USA News

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് -

ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത്ഈസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന...

ഹൂസ്റ്റണില്‍ സുവിശേഷമഹായോഗങ്ങള്‍ വ്യാഴാഴ്ച മുതല്‍ -

ഹൂസ്റ്റണ്‍ : യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24, 25, 26 തീയതികളില്‍(വ്യാഴം, വെള്ളി, ശനി) ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍...

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ വിഷു ആഘോഷിച്ചു -

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഏപ്രില്‍ 13 ഞായറാഴ്ച ഗ്‌ളെന്‍ഓക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍...

ഈസ്റ്റര്‍ ഞായറാഴ്ച നടന്നവെടിവെപ്പില്‍ 4 കുട്ടികള്‍ മരിച്ചു -

ചിക്കാഗൊ : ഈസ്റ്റര്‍ ആഘോഷം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന കുട്ടികളുടെ നേര്‍ക്ക് അജ്ഞാത തോക്കുധാരി നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും, മൂന്ന് പേര്‍ക്ക്...

ഒക്കലഹോമ സിറ്റിബോംബിങ്ങ് പത്തൊമ്പതാം വാര്‍ഷികാനുസ്മരണം നടത്തി -

ഒക്കലഹോമ : ഒക്കലഹോമ ഫെഡറല്‍ ബില്‍ഡിങ്ങിലേക്ക് 4000 പൗണ്ട് അമോണിയം നൈട്രേറ്റ് ദ്രാവകവും വഹിച്ചു കൊണ്ടു തിമത്തി മെക്ക് വേയുടെ ട്രാക്ക് ഇടിച്ചു കയറ്റി അമേരിക്കയുടെ മണ്ണില്‍...

അറ്റ്‌ലാന്റാ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വാര്‍ഷീക കണ്‍വന്‍ഷന്‍ ഏപ്രില്‍ 25, 26 തിയ്യതികളില്‍ -

അറ്റ്‌ലാന്റ : അറ്റ്‌ലാന്റ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷീക കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകനും, വേദ...

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയര്‍പ്പ്‌ തിരുനാള്‍ ആഘോഷം -

     ന്യൂജേഴ്‌സി: അനുരഞ്‌ജനത്തിന്റേയും ത്യാഗത്തിന്റേയും സ്‌മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്‌, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന്‌ മോചിപ്പിച്ച്‌...

ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനിക്ക്‌ ഫിലാഡല്‍ഫിയ മാര്‍ത്തോമാ ഇടവകയുടെ അഭിനന്ദനങ്ങള്‍ -

ഫിലാഡല്‍ഫിയ: മേല്‍പ്പട്ട സ്ഥാനാരോഹണ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ റൈറ്റ്‌ റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌...

ബല്‍വുഡ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു -

ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു. വികാരി റവ.ഫാ. ഡാനിയേല്‍ ജോര്‍ജ്‌ മുഖ്യകാര്‍മികത്വം...

കേരള ക്ളബ്ബിന്റെ കമ്യൂണിറ്റി എൻറിച്ച്മെന്റ് വിഞാനപ്രദമായി -

ഡിട്രോയ്റ്റ്: ഡിട്രോയ്റ്റിലും പരിസര പ്രദേശത്തും ഉള്ള മലയാളീസമൂഹത്തിന്റെ ഉന്നമനത്തിനായി 1975 മുതൽ ഏകദേശം 39വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മലയാളീ സംഘടനയാണ്ദി കേരള ക്ലബ്‌. സാമൂഹ്യ...

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദു:ഖവെള്ളിയാചരണം -

ന്യൂജേഴ്‌സി: യേശുക്രിസ്‌തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി, കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക്‌ പകര്‍ന്നു നല്‍കിയ പുതു ജീവിതത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുഖവെളളി...

