USA News

മധുസൂദനന്‍ നായര്‍ നിര്യാതനായി -

ന്യൂറോഷല്‍ : റാന്നി വയ്യാറ്റുപുഴ വളനിലേത്ത് പരേതനായ പരമേശ്വരന്‍ നായരുടെയും, ഭാര്‍ഗ്ഗവിയമ്മയുടെയും പുത്രന്‍ മധുസൂദനന്‍ നായര്‍ (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ദീര്‍ഘകാലമായി...

ഫൊക്കാന ജനറല്‍ കൗണ്‍സില്‍ മീറ്റിങ് നവംബര്‍ 30ന് ന്യൂയോര്‍ക്കില്‍ -

ന്യൂയോര്‍ക്ക്: ഫൊക്കാന ജനറല്‍ കൗണ്‍സില്‍ , നാഷണല്‍ കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങ്ങുകള്‍ നവംബര്‍ 30ന് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്...

കേരള അസോസിയേഷന്‍ ലെനിന്‍ രാജേന്ദ്രന് സ്വീകരണം നല്‍കുന്നു -

ഗാര്‍ലന്റ് : കേരളത്തില്‍ നിന്നും സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിചേര്‍ന്നിരിക്കുന്ന സുപ്രസദ്ധ സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍...

ഡാളസ്സിലെ ശ്രീ ഗുരവായൂരപ്പന്‍ ക്ഷേത്ര ഷഡാധാര പ്രതിഷ്ഠക്ക് ശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരി എത്തിച്ചേര്‍ന്നു -

ഡാളസ്സിലെ കേരളാ ഹിന്ദുസൊസൈറ്റി നിര്‍മ്മിക്കുന്ന സ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ഷഡാധാരാ പ്രതിഷ്ഠക്കുള്ള വാസ്തുപരമായ നിര്‍ദ്ദേശങ്ങളും, സ്ഥാന നിര്‍ണ്ണയും...

കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന അവഗണനകള്‍ക്ക് പരിഹാരം വേണം: ജോര്‍ജ്ജ് മാത്യു -

ഫിലഡല്‍ഫിയ: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളോട് കാണിക്കുന്ന അവഗണനകള്‍ക്കും ധിക്കാരപരമായ പെരുമാറ്റത്തിനും...

ഒരുമയുടെ വിജയ ഗാഥയുമായി യംഗ് പ്രൊഫഷനല്‍ സമ്മിറ്റിന്റെ പിന്നണി പ്രവര്‍ത്തകര്‍ -

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌   ന്യൂജേഴ്‌സി: ഒരുമയുടെ വിജയ ഗാഥയുമായി ഫോമയുടെ യംഗ് പ്രൊഫഷനല്‍ സമ്മിറ്റിന്റെ പിന്നണി പ്രവര്‍ത്തകര്‍ ചരിത്രം കുറിച്ചു. വ്യതസ്‌തമേഖലകളില്‍...

സീറോ മലബാര്‍ രൂപതയുടെ വിശ്വാസവര്‍ഷാചരണം: സമാപനം ഷിക്കാഗോയില്‍ നവംബര്‍ 24-ന്‌ -

ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ കഴിഞ്ഞ ഒരുവര്‍ഷം നീണ്ടുനിന്ന വിശ്വാസവര്‍ഷാചരണങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും വന്‍ ജനപങ്കാളിത്തത്തോടെ വര്‍ണ്ണാഭമായ സമാപനം ഷിക്കാഗോ സീറോ...

മാര്‍ക്ക്‌ കുടുംബ സംഗമവും പുതുവത്സരാഘോഷവും ജനുവരി 11-ന്‌ -

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ വാര്‍ഷിക കുടുംബ സംഗമവും പുതുവര്‍ഷാഘോഷവും 2014 ജനുവരി 11-ന്‌ ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌...

കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ക്കും കുടുംബത്തിനും സംരക്ഷണം: ഫോമ ആന്റോ ആന്റണി എം.പിക്ക്‌ നിവേദനം നല്‍കി -

ഫിലാഡല്‍ഫിയ: കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്ന `പ്രോട്ടോകോള്‍ ബില്‍' നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ ആന്റോ ആന്റണി എം.പിയ്‌ക്ക്‌...

വടശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എയുടെ പൊതുസമ്മേളനവും ആഘോഷപരിപാടികളും ന്യൂയോര്‍ക്കില്‍ നടത്തി -

ന്യൂയോര്‍ക്ക്‌: വടശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എയുടെ നാലാമത്‌ പൊതുസമ്മേളനവും ആഘോഷപരിപാടികളും നവംബര്‍ 16-ന്‌ ശനിയാഴ്‌ച ഗ്ലെന്‍ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍...

കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന അവഗണനകള്‍ക്ക് പരിഹാരം വേണം: ജോര്‍ജ്ജ് മാത്യു -

കേരളത്തിലെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന അവഗണനകള്‍ക്ക് പരിഹാരം വേണം: ജോര്‍ജ്ജ് മാത്യു     മൊയ്തീന്‍ പുത്തന്‍‌ചിറ   ഫിലഡല്‍‌ഫിയ: ദൈവത്തിന്റെ സ്വന്തം...

യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ വിപ്ലവവിജയം: അനിയന്‍ ജോര്‍ജ്‌ -

              ന്യൂജേഴ്‌സി: യുവജനങ്ങളെ മുഖ്യധാരരാഷ്ട്രീയ രംഗത്തും പൊതുപ്രവര്‍ത്തനത്തിലും, ബിസ്സിനസ്‌ രംഗത്തും...

കുരുക്കില്‍ അകപ്പെടുന്ന ജീവിതം -

മണലാരണ്യത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്ന ഒന്നാണ് ഒട്ടകപക്ഷി. ശത്രുക്കള്‍ ആരെങ്കിലും പിന്തുടരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ അല്പം ദൂരം അതിവേഗം ഓടിയതിനുശേഷം മണലില്‍ തലപൂഴ്ത്തി...

KERALA UNIVERSITY GETS ACCEPTANCE OF AMERICAN UNIVERSITIES FOR STUDY ABROAD PROGRAM -

Jose Pinto Stephen   US based non-profit organization IISAC [International Institute for Scientific and Academic Collaboration, Inc.] that promotes global education with an excellent track record for sending American college students to India has now achieved recognition for Kerala University by a few leading US universities to send their college students to study in Kerala under ‘Study Abroad’ program. IISAC’s MOU has been approved by the syndicate of Kerala...

Cartoon -

By Thommy

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ സെന്ററില്‍ മണ്ഡലകാല ഭജന ആരംഭിച്ചു -

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബെല്‍റോസിലുള്ള നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ആസ്ഥാനത്ത് പതിവുപോലെ ഈ വര്‍ഷവും മണ്ഡലകാല ഭജന ഭക്തിനിര്‍ഭരമായ ശരണം വിളികളോടെ നവംബര്‍ പതിനാറാം...

സംയുക്ത വാര്‍ഷീക സെമിനാര്‍ സമാപിച്ചു -

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന സതേണ്‍ റീജിയന്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും...

ഏല്യാമ്മ പൗലോസ് നിര്യാതയായി -

തൃശ്ശൂര്‍ : നെല്ലിക്കുന്ന് പുതുക്കാട്ടുക്കാരന്‍ പരേതനായ പി. എ. പൗലോസിന്റെ ഭാര്യ ഏല്യാമ്മ പൗലോസ്(96) തൃശ്ശൂരിലുള്ള സ്വവസതിയില്‍ വെച്ച് നിര്യാതയായി. നെല്ലിക്കുന്ന് സിയോന്‍ ബ്രദറണ്‍...

മേരി ജോര്‍ജ് ഡാലസില്‍ നിര്യാതയായി -

ഡാലസ് : കോഴഞ്ചേരി നെല്ലിക്കാല കാരംവേലില്‍ പടിഞ്ഞാറ്റേതില്‍ പാസ്റ്റര്‍ പി. എം. ജോര്‍ജിന്റെ ഭാര്യ മേരി (68) ഡാലസില്‍ നിര്യാതയായി. വള്ളംകുളം വടക്കുംകര കുടുംബാംഗമാണ്. സംസ്‌കാരം...

ആര്‍ട്ട്‌ ലൗവേര്‍സ്‌ ഓഫ്‌ അമേരിക്കയ്‌ക്ക്‌ തുടക്കമായി -

ന്യൂയോര്‍ക്ക്‌: കേരളീയ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ വേണ്ടി രൂപീകൃതമായ അലയുടെ ഉദ്‌ഘാടനം ന്യൂയോര്‍ക്കില്‍ നവംബര്‍ പതിനാറാം തീയതി ഡോ രവി...

