍ ഈദ് ഓണം സംഘടിപ്പിച്ചു. രാവിലെ കുട്ടികളുടെ വിവിധ കായിക മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു....

ഈജിപ്തില്‍ നടക്കുന്നത് ഇസ്ലാമിനെതിരായ യുദ്ധം:യൂസുഫ് അല്‍ ഖറദാവി -

ദോഹ: ഈജിപ്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇസ്ലാമിനെതിരെയുള്ള യുദ്ധമാണെന്ന് രാജ്യാന്തര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫ് അല്‍ ഖറദാവി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...