USA News

ക്യാന്‍സര്‍ ബോധവല്‍ക്കരണം: കുട്ടികളുമായി ബറ്റുവച്ച അദ്ധ്യാപകന്‍ മുടിയുടെ നിറം മാറ്റി -

സ്പോക്കണ്‍ വാലി :  ക്യാന്‍സര്‍ ബോധവത്കരണത്തിനായി വളരെ വ്യത്യസ്തമായ ഒരു രീതി അവലംബിച്ചിരിക്കുകയാണ് സ്പോക്കണ്‍ വാലിയിലെ അധ്യാപകരും കുട്ടികളും.  അധ്യാപകന്‍ തന്റെ മുടിയും...

ക്രിസ്‌ത്യന്‍ വിമന്‍സ്‌ അസോസിയേഷന്‍ വനിതാ ശാക്തീകരണ സെമിനാറും സഹായവിതരണവും -

തിരുവല്ല: ക്രിസ്‌ത്യന്‍ വിമന്‍സ്‌ അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വനിതാ ശാക്തീകരണ സെമിനാറും ജീവകാരുണ്യ സഹായ വിതരണവും സെപ്‌റ്റംബര്‍ 28-ന്‌...

വിശ്വാസ പരിശീലന ക്യാമ്പ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ -

ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പള്ളിയില്‍ വിശ്വാസ പരിശീലന ക്യാമ്പ്‌ നടത്തപ്പെട്ടു. ഇടവകയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നടത്തപ്പെട്ട പ്രത്യേക...

കെ.സി.എസ്‌. ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനാഘോഷം ശ്രദ്ധേയമായി -

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബര്‍ 19-ാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍...

ഫീനിക്‌സ്‌ ദേവാലയ കൂദാശ: ബിഷപ്പ്‌ ഓംസ്റ്റെഡും, ബിഷപ്പ്‌ ജെരാള്‍ഡും പങ്കെടുക്കും -

ഫീനിക്‌സ്‌: ഫീനിക്‌സിലെ ഹോളി ഫാമിലി ദേവാലയ കൂദാശ നിര്‍വഹിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ തിരുകര്‍മ്മങ്ങളിലും തുടര്‍ന്നുള്ള പൊതുസമ്മേളനത്തിലും മാര്‍ ജേക്കബ്‌...

കരടി ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യും? നാവ്‌ കടിച്ചെടുക്കും! -

കാട്ടുകരടിയുടെ നാവ്‌ പറിച്ചെടുക്കുകയോ, കേട്ടാല്‍ അവിശ്വസനീയം. എങ്കിലും ഒരുകൈ നോക്കി കളയാമെന്നുണ്ടോ, പക്ഷേ ഇതത്ര എളുപ്പമല്ല. നാവ്‌ പറിച്ചെടുക്കാന്‍ കരടി നിന്നുതരേണ്ടേ....

നല്ല അറിവുള്ള ഒരാള്‍ക്കേ നല്ല പത്രപ്രവര്ത്തകനാവാന്‍ കഴിയു :കെ.ഉബൈദുള്ള -

നല്ല അറിവുള്ള ഒരാള്‍ക്കേ നല്ല പത്രപ്രവര്ത്തകനാവാന്‍ കഴിയുവെന്ന് കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ ത്തകരിലൊരാളായ കെ.ഉബൈദുള്ള അഭിപ്രായപ്പെട്ടു.ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍...

മികവാര്‍ന്ന നേട്ടങ്ങളുമായി ഫോമാ സെക്രട്ടറിമാര്‍ -

അനിയന്‍ ജോര്‍ജ്‌, ന്യൂജേഴ്‌സി (മുന്‍ ഫോമാ സെക്രട്ടറി) ഫോമയുടെ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും, മുന്‍ സെക്രട്ടറി ബിനോയി തോമസും സംഘടനാ പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ...

ജോളി അബ്രഹാം ടീമിന്റെ ആരാധന സംഗീതോത്സവം നവംബര്‍ 3ന് -

ഗാര്‍ലാന്റ് : മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും സുന്ദരമായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുന്ന മുന്‍ സിനിമാ പിന്നണി ഗായകന്‍ ജോളി അബ്രഹാം നവംബര്‍ 3 ഞായറാഴ്ച സംഗീത സായാഹ്നം...

ഡോ. ജോസ് കാനാട്ട് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ -

ന്യൂയോര്‍ക്ക്: 2013 നവംബര്‍ 30ന് നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ഡോ. ജോസ് കാനാട്ടിനെയും, റെജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായി അലക്‌സ്...