ഫീനിക്‌സില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു -

ഫീനിക്‌സ്‌: സമൂഹത്തില്‍ അധ:കൃതരായി മുദ്രകുത്തപ്പെട്ടവരുടെ ഇടയില്‍ ക്രിസ്‌തുസ്‌നേഹം പ്രാവര്‍ത്തികമാക്കി ജീവിച്ച്‌ സ്വര്‍ഗ്ഗകിരീടമണിഞ്ഞ വഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ...

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ മിഷന്‍ ഞായര്‍ ആചരിച്ചു -

ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മിഷന്‍ ഞായര്‍ അതിഗംഭീരമായി ആചരിച്ചു. ഇടവകയിലെ ചെറുപുഷ്‌പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട...

ജോയി ജോസഫിന്റെ (36) ആത്മശാന്തിക്കായി വി. കുര്‍ബാനയും പ്രാര്‍ത്ഥനകളും -

മയാമി: കോറല്‍സ്‌പ്രിംഗ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ ഇടവക വികാരി ഫാ. സഖറിയാസ്‌ തോട്ടുവേലിയുടെ സഹോദരീപുത്രനും ബൈക്ക്‌ അപകടത്തില്‍ നിര്യാതനുമായ ജോയി ജോസഫിന്റെ (36)...

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പിന്തുണയുമായി അമേരിക്കന് മലയാളികള് എത്തുന്നു -

. ഫിലിപ്പ് മാരേട്ട്   വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു നിര്ണായക വഴിത്തിരിവില് എത്തി നില്ക്കുന്ന ഈ അവസരത്തില് ഈ പദ്ധതിക്ക് ശക്തമായ പിന്തുണയുമായി കൂടുതല് അമേരിക്കന് മലയാളികള്...

സാമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പുമായി മൈസൂര്‍ തമ്പി -

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റ എ മാതൃകാ സംഘടനയുടെ പ്രസിഡന്റു സ്ഥാനത്തേക്ക്‌ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നിറസാിധ്യവും ഹൂസ്റ്റണിലെ ആദ്യകാല മലയാളിയുമായ മൈസൂര്‍ തമ്പി...

ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു -

അലന്‍ ചെന്നിത്തല   മലങ്കര മാര്‍ത്തോമ്മ സഭയില്‍ എപ്പിസ്‌ക്കോപ്പയായി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് കാല്‍നൂറ്റാ്...

പെന്തക്കോസ്തല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ -

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷനും സംഗീത ശുശ്രൂഷയും നവംബര്‍ 22 വെള്ളി, 23 ശനി തിയതികളില്‍ സഭാ ആൗിറ്റോറിയത്തില്‍ (23-11 98th Street, East Elmhurst, NY 11369 )...

പ്രവാസികളുടെ മുഖ്യ പ്രശ്‌നങ്ങള്‍ രേഖാമൂലം ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിച്ചു -

ന്യൂയോര്‍ക്ക്‌: `ജസ്റ്റീസ്‌ ഫോര്‍ ഓള്‍' (ജെ.എഫ്‌.എ) എന്ന സംഘടനയുടെ ആഹ്വാനമനുസരിച്ച്‌ അമേരിക്കന്‍ മലയാളികള്‍ ഏറെക്കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന വിസ, ഒ.സി.ഐ, പി.ഐ.ഒ,...

ഫോമാ കണ്‍വെന്‍ഷന്‍ കിക്കോഫ് ഡിസംബര്‍ 14ന് ടൊറോന്റോയില്‍ -

ടൊറോന്റോ: ഫോമാ കണ്‍വെന്‍ഷന്‍ 2014 ന്റെ കാനഡയിലെ കിക്കോഫ് ഡിസംബര്‍ 14 ശനിയാഴ്ച കനേഡിയന്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് പാര്‍ട്ടിയോടനുബന്ധിച്ച് മിസ്സിസ്സാഗായിലെ പായല്‍...

മൈസൂര്‍ തമ്പിക്ക് ഹൂസ്റ്റനിലെ കലാസാംസ്‌കാരിക നേതാക്കളുടെ പിന്തുണ -

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി യായി മത്സരിക്കുന്ന മൈസൂര്‍ തമ്പിക്ക് (തോമസ് വര്‍ക്കി) ഹൂസ്റ്റനിലെ കലാസാംസ്‌കാരിക രംഗത്തെ പ്രശസ്ഥരുടെ...