USA News

'ലൈറ്റ് ദി കാന്റില്‍' ഗാനമേള നവംബര്‍ 17ന് -

ജയിംസ് വര്‍ഗീസ് കാലിഫോര്‍ണിയ: 'ലൈറ്റ് ദി കാന്റില്‍' ചാരിറ്റി സംഘടനയുടെ ഫണ്ട് ശേഖരണ പദ്ധതിയുടെ ഭാഗമായി നവംബര്‍ 17നു ഹേവാര്‍ഡ് കലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി...

ടെക്‌സസ് സെനറ്റിലേക്കു രാഷ്ട്രീയ ചരിത്രത്തിലെ നാലാമത്തെ ചെലവേറിയ മത്സരം -

ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒരു സെനറ്റ് മത്സരത്തിലേയ്ക്ക് പണത്തിന്റെ കുത്തൊഴുക്ക് തുടരുകയാണ്. ടെക്‌സസ് സെനറ്റ് സീറ്റിലേയ്ക്ക്...

ലാനാ കണ്‍വെന്‍ഷന് വിജയ ശോഭ നേര്‍ന്നു് ട്രൈസ്റ്റേറ്റ് കേരളാ ഫോറം -

ഫിലഡല്‍ഫിയ: 15 സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഐക്യത്തില്‍ മലയാണ്മയുടെ മഹത്വത്തെ അമേരിക്കയില്‍ തിരുവോണമായ് പുലര്‍ത്തുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ലാനാ കണ്‍വെന്‍ഷന് വിജയ ശോഭ...

ശബരിമലവിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷേധയോഗം -

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെയും അതിൽ ഭക്തജനങ്ങള്‍ക്കുള്ള ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട്...

ട്രിനിറ്റി മാര്‍ത്തോമ്മാ യുവജനസഖ്യം വിനോദ യാത്ര സംഘടിപ്പിച്ചു -

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക യുവജനസഖ്യം സെപ്റ്റംബര്‍ 29 നു ശനിയാഴ്ച ടെക്‌സസിലെ ഗ്ലെന്‍ റോസിലേക്കു (Glen Rose) ലേക്കു വിനോദയാത്ര സംഘടിപ്പിച്ചു. ഹ്യൂസ്റ്റണ്‍ ട്രിനിറ്റി...

ലാന സമ്മേളനം ഫിലഡല്‍ഫിയയില്‍ ഇന്ന് ആരംഭിക്കുന്നു -

ഫിലഡല്‍ഫിയ: ലാന (കേരളാ ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) വാര്‍ഷിക സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6 ശനി, 7 ഞായര്‍ തിയതികളില്‍ '' ചാക്കോ ശങ്കരത്തില്‍...

ഡാളസ്സ് മാര്‍ത്തോമാ യുവജനസഖ്യം ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 മുതല്‍ -

ഡാളസ്സ്: ഡാളസ്സ് ഏരിയാ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യാംഗങ്ങള്‍ക്കായി ഗാര്‍ലന്റില്‍ 20-20 ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്...

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മുന്‍ലോകസഭാംഗം വാഹനാപകടത്തില്‍ മരിച്ചു -

അലാസ്‌ക: വിശാഖപട്ടണത്തില്‍നിന്നും രണ്ടുതവണ (1991-96) (1999-2004) ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തെലുങ്കുദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവു MVS മൂര്‍ത്തി (76) അലാസ്‌ക്കയില്‍ ഉണ്ടായ കാറപകടത്തില്‍...

കലാശ്രീ സ്‌കൂൾ ഏഷ്യാനെറ്റ് യു എസ് റൌണ്ടപ്പ് -

ബിന്ദു ടി.ജി ലോക മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന...

പ്രളയ ഭൂവിൽ" ഫോമാ വില്ലേജ്" ഒരുങ്ങുന്നു -

കേരളത്തിന്റെ മഹാ പ്രളയ ഭൂമിയിൽ കൈത്താങ്ങായി ആദ്യം ഓടിയെത്തിയ അമേരിക്കൻ മലയാളി കൂട്ടായ്മയാണ് ഫോമാ .അമേരിക്കൻ മലയാളികളുടെ സംഘ ശക്തിയുടെ പ്രതീകം .മഹാ പ്രളയത്തിൽ കിടപ്പാടം...

129-മത് സാഹിത്യ സല്ലാപം ‘പൗരോഹിത്യ അതിക്രമങ്ങള്‍’ ചര്‍ച്ച -

ഡാലസ്∙ 2018 ഒക്ടോബർ 6 ശനിയാഴ്ച സംഘടിപ്പിക്കുന്ന 129–ാം അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പൗരോഹിത്യാതിക്രമങ്ങള്‍’ എന്ന കാലിക പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്....

സൗത്ത് കാരലൈനയിൽ ഏഴു പൊലീസ് ഓഫിസർമാർക്ക് വെടിയേറ്റു; ഒരു മരണം -

ഫ്ലോറൻസ് ∙ ഇന്നലെ വൈകിട്ട് സൗത്ത് കാരലൈന ഫ്ലോറൻസ് വിന്റേജ് പ്ലേയ്സ് സബ് ഡിവിഷനിൽ അക്രമിയുടെ വെടിയേറ്റു പരുക്കേറ്റ ഏഴു പൊലീസ് ഓഫിസർമാരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചതായി ഡപ്യൂട്ടി ചീഫ്...

ന്യൂജഴ്‌സിയിൽ‌ വാഹനാപകടത്തിൽ നാലു മലയാളികൾക്ക് പരുക്ക് -

ഫിലഡൽഫിയ∙ ഫിലഡൽഫിയയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ ന്യൂജഴ്‌സി ഗാർഡൻ സ്റ്റേറ്റ് പാർക്ക് വേയിൽ വച്ച് അപകടത്തിൽപ്പെട്ട മലയാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ടെക്സസിൽ വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ 9 വരെ -

ഓസ്റ്റിൻ ∙ടെക്സസിൽ നവംബറിൽ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ വോട്ടു റജിസ്ട്രർ ചെയ്യുന്നതിന് ഇനി ആറു ദിവസം കൂടി. ഒക്ടോബർ 9 നു വോട്ടർ റജിസ്ട്രേഷൻ അവസാനിക്കും. ഓൺലൈനിൽ ഇതിനുള്ള സൗകര്യം...

കെ.സി.എസ്. ചിക്കാഗോ സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിമും റമ്മി കാര്‍ഡ് ഗെയിമും നടത്തുന്നു -

ചിക്കാഗോ: ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും മാത്രമേ ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന ഉറച്ച വിശ്വാസത്തോടുകൂടി ചിക്കാഗോ കെ.സി.എസ്. ന്റെ...

ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു -

ചിക്കാഗോ: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം ഒക്‌ടോബര്‍ ഒന്നാം തീയതി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഓവര്‍സീസ് കോണ്‍ഗ്രസ്...

ആമസോണ്‍ ജീവനക്കാരുടെ മണിക്കൂറിലെ ശമ്പളം 7.25 ല്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി -

വാഷിങ്ടന്‍: ആമസോണ്‍ ജീവനക്കാരുടെ മിനിമം വേതനം മണിക്കൂറില്‍ 7.25 ഡോളറില്‍ നിന്നും 15 ഡോളറായി ഉയര്‍ത്തി. പുതിയ നിരക്കുകള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആമസോണ്‍ സിഇഒ ജെഫ്...

ലാനാ കണ്‍വെന്‍ഷന് ''മാപ്പിന്റെ'' ആശംസകള്‍ -

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ മുന്‍ നിര മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) , ലാനാ കണ്‍വെന്‍ഷന് ഭാവുകങ്ങള്‍ നേര്‍ന്നു. ഫിലഡല്‍ ഫിയയിലെ മലയാളി...

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് ഫിലഡല്‍ഫിയായില്‍ സ്വീകരണം -

സന്തോഷ് ഏബ്രഹാം ഫിലഡല്‍ഫിയ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയ(മാപ്)ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം 7-ാം തീയതി ഞായറാഴ്ച 2 PMന് മാപ്പ് ഇന്‍ഡ്യന്‍...

മസ്തിഷ്‌ക മരണം സംഭവിച്ച കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിക്കണമെന്ന് കോടതി -

ഫോര്‍ട്ട്വര്‍ത്ത്: മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒന്‍പത് വയസ്സുള്ള പെയ്ടണ്‍ സമ്മണ്‍സിനെ വെന്റിലേറ്ററില്‍ പതിനാലു ദിവസം കൂടി തുടരാന്‍ അനുവദിക്കണമെന്നു...

പത്തുവയസുകാരന്റെ ശരീരത്തില്‍ പച്ചകുത്താന്‍ അനുവദിച്ച മാതാവിനെതിരെ കേസ് -

ഒഹായോ: പത്തുവയസുള്ള മകന്റെ ശരീരത്തില്‍ പച്ചകുത്തുന്നതിന് പതിനാറുകാരനെ അനുവദിച്ച മാതാവിനെതിരെ പൊലീസ് കേസെടുത്തു. സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. 34 വയസുള്ള നിക്കി ഡിക്കിന്‍സനെയാണു ...

സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു -

ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘം പ്രതിഷേധ യോഗം...

മേല്‍പട്ടത്വശുശ്രൂഷയില്‍ മാര്‍ത്തോമ്മ സഭയിലെ മൂന്ന് ബിഷപ്പുമാര്‍ ഇന്ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിക്കുന്നു -

ഷാജി രാമപുരം ന്യൂയോര്‍ക്ക് : മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ മൂന്നു ശേഷ്ഠ ഇടയന്മാര്‍ അഭിവന്ദ്യരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമൊഥിയോസ്, ഡോ.ഐസക്ക് മാര്‍...

വനിതാസമാജം വാര്‍ഷിക കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയയില്‍ -

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഇസ്റ്റ് അമേരിക്കന്‍ ഭദ്രാസനം മര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 13 നു രാവിലെ ഒന്‍പത് മുതല്‍ നാലു വരെ...

ഡാളസ്സില്‍ ഗാന്ധിജയന്തി ആഘോഷിച്ചു -

ഇര്‍വിംഗ് (ഡാളസ്സ്): രാഷ്ട്ര പിതാവ് മഹാത്മജിയുടെ 149-ാമത് ജന്മദിനം മഹാതാമാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു ഇന്ത്യന്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍...

ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം: കെ എച് എന്‍ എ -

ന്യുയോര്‍ക്ക്: ശബരിമലയിലെ യുവതി പ്രവേശനത്തെ സംബന്ധിച്ച വിധി ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അവസ്ഥയിലേക്കു ഹൈന്ദവ സമൂഹത്തെ എത്തിക്കുന്നുവെന്നു കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത്...

ഫാ: ജോസഫ് വര്‍ഗീസ് സെന്റ് മേരീസ് യാക്കോബായ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡ വികാരി -

മയാമി : സെന്‍റ് മേരീസ് യാക്കോബായ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡ വികാരിയായി ഫാ: ജോസഫ് വര്‍ഗ്ഗീസിനെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ ടൈറ്റസ് എല്‍ദോ നിയമിച്ചു....

ബാലഭാസ്കറിന് യൂണിവേഴ്സിറ്റി കോളേജിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി -

അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ മൃതദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് ബാലഭാസ്കറിന് അന്ത്യാഞ്ജലി...

മാധ്യമലോകത്തെ പുതിയ ചുവടുവയ്പ്പിനു തിരിതെളിഞ്ഞു -

സ്‌റ്റെപ്പ് ന്യൂസ് ടീം കൊച്ചി: കേരളത്തിലെ മാധ്യമരംഗത്ത് ലോകോത്തര നിലവാരമുള്ള മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതിനായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം നല്‍കിയ...

സീറോ മലബാര്‍ നാഷണൽ കണ്‍വന്‍ഷന്‍ കിക്കോഫ് ഏഴിന് ഫ്ലോറിഡയിൽ -

ഫ്ലോറിഡ ∙ ഏഴാമത് സീറോ മലബാര്‍ നാഷണല്‍ ‍കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷൻ കിക്കോഫ് സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്സ് അവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ കാത്തലിക് ദേവാലയത്തിൽ ഒക്ടോബർ ഏഴിന്...