മെയ്കിങ് സ്ട്രൈഡ്സ്എഗെയ്ന്‍സ്റ്റ് ബ്രെസ്റ്റ് ക്യാന്‍സര്‍ ' വോക്കില്‍ ഫൊക്കാന നേതാവ് ലീല മാരേട്ട് പങ്കെടുത്തു -

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി ഒക്ടോബര്‍ 20 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച 'മെയ്കിങ് സ്ട്രൈഡ്സ് എഗെയ്ന്‍സ്റ്റ് ബ്രെസ്റ്റ് ക്യാന്‍സര്‍ '...

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഡെലിഗേഷന്‍ ഡബ്‌ളിയൂ. സി.സി. ബുസാന്‍ അസംബ്ലിയിലേക്ക് -

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഏഴംഗ ഡെലിഗേഷന് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ - ഡബ്‌ളിയൂ.സി.സി.യുടെ പത്താമത് അസംബ്ലിയില്‍ പങ്കെടുക്കും. ദക്ഷിണ കൊറിയയിലെ...

തോമസ് നീലാര്‍മഠത്തിന് ഡിട്രോയിറ്റില്‍ സ്വീകരണം നല്‍കി -

ഡിട്രോയിറ്റ്: തന്റെ തനത് ശൈലിയില്‍കൂടി ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സമൂഹത്തിന്റെ മുമ്പില്‍ തുറന്നുകാട്ടി സാമൂഹ്യരംഗത്ത് ചടുലമായ മാറ്റങ്ങള്‍ക്ക്...

മാര്‍ഗ്ഗത്തെ കുറിച്ചുള്ള വ്യക്തത ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും: ഡോ. യൂയാക്കീം മാര്‍ കുറിലോസ് -

മസ്‌കിറ്റ്(ഡാളസ്) : ജീവിതം ലക്ഷ്യപ്രാപ്തിയിലേയ്‌ക്കെത്തി ചേരണമെങ്കില്‍ മാര്‍ഗ്ഗത്തെ കുറിച്ചുള്ള വ്യക്തമായ ബോധം ഉണ്ടായിരിക്കണമെന്ന് നോര്‍ത്ത് അമേരിക്ക- യൂറോപ്പ്...

അണ്ണാന്‍ സ്വന്തം വൃഷണം പിടിക്കുന്ന ചിത്രം ഫേസ്‌ബുക്കില്‍ ; ബാങ്ക് ക്ഷമ ചോദിച്ചു -

പാരിസ്: തൂങ്ങിക്കിടന്നു കൊണ്ട് സ്വന്തം വൃഷണങ്ങള്‍ പിടിക്കുന്ന ഒരു അണ്ണാന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ് ചെയ്തതിനു ഫ്രഞ്ച് ബാങ്ക് ആപ്പിലായി. ഫോട്ടോ കൊടുത്തതിനൊപ്പം ഒരു...

ഫോമാ കിക്ക്‌ ഓഫ്‌ ഫിലാഡല്‍ഫിയയില്‍ നവംബര്‍ മൂന്നിന്‌ -

ഫിലാഡല്‍ഫിയ: ഫോമാ അറ്റ്‌ലാന്റിക്‌ റീജിയണിലെ അംഗ സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌), മലയാളി അസോസിയേഷന്‍ ഓഫ്‌ ഡെലവെയര്‍വാലി (കല), സൗത്ത്‌ ജേഴ്‌സി...

ലാനാ കണ്‍വെന്‍ഷനില്‍ പൊറ്റക്കാട്‌- മുട്ടത്തുവര്‍ക്കി അനുസ്‌മരണവും, സ്‌മാരക പ്രഭാഷണവും -

ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോയിലെ റോസ്‌മോണ്ടിലുള്ള ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ച്‌ നടക്കുന്ന ലാനയുടെ ഒമ്പതാമത്‌ ദേശീയ സമ്മേളനത്തില്‍...

ഡോ. യൂയാക്കിം മാര്‍ കുറിലോസ് ഡാളസില്‍ പ്രസംഗിയ്ക്കുന്നു -

ജീമോന്‍ റാന്നി   ഡാളസ് : ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഡാളസില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. യൂയാക്കിം മാര്‍...

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷവേദിയില്‍ വച്ച് ഏഷ്യാനെറ്റ് യു.എസ്.എ. അവാര്‍ഡ് നല്‍കി -

ജീമോന്‍ ജോര്‍ജ്   ഫിലാഡല്‍ഫിയാ : പ്രവാസി സംഘടനകളുടെ ഇടയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന സംഘടനകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ നേതൃത്വത്തില്‍ നടത്തിയ 11-മത്...

മേരി ജോസഫിന്റെ പൊതുദര്‍ശനം ഇന്ന് -

ഡാലസ്: ഡാലസ്സില്‍ നിര്യാതയായ മേരി ജോസഫിന്റെ പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വ്വീസും ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള െ്രെകസ്റ്റ് ദി കിങ്...

