USA News

ഉഴവൂര്‍ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി ഷിക്കാഗോയില്‍ ആഘോഷിച്ചു -

ഷിക്കാഗോ: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗവും ഫണ്ട്‌ റൈസിംഗ്‌ ഡിന്നറും ഷിക്കാഗോയില്‍ വിപുലമായി...

ഒഹായോ കേരളാ അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി -

ക്ലീവ്‌ലാന്റ്‌: ഒഹായോ കേരളാ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌ ക്ലീവ്‌ലാന്റിലുള്ള ബ്രോഡ്‌വ്യൂ ഹൈറ്റ്‌സ്‌ റിക്രിയേഷന്‍ സെന്ററില്‍ വെച്ച്‌ നടത്തി. ഓണാഘോഷത്തിന്റെ...

ലാനാ കണ്‍വെന്‍ഷനില്‍ കവിയരങ്ങും അക്ഷരശ്ശോകസന്ധ്യയും പെയിന്റിംഗ്‌ പ്രദര്‍ശനവും -

ഷിക്കാഗോ: 2013 നവംബര്‍ അവസാനവാരം ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ഒമ്പതാമത്‌ ലാനാ നാഷണല്‍ കണ്‍വെന്‍ഷനില്‍ അക്ഷരശ്ശോകസന്ധ്യയും കവിയരങ്ങും സംഘടിപ്പിക്കുന്നു. ഒപ്പം ഓയില്‍,...

എസ്‌ എം സി സി ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു -

ജോസ്‌ മാളേയ്‌ക്കല്‍ ഫിലാഡല്‍ഫിയ: കഴിഞ്ഞ 8 വര്‍ഷങ്ങളായി സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ സ്‌തുത്യര്‍ഹമായരീതിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ...

വളണ്ടിയര്‍ സേവനം രാജ്യത്തിന് അഭിമാനം -

ചെറിയാന്‍ കിടങ്ങന്നൂര്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള മലയാളി സന്നദ്ധ സംഘടനകളുടെ സൗജന്യ സേവനം ദൈവീകപ്രീതി നേടുന്നതോടൊപ്പം ഇന്ത്യാ രാജ്യത്തിന് ഇതര രാജ്യങ്ങള്‍ക്കിടയില്‍ അഭിമാന...

ഹജ്ജ് സേവനരംഗത്ത് സജീവമാകുവാന്‍ നവോദയ -

ചെറിയാന്‍ കിടങ്ങന്നൂര്‍ മക്ക : ഹജ്ജ് വെല്‍ഫയര്‍ ഫോറവുമായി സഹകരിച്ചു ഈവര്‍ഷം ഹജ്ജ് സേവനരംഗത്ത് സജീവമാകുവാന്‍ നവോദയ മക്ക ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹറം പരിസരം അസീസിയ...

ഇസ്രയേല്‍ അതിക്രമങ്ങളെ ഖത്തര്‍ അപലപിച്ചു -

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌ ദോഹ: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഇസ്രയേല്‍ ഇടതടവില്ലാതെ തുടരുന്ന അതിക്രമങ്ങളെ ഖത്തര്‍ അതി ശക്തമായി അപലപിച്ചു....

ടി.എന്‍ നായര്‍ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി -

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്എന്‍എ) നിയുക്ത പ്രസിഡന്റ് ടി.എന്‍ നായര്‍ക്ക് കെഎച്എന്‍എ ന്യൂയോര്‍ക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച...

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ജേതാക്കള്‍ -

അഭിലാഷ് നെല്ലാമറ്റം     ചിക്കാഗോ : സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടുകൂടി നടത്തിയ വടംവലി മത്സരത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്...

ഏറ്റവും വലിയ ഓണാഘോഷത്തിനു ന്യൂജേഴ്സിയില്‍ കളമൊരുങ്ങി -

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു അമേരിക്കയില്‍ കളമൊരുങ്ങി.കേരള അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സിയാണ് മലയാളികളുടെ ദേശീയ ഉത്സവം മറുനാട്ടില്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ...

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ദേശീയ സമ്മേളനത്തിന്റെ ഔപചാരികമായ കിക്ക്‌ ഓഫ്‌ ബ്ലസി നിര്‍വഹിച്ചു -

ബര്‍ഗന്‍ഫീല്‍ഡ്‌ (ന്യൂജേഴ്‌സി): ഒക്‌ ടോബര്‍ 31, നവംബര്‍ 1,2 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ നടക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ...

