USA News

ലോംഗ് ഐലണ്ടില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് -

  ലോംഗ് ഐലണ്ട്(ന്യൂയോര്‍ക്ക്) : സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് മാര്‍ച്ച് 30 ഞായറാഴ്ച നടന്നു. വികാരി റവ.ഡോ. സി.കെ....

ഡാളസില്‍ ക്രിസ്തീയ സംഗീത സായാഹ്നം ഏപ്രില്‍ 5ന് ശനിയാഴ്ച -

  ജീമോന്‍ റാന്നി   ഡാളസ് : ആത്മീയ ചൈതന്യം തുളുമ്പുന്ന ക്രിസ്തീയ ഗാനങ്ങള്‍ കോര്‍ത്തിണക്കി, ക്രിസ്തീയ ഗാനരംഗത്ത് ശ്രദ്ധേയരായികൊണ്ടിരിയ്ക്കുന്ന ഡാളസിലെ സ്പ്രിംഗ്‌സ് ഓഫ്...

ഗോപാല്‍ കൃഷ്ണയെ ഐയോവാ സംസ്ഥാന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിച്ചു -

  ഐയോവാ : ഇന്ത്യന്‍ വംശജനും, ഹൈദരബാദില്‍ നിന്നുള്ള വ്യവസായിയുമായ ഗോപാല്‍കൃഷ്ണയെ ഐയോവാ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷനായി നിയമിച്ചു. നിലവിലുള്ള ഡാനി...

ഫീനിക്‌സില്‍ ക്വയര്‍ റിട്രീറ്റ് സമാപിച്ചു -

   ജീമോന്‍ റാന്നി   ഫീനിക്‌സ് : മാര്‍ത്തോമ്മാ ഇടവക ഗായകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പ്രഥമ ക്വയര്‍ റിട്രീറ്റ് സമാപിച്ചു. മാര്‍ച്ച് 29, 30 തീയതികളില്‍...

ടെക്‌സാസില്‍ സൈനിക ആസ്ഥാനത്തുണ്ടായ വെടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു -

ടെക്‌സാസ്: ടെക്‌സാസില്‍ ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്തുണ്ടായ വെടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.14 പേര്‍ക്ക് വെടിവെയ്പില്‍ പരിക്കേറ്റു. വെടിയുതിര്‍ത്തത് സൈനിക...

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തതിന് പിന്നില്‍ വിലപേശല്‍ : കോടിയേരി ബാലകൃഷ്ണന്‍ -

കോട്ടയം:നിലവാരമില്ല എന്ന പേരില്‍ ചെറുകിട ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തതിന് പിന്നില്‍ വിലപേശല്‍ നടക്കുകയാണന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.ലൈസന്‍സ്...

മാര്‍ത്തോമ്മാ സഭ ഭദ്രാസന അസംബ്ലിയും വൈദിക കോണ്‍ഫറന്‍സും ഫിലാഡല്‍ഫിയായില്‍ -

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ വാര്‍ഷിക അസംബ്ലിയും, വൈദിക സമ്മേളനവും ഫിലാഡല്‍ഫിയായില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍...

ഫിലഡല്‍ഫിയാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം ഫൊറോനാ പദവിയിലേക്ക് -

  ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം ഫൊറോനാ പദവിയിലേക്ക്. സൗത്ത് ജേഴ്‌സിയിലെ സെന്റ് ജൂഡ്, ഡെലവേറിലെ ഹോളി ട്രിനിറ്റി, ബാള്‍ട്ടിമോറിലെ സെന്റ്...

ജെയിംസ്‌ ഇല്ലിക്കലിന്റെ പിതാവ്‌ ചാക്കോ ഇല്ലിക്കല്‍ (86) താമ്പായില്‍ നിര്യതനായി -

  ഫ്‌ളോറിഡ: ഫോമയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും കെ.സി.സി.സി.എഫ്‌, എം.എ.സി.എഫ്‌ എന്നിവയുടെ നേതാവുമായ ജെയിംസ്‌ ഇല്ലിക്കലിന്റെ പിതാവ്‌ ചാക്കോ ഇല്ലിക്കല്‍ (86) വാര്‍ദ്ധക്യസഹജമായ...