ഡാളസ്സില്‍ ശ്രീ ഗുരുവായൂരപ്പന്‍ ഭക്തരുടെ കാത്തിരുപ്പിന് വിരാമമാകുന്നു -

ഡാളസ്സിലെ കേരളാ ഹിന്ദുസൊസൈറ്റി നിര്‍മ്മിക്കുന്ന ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച നടന്ന പ്രത്യേക...

അരിസോണ മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു -

അരിസോണ: അരിസോണ മലയാളി അസോസിയേഷന്‍ സെപ്‌റ്റംബര്‍ 21-ന്‌ ഓണം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. ഗൃഹാതുരത്വം തുളുമ്പുന്നതായിരുന്നു ഇത്തവണത്തെ ഓണാഘോഷം. താളമേളങ്ങളോടെ ഡയറക്‌ടര്‍...

യുവ സാഹിത്യകാരന്‍ തോമസ്‌ നീലാര്‍മഠത്തിന്‌ ഷിക്കാഗോയില്‍ സ്‌നേഹാദരങ്ങള്‍ -

ബെന്നി പരിമണം ഷിക്കാഗോ: ലോക മലയാളികളുടെ ഹൃദയങ്ങളില്‍ സന്റെ സാഹിത്യസൃഷ്‌ടികളിലൂടെ സ്ഥാനം നേടിയ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ തോമസ്‌ നീലാര്‍മഠത്തിന്‌ ഷിക്കാഗോയില്‍...

'ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക നാലാം ദശകത്തിലേക്ക്' -

 ഡാലസ്: ഇന്ത്യയ്ക്ക്കു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് ഇടവക മൂന്നു ദശകം പിന്നിട്ടു. വടക്കേഅമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാര്‍ കത്തോലിക്കരുടെ...

ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ഇല്ലിനോയിസ്‌ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്റെ കമ്മീഷണര്‍ ആയി ഗവര്‍ണര്‍ നിയമിച്ചു -

ഷിക്കാഗോ: ഇല്ലിനോയിസ്‌ സ്റ്റേറ്റിന്റെ സ്‌ട്രക്‌ചറല്‍ എന്‍ജിനീയറിംഗ്‌ ബോര്‍ഡിന്റെ കമ്മീഷണര്‍ ആയി ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ഇല്ലിനോയിസ്‌ ഗവര്‍ണര്‍ പാറ്റ്‌ ക്യൂന്‍...

ജോസഫ്‌ രാജന്‌ രാജകീയ യാത്രാമൊഴി -

ഡാലസ്‌: ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ പ്രസിഡന്റും, മുന്‍ കേരള അസോസിയേഷന്‍ പ്രസിഡന്റും, ഇര്‍വിംഗിലെ എബനേസര്‍ ഐ.പി.സി ചര്‍ച്ച്‌ അംഗവും, പെന്തക്കോസ്‌ത്‌ ഗോളത്തിലെ അതുല്യ...

തോമസ്‌ നീലാര്‍മഠത്തിന്‌ ഫൊക്കാന സ്വീകരണം നല്‍കി -

ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷിക്കാഗോയിലെത്തിയ എഴുത്തുകാരനും പ്രഭാഷകനുമായ തോമസ്‌ നീലാര്‍മഠത്തിന്‌ ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌...

ഫോമയിലൂടെ തൊഴിലവസരങ്ങള്‍….. വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ -

  ന്യൂജെഴ്‌സി: ശക്തമായൊരു യുവതലമുറയെ വാര്‍ത്തെടുക്കണമെന്നുള്ള ഫോമയുടെ ദീര്‍ഘവീക്ഷണത്തില്‍നിന്നും ഉരുത്തിരിഞ്ഞ `യംഗ്‌ പ്രൊഫഷണല്‍സമ്മിറ്റ്‌ 2013 ` ഒട്ടേറെ പ്രമുഖ...

ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു -

ന്യൂജേഴ്സി: ലില്ലിപ്പൂക്കളും ഹൃദയ പുഷ്പാജ്ഞലികളുമായി കാത്തുനിന്ന വിശ്വാസി സമൂഹത്തിന് അനുഗ്രഹ പൂമഴ ചൊരിഞ്ഞ് വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഈസ്റ്റ്...

തങ്കമ്മ ചാക്കോ (78) നിര്യാതയായി ……….ബിജു ചെറിയാന്‍ -

ന്യൂയോര്‍ക്ക് : കോട്ടയം വടവാതൂര്‍ വല്ല്യവീട്ടില്‍ പരേതനായ ശ്രീ വി. വി. ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ (78) നിര്യാതയായി. ശവസംസ്‌ക്കാരം ഞായറാഴ്ച 27 - ന് മണര്‍ക്കാട് വിശുദ്ധ...