മറിയാമ്മ പിള്ളക്ക്‌ താമ്പായില്‍ സ്വീകരണം -

താമ്പാ (ഫ്‌ലോറിഡ): ഫൊക്കാന നാഷണല്‍ പ്രസിഡന്റ്‌ ശ്രീമതി മറിയാമ്മ പിള്ളക്ക്‌ താമ്പായിലെ ഫൊക്കാന പ്രവര്‍ത്തകര്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി ആദരിച്ചു. മലയാളി അസ്സോസിയേഷന്‍ ഓഫ്‌...

മെക്‌സിക്കോ മാര്‍ത്തോമ്മാ ദേവാലയ കൂദാശ ഒക്‌ടോബര്‍ 12ന് -

ഹൂസ്റ്റണ്‍ : ഭാരതത്തിനു പുറത്ത് മാര്‍ത്തോമ്മാ സഭയുടെ മിഷനറി ദൗത്യത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ആദ്യത്തെ വിശ്വാസ സമൂഹത്തിന്റെ നിര്‍മ്മിയ്ക്കുന്ന ദേവാലയത്തിന്റെ കൂദാശ...

മലയാളാനുഭവം പൂക്കളമിട്ട ഓര്‍മാ ഫ്‌ളോറിഡ ചാപ്റ്റര്‍ ഓണാഘോഷം -

റ്റാമ്പാ: ഓര്‍മാ ഫ്‌ളോറിഡ ചാപ്റ്റര്‍ ഓണാഘോഷം റ്റാമ്പായില്‍നവ്യ മലയാളാനുഭവം നിറച്ചു. ജോസഫ് ഉപ്പൂട്ടില്‍ (എസ് എച് കെ സി സി മുന്‍ പ്രസിഡന്റ്), ജോസ് ആലൂക്കാരന്‍ സി പി ഏ, ടോണി ഊരോത്ത്,...

ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ -

ന്യൂയോര്‍ക്ക് : പൗരസത്യ ഓര്‍ത്തഡോക്‌സ് സഭയുടെ ആത്യന്തികലക്ഷ്യം ദൈവീകരണം ആണെന്നും, താബോര്‍ മലയില്‍ യേശുക്രിസ്തുവിന്റെ തേജസ്‌കരണത്തിന് സാക്ഷികളാകുവിന്‍ സൗഭാഗ്യം ലഭിച്ച...

അരിസോണ മോറിസണ്‍ റാഞ്ച് ഇന്ത്യന്‍ അസ്സോസിയേഷന്റെ ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍ -

മനു നായര്‍   ഫിനിക്‌സ് : സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ മെസ സിറ്റിയിലുള്ള ലിബെര്‍ട്ടി ആര്‍ട്‌സ് അക്കാഡമി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന മോറിസണ്‍...

വി.ഡി രാജപ്പന്‌ കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ ന്യൂയോര്‍ക്ക്‌ ധനസഹായം കൈമാറി -

ന്യൂയോര്‍ക്ക്‌: പ്രശസ്‌ത ഹാസ്യകഥാപ്രസംഗകന്‍ വി.ഡി രാജപ്പന്‌ കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ ന്യൂയോര്‍ക്ക്‌ ധനസഹായം കൈമാറി. കേരള സമാജത്തിനുവേണ്ടി ജോയിക്കുട്ടി ജോര്‍ജ്‌ 30,000...

ഷിക്കാഗോ സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസുകള്‍ -

ഷിക്കാഗോ: ഒക്‌ടോബര്‍ 14 മുതല്‍ ട്രിറ്റണ്‍ കോളജിന്റെ സഹകരണത്തോടുകൂടി ഷിക്കാഗോ സീറോ മലബാര്‍ പള്ളിയില്‍ ഇ.എസ്‌.എല്‍ (ഇംഗ്ലീഷ്‌ സെക്കന്‍ഡ്‌ ലാംഗ്വേജ്‌), ജി.ഇ.ഡി (ജനറല്‍ എഡ്യൂക്കേഷന്‍...