ഈസ്റ്റര്‍ ആഘോഷം പരസ്‌നേഹത്തിലേക്ക്‌ നയിക്കണം: കെസിബിസി -

കൊച്ചി: സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും ഈസ്റ്റര്‍ മംഗളങ്ങള്‍ കേരള കത്തോലിക്കാമെത്രാന്‍സമിതി എല്ലാവര്‍ക്കും ആശംസിച്ചു. അനന്തസ്‌നേഹത്തിന്റെ...

ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ആചരിച്ചു -

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ പെസഹാ തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു. ഏപ്രില്‍ 17-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ പെസഹാ തിരുനാളിന്റെ...

ഫൊക്കാനയുടെ ഈസ്റ്റര്‍ ആശംസകള്‍ -

    ന്യൂയോര്‍ക്ക്: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കാല്‍‌വറിമലയില്‍ മാനവമോചനത്തിനായി ബലിയായിത്തീര്‍ന്ന ക്രിസ്തു യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ...

മനോജ് വര്‍ഗീസ് പ്രവാസി മലയാളി ഫെഡറേഷന്‍ ദുബയ് ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ -

    ന്യൂയോര്‍ക്ക്:   പ്രവാസി മലയാളി ഫെഡറേഷന്‍ ദുബയ് ചാപ്റ്റര്‍ കോ-ഓര്‍ഡിനേറ്ററായി മനോജ് വര്‍ഗീസിനെ തിരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു...

ജനപ്രിയനേതാവ് ഷാജി എഡ്വേര്‍ഡ് ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് -

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ 201416 ഭരണ സമിതിയിലേക്ക് സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നുള്ള ഫോമായുടെ കരുത്തുറ്റ മുന്‍ സാരഥികളിലൊരാളായ ഷാജി...

ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുരിശിന്റെ വഴിയുടെ ദൃശ്യാവിഷ്‌കരണത്തോടുകൂടി ദുഃഖവെള്ളി ആചരിച്ചു -

ന്യൂയോര്‍ക്ക് : ദൈവ പുത്രന്റെ പീഢാനുഭവത്തിന്റേയും കുരിശു മരണത്തിന്റെയും ഓര്‍മ്മയാചരിച്ചുകൊണ്ട് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ദുഃഖ വെള്ളി...

ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ ആചരിച്ചു -

  ഹൂസ്റ്റണ്‍.   ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹ വ്യാഴാഴ്ചയോടനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകള്‍ നടത്തി. ഏപ്രില്‍ 17 വ്യാഴാഴ്ച വൈകിട്ട് ഏഴര മുതല്‍...

സെന്റ് അല്‍ഫോന്‍സാ ദേവാലയം എക്സ്പാന്‍ഷന്‍ പ്രോജക്റ്റ് കിക്കോഫ് ചെയ്തു -

കൊപ്പേല്‍ (ടെക്സാസ്). ഡാലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിന്റെ  എക്സ്പാന്‍ഷന്‍ പ്രോജക്റ്റിന്റെ കിക്കോഫ് ഓശാന ഞായറാഴ്ച ദിവസം  ദേവാലയത്തില്‍ നടന്നു....

മാത്യൂസ്‌ ഏബ്രഹാം ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗ സ്ഥാനാര്‍ത്ഥി -

ഷിക്കാഗോ: ഇല്ലിനോയ്‌ മലയാളി അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളും, തുടര്‍ന്ന്‌ വൈസ്‌ പ്രസിഡന്റ്‌, കോണ്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍, ഷിക്കാഗോ മലയാളി അസോസിയേഷന്‍...

ഐ എന്‍ ഓ സി (ഐ) യു എസ് എ, പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിങ്ങിനെതിരെ അവിശ്വാസം രേഖപ്പെടുത്തി -

  ബഹു ഭൂരിപക്ഷം ചാപ്റ്റര്‍ പ്രസിഡന്റുമാരും, കൌണ്‍സില്‍ അംഗങ്ങളും ശുദ്ധ്  പ്രകാശ് സിങ്ങില്‍  അവിശ്വാസം രേഖപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ...