ക്‌നാനായ കണ്‍വന്‍ഷന്‍ സര്‍വ്വകാല റിക്കാര്‍ഡിലേക്ക്‌; കെ.സി.എസ്‌.ചിക്കാഗോ രജിസ്‌ട്രേഷന്‍ 450 ന്‌ മുകളില്‍ -

  ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നേതൃത്വത്തില്‍ കെ.സി.എസ്‌. ചിക്കാഗോയുടെ ആതിഥേയത്വത്തില്‍ ജൂലൈ 3, 4, 5, 6 (വ്യാഴം, വെള്ളി, ശനി, ഞായര്‍)...

ബ്രോങ്ക്‌സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ കാനാ കോഴ്‌സ്‌) നടത്തി -

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയിലെ `കപ്പിള്‍സ്‌ മിനിസ്‌ട്രി'യുടെ ആഭിമുഖ്യത്തില്‍ യുവതീ-യുവാക്കള്‍ക്കായി വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ...

അജപാലനരംഗത്ത്‌ പുതിയ കാല്‍വെയ്‌പിനായി ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പുതിയ ഒമ്പത്‌ ഫൊറോനകള്‍ -

ഷിക്കാഗോ: രൂപതയുടെ ഭരണ-അജപാലന സംവിധാനങ്ങളില്‍ കാതലായ മാറ്റവും, ഗുണമേന്മയും നല്‍കുന്നതിനായി വിശാലമായ രൂപതയെ ഒമ്പത്‌ ഫൊറോനകളായി ഉയര്‍ത്തിക്കൊണ്ട്‌ രൂപതാധ്യക്ഷന്‍ മാര്‍...

ഡാലസില്‍ അക്ഷരശ്ലോക സദസ്സ് ഏപ്രില്‍ 5 ന് -

ഡാലസ് : ഭാഷാ പ്രേമികള്‍ക്കായി കേരളാ അസോസിയേഷന്‍ ഓഫ് ഡാലസ്   ഓഫ് ഡാലസ്  അക്ഷരശ്ലോക സദസ്സ് സംഘടിപ്പിക്കുന്നു. ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരളാ അസോസിയേഷന്‍  ഹാളില്‍ ...

ഫിലഡല്‍ഫിയാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം ഫൊറോനാ പദവിയിലേക്ക് -

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം ഫൊറോനാ പദവിയിലേക്ക്. സൗത്ത് ജേഴ്‌സിയിലെ സെന്റ് ജൂഡ്, ഡെലവേറിലെ ഹോളി ട്രിനിറ്റി, ബാള്‍ട്ടിമോറിലെ സെന്റ്...

തോമസ്‌ ടി. ഉമ്മനെ ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്‌തു -

  ന്യൂയോര്‍ക്ക്‌: വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹികസാംസ്‌ക്കാരിക പ്രവര്‍ത്തകനായ തോമസ്‌ ടി. ഉമ്മനെ ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ലോംഗ്‌ ഐലന്റ്‌...

സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് -

കണക്റ്റിക്കട്ട്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് സെറിമണി മാര്‍ച്ച് 16 ഞായറാഴ്ച്ച നടന്നു. വികാരി റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍...

സ്റ്റാറ്റന്‍ ഐലണ്ട് സെന്റ് മേരീസില്‍ ഫാമിലി കോണ്‍‌ഫറന്‍സ് കിക്കോഫ് -

സ്റ്റാറ്റന്‍ ഐലണ്ട് (ന്യൂയോര്‍ക്ക്) : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഇടവക തല കിക്കോഫ് സെറിമണി...

ഫാമിലി കോണ്‍ഫറന്‍സ് : റജിസ്ട്രേഷന്‍ കിക്കോഫ് യോഗങ്ങള്‍ -

                          ന്യുയോര്‍ക്ക് . ജൂലൈ 16 ബുധന്‍ മുതല്‍ 19 ശനി വരെ പെനിസില്‍വേനിയയിലെ ലങ്കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ്...

സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് -

  മിഡ്ലാന്‍ഡ് പാര്‍ക്ക് (ന്യുജഴ്സി) . ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം നടന്നു വരുന്ന ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ്...

ഡോവര്‍ സെന്റ് തോമസില്‍ കോണ്‍ഫറന്‍സ് കിക്കോഫ് -

                          ഡോവര്‍ (ന്യുജഴ്സി) . ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ കിക്കോഫ് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്നു. മാര്‍ച്ച് 30...

ജോസ് കെ. മാണിയുടെ വിജയത്തിനായി 125 അംഗ കമ്മറ്റിയുമായി ബ്രിട്ടണിലെ യു.ഡി.എഫ് പ്രവാസി സംഘടനകള്‍ -

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ കമ്മറ്റി...

പെസഹാ നോമ്പുകാല ഇടവക ധ്യാനം ഡാലസിൽ -

ഡാലസ് : ഈസ്ററിനു മുന്നോടിയായുള്ള  പെസഹാ നോമ്പുകാല ധ്യാനം ഡാലസിലെ  ഫാര്‍മേര്‍ഴ്സ് ബ്രാഞ്ചിലുള്ള ക്രൈസ്റ്റ് ദി കിംഗ്‌ ക്നാനായ കാത്തലിക് ദേവാലയത്തിൽ ഏപ്രിൽ 4, 5 , 6  (വെള്ളി ശനി , ഞായർ...

ബോബി ചെമ്മണ്ണൂരും കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയും ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു -

ന്യൂജേഴ്‌സി: ബിസിനസ്‌ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒട്ടേറെ സമാനതകളുള്ള കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുകാരായ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയും, ബോബി ചെമ്മണ്ണൂരും...

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ സൗത്ത്‌ ആഫ്രിക്കയില്‍ കുടുംബ നവീകരണ ധ്യാനം നടത്തുന്നു -

ജോഹനാസ്‌ബര്‍ഗ്‌: രണ്ടു മാസത്തെ യൂറോപ്യന്‍ പര്യടനത്തിനുശേഷം ലോകപ്രശസ്‌ത കുടുംബ പ്രേക്ഷിതനും പ്രമുഖ വചനപ്രഘോഷകനും, സംഗീത സംവിധായകനും, മെസേജ്‌ മിഷന്‍ ഡയറക്‌ടറുമായ ബ്രദര്‍...

ഗാനമേള ടിക്കറ്റ് കിക്ക് ഓഫ് ഉദ്ഘാടനം -

മേരി പൗലോസ്‌ റോക്ക്‌ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ യുവജനക്ഷേമ പദ്ധതികള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന...

ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്‍ ബ്യൂട്ടി പേജന്റ്‌ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു -

  ഷിക്കാഗോ: 2014 ജൂലൈ 4 മുതല്‍ 6 വരെ ഷിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടലില്‍ നടക്കുന്ന ഫൊക്കാന ആഗോള കണ്‍വെന്‍ഷന്റെ ബ്യൂട്ടി പേജന്റ്‌ (മിസ്‌ ഫൊക്കാന, മലയാളി മങ്ക)...

ആലപ്പുഴയില്‍ ഇടതുപക്ഷ അനുകൂല തരംഗമെന്ന് ശിവന്‍ മുഹമ്മ -

ആലപ്പുഴയില്‍ ഇടതുപക്ഷ അനുകൂല തരം ഗമെന്ന് ഇന്ത്യ പ്രസ് ക്ളബ് നിയുകത പ്രസിഡന്റ് ശിവന്‍ മുഹമ്മ അഭിപ്രായപ്പെട്ടു.കെ.സി വേണുഗോപാലിനോട് ബന്ധപ്പെട്ടുള്ള വിവാദങ്ങളും വെള്ളാപള്ളി...

ക്ലാരമ്മ ദേവസ്യ നീലത്തുംമുക്കില്‍ (82) നിര്യാതയായി -

  ഫ്‌ളോറിഡ: ചങ്ങനാശേരി നീലത്തുംമുക്കില്‍ പരേതനായ ജെ. ദേവസ്യായുടെ ഭാര്യ ക്ലാരമ്മ (82) നിര്യാതയായി. ശവസംസ്‌കാരം ചങ്ങനാശേരി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ഏപ്രില്‍ നാലിന്‌...

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ `കേരളാ എക്‌സ്‌പ്രസ്‌' മെഗാ ഷോ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം വര്‍ണ്ണാഭമായി -

  ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ പുതുതായി പണിയുന്ന പള്ളിയുടെ ധനശേഖരണാര്‍ത്ഥം സെന്റ്‌ ജോര്‍ജ്‌...

വിചാരവേദിയില്‍ `ഒരു വീരേതിഹാസത്തിന്റെ കഥ' -

ഷിക്കാഗോ: കേരളത്തിലെ ക്രിസ്‌ത്യാനികളുടെ ഒരു വീരേതിഹാസത്തിനൊപ്പം മലയാള സാഹിത്യത്തിലേയും വിശ്വസാഹിത്യത്തിലേയും തന്നെ ഒരു ഉത്തമ കൃതിയാണ്‌ പാറേമ്മാക്കല്‍ തോമാ കത്തനാരുടെ...