മ്യൂസിക്കല്‍ നൈറ്റ്‌ 2013 ഒക്‌ടോബര്‍ 18-ന്‌ -

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം `ഹൂസ്റ്റണ്‍ സരിഗമ' മ്യൂസിക്കല്‍ നൈറ്റ്‌ -2013 സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 18-ന്‌...

മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫറന്‍സ്‌ ജൂലൈ 3 മുതല്‍ മിഷിഗണില്‍ -

നിബു വെള്ളവന്താനം   ന്യുയോര്‍ക്ക്‌: 2014 ജൂലൈ 3 മുതല്‍ 6 വരെ മിഷിഗണ്‍ ലാന്‍സിംഗ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌്‌ നടത്തപ്പെടുന്ന നോര്‍ത്ത്‌ അമേരിക്കയിലും...

ഓ സി ഐ - സര്‍ക്കാരിനു കിട്ടിയത് 2340 കോടി രൂപാ..........പന്തളം ബിജു തോമസ്‌ -

ഓ സി ഐ - സര്‍ക്കാരിനു കിട്ടിയത് 2340 കോടി രൂപാ. പന്തളം ബിജു തോമസ്‌ ലാസ് വെഗാസ്: വിദേശ ഇന്ത്യാക്കാര്‍ക്കായി ആരംഭിച്ച ഓ സി ഐ കാര്‍ഡ്‌ സര്‍ക്കാരിന് ചാകരയാകുന്നു. ഈ വര്‍ഷം ജൂലൈ മാസം...

ഫോമാ യൂത്ത്‌ ഫെസ്റ്റിവല്‍ കിക്ക്‌ഓഫ്‌ സുവനീര്‍ പ്രകാശനം ചെയ്‌തു -

ഷിക്കാഗോ: ഒക്‌ടോബര്‍ അഞ്ചിന്‌ ശനിയാഴ്‌ച സീറോ മലബാര്‍ ഹാളില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഫോമാ യൂത്ത്‌ ഫെസ്റ്റിവലിന്റെ വിശദാംശങ്ങള്‍...

ഡാളസ് സൗഹൃദവേദി ഓണം ആഘോഷിച്ചു -

കരോള്‍ട്ടണ്‍ : ഡാളസ് സൗഹൃദയ വേദി സെപ്റ്റംബര്‍ 14ന് സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം മലയാളി മനസ്സുകളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി. തികച്ചും...

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ബിഷപ്പ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ സ്വീകരണംനല്‍കി -

ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി കോട്ടപ്പുറം രൂപതാ മെത്രാന്‍ അഭിവന്ദ്യ പിതാവ്‌ ജോസഫ്‌ കാരിക്കശേരിക്ക്‌ സെപ്‌റ്റംബര്‍ 21-ന്‌ ശ നിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ മേരി ക്യൂന്‍ ഓഫ്‌...

ഫിലാഡല്‍ഫിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ സെപ്‌റ്റംബര്‍ 28-ന്‌ -

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ സെപ്‌റ്റംബര്‍ 28-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍...

സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റി ഡിന്നര്‍ -

ന്യൂയോര്‍ക്ക്‌: സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം മെറിക്കിലുള്ള ക്യൂരി ഓഫ്‌ ആള്‍സ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌...

ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍ കന്നി 20 പെരുന്നാള്‍ -

ബോസ്റ്റണ്‍: കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന വിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ (കന്നി 20 പെരുന്നാള്‍) ബോസ്റ്റണ്‍ സെന്റ്‌ ബേസില്‍ യാക്കോബായ പള്ളിയില്‍...

കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ ഓണം ആഘോഷിച്ചു -

ബോസ്റ്റണ്‍: കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ (കെയിന്‍) സെപ്‌റ്റംബര്‍ 14-ന്‌ വെയിലന്റിലുള്ള ഹൈസ്‌കൂളില്‍ വെച്ച്‌ ഓണം അതിഗംഭീരമായി ആഘോഷിച്ചു. രാവിലെ 11 മണിയോടെ നിലവിളക്ക്‌...

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌തംബര്‍ 28ന്‌ -

ജയപ്രകാശ്‌ നായര്‍ ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്‌റ്റംബര്‍ 28ന്‌ രാവിലെ പതിനൊന്നര മണി മുതല്‍ ന്യൂ സിറ്റിയിലുള്ള സ്‌ട്രീറ്റ്‌...