ഫിലാഡല്‍ഫിയയില്‍ ചെണ്ടമേള മത്സരം -

ഫിലാഡല്‍ഫിയ: മലയാളികളില്‍ ലോകത്തിന്റെ ഏതൊക്കെ കോണിലുണ്ടോ അവിടെയെല്ലാം കേരളത്തിന്റേതായ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്‌. അതുപോലെ തന്നെ 1960-കളുടെ തുടക്കം മുതല്‍...

ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയിലേക്ക് ശ്രീകുമാര്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നു -

    ന്യൂയോര്‍ക്ക്: ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയിലേക്ക് ശ്രീകുമാര്‍ ഉണ്ണിത്താന്‍ മത്സരിക്കുന്നതായി അദ്ദേഹം ഒരു പ്രസ്താവനയില്‍ അറിയിച്ചു.    കഴിഞ്ഞ രണ്ടു...

ഡി. വി. എസ്‌. സി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി സീനിയേഴ്‌സ്‌ ചാമ്പ്യന്മാര്‍ -

ഫിലാഡല്‍ഫിയ: ഡി വി എസ്‌ സി എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടി ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി...

ഫോമ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു -

ഫ്ലോറിഡ: ഫോമയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫ്ലോറിഡയില്‍ നിന്നുള്ള ജയിംസ് ഇല്ലിക്കലിനേയും ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി സജി കരിമ്പന്നൂരിനേയും മലയാളി അസ്സോസിയേഷന്‍ ഓഫ്...

ഐ എന്‍ ഓ സി (ഐ) യു എസ് എ, പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിങ്ങിനെതിരെ അവിശ്വാസം രേഖപ്പെടുത്തി -

ബഹു ഭൂരിപക്ഷം ചാപ്റ്റര്‍ പ്രസിഡന്റുമാരും, കൌണ്‍സില്‍ അംഗങ്ങളും ശുദ്ധ് പ്രകാശ് സിങ്ങില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ പ്രമേയത്തിന് പിന്തുണ...

സ്വയം പരിശോധന : ഒരു ദുഃഖ വെള്ളിയാഴ്‌ച ചിന്ത -

  ഒരു ദുഃഖവെള്ളിയാഴ്‌ചയും കൂടി വരുന്നു, ദുഃഖ വെള്ളിയാഴ്‌ചയെയും ഈസ്റ്ററിനെയും ഒക്കെപ്പറ്റി ഞാന്‍ എഴുതിയാല്‍ അത്‌ ശരിയാകുമോ എന്നെനിക്കറിയില്ല, കാരണം ഞാനൊരു വേദശാസ്‌ത്ര...

ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ മെഗാഷോ മെയ്‌ 25-ന്‌ യോങ്കേഴ്‌സില്‍ -

   യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്‌ഘാടനത്തോടനുബന്ധിച്ച്‌ ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ മെഗാഷോ മെയ്‌ 25-ന്‌ ഞായറാഴ്‌ച...

ഷിക്കാഗോ സെന്റ്‌ മേരിസില്‍ ഓശാന തിരുനാള്‍ ആചരിച്ചു -

സാജു കണ്ണമ്പള്ളി ഷിക്കാഗോ : ക്രിസ്‌തുരാജന്‍ വിനയാത്വിതനായി കഴുതക്കുട്ടിയുടെ പുറത്ത്‌ എഴുന്നെള്ളി ജറുസലെം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ഓര്‍മ ആചരിച്ചുകൊണ്ട്‌, ലോക...

ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ ബെല്‍ഫാസ്റ്റില്‍ ഈസ്റ്റര്‍ ശുശ്രൂഷ അര്‍പ്പിക്കുന്നു -

ബെല്‍ഫാസ്റ്റ്‌: ബെല്‍ഫാസ്റ്റ്‌ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷനിലെ ഈസ്റ്റര്‍ ശുശ്രൂഷയ്‌ക്ക്‌ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ...