USA News

വിശ്വാസ വര്‍ഷത്തില്‍ ഡാലസില്‍ നിന്ന് വിശുദ്ധനാട് സന്ദര്‍ശിച്ചു -

ഡാലസ്: വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ നിന്നും ഇടവകാംഗങ്ങള്‍ വിശുദ്ധനാട് സന്ദര്‍ശിച്ചു. ഇടവകവികാരി ഫാ. ജോജി കണിയാംപടിയുടെ...

സഹായഹസ്തവുമായി തിരുവല്ലാ അസോസിയേഷന്‍ -

ഡാലസ്: സ്വദേശത്തില്‍ ക്ലേശമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി തിരുവല്ലാ അസോസിയേഷന്‍ വീണ്ടും മാതൃകയായി. പരസഹായം അനിവാര്യമായിരുന്ന തിരുവല്ല പൊടിയാടി മൂലയില്‍ വീട്ടില്‍...

ഡാലസ് സഹൃദവേദി ഒരുക്കുന്ന തിരുവോണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14 ന് -

ഡാലസ് സൗഹൃദ വേദിയുടെ എക്‌സിക്യുടിവ് കമ്മറ്റി യോഗം 18-08-13 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കാരോംടോം 1601 കിങ്ങ്‌സ് പോയിന്റിലുള്ള സെക്രടറി അജയകുമാറിന്റെ വസതിയി്ല്‍ കൂടുമെന്ന് പ്രസിഡണ്ട്...

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവശിഷ്‌ടങ്ങള്‍ -

ഇന്ത്യാ മഹാരാജ്യം 67ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മൂന്നരക്കോടിമലയാളികളുടെ മുന്നില്‍ ലാവ്‌ലിന്‍സരിത സംയുക്‌തജനാധിപത്യ നേതാക്കള്‍ കേരളത്തിന്റെ തലസ്‌ഥാനത്ത്‌...

ടൊറന്റോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ്‌ 24,25 തീയതികളില്‍ -

ടൊറന്റോ: ടൊറന്റോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ്‌ 24,25 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും. മലങ്കര...

സ്വാതന്ത്ര്യദിനം ഗാന്ധിസ്‌ക്വയറില്‍ -

മയാമി: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി) ഫ്‌ളോറിഡാ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ സൗത്ത്‌ ഫ്‌ളോറിഡയിലെ മലയാളി സമൂഹം ജന്മനാടിന്റെ 67-മത്‌ സ്വാതന്ത്ര്യാഘോഷങ്ങളില്‍...

അമേരിക്കന്‍ പഠനം `അമേരിക്ക-അമേരിക്ക വണ്ടര്‍ഫുള്‍ അമേരിക്ക' പുസ്‌തകം പ്രകാശനം ചെയ്‌തു -

ഷിക്കാഗോ: പ്രവാസി മലയാളി ശ്രീ ജോസ്‌ കളത്തില്‍, ദീര്‍ഘനാളത്തെ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മലയാളത്തില്‍ രചിച്ച `അമേരിക്ക-അമേരിക്ക വണ്ടര്‍ഫുള്‍ അമേരിക്ക' എന്ന...

സ്വാമി ബോധിതിർത്ഥ ഹ്യൂസ്റ്റണില്‍ -

Friends, As was announced already, MALAYALAM SOCIETY will meet on Sunday August 25 at 4 PM in Abraham & Co. Realtor's office 2810 South Main Stafford. We have a chief guest on that day: സ്വാമി ബോധിതിർത്ഥ വിഷയം: തത്വമസി Please attend. Please see the attached flier Sincerely, Mannickarottu

സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഏഷ്യാനെറ്റിൽ -

ഹൂ സ്റ്റ ണ്‍ :- സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ്സ് മാർ യൂസാബിയോസ്സ് ഓഗസ്റ്റ്‌ 19 ന് വൈകിട്ട് 6.45 മുതൽ 7.15 വരെ( ടെകസ്സാസ്സ് സമയം) ഏഷ്യാനെറ്റ് ന്യൂസ്‌ ചാനലിൽ...

ലിന്‍ഡന്‍ സെന്റ് മേരീസില്‍ പെരുന്നാള്‍ -

ലിന്‍ഡന്‍ (ന്യൂജേഴ്‌സി) : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ കൊണ്ടാടുന്നു. ആഗസ്റ്റ് 17, 18( ശനി, ഞായര്‍) തീയതികളിലായി...

മാര്‍ ക്രിസോസ്റ്റം ഒരു സഭയുടെ മാത്രം ബിഷപ്പല്ല: മാര്‍ കൂറിലോസ് -

ഷാജി രാമപുരം   ഡാലസ് : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്താ ഇന്ന് ഒരു സഭയുടെ മാത്രം ബിഷപ്പല്ലാ മറിച്ച് സകല ജാതി മതസ്ഥരുടെയും ബിഷപ്പായി മാറി എന്ന്...

കേരളാ അസോസിയേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് -

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലാസിന്റെ ആഭിമുഖ്യത്തില്‍ ടെക്‌സാസിലെ പതിമൂന്നു ടീമുകള്‍ പങ്കെടുത്ത ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു. ഗാര്‍ലന്‍ഡിലെ ഗ്രേന്‍ജര്‍...

സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ -

തോമസ്‌ റ്റി ഉമ്മന്‍   ഇന്ത്യയുടെ അറുപത്തി ഏഴാമത് സ്വാതന്ത്രദിനാഘോഷപരിപാടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിപുലമായ പരിപാടികളോടുകൂടെ നടത്തപ്പെട്ടു....

"നൃത്തം താളലയാശ്രയം" ന്യൂജേഴ്‌സി നാട്യാഞ്ജലിയുടെ നടനവിസ്മയം മലയാളം ടിവിയില്‍ -

“അന്യദ് ഭാവാശ്രയം നൃത്തം നൃത്തം താളലയാശ്രയം ആദ്യം പദാര്ത്ഥാഭിനയോ മാര്‍ഗോദേശി തഥാപരം” താളത്തിനൊത്ത് അംഗചലനങ്ങള്‍ നടത്തുന്നത് നൃത്തമാണ്. നൃത്തത്തോട് ചേര്‍ന്ന് അഭിനയവും...

വമ്പിച്ച വടംവലി മത്സരം റോക്ക് ലാന്‍ഡില്‍ : തോമസ് അലക്സ്, മാത്യു. എം. മാണി, സ്റ്റീവന്‍ തേവര്‍കാട്ട് കോ-ഓര്‍ഡിനേറ്ററുമാര്‍ -

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണപ്പരിപാടികളോട് അനുബന്ധിച്ച് വമ്പിച്ച വടംവലി മത്സരം നടത്തുന്നു. യു.എസ്.യില്‍ നിന്നും...

മാര്‍ക്ക്‌ സെമിനാര്‍ ഓഗസ്റ്റ്‌ 24-ന്‌ -

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ (മാര്‍ക്ക്‌) ഈവര്‍ഷത്തെ രണ്ടാമത്തെ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ ഔഗസ്റ്റ്‌ 24-ന്‌ ശനിയാഴ്‌ച നടത്തുന്നതാണെന്ന്‌ സെക്രട്ടറി...

ആദ്യഫലശേഖരണം ഓഗസ്റ്റ്‌ 18-നും 25-നും -

ഡിട്രോയിറ്റ്‌: റോച്ചസ്റ്റര്‍ ഹില്‍സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ 2013-ലെ ആദ്യ ഫലഖേരണം ഓഗസ്റ്റ്‌ 18-നും 25-നും ഞായറാഴ്‌ചകളില്‍ നടത്തപ്പെടും. ഓഗസ്റ്റ്‌ 18-ന്‌...

ഫാ.സൈമണ്‍ ഊരാളിയുടെ നിര്യാണത്തില്‍ താമ്പാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു -

താമ്പാ: കോട്ടയം അതിരൂപതയിലെ വൈദീകനും, ബി.സി.എം കോളജ്‌ മുന്‍ പ്രൊഫസറും, മോനിപ്പള്ളി ഇടവക വികാരിയുമായിരുന്ന ഫാ. സൈമണ്‍ ഊരാളിയുടെ നിര്യാണത്തില്‍ താമ്പാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു....

ഒരേസ്വരം സിംഫണി താമ്പായില്‍ ഓഗസ്റ്റ്‌ 18ന്‌ -

താമ്പാ: പത്മശ്രീ കെ.എസ്‌ ചിത്രയും ജനപ്രീയഗായകന്‍ എം.ജി ശ്രീകുമാറും, യുവഗായകരായ ശ്രീനാഥ്‌, ലതാകൃഷ്‌ണ, കലാകായിനി എന്നിവരും ഐഡിയ സ്റ്റാര്‍സിലൂടെ പ്രശസ്‌തരായ മികച്ച വാദ്യോപകരണ...

സാഹിത്യ സല്ലാപത്തില്‍ ഈയാഴ്‌ച `അമേരിക്കന്‍ മലയാളികള്‍ അന്നും ഇന്നും' -

താമ്പാ: ഈ ശനിയാഴ്‌ച (08/17/2013) നടക്കുന്ന ഇരുപത്തിയെട്ടാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ അവതരിപ്പിക്കുന്ന `അമേരിക്കന്‍ മലയാളികള്‍ അന്നും...

ദൈവം വ്യക്തികളുടെ മനസില്‍: ഫൊക്കാന മത സൗഹാര്‍ദ സമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യ -

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28ന് ന്യൂയോര്‍ക്കില്‍ വച്ച് മതസൗഹാര്‍ദ സെമിനാര്‍ സംഘടിപ്പിച്ചു. പൂജ്യ സ്വാമി ഉദിത് ചൈതന്യ, അഭിവന്ദ്യ...

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ആഘോഷിച്ചു -

ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ 67-മത്‌ സ്വാതന്ത്ര്യദിനം ഓഗസ്റ്റ്‌ 11-ന്‌ ഞായറാഴ്‌ച 12 മണിക്ക്‌ ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലുള്ള ഹിക്‌സ്‌ വില്ലില്‍ വെച്ച്‌ നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി...

റവ. ടി.ജെ. ഏബ്രഹാം നിര്യാതനായി -

അറ്റ്‌ലാന്റാ: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനായ റവ. ടി.ജെ. ഏബ്രഹാം അറ്റ്‌ലാന്റയില്‍ നിര്യാതനായി. 1963 ഓഗസ്റ്റ്‌ ഏഴിന്‌ മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ പട്ടത്വശുശ്രൂഷയിലേക്ക്‌...

അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -

ജോസ്‌മോന്‍ തത്തംകുളം   റ്റാമ്പാ : ആഗസ്റ്റ് 15, 16, 17, 18, (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ദേവാലയത്തില്‍ വച്ചു നടക്കുന്ന...

ബോസ്റ്റണ്‍ 'ഇന്ത്യാ ഡെ 'വാര്‍ഷികാഘോഷങ്ങള്‍ മാറ്റിവെച്ചു -

ബോസ്റ്റണ്‍ : ഇന്ത്യ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ബോസ്റ്റണ്‍ ഇന്ത്യന്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തിവരാറുള്ള ഇന്ത്യാഡെ വാര്‍ഷീകാഘോഷങ്ങല്‍ മാറ്റിവെച്ചതായി...

ജോര്‍ജ്‌ സെബാസ്റ്റ്യന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി -

ഫ്‌ളോറിഡ: അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ എത്തിയ കേരളാ കോണ്‍ഗ്രസ്‌ (ലയന വിരുദ്ധ വിഭാഗം) സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ സെബാസ്റ്റ്യന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി. അവിഭക്ത...

50th Anniversary of 'WASHINGTON MARCH': Buses from all states -

THE INDIAN IMMIGRANTS OF NJ/NY HAVE ARRANGED A '40 SEATER  luxury Bus' from NJ to join the ' Minority Rally' of millions converging to Washington DC on August 24th. The  history making commemorative function of the 50th anniversary of 'DREAM SPEECH' by Dr. MLK Jr.  will be addressed by President Obama.Assemblyman Upendra Chivukula is leading the team of Indian community activists from NY and NJ going in the bus.  10 leaders of Kerala...

മഞ്ച് ഓണാഘോഷം ടിക്കറ്റ് വില്‍പ്പന കിക്കോഫ് -

ഫ്രാന്‍സിസ് തടത്തില്‍ ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (മഞ്ച്) ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നടത്തി....

മെലഡീസ്‌ യുഎസ്‌എ - കൊച്ചിന്‍ സോളൊ ഓര്‍ക്കസ്‌ട്ര ഒരുക്കുന്ന `ഓണനിലാവ്‌' -

ഹ്യൂസ്റ്റന്‍: സെപ്‌തംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 20 വരെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഓണം-പൊന്നോണം അതീവ ഹൃദ്യമായ മധുര കലാവിരുന്നുമായി എത്തുകയാണ്‌ മെലഡീസ്‌ യുഎസ്‌എ കൊച്ചിന്‍ സോളോ...